"കതിരൂർ ഈസ്റ്റ് എൽ.പി.എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | '''''ഏതാണ്ട് ഒന്നേകാൽ നൂറ്റാണ്ടു കാലത്തേ പ്രവർത്തന ചരിത്രമുള്ള ഒരു സരസ്വതി ക്ഷേത്രമാണ് കതിരൂർ ഈസ്റ്റ് എൽ പി സ്കൂൾ . ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യകം പ്രത്യകം സംസ്‌കൃത വിദ്യാഭ്യാസം നൽകുന്നതിനുവേണ്ടി 19- നൂറ്റാണ്ടിന്റെ അന്ത്യപാദത്തിൽ ആരംഭിച്ച ഇ വിദ്യാലയത്തിന്റെ ആദ്യ കാല ചരിത്രം ഇന്ന് തികച്ചും അവ്യക്തമാണ് .''''' | ||
'''''സർക്കാർ രേഖകളിൽ 1932 ആണ് സ്ഥാപക വർഷമായി രേഖപ്പെടുത്തിക്കാണുന്നതെങ്കിലും ഈ വിദ്യാലയത്തിന് ചുരുങ്ങിയത് 125 വർഷത്തെ പ്രവർത്തന ചരിത്ര മെങ്കിലും ഉണ്ട്. സംസ്‌കൃത വിദ്യാലമായി ആരംഭിച്ച ഇ വിദ്യാലയത്തിന്റെ അന്നത്തെ പേര് "സ്വയംപ്രഭ സംസൃത വിദ്യാലയം " എന്നായിരുന്നു'''''{{PSchoolFrame/Pages}} | |||