"സെന്റ്. ഇഗ്നേഷ്യസ്‍ യു. പി. എസ്. മണലൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉപതാളിൽ ടാഗ് ഉൾപ്പെടുത്തി)
 
(ചരിത്രം)
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages|ചരിത്രം=സമൂഹത്തിൻറെ വിദ്യാഭ്യാസകാര്യത്തിൽ നിർബന്ധബുദ്ധി ഉണ്ടായിരുന്ന ക്രിസ്ത്യൻ പുരോഹിതർ  പള്ളിയോടനുബന്ധിച്ച് പള്ളിക്കൂടവും ഉറപ്പാക്കിയിരുന്നു.പള്ളി മധ്യസ്ഥനായ വിശുദ്ധ ൻ്റെ പേരിൽ തന്നെ ഒരു വിദ്യാലയം ആരംഭിക്കുവാൻ പള്ളി യോഗം തീരുമാനമെടുത്തു. അങ്ങനെ 1892 ഇപ്പോൾ പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു ഓല ഷെഡ്ഡിൽ സെൻറ് ഇഗ്നേഷ്യസ് പ്രൈമറി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. 1913 സെപ്റ്റംബർ 15ന് വിദ്യാഭ്യാസ പുരോഗതിക്കായി പള്ളി യോഗം ചില കർക്കശമായ തീരുമാനങ്ങൾ തന്നെ എന്നെ കൈ കൊണ്ടു.അംഗീകരിക്കണമെന്ന് നിർബന്ധവും ഉണ്ടായിരുന്നു.ചില്ലിക്കാശ് പിഴയായി ഈടാക്കുകയും ചെയ്തിരുന്നു. ഈ വിദ്യാലയത്തിൻ്റ ആരംഭം മുതൽ 1955 വരെ മാനേജർമാർ ആയി സേവനമനുഷ്ഠിച്ചത്
  ഇടവക പ്രതിനിധികളായ അല്മായ ആയിരുന്നു . താണിക്കൽ  കോട ങ്കണ്ടത്ത് വാവു മകൻ തോമ(1892-1919) ആയിരുന്നു പ്രഥമ മാനേജർ. തുടർന്ന് 1919 ജൂലൈ 25ന് കൊച്ചി വിദ്യാഭ്യാസ മേലധ്യക്ഷൻ അവർകളുടെ 94 ഇൽ 10281-നമ്പർ കല്പനപ്രകാരം താണിക്കൽ കോട ങ്കണ്ടത്ത് ചാക്കു മകൻ ബാബു മാനേജറായി 1955 മുതൽ മാനേജർ പദവി ഇടവകവികാരിമാരിൽ നിക്ഷിപ്തമായി. ഫാദർ ജേക്കബ് അന്തിക്കാട് ആയിരുന്നു ആദ്യത്തെ വൈദിക മാനേജർ. 1981 നവംബർ ഒന്നിന് പള്ളിനട യുടെ വടക്കുഭാഗത്ത് പുതിയ ഒരു കെട്ടിടം സ്ഥാപിതമാവുകയും വിദ്യാലയം അവിടേയ്ക്ക് മാറ്റപ്പെടുകയും ചെയ്തു.1985 ഒക്ടോബറിൽ പ്രസ്തുത സ്കൂളിൻറെ മുൻവശത്ത് മതിൽകെട്ടി പടി വെക്കുവാൻ നിശ്ചയിച്ചു.1977ഒക്ടോബറിൽ പള്ളിനടയുടെ തെക്കുഭാഗത്ത് 41448 രൂപ ചെലവഴിച്ച് പാരിഷ്ഹാൾ നിർമ്മിക്കുകയും ആയത് 1982-83 മുതൽ വിദ്യാലയ നടത്തിപ്പിന് ഉപയോഗിക്കു കയും ചെയ്തു പോന്നു . 1982-83 വർഷത്തിലാണ് എൽ.പി. സ്കൂൾ യു.പി. മുടങ്ങാതെ സ്കൂളായി ഉയർത്തപ്പെട്ടത് . 2010-11 കാലഘട്ടത്തിലാണ് വിദ്വാലയം ഇന്നത്തെ}}

11:45, 31 ജനുവരി 2022-നു നിലവിലുള്ള രൂപം