"ജി.എച്ച്.എസ്. കൊയ്യം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | |||
{{Yearframe/Header}} | |||
''വിവിധ ക്ലബ്ബുകൾ''' | |||
ലിറ്റിൽ കൈറ്റ്, സോഷ്യൽ സയൻസ് ക്ലബ്, സയൻസ് ക്ലബ്, ഇംഗ്ലീഷ് ക്ലബ്, എക്കോ ക്ലബ്ബ്, | |||
ഇക്കൊക്ളബ് | |||
മനുഷ്യനും അവന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെ പറ്റിയും അവ തമ്മിലുള്ള പരസ്പര ബന്ധത്തെ പറ്റിയുള്ള പഠന മായ പരിസ്ഥിതി വിജ്ഞാനം യഥാർത്ഥ അർത്ഥത്തിൽ കുട്ടികളിലേക്ക് സംക്രമിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തികൊണ്ട് നമ്മുടെ വിദ്യാലയത്തിൽ ഒരു പരിസ്ഥിതി ക്ലബ് പ്രവർത്തിക്കുന്നുണ്ട്. ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ വളരെ വൈവിധ്യമാർന്ന സ സ്യങ്ങളാൽ സമ്പനമായ ഒരു ജൈവ വൈവിധ്യ പാർക്കു സ്കൂൾ വിദ്യാർത്ഥികൾ പരിപാലിച്ചു വരുന്നുണ്ട്. ചെറുതും വലുതുമായ പക്ഷികൾ ശലഭങ്ങൾ, ഷഡ്പദങ്ങൾ എന്നിവയുടെ വിഹാര കേന്ദ്രമാണവിടം. ഇവ കൂടാതെ മനോഹരമായ ഒരു താമരക്കുളം സ്കൂളിന് മുന്നിൽ സ്ഥാപിച്ചിട്ടുണ്ട്.100കണക്കിന് മൺ ചട്ടികളിൽ വിവിധങ്ങളായ പുഷ്പഫലസസ്യങ്ങൾ വച്ചു പിടിപ്പിച്ചു സ്കൂൾ നടുത്തളം സൗന്ദര്യ വൽ കരിക്കാൻ ഇക്കോ ക്ലബിന് കഴിഞ്ഞിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ മുൻകാല അധ്യാപകർ ആയിരുന്ന ശ്രീ. ടി വി ബാലകൃഷ്ണൻ, ശ്രീ. സുനിൽകുമാർ എന്നിവരുടെ സേവനങ്ങൾ ഓർമിക്കാതാക്കതാണ്. | |||
സോഷ്യൽ സയൻസ് ക്ളബ് | |||
എസ് കൊയ്യം സോഷ്യൽ സയൻസ് ക്ലബ് | |||
1.ജൂലൈ 11-ലോക ജനസംഖ്യാ ദിനം | |||
ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ചു സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓൺലൈൻ ജനസംഖ്യാദിന ക്വിസ് നടത്തി. 20 ചോദ്യങ്ങൾ ഉൾപെടുത്തിയ ക്വിസ് ഗൂഗിൾ ഫോമിലാണ് നടത്തിയത്.92 കുട്ടികൾ പങ്കെടുത്തു.മുഴുവൻ മാർക്കും നേടി 10 A ക്ലാസ്സിലെ അർച്ചന. എ. വി ഒന്നാം സ്ഥാനം നേടി. ആവണി, ദിൽന, ആരതി, കൃഷ്ണേന്ദു എന്നിവർ രണ്ടാം സ്ഥാനത്തെത്തി.വിജയികൾക്ക് വീടുകളിൽച്ചെന്ന് സമ്മാനം നൽകി | |||
2. ഹിരോഷിമ നാഗസാക്കി ദിനം | |||
ഹിരോഷിമ ദിനമായ ആഗസ്ത് 6 ന് ശ്രീ. വത്സലൻ മാസ്റ്റർ യുദ്ധ വിരുദ്ധ സന്ദേശം നൽകി.തുടർന്ന് സടാക്കോ കൊക്ക് നിർമാണ പരിശീലനം നടത്തി.ഗൂഗിൾ മീറ്റ് വഴി നടത്തിയ പരിശീലനത്തിന് നേതൃത്വം നൽകിയത് ശ്രീ. കെ.പി.സുനിൽ കുമാർ മാസ്റ്റർ ആയി യിരുന്നു.പരിപാടിയിൽ ശ്രീമതി. മീനാക്ഷി ടീച്ചർ അധ്യക്ഷത വഹിച്ചു.തുടർന്ന് കുട്ടികൾ വിവിധ വർണങ്ങളിൽ ഉണ്ടാക്കിയ സടാക്കോ കൊക്ക് ഉപയോഗിച്ച് സമാധാന മരം തീർത്തു..സീനിയർ അസിസ്റ്റന്റ് ബീന ടീച്ചർ നന്ദി അറിയിച്ചു | |||
ആഗസ്ത് 9 ന് യുദ്ധത്തിന്റെ ഭീകരത തുറന്ന് കാണിക്കുന്ന വീഡിയോ ക്ലാസ്സ് ഗ്രൂപ്പിൽ നൽകി. | |||
3.ക്വിറ്റ് ഇന്ത്യാ ദിനം | |||
പ്രസംഗം , പോസ്റ്റർ രചന തുടങ്ങിയ മത്സരങ്ങൾ കുട്ടികൾക്ക് വേണ്ടി ക്വിറ്റ് ഇന്ത്യാ ദിനത്തോടനുബന്ധിച്ചു നടത്തുകയുണ്ടായി. കുട്ടികളുടെ പങ്കാളിത്തം കൊണ്ട് സമ്പന്നമായിരുന്നു മത്സരങ്ങൾ | |||
4. സ്വാതന്ത്ര്യ ദിനാഘോഷം | |||
ഓഗസ്റ്റ് 15 ന് വൈകു.7 മണി മുതൽ സ്വാതന്ത്ര്യ സന്ധ്യ എന്ന പരിപാടി നടത്തി. ശ്രീ. സുകുമാരൻ പെരിയച്ചുർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രധാനധ്യാപിക ശ്രീമതി. മീനാക്ഷി ടീച്ചർ അധ്യക്ഷത വഹിച്ചു. ബീന ടീച്ചർ, ശറഫുദ്ധീൻ മാഷ് എന്നിവർ ആശംസകൾ അറിയിച്ചു കൊണ്ട് പ്രസംഗിച്ചു.സുനിൽ കുമാർ മാസ്റ്റർ സ്വാഗതവും വത്സലൻ മാസ്റ്റർ നന്ദിയും രേഖപെടുത്തി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. |
10:45, 8 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
വിവിധ ക്ലബ്ബുകൾ'
ലിറ്റിൽ കൈറ്റ്, സോഷ്യൽ സയൻസ് ക്ലബ്, സയൻസ് ക്ലബ്, ഇംഗ്ലീഷ് ക്ലബ്, എക്കോ ക്ലബ്ബ്,
ഇക്കൊക്ളബ്
മനുഷ്യനും അവന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെ പറ്റിയും അവ തമ്മിലുള്ള പരസ്പര ബന്ധത്തെ പറ്റിയുള്ള പഠന മായ പരിസ്ഥിതി വിജ്ഞാനം യഥാർത്ഥ അർത്ഥത്തിൽ കുട്ടികളിലേക്ക് സംക്രമിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തികൊണ്ട് നമ്മുടെ വിദ്യാലയത്തിൽ ഒരു പരിസ്ഥിതി ക്ലബ് പ്രവർത്തിക്കുന്നുണ്ട്. ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ വളരെ വൈവിധ്യമാർന്ന സ സ്യങ്ങളാൽ സമ്പനമായ ഒരു ജൈവ വൈവിധ്യ പാർക്കു സ്കൂൾ വിദ്യാർത്ഥികൾ പരിപാലിച്ചു വരുന്നുണ്ട്. ചെറുതും വലുതുമായ പക്ഷികൾ ശലഭങ്ങൾ, ഷഡ്പദങ്ങൾ എന്നിവയുടെ വിഹാര കേന്ദ്രമാണവിടം. ഇവ കൂടാതെ മനോഹരമായ ഒരു താമരക്കുളം സ്കൂളിന് മുന്നിൽ സ്ഥാപിച്ചിട്ടുണ്ട്.100കണക്കിന് മൺ ചട്ടികളിൽ വിവിധങ്ങളായ പുഷ്പഫലസസ്യങ്ങൾ വച്ചു പിടിപ്പിച്ചു സ്കൂൾ നടുത്തളം സൗന്ദര്യ വൽ കരിക്കാൻ ഇക്കോ ക്ലബിന് കഴിഞ്ഞിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ മുൻകാല അധ്യാപകർ ആയിരുന്ന ശ്രീ. ടി വി ബാലകൃഷ്ണൻ, ശ്രീ. സുനിൽകുമാർ എന്നിവരുടെ സേവനങ്ങൾ ഓർമിക്കാതാക്കതാണ്.
സോഷ്യൽ സയൻസ് ക്ളബ്
എസ് കൊയ്യം സോഷ്യൽ സയൻസ് ക്ലബ്
1.ജൂലൈ 11-ലോക ജനസംഖ്യാ ദിനം
ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ചു സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓൺലൈൻ ജനസംഖ്യാദിന ക്വിസ് നടത്തി. 20 ചോദ്യങ്ങൾ ഉൾപെടുത്തിയ ക്വിസ് ഗൂഗിൾ ഫോമിലാണ് നടത്തിയത്.92 കുട്ടികൾ പങ്കെടുത്തു.മുഴുവൻ മാർക്കും നേടി 10 A ക്ലാസ്സിലെ അർച്ചന. എ. വി ഒന്നാം സ്ഥാനം നേടി. ആവണി, ദിൽന, ആരതി, കൃഷ്ണേന്ദു എന്നിവർ രണ്ടാം സ്ഥാനത്തെത്തി.വിജയികൾക്ക് വീടുകളിൽച്ചെന്ന് സമ്മാനം നൽകി
2. ഹിരോഷിമ നാഗസാക്കി ദിനം
ഹിരോഷിമ ദിനമായ ആഗസ്ത് 6 ന് ശ്രീ. വത്സലൻ മാസ്റ്റർ യുദ്ധ വിരുദ്ധ സന്ദേശം നൽകി.തുടർന്ന് സടാക്കോ കൊക്ക് നിർമാണ പരിശീലനം നടത്തി.ഗൂഗിൾ മീറ്റ് വഴി നടത്തിയ പരിശീലനത്തിന് നേതൃത്വം നൽകിയത് ശ്രീ. കെ.പി.സുനിൽ കുമാർ മാസ്റ്റർ ആയി യിരുന്നു.പരിപാടിയിൽ ശ്രീമതി. മീനാക്ഷി ടീച്ചർ അധ്യക്ഷത വഹിച്ചു.തുടർന്ന് കുട്ടികൾ വിവിധ വർണങ്ങളിൽ ഉണ്ടാക്കിയ സടാക്കോ കൊക്ക് ഉപയോഗിച്ച് സമാധാന മരം തീർത്തു..സീനിയർ അസിസ്റ്റന്റ് ബീന ടീച്ചർ നന്ദി അറിയിച്ചു
ആഗസ്ത് 9 ന് യുദ്ധത്തിന്റെ ഭീകരത തുറന്ന് കാണിക്കുന്ന വീഡിയോ ക്ലാസ്സ് ഗ്രൂപ്പിൽ നൽകി.
3.ക്വിറ്റ് ഇന്ത്യാ ദിനം
പ്രസംഗം , പോസ്റ്റർ രചന തുടങ്ങിയ മത്സരങ്ങൾ കുട്ടികൾക്ക് വേണ്ടി ക്വിറ്റ് ഇന്ത്യാ ദിനത്തോടനുബന്ധിച്ചു നടത്തുകയുണ്ടായി. കുട്ടികളുടെ പങ്കാളിത്തം കൊണ്ട് സമ്പന്നമായിരുന്നു മത്സരങ്ങൾ
4. സ്വാതന്ത്ര്യ ദിനാഘോഷം
ഓഗസ്റ്റ് 15 ന് വൈകു.7 മണി മുതൽ സ്വാതന്ത്ര്യ സന്ധ്യ എന്ന പരിപാടി നടത്തി. ശ്രീ. സുകുമാരൻ പെരിയച്ചുർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രധാനധ്യാപിക ശ്രീമതി. മീനാക്ഷി ടീച്ചർ അധ്യക്ഷത വഹിച്ചു. ബീന ടീച്ചർ, ശറഫുദ്ധീൻ മാഷ് എന്നിവർ ആശംസകൾ അറിയിച്ചു കൊണ്ട് പ്രസംഗിച്ചു.സുനിൽ കുമാർ മാസ്റ്റർ സ്വാഗതവും വത്സലൻ മാസ്റ്റർ നന്ദിയും രേഖപെടുത്തി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.