"ജി. എച്ച്. എസ്സ്. എസ്സ്. കൊടുങ്ങല്ലൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉപതാൾ ചേർക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി. എച്ച്. എസ്സ്. എസ്സ്. ശൃംഗപുരം,കൊടുങ്ങല്ലൂർ/ചരിത്രം എന്ന താൾ ജി. എച്ച്. എസ്സ്. എസ്സ്. കൊടുങ്ങല്ലൂർ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
ചരിത്ര നഗരിയായ കൊടുങ്ങല്ലൂരിന്റെ മഹനീയ പാരമ്പര്യം ഉയർത്തിപ്പിടിച്ച് ശ്രൃംഗപുരത്ത് സ്ഥിതിചെയ്യുന്ന പ്രശസ്ത വിദ്യാലയമാണ് പിബിഎംജിഎച്ച്എസ്എസ് കൊടുങ്ങല്ലൂർ. എല്ലാവരും വിദ്യ അഭ്യസിക്കുക എന്ന ലക്ഷ്യവുമായി കൊടുങ്ങല്ലൂർ കളരിയുടെ പിൻതുടർച്ചയായിട്ടാണ് കോവിലകം തമ്പുരാക്കൻമാർ ഈ വിദ്യാലയം സ്ഥാപിച്ചത്. കൊല്ലവർഷം 1605 മിഥുനം ഇരുപത്തിയൊന്നാം തീയതി, അതായത് 1890  ജൂലൈ 10 ന് ഒന്നും രണ്ടും ക്ലാസ്സുകളോടെ പ്രവർത്തനമാരംഭിച്ച സ്കൂൾ ആണ് ഇത്.കൊല്ലവർഷം 1083 ൽ ഹൈസ്കൂളായി. 1085 ൽ കൊച്ചി സർക്കാർ എന്ന പേരിൽ പൂർണ്ണനിലയിലെത്തി. ക്രിസ്തുവർഷം 1945 വരെ പെൺകുട്ടികൾക്കും പ്രവേശനം ഉണ്ടായിരുന്നു. 1990 ൽ ഹയർ സെക്കണ്ടറി സ്കൂൾ ആയി ഉയർത്തിയതോടെ പെൺകുട്ടികൾക്ക് വീണ്ടും പ്രവേശനം നൽകി. 1992 മുതൽ അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള ക്ലാസ്സുകളിലേക്ക് പെൺകുട്ടികൾക്ക് പ്രവേശനം നൽകി തുടങ്ങി.17/10/2020 ൽ പി ഭാസ്കരൻ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ എന്ന് പുനർനാമകരണം ചെയ്തു.{{PHSSchoolFrame/Pages}}

21:34, 20 ജനുവരി 2022-നു നിലവിലുള്ള രൂപം

ചരിത്ര നഗരിയായ കൊടുങ്ങല്ലൂരിന്റെ മഹനീയ പാരമ്പര്യം ഉയർത്തിപ്പിടിച്ച് ശ്രൃംഗപുരത്ത് സ്ഥിതിചെയ്യുന്ന പ്രശസ്ത വിദ്യാലയമാണ് പിബിഎംജിഎച്ച്എസ്എസ് കൊടുങ്ങല്ലൂർ. എല്ലാവരും വിദ്യ അഭ്യസിക്കുക എന്ന ലക്ഷ്യവുമായി കൊടുങ്ങല്ലൂർ കളരിയുടെ പിൻതുടർച്ചയായിട്ടാണ് കോവിലകം തമ്പുരാക്കൻമാർ ഈ വിദ്യാലയം സ്ഥാപിച്ചത്. കൊല്ലവർഷം 1605 മിഥുനം ഇരുപത്തിയൊന്നാം തീയതി, അതായത് 1890 ജൂലൈ 10 ന് ഒന്നും രണ്ടും ക്ലാസ്സുകളോടെ പ്രവർത്തനമാരംഭിച്ച സ്കൂൾ ആണ് ഇത്.കൊല്ലവർഷം 1083 ൽ ഹൈസ്കൂളായി. 1085 ൽ കൊച്ചി സർക്കാർ എന്ന പേരിൽ പൂർണ്ണനിലയിലെത്തി. ക്രിസ്തുവർഷം 1945 വരെ പെൺകുട്ടികൾക്കും പ്രവേശനം ഉണ്ടായിരുന്നു. 1990 ൽ ഹയർ സെക്കണ്ടറി സ്കൂൾ ആയി ഉയർത്തിയതോടെ പെൺകുട്ടികൾക്ക് വീണ്ടും പ്രവേശനം നൽകി. 1992 മുതൽ അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള ക്ലാസ്സുകളിലേക്ക് പെൺകുട്ടികൾക്ക് പ്രവേശനം നൽകി തുടങ്ങി.17/10/2020 ൽ പി ഭാസ്കരൻ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ എന്ന് പുനർനാമകരണം ചെയ്തു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം