"വാകത്താനം എംഡി യുപിഎസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
കോട്ടയം ജില്ലയിൽ മാടപ്പള്ളി ബ്ലോക്കിൽ വാകത്താനം പ‍‍ഞ്ചായത്തിൽ 18,19 വാർഡുകളിലായി ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 131 വർഷങ്ങ‍ൾക്കു മുൻപ് 1890-ൽ ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് കാതോലിക്കേറ്റ് &എം.ഡി. സ്കൂൾസിൻറെ കീ‍ഴിൽ പ്രവർത്തിച്ചുവരുന്നു. ഇപ്പോഴത്തെ സ്കൂൾ മാനേജർ അഭിവന്ദ്യ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രപ്പോലീത്തയാണ്. കഴിഞ്ഞ 131 വർഷങ്ങളായി പുത്തൻചന്ത, വാകത്താനം പ്രദേശങ്ങളിലെ നൂറുകണക്കിന് ആളുകൾക്ക് വിദ്യ പകർന്നു നൽകിയ ഈ സ്ഥാപനം ഇന്നും സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും വിദ്യാകേന്ദ്രമായി നിലകൊള്ളുന്നു. കുട്ടികളുടെ കമ്പ്യൂട്ടർ പഠനം കാര്യക്ഷമമാക്കുന്നതിന് ആധുനിക സൗകര്യങ്ങളോടുകൂടിയ സ്മാർട്ട് ക്ലാസ് പ്രവർത്തിക്കുന്നുണ്ട് {{PSchoolFrame/Pages}}

12:06, 10 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കോട്ടയം ജില്ലയിൽ മാടപ്പള്ളി ബ്ലോക്കിൽ വാകത്താനം പ‍‍ഞ്ചായത്തിൽ 18,19 വാർഡുകളിലായി ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 131 വർഷങ്ങ‍ൾക്കു മുൻപ് 1890-ൽ ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് കാതോലിക്കേറ്റ് &എം.ഡി. സ്കൂൾസിൻറെ കീ‍ഴിൽ പ്രവർത്തിച്ചുവരുന്നു. ഇപ്പോഴത്തെ സ്കൂൾ മാനേജർ അഭിവന്ദ്യ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രപ്പോലീത്തയാണ്. കഴിഞ്ഞ 131 വർഷങ്ങളായി പുത്തൻചന്ത, വാകത്താനം പ്രദേശങ്ങളിലെ നൂറുകണക്കിന് ആളുകൾക്ക് വിദ്യ പകർന്നു നൽകിയ ഈ സ്ഥാപനം ഇന്നും സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും വിദ്യാകേന്ദ്രമായി നിലകൊള്ളുന്നു. കുട്ടികളുടെ കമ്പ്യൂട്ടർ പഠനം കാര്യക്ഷമമാക്കുന്നതിന് ആധുനിക സൗകര്യങ്ങളോടുകൂടിയ സ്മാർട്ട് ക്ലാസ് പ്രവർത്തിക്കുന്നുണ്ട്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം