"ബി വി എൽ പി എസ് ആനാരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
എല്ലാ മതവിഭാഗങ്ങളിലും ഉള്ള കുട്ടികളും വിദ്യ അഭ്യസിച്ചു വന്ന ഒരു സരസ്വതി ക്ഷേത്രമായി ഇന്നും തലയുയർത്തി നിൽക്കുന്ന ആനാരി ബ്രഹ്മാനന്ദ വിലാസം സ്‌കൂൾ സ്ഥാപിച്ചത് 1918 ജൂണിലാണ്. 2 അധ്യാപകരോട് കൂടി 1,2 ക്ലാസുകൾ മാത്രമായി പ്രവർത്തനം ആരംഭിച്ച ഈ സ്‌കൂൾ ആദ്യം നിലനിന്നിരുന്നത് സ്‌കൂൾ മാനേജരായ ശ്രീ സുബ്രമണ്യൻ നമ്പൂതിരിയുടെ ഇല്ലത്തായിരുന്നു. 9 വർഷത്തിന് ശേഷം മൂന്നാം ക്ലാസും നാലാം  ക്ലാസും ആരംഭിച്ചു. തുടർന്നു ഇന്ന് സ്ഥിതി ചെയുന്ന സ്ഥലത്തേക്കു മാറ്റി. ഏതാണ്ട് നാലു തലമുറകളായി ആയിരക്കണക്കിന് വിദ്യാർത്ഥികൾ പ്രാഥമിക വിദ്യാഭ്യാസം നേടി  ഈ സ്ഥാപനത്തിൽ നിന്നു പുറത്തിറങ്ങി. അവരിൽ  മിക്കവരും ഉന്നത സ്ഥാനത്ത് എത്തി ചേർന്നിട്ടുണ്ട്.{{PSchoolFrame/Pages}}
41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1244477" എന്ന താളിൽനിന്ന് ശേഖരിച്ചത്