ഗവൺമെന്റ് യു പി എസ്സ് ചിങ്ങവനം/ചരിത്രം (മൂലരൂപം കാണുക)
19:19, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022inserted paragraph
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(inserted paragraph) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}1950 കാലഘട്ടത്തിൽ സർക്കാർ ഏറ്റെടുക്കുകയും യു. പി സ്കൂളായി ഉയർത്തുകയും ചെയ്തു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആളുകൾക്ക് അറിവിന്റെ ആദ്യക്ഷരം പകർന്നു കൊടുത്ത ഈ സ്കൂൾ മുത്തശ്ശി ഇന്നും ഈ പ്രദേശത്തിന്റെ കെടാവിളക്കായി പരിലസിക്കുന്നു.1985 കാലഘട്ടം വരെ തിങ്ങിനിറഞ്ഞ ക്ലാസ്സ് മുറികളുമായി പ്രശോഭിച്ചിരുന്നതാണ് ഈ സ്കൂൾ. എന്നാൽ രക്ഷിതാക്കളുടെ അന്ധമായ ഇംഗ്ലീഷ് മീഡിയത്തോടുള്ള താൽപ്പര്യം മൂലം കുട്ടികളുടെ എണ്ണത്തിൽ കുറവ് സംഭവിച്ചു തുടങ്ങി. എങ്കിലും ഈ പ്രദേശത്തെ താഴ്ന്നവരുമാനക്കാരായ രക്ഷിതാക്കളുടെ ആശാകേന്ദ്രമായി ഈ സ്കൂൾ ഇന്നും എന്നും നിലകൊള്ളുന്നു. |