"എസ്എച്ച് ജ്ഞാനോദയ സ്കൂൾ ഫോർ ഡെഫ് വില്ലൂന്നി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}
ക്ലബ്ബുകൾ
മലയാളം ക്ലബ്‌
പുതിയ പദങ്ങൾ പഠിക്കുന്നത് എഴുതി ചേർത്ത് ഓരോ കുട്ടിക്കും പദ ശേഖരണ ബുക്ക്‌ തയ്യാറാക്കുന്നു.
ഓരോ ദിവസവും പഠിക്കുന്ന വാക്കുകളുടെ ഉപയോഗിച്ച് മയിൽ‌പീലി എല്ലാ ക്ലാസ്സിലും ഉണ്ടാക്കുന്നു
സയൻസ് ക്ലബ്‌
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഔഷധ തോട്ടം, ചെടിതോട്ടം, ചെറിയ ചെറിയ പരീക്ഷണങ്ങൾ എന്നിവ ചെയ്തു വരുന്നു.
സോഷ്യൽ സയൻസ് ക്ലബ്‌
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ നടത്തുന്നു.
മാത്‍സ് ക്ലബ്‌
മാത്‍സ് ക്ലബ്ബിൽ കുട്ടികൾക്ക് കണക്കിനോടുള്ള താല്പര്യം വർധിപ്പിക്കുന്നതിനായി പല രീതിയിൽ പ്രവർത്തനം നടത്തി വരുന്നു. സങ്കലനം, വ്യവകലനം, ഗുണനം, ഹരണം എന്നിവ പഠിക്കുന്നതിനായി മൂർത്ത വസ്തുക്കൾ ഉപയോഗിക്കുന്നു 
ആർട്സ് ക്ലബ്‌
ചിത്ര രചന, ഡാൻസ് പ്രാക്ടീസ്, കര കൗശല വസ്തുക്കൾ നിർമ്മിക്കൽ, എംബ്രോടെയറി, ഇവയിൽ ആഴ്ച യിൽ ഒരു ദിവസം ഒരു മണിക്കൂർ വീതം പരിശീലനം നൽകുന്നു
ഹെൽത്ത്‌ ക്ലബ്
എല്ലാ ബുധനാഴ്ചയും ഒരു മണിക്കൂർ യോഗ, എക്സർസൈസ് എന്നിവയിൽ പരിശീലനം നൽകുന്നു.

14:35, 22 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ക്ലബ്ബുകൾ

മലയാളം ക്ലബ്‌

പുതിയ പദങ്ങൾ പഠിക്കുന്നത് എഴുതി ചേർത്ത് ഓരോ കുട്ടിക്കും പദ ശേഖരണ ബുക്ക്‌ തയ്യാറാക്കുന്നു.

ഓരോ ദിവസവും പഠിക്കുന്ന വാക്കുകളുടെ ഉപയോഗിച്ച് മയിൽ‌പീലി എല്ലാ ക്ലാസ്സിലും ഉണ്ടാക്കുന്നു

സയൻസ് ക്ലബ്‌

സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഔഷധ തോട്ടം, ചെടിതോട്ടം, ചെറിയ ചെറിയ പരീക്ഷണങ്ങൾ എന്നിവ ചെയ്തു വരുന്നു.

സോഷ്യൽ സയൻസ് ക്ലബ്‌

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ നടത്തുന്നു.

മാത്‍സ് ക്ലബ്‌

മാത്‍സ് ക്ലബ്ബിൽ കുട്ടികൾക്ക് കണക്കിനോടുള്ള താല്പര്യം വർധിപ്പിക്കുന്നതിനായി പല രീതിയിൽ പ്രവർത്തനം നടത്തി വരുന്നു. സങ്കലനം, വ്യവകലനം, ഗുണനം, ഹരണം എന്നിവ പഠിക്കുന്നതിനായി മൂർത്ത വസ്തുക്കൾ ഉപയോഗിക്കുന്നു ആർട്സ് ക്ലബ്‌