"ജി എൽ പി എസ് കല്ലുപാടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}വയനാട്<ref>https://ml.wikipedia.org/wiki/%E0%B4%B5%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2</ref> ജില്ലയിൽ വിവിധങ്ങളായ ഗോത്രസമൂഹങ്ങൾ വ്യത്യസ്ത മതത്തിലും ജാതിയിലും പെട്ട ആളുകൾ, സാംസ്കാരികമായും ആചാരപരമായും വിഭിന്നങ്ങളായ സ്രോതസുകളിൽനിന്ന് എത്തപ്പെട്ട്  കല്ലുപാടിയുടെ പൊതു സംസ്കാരത്തോട് ഇഴുകിച്ചേർന്ന് ജീവിക്കുന്നവരാണ് ഈ നാട്ടുകാർ.ഫസ്റ്റ് ബെൽ ക്ലാസ്സ്‌ വിശകലനംദിനാചരണ പ്രവർത്തനങ്ങൾവർക്ക്‌ ഷീറ്റ് വിതരണം ഭവന സന്ദർശനം
 
മൈക്രോ മീറ്റ് (ഡെയിലി മീറ്റ് )തുടർച്ചയായി കൊണ്ടുപോകുക
 
<nowiki>*</nowiki>മീറ്റിൽ പങ്കെടുക്കാത്ത കുട്ടികളെ വ്യക്തി ഗതമായി  കാണുകയും വേണ്ട നിർദ്ദേശങ്ങൾ  നൽകുകയും ചെയ്യുകമീറ്റിൽ പങ്കെടുക്കാത്ത കുട്ടികളെ വ്യക്തി ഗതമായി കാണുകയും  വേണ്ട നിർദ്ദേശങ്ങൾ നൽകുകയും  ചെയ്യുക
 
എല്ലാ ദിവസത്തേയും  ക്ലാസ്സുകളും ടൈം  ടേബിളും ക്ലാസ് ഗ്രുപ്പിൽ നിർബന്ധമായും  നൽകുക
 
ക്ലാസ്സ്‌ ടീച്ചർമാർ ക്ലാസുകൾ വീട്ടിലൊരു ലൈബ്രറി
 
വൈറ്റ് ബോർഡ്‌, സ്ക്രീൻ ഷെയർ തുടങ്ങിയ  നവമാധ്യമങ്ങളിലൂടെ പഠനം കൗതുകരവും എളുപ്പവും ആക്കിത്തീർക്കുക
 
കുട്ടികളിലുള്ള സർഗ്ഗത്മക കഴിവുകൾ  പ്രകടിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും ഊന്നൽ നൽകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഓരോ ദിനാചരണത്തിൽ ഉം ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യേണ്ടതുണ്ട്
 
നിരന്തര വിലയിരുത്തലിന് ഭാഗമായി വർക്ക്ഷീറ്റുകൾ വിതരണം ചെയ്യുകയും നിശ്ചിതസമയത്തിനുള്ളിൽ വിലയിരുത്തി ഓരോ കുട്ടിക്കും സ്കോർ രേഖപ്പെടുത്തുകയും ചെയ്യേണ്ടതാണ്
 
എല്ലാ മാസവും ക്ലാസ് പിടിഎ വിളിക്കുകയും ഫസ്റ്റ് ബെൽ ക്ലാസ് വിശകലനം, മൊബൈൽ
 
ദുരുപയോഗം, ഓൺലൈൻ പഠനത്തിൽ രക്ഷിതാക്കൾ കുട്ടികൾക്ക് നൽകേണ്ട കൈത്താങ്ങ് എന്നിവയെ കുറിച്ച് ബോധവൽക്കരണം നടത്തുകയും ചെയ്യുക
 
ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളുടെ നിലവാരത്തിന് അനുയോജ്യമായ പുസ്തകങ്ങൾ തിരഞ്ഞെടുത്ത അവ ഭവന സന്ദർശനം വഴി കുട്ടികളിൽ എത്തിക്കുകയും വായന ഉറപ്പുവരുത്തുകയും ചെയ്യേണ്ടതാണ് ( വായിച്ച് ഭാഗത്തിലെ ആസ്വാദന കുറിപ്പ് തയ്യാറാക്കി ഗൂഗിൾ മീറ്റ് അവതരിപ്പിക്കുക )
 
ആഴ്ചയിൽ ഓരോ ദിവസം സർഗ്ഗവേള ക്കായി മാറ്റിവെക്കുക
 
തീരുമാനങ്ങളും ചുമതലകളും
 
ജില്ലാ തലത്തിൽ ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്ന വിഷയങ്ങൾ
 
ശ്രീമതി അജണ്ട
 
ക്ലാസ്സ്‌ പി ടി എ(ഓൺലൈൻ ക്ലാസ്സ്‌ ബോധവത്കരണം
 
എൽ പി തലത്തിൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങളുടെ കുറവ് ചർച്ച ചെയ്യപ്പെടേണ്ടതുണ്ട് ഓണാഘോഷം- ഓണപ്പാട്ട്, അത്തപ്പൂക്കളം ഒരുക്കാം - ശ്രീമതി പുഷ്പലത കെകോളനി സന്ദർശനം - ശ്രീമതി ഷീജ ഐ വി കോളനി സന്ദർശനം - ശ്രീമതി ഷീജ ഐ വി
 
GLP സ്കൂൾ കല്ലു 2021 -22 അധ്യയന വർഷം നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട്.
 
2021 -2022 അധ്യയന വർഷത്തിൽ 1 മുതൽ 4 വരെ 77 കുട്ടികൾ പഠിക്കുന്നുണ്ട്. 2 വർഷങ്ങൾക്കു മുമ്പ് ഫോക്കസ് വിഭാഗത്തിൽപ്പെട്ട ഒരു സ്കൂളായിരുന്നു GLPS കല്ലുപാടി. എന്നാൽ ഇന്ന് കുട്ടികളുടെ എണ്ണം 77 ലേക്ക് ഉയർന്നത് അഭിമാനാർഹമാണ്.
 
ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടത്തിയ പ്രവർത്തനങ്ങൾ
 
Whatsapp group രൂപീകരിക്കുന്നതിന്റെ ഭാഗമായി രക്ഷിതാക്കളുടെ ക്ലാസ് തല യോഗം ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ ചേരുകയും കുട്ടികളെയും രക്ഷിതാക്കളെയും പരിചയപ്പെടുകയും ചെയ്തു. വെർച്ച്വൽ അസംബ്ലിയിലൂടെ പ്രവേശനോത്സവം ഭംഗിയായി നടത്തി. സ്കൂളിൽ അക്ഷരദീപം തെളിയിച്ച് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തതോടൊപ്പം കുട്ടികൾ അവരവരുടെ വീടുകളിൽ ദീപം തെളിയിച്ച് അക്ഷരങ്ങളുടെ ലോകത്തേക്ക് പ്രവേശിച്ചു. പാട്ടും കഥകളും കളി ചിരിക്കും സ്നേഹ വാത്സല്യങ്ങളുമായി ജൂൺ രണ്ടാം തിയ്യതി മുതൽ തന്നെ എല്ലാ അധ്യാപകരും Google meet വഴി അധ്യയനം ആരംഭിച്ചു.
 
ഓൺലൈൻ പ്ലാറ്റ്ഫോമിന്റെ നൂതന സങ്കേതങ്ങളായ  സ്ക്രീൻ ഷെയറിംഗ് വൈറ്റ് ബോർഡ്, വീഡിയോ നിർമ്മിക്കൽ , പോസ്റ്റർ, നോട്ടീസ് എന്നിവ ഉപയോഗിക്കുന്നതിനു വേണ്ടി എല്ലാ അധ്യാപകർക്കും പരിശീലനം നൽകി. സ്ക്രീൻ ഷെയറിംഗ്, വൈറ്റ് ബോർഡ് എന്നിവ ഉപയോഗിച്ച് പഠനം രസകരവും ലളിതവുമാക്കാൻ ഓരോ അധ്യാപകർക്കും കഴിഞ്ഞു. ദിവസേന ഫസ്റ്റ് ബെൽ ക്ലാസ്സിനു ശേഷം Google meet വഴി പഠന പ്രവർത്തനങ്ങൾ ചർച്ച ചെയ്ത് അനുബന്ധ പ്രവർത്തനങ്ങളും തുടർ പ്രവർത്തനങ്ങളും നൽകിനം സുഗമമാക്കുന്നു. CPTA യുടെ ഭാഗമായി വർക്ക് ഷീറ്റ് വിതരണം ചെയ്യുന്നതിന് ഏരിയ തിരിച്ച് രക്ഷിതാക്കൾക്ക് ചുമതല നൽകുകയും വർക്ക് ഷീറ്റ് തയ്യാറാക്കുന്ന നിലയ്ക്ക് വിതരണം ചെയ്ത് പോരുന്നു. എല്ലാ ആഴ്ചയിലും SRG യോഗം ചേർന്ന് കുട്ടികളുടെ പഠന നിലവാരം ചർച്ച ചെയ്യുകയും ഓരോ കുട്ടിയുടെയും പoന നിലവാരത്തിനനുസരിച്ച് വർക്ക് ഷീറ്റ് പ്രിന്റെടുത്ത് വിതരണം ചെയ്ത് പോരുന്നു. യൂണിറ്റ് വിലയിരുത്തലിന്റെ ഭാഗമായി മൂല്യനിർണയ വർക്ക് ഷീറ്റ് വിതരണം ചെയ്യുന്നു. കോവി ഡ് മാനദണ്ഡം പാലിച്ചു കൊണ്ട് ഭവന സന്ദർശനം നടത്തുകയും കുട്ടിയുടെ നോട്ട്ബുക്കും വർക്ക് ഷീറ്റും വിലയിരുത്തി സ്കോർ നൽകുന്നു.

13:29, 29 ഡിസംബർ 2021-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വയനാട്[1] ജില്ലയിൽ വിവിധങ്ങളായ ഗോത്രസമൂഹങ്ങൾ വ്യത്യസ്ത മതത്തിലും ജാതിയിലും പെട്ട ആളുകൾ, സാംസ്കാരികമായും ആചാരപരമായും വിഭിന്നങ്ങളായ സ്രോതസുകളിൽനിന്ന് എത്തപ്പെട്ട് കല്ലുപാടിയുടെ പൊതു സംസ്കാരത്തോട് ഇഴുകിച്ചേർന്ന് ജീവിക്കുന്നവരാണ് ഈ നാട്ടുകാർ.ഫസ്റ്റ് ബെൽ ക്ലാസ്സ്‌ വിശകലനംദിനാചരണ പ്രവർത്തനങ്ങൾവർക്ക്‌ ഷീറ്റ് വിതരണം ഭവന സന്ദർശനം

മൈക്രോ മീറ്റ് (ഡെയിലി മീറ്റ് )തുടർച്ചയായി കൊണ്ടുപോകുക

*മീറ്റിൽ പങ്കെടുക്കാത്ത കുട്ടികളെ വ്യക്തി ഗതമായി കാണുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുകമീറ്റിൽ പങ്കെടുക്കാത്ത കുട്ടികളെ വ്യക്തി ഗതമായി കാണുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുക