ഉള്ളടക്കത്തിലേക്ക് പോവുക

"പാട്യം വെസ്റ്റ് യു പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
MT 1259 (സംവാദം | സംഭാവനകൾ)
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.)No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}സ്ക്കൂളിൻറെ അച്ചടക്കം മേനേജർ അതീവ പ്രധാന്യത്തോടെയാണ് കണ്ടിരുന്നത്.വിരമിച്ച ശേഷവും എല്ലാ ദിവസവും മേനേജർ ഇടക്കിടെ വിദ്യാലയത്തിൽ സന്ദർശിച്ചിരുന്നു. രാവിലെ സ്ക്കൂളിൽ‍ എത്തിയ മുഴുവൻ കുട്ടികളും പുസ്തകതിൻറെ മുന്നിലുണ്ടാകണമെന്ന് ഗുരുക്കൾക്ക് നിർബന്ധമായിരുന്നു. ആദ്യ കാലം മുതൽക്ക് തന്നെ പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും വിദ്യാലയം ഏറെ മുന്നിലായിരുന്നു. കായിക മേളകളില് കുട്ടികളെ പരിശീലിപ്പിച്ചിരുന്ന ശ്രീ ഗോവിന്ദൻ മാസ്ററര് കലാ മേളകളിൽ കുട്ടികളെ ഒരുക്കിയിരുന്ന ശ്രീ ഗോവിന്ദ മരാര്,എംഇ ഗോവിന്ദൻ മാസ്ററർ എന്നിവരുടെയെല്ലാം സേവനങ്ങൾ വിലമതിക്കാനാകാത്തതായിരുന്നു.

14:35, 6 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്ക്കൂളിൻറെ അച്ചടക്കം മേനേജർ അതീവ പ്രധാന്യത്തോടെയാണ് കണ്ടിരുന്നത്.വിരമിച്ച ശേഷവും എല്ലാ ദിവസവും മേനേജർ ഇടക്കിടെ വിദ്യാലയത്തിൽ സന്ദർശിച്ചിരുന്നു. രാവിലെ സ്ക്കൂളിൽ‍ എത്തിയ മുഴുവൻ കുട്ടികളും പുസ്തകതിൻറെ മുന്നിലുണ്ടാകണമെന്ന് ഗുരുക്കൾക്ക് നിർബന്ധമായിരുന്നു. ആദ്യ കാലം മുതൽക്ക് തന്നെ പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും വിദ്യാലയം ഏറെ മുന്നിലായിരുന്നു. കായിക മേളകളില് കുട്ടികളെ പരിശീലിപ്പിച്ചിരുന്ന ശ്രീ ഗോവിന്ദൻ മാസ്ററര് കലാ മേളകളിൽ കുട്ടികളെ ഒരുക്കിയിരുന്ന ശ്രീ ഗോവിന്ദ മരാര്,എംഇ ഗോവിന്ദൻ മാസ്ററർ എന്നിവരുടെയെല്ലാം സേവനങ്ങൾ വിലമതിക്കാനാകാത്തതായിരുന്നു.