"ഗവ യു പി എസ് ആനച്ചൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}അദ്ദേഹം പിന്നീട് ആറ്റിങ്ങൽ സ്‌കൂളിൽ അധ്യാപകനായി . 1098 ഇടവം 7 തീയതി ശ്രീനാരായണ വിലാസം പ്രൈമറി സ്‌കൂൾ എന്ന പേരിൽ ആണ് സ്‌കൂൾ തുടങ്ങിയത്. തുടക്കത്തിൽ മൂന്നാം ക്ലാസ്സുവരെ ഉണ്ടായിരുന്നു. ശ്രീ നാരായണ ഗുരുവിന്റെ 67 - ആം ജന്മദിനത്തോട് അനുബന്ധിച്ച് 1099 ചിങ്ങം 11 നാണ് സ്‌കൂൾ ഉദ്ഘാടനം നടന്നത്.  സ്വാതന്ത്ര്യാനന്തരം സ്‌കൂൾ സർക്കാരിലേക്ക് സറണ്ടർ ചെയ്‌തു. സർക്കാരിൽ നിന്ന് ഒരു ചക്രം വില സ്വീകരിച്ചതായി രേഖകളിൽ കാണുന്നു. 1964 - 65 ൽ യു.പി. സ്‌കൂളായി അപ്ഗ്രേഡ് ചെയ്‌തു. ഐ.എ.എസ്. കേഡർ ഉദ്യോഗസ്ഥയായ ശ്രീമതി സുധർമ്മിണി ഈ സ്‌കൂളിലെ പൂർവ്വവിദ്യാർഥിയാണ്.
"https://schoolwiki.in/ഗവ_യു_പി_എസ്_ആനച്ചൽ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്