"ഗവ റ്റി എസ് മേതോട്ടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
 
                                                                            '''ഗവണ്മെന്റ് ട്രൈബൽ എൽ പി സ്കൂൾ മെത്തോട്ടി(1955)'''
 
                                                      നെടുമങ്ങാട് താലൂക്കിലെ തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ ചെട്ടിയാംപാറ വാർഡിലെ(8) ചൂളിയംമലയുടെ അടിവാരത്തു ഈ സ്കൂൾ സ്ഥിതിചെയ്യുന്നു.ഈ സ്ഥലം ഒരു ആദിവാസി മേഖലയാണ്,, വിദ്യാർഥികൾ എല്ലാം കാണി വിഭാഗത്തിൽ പെട്ടവർ.
നെടുമങ്ങാട് വിതുര റോഡിലെ പറണ്ടോട് നിന്നോ വലിയകലുങ് എന്ന സ്ഥലത്തു നിന്നോ 45 മിനിറ്റ് നടന്നാലേ ഈ വിദ്യാലയത്തിൽ എത്താൻ പറ്റു. സ്കൂൾ റെക്കോര്ഡുകളിൽ സ്ഥലത്തിന്റെ പേര് മെത്തോട്ടി എന്നാണെകിലും മേത്തോട്ടം എന്നാണ് നാട്ടുകാർ പറയുന്നത്. ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ വേലായുധനും ആദ്യത്തെ വിദ്യാർഥി കൃഷ്ണനും ആണ്.
                                                      ഒരു കുടിപള്ളികൂടമായിട്ടാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. ആദിവാസി അധ്യാപകൻ പരേതനായ ചെല്ലപ്പൻ കാണി ദാനം ചെയ്ത ഒന്നര ഏക്കർ ഭൂമിയിൽ 1955 ൽ ഈ സ്കൂൾ നിലവിൽ വന്നു. ആദ്യം ഓലമേഞ്ഞ കെട്ടിടമായിരിന്നു,എന്ന് കാണുന്ന ഓടിട്ട കെട്ടിടം നിർമിച്ചത് 1975 ജനുവരി 3 ആം തീയതിയാണ്.ഇപ്പോഴത്തെ പ്രധമാധ്യാപകൻ ശ്രി കെ ബി അനിൽകുമാർ ഉൾപ്പെടെ മൂന്നുപേർ എവിടെ സേവനമാണിഷ്ടിക്കുന്നു. ആകെ കുട്ടികൾ 3. <br />
{| class="wikitable"
|+'''സ്കൂളിനെ നയിച്ച സാരഥികൾ'''
!ക്രമ നമ്പർ
!പേര്‌
!വര്ഷം
|-
!1
!എസ് ആർ റംല 
!2011-12
|-
!2
!ആർ സുരേഷ്ബാബു
!2012-14
|-
!3
!സുശീല
!2014-15
|-
!4
!സാമുവൽ തോമസ്
!2015-17
|-
!5
!രാധാകൃഷ്ണൻ
!2017-17
|-
!6
!പുഷ്കല     
!2017-17
|-
!7
!എസ് ഹരികുമാർ
!2017-18
|-
|      '''8'''
|'''കെ ബി അനിൽകുമാർ'''
|'''2018-'''
|}

18:00, 29 ജനുവരി 2022-നു നിലവിലുള്ള രൂപം


                                                                            ഗവണ്മെന്റ് ട്രൈബൽ എൽ പി സ്കൂൾ മെത്തോട്ടി(1955)
                                                      നെടുമങ്ങാട് താലൂക്കിലെ തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ ചെട്ടിയാംപാറ വാർഡിലെ(8) ചൂളിയംമലയുടെ അടിവാരത്തു ഈ സ്കൂൾ സ്ഥിതിചെയ്യുന്നു.ഈ സ്ഥലം ഒരു ആദിവാസി മേഖലയാണ്,, വിദ്യാർഥികൾ എല്ലാം കാണി വിഭാഗത്തിൽ പെട്ടവർ.

നെടുമങ്ങാട് വിതുര റോഡിലെ പറണ്ടോട് നിന്നോ വലിയകലുങ് എന്ന സ്ഥലത്തു നിന്നോ 45 മിനിറ്റ് നടന്നാലേ ഈ വിദ്യാലയത്തിൽ എത്താൻ പറ്റു. സ്കൂൾ റെക്കോര്ഡുകളിൽ സ്ഥലത്തിന്റെ പേര് മെത്തോട്ടി എന്നാണെകിലും മേത്തോട്ടം എന്നാണ് നാട്ടുകാർ പറയുന്നത്. ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ വേലായുധനും ആദ്യത്തെ വിദ്യാർഥി കൃഷ്ണനും ആണ്.

                                                      ഒരു കുടിപള്ളികൂടമായിട്ടാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. ആദിവാസി അധ്യാപകൻ പരേതനായ ചെല്ലപ്പൻ കാണി ദാനം ചെയ്ത ഒന്നര ഏക്കർ ഭൂമിയിൽ 1955 ൽ ഈ സ്കൂൾ നിലവിൽ വന്നു. ആദ്യം ഓലമേഞ്ഞ കെട്ടിടമായിരിന്നു,എന്ന് കാണുന്ന ഓടിട്ട കെട്ടിടം നിർമിച്ചത് 1975 ജനുവരി 3 ആം തീയതിയാണ്.ഇപ്പോഴത്തെ പ്രധമാധ്യാപകൻ ശ്രി കെ ബി അനിൽകുമാർ ഉൾപ്പെടെ മൂന്നുപേർ എവിടെ സേവനമാണിഷ്ടിക്കുന്നു. ആകെ കുട്ടികൾ 3. 
സ്കൂളിനെ നയിച്ച സാരഥികൾ
ക്രമ നമ്പർ പേര്‌ വര്ഷം
1 എസ് ആർ റംല 2011-12
2 ആർ സുരേഷ്ബാബു 2012-14
3 സുശീല 2014-15
4 സാമുവൽ തോമസ് 2015-17
5 രാധാകൃഷ്ണൻ 2017-17
6 പുഷ്കല 2017-17
7 എസ് ഹരികുമാർ 2017-18
8 കെ ബി അനിൽകുമാർ 2018-