"തിലാന്നൂർ യു പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
13383 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
1916-ൽ തിലാന്നൂർ ദേശത്തിന്റെ പേരിനാൽ  അറിയപ്പെട്ട തിലാന്നൂർ യൂ.പി. സ്കൂൾ ആദ്യ കാലത് ഒരു ചെറു പള്ളികുടമായി ആരംഭിചു പിന്നീട് യൂ.പി സ്കൂളായി ഉയർത്തപ്പെടുകയായിരുന്നു .തിലാന്നൂർ എന്ന ദേശം പണ്ടുകാലത്തു "തിലകന്നുർ " എന്നാണ് അറിയപ്പെട്ടത് എന്നും പഴമക്കാർ പറയുന്നു .കൃഷിയും ,കാലി വളർത്തലും ,നെയ്തു ശാലകലും , ബീഡി തിറപ്പും പ്രധാന ഉപജീവന മാർഗമായിരുന്നു .തിലകന്നുർ അലക്കാട്ട് തറവാട്ടുകാരുടെ ഉടമസ്ഥതയിൽ ആരംഭിച്ച തിലാന്നൂർ യൂ.പി സ്കൂളായി ഉയർത്തപ്പെട്ടു .{{PSchoolFrame/Pages}}
"https://schoolwiki.in/തിലാന്നൂർ_യു_പി_സ്കൂൾ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്