"ഗവ, യു പി സ്കൂൾ , താവക്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
13381 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}കണ്ണൂർ നഗരത്തിൻറെ ഹൃദയഭാഗത്തായി താവക്കര എന്ന സ്ഥലത്ത് ഗവൺമെൻറ് യുപിസ്കൂൾ താവക്കര സ്ഥിതി ചെയ്യുന്നു.1886 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വിദ്യാഭ്യാസ തൽപരരായ മൂളിയിൽ കുടുംബമാണ് സ്കൂളിന് ആവശ്യമായ സ്ഥലവും കെട്ടിടവും  സൗജന്യമായി നൽകിയത്. നെയ്ത്ത്ശാല പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. 1930 ല്സ്കൂ‍ൾ കണ്ണൂർ മുനിസിപ്പാലിറ്റിക്ക് വിട്ടുകൊടുത്തു.
"https://schoolwiki.in/ഗവ,_യു_പി_സ്കൂൾ_,_താവക്കര/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്