"എസ് എൻ എൽ പി എസ് അമ്പലപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
ചരിത്രം
{{Infobox AEOSchool
|asd സ്ഥലപ്പേര്= ambalappuzha
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂൾ കോഡ്= 35314
| സ്ഥാപിതവർഷം=1915
| സ്കൂൾ വിലാസം=  പി.ഒ, <br/>
| പിൻ കോഡ്=688561| സ്കൂൾ ഫോൺ=  9447479165
| സ്കൂൾ ഇമെയിൽ=  hmsnlps@hotmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=അമ്പലപ്പുഴ
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=എയ്ഡഡ്
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=  50
| പെൺകുട്ടികളുടെ എണ്ണം= 39
| വിദ്യാർത്ഥികളുടെ എണ്ണം=  89
| അദ്ധ്യാപകരുടെ എണ്ണം=   
| പ്രധാന അദ്ധ്യാപകൻ= രമ.എൻ.ആർ         
| പി.ടി.ഏ. പ്രസിഡണ്ട്= സന്തോഷ് കുമാർ.ബി.     
| സ്കൂൾ ചിത്രം= 35314_school.jpg‎|
}}
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ അമ്പലപ്പുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എസ്.എൻ.എൽ.പി.എസ്.അമ്പലപ്പുഴ.ഇത് സർക്കാർ വിദ്യാലയമാണ്.
== ചരിത്രം ==

== ഭൗതികസൗകര്യങ്ങൾ ==
ആലപ്പുഴ ജില്ലയിൽ, അമ്പലപ്പുഴ വില്ലേജിൽ അമ്പലപ്പുഴ തെക്ക് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂളാണ് അമ്പലപ്പുഴ ശ്രീനാരായണ എൽ പി  സകൂൾ. അവർണ ജനവിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നിക്ഷേധിച്ചിരുന്ന കാലഘട്ടത്തിൽ പിന്നാക്ക സമുദായക്കാർക്കു വേണ്ടി സ്ഥാപിച്ച സ്കൂളാണിത്. 1915-ൽ മലയാളം പ്രൈമറി സ്കൂളായും പിന്നീട് ന്യൂഈഴവ എൽ പി സ്കൂളായും, അതിനു ശേഷം ശ്രീ നാരായണ ലോവർ പ്രൈമറി സ്കൂളായും പുനർനാമകരണം ചെയ്തു.

           2005 മുതൽ ഒരു നഴ്സറിയും ഇവിടെ  പ്രവർത്തിച്ചു വരുന്നു. കർഷകത്തൊഴിലാളികളുടേയും കൂലിപ്പണിക്കാരുടേയും മക്കളാണ് ഇവിടെ പഠിക്കുന്ന കുട്ടികളിൽ പൂരിഭാഗവും. പി.റ്റി.എ  , എം.റ്റി.എ  ,

==പാഠ്യേതര പ്രവർത്തനങ്ങൾ==
എസ് എസ് .ജി ,സ്കൂളിനോടു ചേർന്നുള്ള ഭാരത്ഗ്രന്ഥശാല , മറ്റു സന്നദ്ധസംഘടനകൾ, നാട്ടുകാർ തുടങ്ങിയവർ ടി സ്ഥാപനത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കുന്നു. ഈ സ്കൂൾ ഇന്ന് എസ്.എൻ.ഡി.പി യോഗത്തിന്റെ പതിനഞ്ചാം നമ്പർ ശാഖയുടെ അധീനതയിലാണ്. ആലപ്പുഴയുടെ സാംസ്കാരിക തലസ്ഥാനമായ അമ്പലപ്പുഴയിലെ പ്രകൃതി രമണീയമായ കട്ടക്കുഴി പ്രദേശത്ത് കഴിഞ്ഞ നൂറു വർഷത്തിലേറെയായി അറിവിന്റെ ദീപസ്തംഭമായി ഈ സ്കൂൾ പരിലസിക്കുന്നു .
*കാ‍‍ർഷികക്ലബ്
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  ]health club
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*pothuvinjanacheppu
*  vayichu valaram
* jaivavaividhya udyanam
 
== മുൻ സാരഥികൾ ==
#ശ്രീ.കെ.എസ്.കുട്ടപ്പൻ
#ശ്രീ.കെ.പത്മനാഭൻ
#ശ്രീമതി കെ.സരളാദേവി
#ശ്രീമതി കെ.പത്മാവതിയമ്മ
 
== നേട്ടങ്ങൾ ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#ധനതത്ത്വശാസ്ത്രജ്ഞനും കേരളത്തിന്റെ ധനകാര്യ-കയർ വകുപ്പുകളുടെ മന്ത്രിയുമായ ഡോ.താമസ് ഐസക്ക്.
#വിദ്യാഭ്യാസ ജില്ലാ ഓഫീസറായിരുന്ന ശ്രീമതി ശ്രീകുമാരി.
#ജൂല.എക്സ്.,അധ്യാപിക
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
*  സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.353513, 76.365251 |zoom=13}}
 
<!--visbot  verified-chils->

14:32, 6 ജനുവരി 2022-നു നിലവിലുള്ള രൂപം