"എൽ പി സ്കൂൾ നടക്കാവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Header}}
#[[പ്രമാണം:36436-academic calendar 2023-24.jpg|ലഘുചിത്രം|അക്കാദമിക് കലണ്ടർ 2023-24]][[പ്രമാണം:36436-akshara deepam.jpg|ലഘുചിത്രം|akshara deepam -2023-24]][[പ്രമാണം:36436-pravesanotsavam 2023-24.jpg|ഇടത്ത്‌|ലഘുചിത്രം]][[പ്രമാണം:36436-world environment day 2023.jpg|ലഘുചിത്രം|36436-world environment day 2023]]കോവിഡിന്  മുമ്പുള്ള  അക്കാദമിക  വർഷങ്ങളിലായി സ്കൂളിൽ '''ആരോഗ്യ  ബോധവൽക്കരണ ക്ലാസുകൾ,''' കൃഷിഭവൻ സഹായത്തോടെ '''സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടം പദ്ധതി, നക്ഷത്രവനം, ഔഷധോദ്യാനം പദ്ധതി , ആയുർവേദ ക്യാമ്പ് കുട്ടികളുടെ ഹോട്ടൽ, ഭക്ഷ്യമേള, ഭിന്നശേഷി കുട്ടിയുടെ ചിത്രപ്രദർശനം,  കായിക പരിശീലനങ്ങൾ , പഠനയാത്രകൾ , പഠനോത്സവം''' എന്നിവ നടന്നു.'''<nowiki>''</nowiki>കുട്ടനാടിന് ഒരു''' '''കൈത്താങ്ങ്<nowiki>''</nowiki>''' പ്രളയ  സഹായം നൽകി 
#കോവിഡ് കാലത്ത് ഓൺലൈൻ  ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ , വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക്  സങ്കൽപ്പ യാത്ര, ദിനാചര ണങ്ങൾ എന്നിവ നടന്നു.
#2023 ജൂൺ 1 ന് സ്‌കൂൾ പ്രവേശനോത്സവം വിപുലമായ പരിപാടികളോട് ആഘോഷിച്ചു. മുത്തുക്കുടകളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടു സ്വീകരണം. വിശിഷ്ടാഥിതികൾ ചേർന്ന് ഉദ്‌ഘാടനം. അക്ഷരദീപം തെളിക്കൽ. നവാഗതർക്ക് വർണാഭമായ സ്വീകരണം. മധുരം നൽകൽ. പഠനോപകരണ വിതരണം എന്നിവ നടന്നു.
#2023 ജൂൺ 5 -ലോക പരിസ്ഥിതി ദിനം ആചരിച്ചു. കേരള സംസ്ഥാന വനമിത്ര പുരസ്‌കാര ജേതാവ് ശ്രീ കെ. ജി രമേശ് ഉദ്‌ഘാടനം നിർവഹിച്ചു. ഡോ :ലീന പി. നായർ ഔഷധ വൃക്ഷത്തൈ വിതരണം നടത്തി. എ. എം. എ. ഐ -മാതൃഭുമി സീഡ് ക്ലബ് -ഔഷധത്തോട്ടമൊരുക്കൽ, വൃക്ഷതൈ വിതരണം എന്നിവ നടത്തി.  [[പ്രമാണം:36436-help.jpg|ലഘുചിത്രം|'''കുട്ടനാടിന് ഒരു കൈത്താങ്ങ്<nowiki>''</nowiki> പ്രളയ  സഹായം''']][[പ്രമാണം:36436-onam.jpg|ലഘുചിത്രം|[[പ്രമാണം:36436-post5.jpg|ലഘുചിത്രം|...]]|പകരം=|ഇടത്ത്‌]][[പ്രമാണം:36436tour5.jpg|ലഘുചിത്രം|...]][[പ്രമാണം:36436-medical.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]
#
[[പ്രമാണം:36436-food.jpg|ലഘുചിത്രം|'''ഭക്ഷ്യ മേള''']]
[[പ്രമാണം:36436-tour1.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]
[[പ്രമാണം:World environment day 2023.jpg|ഇടത്ത്‌|ലഘുചിത്രം|world environment day 2023]]

22:55, 8 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


  1. അക്കാദമിക് കലണ്ടർ 2023-24
    akshara deepam -2023-24
    36436-world environment day 2023
    കോവിഡിന്  മുമ്പുള്ള  അക്കാദമിക  വർഷങ്ങളിലായി സ്കൂളിൽ ആരോഗ്യ  ബോധവൽക്കരണ ക്ലാസുകൾ, കൃഷിഭവൻ സഹായത്തോടെ സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടം പദ്ധതി, നക്ഷത്രവനം, ഔഷധോദ്യാനം പദ്ധതി , ആയുർവേദ ക്യാമ്പ് കുട്ടികളുടെ ഹോട്ടൽ, ഭക്ഷ്യമേള, ഭിന്നശേഷി കുട്ടിയുടെ ചിത്രപ്രദർശനം,  കായിക പരിശീലനങ്ങൾ , പഠനയാത്രകൾ , പഠനോത്സവം എന്നിവ നടന്നു.''കുട്ടനാടിന് ഒരു കൈത്താങ്ങ്'' പ്രളയ  സഹായം നൽകി 
  2. കോവിഡ് കാലത്ത് ഓൺലൈൻ  ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ , വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക്  സങ്കൽപ്പ യാത്ര, ദിനാചര ണങ്ങൾ എന്നിവ നടന്നു.
  3. 2023 ജൂൺ 1 ന് സ്‌കൂൾ പ്രവേശനോത്സവം വിപുലമായ പരിപാടികളോട് ആഘോഷിച്ചു. മുത്തുക്കുടകളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടു സ്വീകരണം. വിശിഷ്ടാഥിതികൾ ചേർന്ന് ഉദ്‌ഘാടനം. അക്ഷരദീപം തെളിക്കൽ. നവാഗതർക്ക് വർണാഭമായ സ്വീകരണം. മധുരം നൽകൽ. പഠനോപകരണ വിതരണം എന്നിവ നടന്നു.
  4. 2023 ജൂൺ 5 -ലോക പരിസ്ഥിതി ദിനം ആചരിച്ചു. കേരള സംസ്ഥാന വനമിത്ര പുരസ്‌കാര ജേതാവ് ശ്രീ കെ. ജി രമേശ് ഉദ്‌ഘാടനം നിർവഹിച്ചു. ഡോ :ലീന പി. നായർ ഔഷധ വൃക്ഷത്തൈ വിതരണം നടത്തി. എ. എം. എ. ഐ -മാതൃഭുമി സീഡ് ക്ലബ് -ഔഷധത്തോട്ടമൊരുക്കൽ, വൃക്ഷതൈ വിതരണം എന്നിവ നടത്തി.
    കുട്ടനാടിന് ഒരു കൈത്താങ്ങ്'' പ്രളയ  സഹായം
    ...
    ...
ഭക്ഷ്യ മേള
world environment day 2023