"എസ്.ഡി.പി.എ.എൽ.പി.എസ്.മല്ല/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== ലൈബ്രറി ==
ആയിരത്തിലധികം പുസ്തകങ്ങൾ ഉള്ള വിശാലമായ ലൈബ്രറി സ്കുളിലുണ്ട്. കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉഓയോഗിക്കാവുന്ന വിശാലമായ വായനാമുറി സ്കുളിലുണ്ട്
== ഭോജനശാല ==
മുഴുവൻ കുട്ടികൾക്കും ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള വിശാലമായ ഭോജനശാലയാണ് സ്കുളിലേത്
== കുടിവെള്ളം ==
ജല ശുദ്ധീകരണിയിൽ ശുചീകരിച്ച കുടിവെള്ളമാണ് സ്‌കൂളിൽ വിതരണം ചെയ്യുന്നത്
== കളിക്കളം ==
ഫുട്ബാൾ, ക്രിക്കറ്റ് പോലുള്ള മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള വിശാലമായ കളിക്കളം
== ഐടി ലാബ് ==
മൂന്ന് ലാപ്ടോപ്പും നാല് കമ്പ്യൂട്ടറുകളും രണ്ടു പ്രൊജക്ട്രറുകളും അടങ്ങിയ ഐടി ലാബാണ് സ്‌കൂളിൽ ഉള്ളത്

12:47, 6 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ലൈബ്രറി

ആയിരത്തിലധികം പുസ്തകങ്ങൾ ഉള്ള വിശാലമായ ലൈബ്രറി സ്കുളിലുണ്ട്. കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉഓയോഗിക്കാവുന്ന വിശാലമായ വായനാമുറി സ്കുളിലുണ്ട്

ഭോജനശാല

മുഴുവൻ കുട്ടികൾക്കും ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള വിശാലമായ ഭോജനശാലയാണ് സ്കുളിലേത്

കുടിവെള്ളം

ജല ശുദ്ധീകരണിയിൽ ശുചീകരിച്ച കുടിവെള്ളമാണ് സ്‌കൂളിൽ വിതരണം ചെയ്യുന്നത്

കളിക്കളം

ഫുട്ബാൾ, ക്രിക്കറ്റ് പോലുള്ള മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള വിശാലമായ കളിക്കളം

ഐടി ലാബ്