"എം റ്റി എച്ച് എസ് എസ് വെണ്മണി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
36043 (സംവാദം | സംഭാവനകൾ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
== '''മികവുകൾ''' ==
[[പ്രമാണം:36043 it lab.jpg|ലഘുചിത്രം|310x310ബിന്ദു|school computer lab  ]]
* [[പ്രമാണം:School lab .jpg|ലഘുചിത്രം|ആധുനിക സൗകര്യങ്ങളുള്ള  ലാബ്]][[പ്രമാണം:ഹൈടെക് ക്ലാസ് മുറികൾ.jpg|ലഘുചിത്രം|ഹൈടെക് ക്ലാസ് മുറികൾ]]ആധുനിക സൗകര്യങ്ങളുള്ള ഹൈടെക് ക്ലാസ് മുറികൾ
* ആധുനിക സൗകര്യങ്ങളുള്ള കമ്പ്യൂട്ടർ ലാബ്
* മികച്ച സ്കൂൾ ലൈബ്രറി
* മികച്ച കായിക പരിശീലനം[[പ്രമാണം:36043 sports .jpg|ലഘുചിത്രം|മികച്ച കായിക പരിശീലനം]]
* യാത്രാക്ലേശമുള്ള മേഖലകൾ കേന്ദ്രീകരിച്ച് സ്കൂൾ ബസ്
* കാര്യക്ഷമമായി പ്രവർത്തിക്കുന്ന പി.ടി.എ , എം.പി.ടി.എ , പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഘടനകൾ .
* കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രത്യേകം കൗൺസലിംഗ് ക്ലാസുകൾ
* സ്റ്റുഡന്റ് പോലീസ് കേഡറ്റ്
* വിദ്യാരംഗം കലാ സാഹിത്യ വേദി
* സ്കൗട്ട്സ് ആന്റ് ഗൈഡ്സ്
* ജൂനിയർ റെഡ് ക്രോസ്
* നല്ലപാഠം പദ്ധതി
* ലിറ്റിൽ കൈറ്റ്സ്
* സീഡ് ക്ലബ്ബ്
* ഹരിതസേന
* യോഗാപരിശീലനം
* എൻ.എസ്.എസ്
* വ്യക്തിത്വ വികസനക്ലാസ്
* പഠനോത്സവ പരിപാടികൾ
* പരിപൂർണ്ണ അച്ചടക്കം നിറഞ്ഞ ക്യാമ്പസ്
* സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലന ക്ലാസുകൾ
== MAR THOMA HIGHER SECONDARY SCHOOL VENMONY | CENTENARY MEMORIAL HIGH TECH COMPLEX INAUGURATION | ==
[[പ്രമാണം:FB IMG 1647156585748.jpg|ഇടത്ത്‌|ലഘുചിത്രം]]
കൂടുതൽ കാണുവാൻ https://fb.watch/bJlFWr5Q2_/
== 100 YEARS CELEBRATION || MTHSS വെൺമണി ==
നമ്മുടെ വിദ്യാലയത്തിന്റെ ശതാബ്‌ദി സമാപന സമ്മേളനവും ഹൈടെക്ക് കെട്ടിട സമുച്ചയങ്ങളുടെ ഉത്ഘാടനവും നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം സന്തോഷപൂർവ്വം നിങ്ങളെ അറിയിച്ചുകൊള്ളുന്നു.കെട്ടിട സമുച്ചയ കൂദാശ 2021 മാർച്ച്‌ 15 നു 2:30 Pm നും, സമാപന പൊതുസമ്മേളനം വെൺമണി സെഹിയോൻ മാർത്തോമാ പാരിഷ് ഹാളിൽ വെച്ച്  4:00 pm ന് നടത്തപ്പെടുന്നു.
കൂടുതൽ കാണുന്നതിന് https://fb.watch/bJlWo9XXQ-/