ഉള്ളടക്കത്തിലേക്ക് പോവുക

"എം.എസ്.സി.എൽ.പി.എസ്. ബാലരാമപുരം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
44227msclpsblpm (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}എം എസ് സി എൽ  പി എസ്  ബാലരാമപുരം  1917 ൽ   ആരംഭിച്ചു  ഈ സ്കൂൾ സരസ്വതി വിലാസം എന്നാണ് ആദ്യ കാലത്തിൽ അറിയപ്പെട്ടിരുന്നത്
 
ശ്രീ വാസുദേവൻ പിള്ള  ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ . നാരായണൻ കുട്ടി ആണ് ആദ്യ വിദ്യാർതി . സ്കൂൾ സ്ഥിതി ചെയ്യുന്നത് പള്ളിച്ചൽ ഗ്രാമപഞ്ചായത്തിൽ ആണ് . കൊളംബോ യിൽ നിന്ന് എത്തിയ ശ്രീ നാണു ആയിരുന്നു ആദ്യ മാനേജർ . അതിനാൽ പ്രാദേശിയമായി സ്കൂൾ അറിയപ്പെട്ടിരുന്നത് കൊളംബന്റെ സ്കൂൾ എന്നായിരുന്നു . 1938ൽ  ആർച്ചു ബിഷപ്പ് മാർ ഇവാനിയോസ് പിതാവ് ഈ സ്കൂൾ വാങ്ങി . 1942ൽ  എം എസ്  സി എൽ പി എസ് എന്ന് പുനർ നാമകരണം ചെയ്തു . എം എസ് സി കോര്പറേറ്റ് മാനേജ്മെന്റിന് കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്

13:48, 20 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എം എസ് സി എൽ  പി എസ്  ബാലരാമപുരം  1917 ൽ   ആരംഭിച്ചു  ഈ സ്കൂൾ സരസ്വതി വിലാസം എന്നാണ് ആദ്യ കാലത്തിൽ അറിയപ്പെട്ടിരുന്നത്