"ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.)No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
[[പ്രമാണം:New hs Eng1.jpg|ലഘുചിത്രം]] | |||
പ്രവേശനോത്സവം 2021-22<br/> | |||
യു.പി. ക്ലാസ്സുകളിൽ പ്രവേശനോത്സവം നടത്തി. തദവസരത്തിൽ കുട്ടികളുടെ സർഗവാസത പ്രകടമാകുന്ന തരത്തിലുള്ള വൈവിധ്യമാർന്ന കലാപരിപാടികൾ പ്രവേശനോത്സവത്തിൽ മാറ്റു കൂട്ടി.നവാഗതരുടെ വരവ് രക്ഷാകർത്താക്കൾക്കും കുട്ടികൾക്കും പുതിയ ഒരു അനുഭവം നൽകി. | |||
കോവിഡ് സാഹചര്യത്തിൽ നവ മാധ്യമങ്ങളിലൂടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം അവരുടെ വീടുകളിൽ ക്രമീകരിക്കാൻ കേരള സർക്കാർ നടത്തിയ പരിശ്രമങ്ങൾക്ക് കൈത്താങ്ങാകാൻ കഴിഞ്ഞു. | |||
എല്ലാ ക്ലബ്ബുകളും വളരെ സജീവമായി പ്രവരത്തിച്ചു. | |||
കുട്ടികളുടെ പഠനനിലവാരം രക്ഷിതാക്കളെ അറിയിക്കാനായി ക്ലാസ്സ് പി. ടി. എ കൾ വിളിച്ചു കൂട്ടി അഭിപ്രായങ്ങൾ തുറന്നു പറയാനുള്ള അവകാശം രക്ഷിതാക്കൾക്ക് കൊടുക്കുന്നുണ്ട്. പഠനപ്രവർത്തനങ്ങളുടെ ഭാഗമായുള്ള പഠനയാത്രകൾ അധ്യാപകരുടെയും കുട്ടികളുടെയും സഹായസഹകരണത്തോടെ നടത്താറുണ്ട്.<br/> | |||
[[പ്രമാണം:Newhss maduravani.jpg|ലഘുചിത്രം|Madhuravani]] | |||
[[പ്രമാണം:New hs Hindi1.jpg|ലഘുചിത്രം]] | |||
'''നൂതന പഠനപ്രവർത്തന കാര്യപരിപാടി 2022 -2023''' | |||
'''ദിനപത്രങ്ങളിൽ നിന്നും പുസ്തകങ്ങൾ''' | |||
ന്യൂ ഹയർ സെക്കൻഡറി സ്‍കൂളിലെ യു. പി വിഭാഗം ഏഴാം ക്ലാസ് വിദ്യാർത്ഥികൾ 2022 -2023 അധ്യയനവർഷം ഏറ്റെടുത്തു ചെയ്ത ഒരു 'നൂതന പഠനപ്രവർത്തനമാണ് ദിനപത്രങ്ങളിൽ നിന്നും പുസ്തകനിർമ്മാണം. പൊതുവിൽ നമ്മുടെ നമ്മുടെ വിദ്യാർത്ഥികൾ ആനുകാലിക വിവരങ്ങളിൽ അറിവു നേടുന്നതിൽ വളരെ പിന്നിലാണ്. ഇതിൻെറ പ്രധാനകാരണം പത്രപാരായണം അശേഷം ഇല്ല എന്നതാണ്. ഈ ഒരു കുറവ് പരിഹരിക്കുന്നതിലേക്കായി വായനയ്ക്കൊപ്പം ഒരു പുസ്തക നിർമ്മാണം എന്ന ആശയം പങ്ക് വച്ചത് ശാസത്ര അധ്യാപകനായ ശ്രീ. വിനോദ് ആണ്. ഈ പദ്ധതിയിൽ വിഷയാധിഷ്ഠിതമായി വാർത്തകൾ വായിക്കുന്നതോടൊപ്പം ശേഖരിക്കുന്നതാണ് ഒന്നാം ഘട്ടം. ഈ വാർത്തകളെ എ ഫോർ സൈസ് പേപ്പറിൽ ഒട്ടിച്ചെടുക്കുന്നു. ഇതൊരു പുസ്തകത്തിൻെറ വലുപ്പത്തിലെത്തുമ്പോൾ സ്‍പൈറൽ ബൈൻഡ് ചെയ്ത് പുസ്തകമാക്കുന്നു. | |||
ദി ഹിന്ദു- സ്‍റ്റുഡൻറ് എഡിഷൻ, യംങ് വേൾഡ്, മാതൃഭൂമി, മലയാള മനോരമ, ദേശാഭിമാനി - അക്ഷരമുറ്റം, കിളിവാതിൽ , കേരളകൗമുദി ആഴ്ചപ്പതിപ്പ് ദിനപത്രം, പഠിപ്പുുര, വിദ്യ, പാഠശേഖരം എന്നീ പത്രശകലങ്ങൾ ഇതിലേക്കായി ഇവർ പ്രയോജനപ്പെടുത്തി. | |||
ഈ ഒരു പ്രവർത്തനം പഠനപ്രവർത്തനമായി കുട്ടികൾ ഏറ്റെടുക്കുകയും മത്സരബുദ്ധിയോടും ക്ഷമയോടും കൂട്ടായ്മയോടും കൂടി ചെയ്യുന്നത് അധ്യാപകർക്ക് കാണാൻ കഴിഞ്ഞു. ഏകദേശം നൂറിലധികം പുസ്തകങ്ങൾ ഇതിനകം തയ്യാറാക്കി കഴിഞ്ഞു. | |||