"കോഴിക്കോട് ജി.എൽ.പി.എസ്സ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചരിത്രം)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
കോഴിക്കോട് പ്രദേശത്തെ പുരാതന തറവാട്ടുകാരായ മാക്കേഴ്‌ത് കുടുംബക്കാർ നൽകിയ 50 സെന്റ് പുരയിടത്തിൽ
 
ഓലമേഞ്ഞ കെട്ടിടത്തിൽ 1914 ൽ ഈ സ്കൂൾ ആദ്യമായി പ്രവർത്തനം ആരംഭിച്ചു.തികച്ചും ഗ്രാമീണാന്തരീക്ഷം നിറഞ്ഞു
 
നിൽക്കുന്ന ഈ സ്കൂളിൽ നിന്നും അനേകം തലമുറകൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ചിട്ടുണ്ട്.കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിൽ
 
അയണിവേലിക്കുളങ്ങര വില്ലേജിൽ പതിനാലാം വാർഡിൽ ആണ് കോഴിക്കോട് ഗവണ്മെന്റ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .

19:20, 29 ജനുവരി 2022-നു നിലവിലുള്ള രൂപം