"ഗവ. ന്യൂ എൽ പി എസ് പുറക്കാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GLPS AMAYIDA}}
{{PSchoolFrame/Pages}}
{{PSchoolFrame/Header}}
{{Infobox AEOSchool
| സ്ഥലപ്പേര്=കരൂർ
| വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂൾ കോഡ്=35306
| സ്ഥാപിതവർഷം=
| സ്കൂൾ വിലാസം= കരൂർപി.ഒ, <br/>
| പിൻ കോഡ്=688561
| സ്കൂൾ ഫോൺ=  9495153349
| സ്കൂൾ ഇമെയിൽ= gnewlpspurakkad@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=അമ്പലപ്പുഴ
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=ഗവൺമെന്റ്
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=85
| പെൺകുട്ടികളുടെ എണ്ണം=56
| വിദ്യാർത്ഥികളുടെ എണ്ണം= 176
| അദ്ധ്യാപകരുടെ എണ്ണം=   
| പ്രധാന അദ്ധ്യാപകൻ= ഡയ്സമ്മ മത്തായി
| പി.ടി.ഏ. പ്രസിഡണ്ട്=  അഖിലേഷ്       
| സ്കൂൾ ചിത്രം= 35306_school.jpg‎ ‎|
}}
ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ പുറക്കാട് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ഗവൺമെന്റ് ന്യൂ എൽ.പി.എസ്.പുറക്കാട്.ഇത് സർക്കാർ വിദ്യാലയമാണ്.

== ചരിത്രം ==
വിദ്യാലയത്തെ അറിയുമ്പോൾ

== ഭൗതികസൗകര്യങ്ങൾ ==
സ്വതന്ത്ര ഭാരതത്തിനു വളരെ കാലം മുൻപ് മുതൽ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, പുറക്കാട് ,കരൂർ, ഇല്ലിച്ചിറ പഴയങ്ങാടി, നീർക്കുന്നം എന്നീ പ്രദേശവാസികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ആശ്രയമായിരുന്നു ഈ വിദ്യാലയം. ശതാബ്ദിയുടെ നിറവിലേക്കെത്തുന്ന ഈ മഹത്തായ പാഠശാല പിന്നിട്ട നാൾവഴികൾ ഏറെയാണ്. ചരിത്രപരമായി നോക്കിയാൽ ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസത്തിനായി അമ്പലപ്പുഴയിലെ ചെമ്പകശ്ശേരി രാജ വംശത്തിന്റെ സേനാധികാരി കുടുംബമായ അഴിക്കകത്ത് കുടുംബം നൽകിയതാണ് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം. കേരളീയ നവോത്ഥാനത്തിന്റെ രാജശില്പിയായ ശ്രീ നാരായണ ഗുരുവിന്റെ അനുഗ്രഹവും ആദ്യകാലത്ത് പള്ളിക്കൂടമായ ഈ സ്കൂളിന് ലഭിച്ചിട്ടുണ്ടെന്ന് പഴമക്കാരുടെ സാക്ഷ്യം. വിദ്യാഭ്യാസം മനുഷ്യന്റെ സാമൂഹിക സാംസ്കാരിക പുരോഗതിയ്ക്ക് അനുഗുണമായി തീരുമെന്ന ദീർഘവീക്ഷണവും, അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായ ഏറ്റവും ഉദാത്തമായ പ്രതിരോധമാണ് വിദ്യാഭ്യാസമെന്ന കാഴ്ചപ്പാടും വെച്ചു പുലർത്തിയ ആ മഹദ് പാദങ്ങൾ വിരാജിച്ച ഭൂമിയാണ് ഈ വിദ്യാലയത്തിന്റേത് എന്ന് മനസ്സിലാക്കുമ്പോൾ ഈ സരസ്വതീ ക്ഷേത്രം ഈ പ്രദേശത്തിന് എത്ര ശ്രേയസ്കരം എന്നത് ഏറെ പ്രസക്തമാകുന്നു.

തീരദേശ മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസ ആശ്രയം ആണ് ഈ സ്കൂൾ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തികച്ചും സാധാരണക്കാരിൽ സാധാരണക്കാരുടെ മക്കളാണ് ഈ പാഠശാലയുടെ പടികടന്നെത്തുന്നത്  .ഭൗതികസൗകര്യങ്ങളിലെ പരിമിതികളെ ജനപ്രതിനിധികളുടെയും ത്രിതല പഞ്ചായത്തുകളുടെയും അഭ്യുദയകാംക്ഷികളുടെയും സഹായത്തോടെ ഒന്നൊന്നായി മറികടക്കുകയാണ്. ഇനിയും മുന്നേറാനുണ്ടെന്നത് യാഥാർഥ്യം. അക്കാദമിക അക്കാദമീകാനുബന്ധ പ്രവർത്തനങ്ങളിൽ മാതൃകാപരമായി പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയത്തെ സ്നേഹിക്കുന്നവർ തികച്ചും ശുഭപ്രതീക്ഷയിൽ തന്നെയാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെയും ഇതര പദ്ധതികളുടെയുo സഹായത്തോടെ  ഈ നാടിന്റെ വിദ്യാഭ്യാസ സാംസ്കാരിക  കേന്ദ്രമായി ഈ സ്ഥാപനം മാറും... അതുവഴി ദേശത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക സ്വപ്നങ്ങൾക്ക് നിറവും മണവും നൽകി  ജനങ്ങളുടെ പ്രതീക്ഷയായി ഈ സ്ഥാപനം ഉയരും....

==പാഠ്യേതര പ്രവർത്തനങ്ങൾ==
അതിനായി വിദ്യാലയത്തെ സ്നേഹിക്കന്ന മുഴുവൻ മനസ്സുകളെയും ഏകോപിപ്പിക്കുവാനും അതു വഴി ആ ഊർജപ്രവാഹത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തുവാനും വിദ്യാലയ പ്രവർത്തകർ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തു വരുന്നു....
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ
#ശ്രീ.സുകുമാരൻ
#ശ്രീമതി ചന്ദ്രമതി
#ശ്രീമതി തങ്കമണി
#ശ്രീമതി ജെസി
#ശ്രീമതി വിമലമ്മ
#ശ്രീമതി വിജയകുമാരി
#ശ്രീ.യു.ഷറഫുദീൻ
#ശ്രീമതി വിജയമ്മ
#ശ്രീമതി ശോഭന
#ശ്രീമതി പൊന്നമ്മ
#ശ്രീമതി മറിയാമ്മ
#ശ്രീമതി റോസിലിൻ റോഡ്രിഗ്‌സ്
#ശ്രീ.മുഹമ്മദ് കുഞ്ഞ്
 
== നേട്ടങ്ങൾ
#ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യപരിശീലന പദ്ധതി- "BLOOMING BUDS"
#ഇംഗ്ലീഷ് സംസാരിക്കുന്നതിൽ പോരായമയുള്ള കുട്ടകൾക്കായുള്ള പരിശീലന പദ്ധതി "തെളിമ"
#2016-2017 വർഷത്തെഗണിത ശാസ്ത്ര പ്രശ്നോത്തരിയിലും സാമൂഹ്യശാസ്ത്ര പ്രശ്നോത്തരിയിലും രണ്ടാം സ്ഥാനം
#രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാതൃകാ ക്ലാസ് ഡോക്യുമെന്ററി
#കഴിഞ്ഞ് അഞ്ച് കൊല്ലങ്ങളിൽ സ്കൂളിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ ക്രമമായ കയറ്റം
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#പോലീസ് സൂപ്രണ്ട് പദവിയിൽ വിരമിച്ച ശ്രീ.എസ്.ശശികുമാർ
#പത്തനം തിട്ട ജില്ലാ കളക്ടറായിരുന്ന ശ്രീമതി വത്സലകുമാരി IAS
#എം.എം.വി.എം.യു.പി.സ്കൂൾ താമല്ലാക്കൽ പ്രഥമാധ്യാപകനും ജില്ലാ വിനോദസഞ്ചാര വികസന സമിതി സെക്രട്ടറിയുമായിരുന്ന ശ്രീ.സി.പ്രദീപ്.
#അധ്യാപന ജീവിതത്തിൽ നിന്ന് വിരമിച്ച മദനമോഹനൻ
#ശ്രീ.സിദ്ധാർഥൻ
#ഗ്രാമ പഞ്ചായത്ത് അംഗമായിരുന്ന കെ.ശ്യാമളൻ
#ഗ്രാമ പഞ്ചായത്തംഗമായിരുന്ന ശ്രീമതി ഉഷാബാബു
#അമ്പലപ്പുഴയിലെ പ്രമുഖ വക്കീലായ അഡ്വ.അഹമ്മദ് അമ്പലപ്പുഴ
#അഡ്വ.ഷോജി
#പൊതുമേഖലാ ബാങ്ക് ജീവനക്കാരനായ ശ്രീ.അനിൽ
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ് സ്റ്റാന്റിൽനിന്നും  കി.മി അകലം.
|----
*  കരൂർ സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.353513, 76.365251 |zoom=13}}

19:19, 25 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം