"സിസ്റ്റർ അൽഫോൻസ യു പി എസ് ചേന്നാമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|sr.alphonsaupschennamattom}} | {{prettyurl|sr.alphonsaupschennamattom}}വിദ്യാഭ്യാസത്തിലൂടെ രാഷ്ട്രപുരോഗതി എന്ന മഹത്തായ ആശയത്തെ അനുധാവനം ചെയ്‌ത്, കുടുംബാന്തരീക്ഷത്തിൽ തളിരിടുന്ന സൗഹൃദത്തിനും സ്നേഹത്തിനും ഒട്ടും മങ്ങലേൽപിക്കാതെ പരിപ്പുഷ്ടമാക്കി കുരുന്നു ഹൃദയങ്ങളെ സമൂഹവുമായി വിളക്കിച്ചേർത്ത് സംസ്ക്കാരസമ്പന്നരും മൂല്യബോധമുള്ളവരുമാക്കിത്തീർക്കുന്ന മഹനീയകർമ്മ നിർവഹണത്തിലൂടെ വിദ്യാഭ്യാസമണ്ഡലത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിക്കൊണ്ട് നിലനിൽക്കുന്ന സ്ഥാപനമാണ് ചേന്നാമറ്റത്തെ സിസ്റ്റർ അൽഫോൻസാസ് യു. പി സ്കൂൾ. | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= ചേന്നാമറ്റം | |സ്ഥലപ്പേര്=ചേന്നാമറ്റം | ||
| വിദ്യാഭ്യാസ ജില്ല= പാലാ | |വിദ്യാഭ്യാസ ജില്ല=പാലാ | ||
| റവന്യൂ ജില്ല= കോട്ടയം | |റവന്യൂ ജില്ല=കോട്ടയം | ||
| സ്കൂൾ കോഡ്= 31481 | |സ്കൂൾ കോഡ്=31481 | ||
| സ്ഥാപിതവർഷം=1948 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= ചേന്നാമറ്റം, | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്=686564 | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32100300209 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം=17 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം=മേയ് | ||
| | |സ്ഥാപിതവർഷം=1948 | ||
|സ്കൂൾ വിലാസം=സിസ്റ്റർ. അൽഫോൻസാ'സ് യു പി എസ്, ചേന്നാമറ്റം, അയർകുന്നം. | |||
| | |പോസ്റ്റോഫീസ്=അയർക്കുന്നം | ||
|പിൻ കോഡ്=686564 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=8281324414 | ||
| പഠന വിഭാഗങ്ങൾ1= യു പി | |സ്കൂൾ ഇമെയിൽ=alphonsaups@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=ഏറ്റുമാനൂർ | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =അയർക്കുന്നം | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=8 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കോട്ടയം | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=പുതുപ്പള്ളി | ||
| പ്രധാന അദ്ധ്യാപകൻ= | |താലൂക്ക്=കോട്ടയം | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=പള്ളം | ||
| സ്കൂൾ ചിത്രം= | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=21 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=10 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=31 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=മിസ് കുഞ്ഞുമോൾ ആൻറണി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ശാലിനി രതീഷ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ഷീബ ലാലു | |||
|സ്കൂൾ ചിത്രം=സിസ്റ്റർ അൽഫോൻസ യു പി എസ് .jpg | |||
|size=350px | |||
|caption=സിസ്റ്റർ അൽഫോൻസാസ് യു. പി സ്കൂൾ ചേന്നാമറ്റം | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | |||
ദൈവാനുഗ്രഹത്താലും പരിശുദ്ധ മാതാവിന്റെ പ്രത്യേക മധ്യസ്ഥതയാലും 1941- ൽ സ്ഥാപിതമായ ചേപ്പുംപാറ സെന്റ് മേരീസ് ദേവാലയം, പരിമിതമായ സൗകര്യങ്ങൾ പോലും സ്വരൂപിക്കാതെ കഴിഞ്ഞുപോന്ന 1947 കാലഘട്ടത്തിൽ ഇന്നാട്ടിലെ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങളെപ്പറ്റി ചിന്തിച്ചു തുടങ്ങി.1947 ജൂലൈ 6 തിയതി ചേർന്ന പള്ളിപൊതുയോഗം ഒരു ഇംഗ്ലീഷ് പള്ളിക്കൂടം ആരംഭിക്കുവാൻ തീരുമാനിച്ചു. ഈ തീരുമാനത്തെ അന്നത്തെ ചങ്ങനാശ്ശേരി രൂപതാധ്യക്ഷൻ മാർ ജെയിംസ് കാളാശേരിൽ അംഗീകരിക്കുകയും അതനുസരിച്ചു ബഹു. വികാരി റവ : ഫാ. യാക്കോബ് കാര്യപ്പുറത്ത് 22-7-1947 ൽ ഗവണ്മെന്റിലേക്ക് അപേക്ഷ സമർപ്പിക്കുകയും ചെയ്തു. | |||
മുളയ്ക്കൻകുന്നിന്റെ തെക്കേ ചെരിവിലായ് സ്കൂളിനുവേണ്ടി 2 ഏക്കർ 16 സെന്റ് സ്ഥലം സംഭാവന ചെയ്തത് പരേതരായ വടക്കേതോപ്പിൽ ശ്രീ. ഉലഹന്നാൻ ഉലഹന്നാനും (1 ഏക്കർ 66 സെന്റ് ) അപ്പച്ചേരിൽ ശ്രീ. മത്തായി മത്തായിയും (50 സെന്റ് ) ആണ്. | |||
1947 നവംബർ 1 ന് പാലാ സെൻട്രൽ ബാങ്ക് മാനേജിങ് ഡയറക്ടറായിരുന്ന ശ്രീ. ജോസഫ് അഗസ്തി കയ്യാലയ്ക്കകം അവർകൾ സ്കൂളിന്റെ ശിലാസ്ഥാപനകർമ്മം നടത്തി. സ്കൂൾ സ്ഥാപനത്തിനുള്ള അനുവാദം 1948ജനുവരി 31 ന് ലഭിച്ചു. സിസ്റ്റർ അൽഫോൻസാമ്മയുടെ നാമത്തിൽ ചേന്നാമറ്റത്തെ ഇംഗ്ലീഷ് സ്കൂൾ 1948 മെയ് 17 - ന് ആരംഭിച്ചു. ശ്രീ. പി. റ്റി ജോസഫ് പുത്തൻപുരയ്‌ക്കൽ ഹെഡ്മാസ്റ്റർ ആയും ശ്രീ. വി. റ്റി തോമസ് വയലുങ്കൽ അസിസ്റ്റന്റ് ആയും നിയമിക്കപെട്ടു. ഒരു മാസത്തിനു ശേഷം ശ്രീ. എം. എ എബ്രഹാം മറ്റപ്പള്ളിയും, ശ്രീമതി കെ. സി ത്രേസ്യാമ്മ കിഴക്കേക്കരയും അധ്യാപകരായി നിയമിക്കപ്പെട്ടു. | |||
ഒന്നും രണ്ടും ഫോറങ്ങളോടെ ആരംഭിച്ച സ്കൂളിൽ ആദ്യ വർഷം ചേർന്നത് 104 കുട്ടികളാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* ഹരിത വിദ്യാലയം | |||
* ശിശുസൗഹൃദ ക്ലാസ്സ് മുറികൾ | |||
* ആധുനിക ടോയിലറ്റുകൾ | |||
* കളിസ്ഥലം -കളിയുപകരണങ്ങൾ | |||
* കുടിവെള്ളം | |||
* ചുറ്റുമതിൽ | |||
* അടുക്കള, വിതരണകേന്ദ്രം | |||
* ഓഡിറ്റോറിയം | |||
* ഔഷധ സസ്യത്തോട്ടം | |||
* ലാബ്, ലാബ് സാമഗ്രികൾ | |||
* ലൈബ്രറി | |||
* കമ്പ്യൂട്ടർ ലാബ് | |||
* പച്ചക്കറിത്തോട്ടം | |||
* ക്രിക്കറ്റ്, ബാസ്കറ്റ് ബോൾ പരിശീലനം | |||
* സൈക്ലിങ് | |||
* സംഗീത പരിശീലനം | |||
* റോളർ സ്കേറ്റിങ് | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
സ്കൂൾ പാർലമെൻറ് | |||
* | '''പാഠ്യനുബന്ധ പ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിൽ സംഘടിപ്പിക്കുന്നതിനും , അദ്ധ്യാപകരെ സഹായിക്കുന്നതിനും , വിദ്യാർത്ഥികൾക്കിടയിൽ സാഹോദര്യവും സഹകരണബോധവും വളർത്തുന്നതിനും , കുട്ടികൾക്ക് ജനാധിപത്യക്രമത്തിൽ വേണ്ട പ്രായോഗിക പരിശീലനം നൽകുന്നതിനും ഇതു സഹായിക്കുന്നു .''' | ||
* | |||
* | * ഐ.ടി. ക്ലബ്ബ് | ||
* | |||
* | '''വിവര സാങ്കേതിക വിദ്യയുടെപാഠ്യനുബന്ധ പ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിൽ സംഘടിപ്പിക്കുന്നതിനും , അദ്ധ്യാപകരെ സഹായിക്കുന്നതിനും , വിദ്യാർത്ഥികൾക്കിടയിൽ സാഹോദര്യവും സഹകരണബോധവും വളർത്തുന്നതിനും , കുട്ടികൾക്ക് ജനാധിപത്യക്രമത്തിൽ വേണ്ട പ്രായോഗിക പരിശീലനം നൽകുന്നതിനും ഇതു സഹായിക്കുന്നു .''' '''പുതുയുഗത്തിലേക്ക് കൊച്ചുകുട്ടികളെ കൈപിടിച്ച് നടത്തുവാൻ എല്ലാ ക്ലാസ്സിലും വിദഗ്ദ്ധ പരിശീലനം നൽകി വരുന്നു .''' | ||
* | |||
* | * സയൻസ് ക്ലബ്ബ് | ||
'''കുട്ടികളിൽ ശാസ്ത്രകൗതുകം വളർത്തുന്നതിനും നീരീക്ഷണത്തിലൂടെ പഠിക്കുന്നതിനും സ്വയം പരീക്ഷണങ്ങൾ ചെയ്യുന്നതിനും സഹായകമാകുന്നു ക്വിസ് മത്സരങ്ങൾ, ശാസ്ത്രപ്രദർശനങ്ങൾ , സെമിനാറുകൾ, പ്രൊജക്റ്റ് , കണ്ടെത്തലുകൾ എന്നിവ കുട്ടികൾക്കിടയിൽ കുട്ടിശാസ്ത്രജ്ഞന്മാരെ കണ്ടെത്താൻ സഹായകമാകുന്നു.''' | |||
* സർഗ്ഗവേള | |||
'''കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാസാഹിത്യ വാസനകളെ പരിപോഷിപ്പിക്കുവാൻ വെള്ളിയാഴ്ചത്തെ അവസാന പീരീഡ് സർഗവേളയ്ക്കായി മാറ്റിവച്ചിരുന്നു. സെക്രട്ടറിമാർ പ്രസ്തുത യോഗങ്ങൾക്ക് നേതൃത്വം നല്കുന്നു ഇതിലൂടെ കുട്ടികളിലെ കലാവാസനകൾ കണ്ടെത്തുവാനും അവയെ പ്രോത്സാഹിപ്പിക്കുവാനും സാധിക്കുന്നു.''' | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
'''കലാസാഹിത്യ രംഗങ്ങളിൽ മികവ് പുലർത്തുന്ന കുട്ടികളെ സംഘടിപ്പിച്ചിരുന്നു .''' | |||
* ഗണിത ക്ലബ്ബ്. | |||
'''ഗണിതശാസ്ത്രം എന്ന വിഷയം വളരെ ലളിതമായി കൈകാര്യം ചെയ്യത് ഗണിതത്തിൽ താല്പര്യം വളർത്തിയെടുക്കാൻ കുട്ടികളെ പ്രാപ്തമാക്കുന്നു''' | |||
* സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്. | |||
'''കുട്ടികളിൽ സാമൂഹിക അവബോധം രൂപീകരിക്കുക , സാമൂഹിക മാറ്റങ്ങളെകുറിച്ചു ഉൾകാഴ്ച ഉള്ളവരാവുക എന്നി ലക്ഷ്യങ്ങളോടെ പ്രവർത്തനം .''' | |||
ഹെൽത്ത് ക്ലബ്. | |||
'''ആരോഗ്യ ശീലങ്ങൾ വളർത്തുന്നതിനും വ്യക്തി ശുചിത്വം , പരിസര ശുചിത്വം ഇവയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനും സഹായകമാകുന്നു. ഈ ക്ലബിന് കീഴിൽ വിവിധ പ്രവർത്തനങ്ങൾ നടന്നുവരുന്നു .''' | |||
* ഭാഷാ ക്ലബ്. | |||
'''ഭാഷ വ്യവഹാരരൂപങ്ങൾ പ്രദർശിപ്പിക്കുന്നതിനും ഉന്നതനിലവാരമുള്ള വ്യവഹാരരൂപങ്ങൾ പരിചയപെടുന്നതിനും സഹായിക്കുന്നു''' | |||
* സൈക്കിൾ ക്ലബ്. | |||
'''പെൺകുട്ടികൾക്ക് മോട്ടർ വാഹന നിയമങ്ങൾ പരിചയിച്ചു പ്രയോഗികമാക്കാനും വാഹന നിയന്ത്രണ താല്പര്യം വളർത്തിയെടുക്കാനും സഹായിക്കുന്നു''' | |||
* യങ് ഫാർമേഴ്‌സ് ക്ലബ്. | |||
'''കൃഷി ഒരു ജീവിത സംസ്കാരമായി മാറ്റുന്നതിനും കൃഷിയോട് ആഭിമുഖ്യവും വളർത്തുന്നതിന് സ്കൂൾ പരിസരത്തു വിവിധയിനം കൃഷികൾ അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ തന്നെ നിർവഹിക്കുന്നു''' | |||
* അഡ്വഞ്ചർ ക്ലബ്. | |||
'''വ്യക്തി ജീവിതത്തിലും സാമൂഹ്യജീവിതത്തിലും നേരിടുന്ന പ്രശ്നങ്ങളെ സധൈര്യം നേരിടുന്നതിനും സാമൂഹിക പ്രശ്നങ്ങളോടു ആരോഗ്യപരമായ സമീപനം വളർത്തിയെടുക്കുന്നതിനും ആവശ്യമായ പരിശീലനം നൽകി വരുന്നു''' | |||
* കായിക പരിശീലനം. | |||
* ചിത്രരചന . | |||
* പൊതുവിജ്ഞാന ക്ലാസുകൾ. | |||
* ജീവകാരുണ്യ നിധി. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : ശ്രീ. പി. റ്റി ജോസഫ് പുത്തൻപുരയ്‌ക്കൽ''' | ||
'''ശ്രീ. എം. എ എബ്രഹാം മറ്റപ്പള്ളി''' | |||
'''ശ്രീമതി കെ. സി ത്രേസ്യാമ്മ കിഴക്കേക്കര''' | |||
'''എം എം സെലിൻ''' | |||
'''പി എം വർക്കി''' | |||
'''എം എ കുര്യാക്കോസ്''' | |||
'''പി എം ദേവസ്യ''' | |||
'''കെ റ്റി ക്ലാര''' | |||
'''ടി എം ജോർജ്''' | |||
'''വി ടി മാത്യു''' | |||
'''കെ കെ രാമൻ നമ്പൂതിരി''' | |||
'''ചിന്നമ്മ ജോസഫ്''' | |||
'''സി എ മാത്യു''' | |||
'''പി ടി ദേവസ്യ''' | |||
'''കെ സി ജോൺ''' | |||
'''സി ജെ മാത്യു''' | |||
'''സാലിമ ആൻറണി''' | |||
'''ബീന സി സി''' | |||
'''മിനി ചാക്കോ''' | |||
'''എൻ എം എബ്രഹാം''' | |||
'''സിസ്റ്റർ ത്രേസ്യാമ്മ വർഗീസ്''' | |||
'''സി ജെ മറിയക്കുട്ടി''' | |||
'''റോസിലി സെബാസ്റ്റ്യൻ''' | |||
ജിജി ജോർജ് | |||
റോസമ്മ ജോസഫ് | |||
# | # | ||
# | # | ||
വരി 52: | വരി 200: | ||
== ചിത്രശാല == | == ചിത്രശാല == | ||
<gallery> | <gallery> | ||
പ്രമാണം:പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും ഹരിത നിയമാവലിയും.jpg | |||
പ്രമാണം:Bsv1.jpg | |||
പ്രമാണം:Bsv3.jpeg | |||
പ്രമാണം:Bsv4.jpeg | |||
പ്രമാണം:Bsv2.jpeg | |||
പ്രമാണം:Bsv5.jpg | |||
</gallery> | </gallery> | ||
വരി 63: | വരി 213: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
അയർക്കുന്നത്ത് നിന്ന് രണ്ട് കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നു. | |||
അയർക്കുന്നം - ളാക്കാട്ടൂർ റോഡിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ ബസ് മാർഗ്ഗം എത്തിച്ചേരാം. | |||
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
വരി 71: | വരി 224: | ||
* | * | ||
|} | |} | ||
{{ | {{Slippymap|lat=9.627841|lon=76.627136|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
അയർക്കുന്നത്ത് നിന്ന് രണ്ട് കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നു |
21:57, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിദ്യാഭ്യാസത്തിലൂടെ രാഷ്ട്രപുരോഗതി എന്ന മഹത്തായ ആശയത്തെ അനുധാവനം ചെയ്‌ത്, കുടുംബാന്തരീക്ഷത്തിൽ തളിരിടുന്ന സൗഹൃദത്തിനും സ്നേഹത്തിനും ഒട്ടും മങ്ങലേൽപിക്കാതെ പരിപ്പുഷ്ടമാക്കി കുരുന്നു ഹൃദയങ്ങളെ സമൂഹവുമായി വിളക്കിച്ചേർത്ത് സംസ്ക്കാരസമ്പന്നരും മൂല്യബോധമുള്ളവരുമാക്കിത്തീർക്കുന്ന മഹനീയകർമ്മ നിർവഹണത്തിലൂടെ വിദ്യാഭ്യാസമണ്ഡലത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിക്കൊണ്ട് നിലനിൽക്കുന്ന സ്ഥാപനമാണ് ചേന്നാമറ്റത്തെ സിസ്റ്റർ അൽഫോൻസാസ് യു. പി സ്കൂൾ.
സിസ്റ്റർ അൽഫോൻസ യു പി എസ് ചേന്നാമറ്റം | |
---|---|
വിലാസം | |
ചേന്നാമറ്റം സിസ്റ്റർ. അൽഫോൻസാ'സ് യു പി എസ്, ചേന്നാമറ്റം, അയർകുന്നം. , അയർക്കുന്നം പി.ഒ. , 686564 , കോട്ടയം ജില്ല | |
സ്ഥാപിതം | 17 - മേയ് - 1948 |
വിവരങ്ങൾ | |
ഫോൺ | 8281324414 |
ഇമെയിൽ | alphonsaups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31481 (സമേതം) |
യുഡൈസ് കോഡ് | 32100300209 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
ഉപജില്ല | ഏറ്റുമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | അയർക്കുന്നം |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 21 |
പെൺകുട്ടികൾ | 10 |
ആകെ വിദ്യാർത്ഥികൾ | 31 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിസ് കുഞ്ഞുമോൾ ആൻറണി |
പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി ശാലിനി രതീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി ഷീബ ലാലു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ദൈവാനുഗ്രഹത്താലും പരിശുദ്ധ മാതാവിന്റെ പ്രത്യേക മധ്യസ്ഥതയാലും 1941- ൽ സ്ഥാപിതമായ ചേപ്പുംപാറ സെന്റ് മേരീസ് ദേവാലയം, പരിമിതമായ സൗകര്യങ്ങൾ പോലും സ്വരൂപിക്കാതെ കഴിഞ്ഞുപോന്ന 1947 കാലഘട്ടത്തിൽ ഇന്നാട്ടിലെ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങളെപ്പറ്റി ചിന്തിച്ചു തുടങ്ങി.1947 ജൂലൈ 6 തിയതി ചേർന്ന പള്ളിപൊതുയോഗം ഒരു ഇംഗ്ലീഷ് പള്ളിക്കൂടം ആരംഭിക്കുവാൻ തീരുമാനിച്ചു. ഈ തീരുമാനത്തെ അന്നത്തെ ചങ്ങനാശ്ശേരി രൂപതാധ്യക്ഷൻ മാർ ജെയിംസ് കാളാശേരിൽ അംഗീകരിക്കുകയും അതനുസരിച്ചു ബഹു. വികാരി റവ : ഫാ. യാക്കോബ് കാര്യപ്പുറത്ത് 22-7-1947 ൽ ഗവണ്മെന്റിലേക്ക് അപേക്ഷ സമർപ്പിക്കുകയും ചെയ്തു.
മുളയ്ക്കൻകുന്നിന്റെ തെക്കേ ചെരിവിലായ് സ്കൂളിനുവേണ്ടി 2 ഏക്കർ 16 സെന്റ് സ്ഥലം സംഭാവന ചെയ്തത് പരേതരായ വടക്കേതോപ്പിൽ ശ്രീ. ഉലഹന്നാൻ ഉലഹന്നാനും (1 ഏക്കർ 66 സെന്റ് ) അപ്പച്ചേരിൽ ശ്രീ. മത്തായി മത്തായിയും (50 സെന്റ് ) ആണ്.
1947 നവംബർ 1 ന് പാലാ സെൻട്രൽ ബാങ്ക് മാനേജിങ് ഡയറക്ടറായിരുന്ന ശ്രീ. ജോസഫ് അഗസ്തി കയ്യാലയ്ക്കകം അവർകൾ സ്കൂളിന്റെ ശിലാസ്ഥാപനകർമ്മം നടത്തി. സ്കൂൾ സ്ഥാപനത്തിനുള്ള അനുവാദം 1948ജനുവരി 31 ന് ലഭിച്ചു. സിസ്റ്റർ അൽഫോൻസാമ്മയുടെ നാമത്തിൽ ചേന്നാമറ്റത്തെ ഇംഗ്ലീഷ് സ്കൂൾ 1948 മെയ് 17 - ന് ആരംഭിച്ചു. ശ്രീ. പി. റ്റി ജോസഫ് പുത്തൻപുരയ്‌ക്കൽ ഹെഡ്മാസ്റ്റർ ആയും ശ്രീ. വി. റ്റി തോമസ് വയലുങ്കൽ അസിസ്റ്റന്റ് ആയും നിയമിക്കപെട്ടു. ഒരു മാസത്തിനു ശേഷം ശ്രീ. എം. എ എബ്രഹാം മറ്റപ്പള്ളിയും, ശ്രീമതി കെ. സി ത്രേസ്യാമ്മ കിഴക്കേക്കരയും അധ്യാപകരായി നിയമിക്കപ്പെട്ടു.
ഒന്നും രണ്ടും ഫോറങ്ങളോടെ ആരംഭിച്ച സ്കൂളിൽ ആദ്യ വർഷം ചേർന്നത് 104 കുട്ടികളാണ്.
ഭൗതികസൗകര്യങ്ങൾ
- ഹരിത വിദ്യാലയം
- ശിശുസൗഹൃദ ക്ലാസ്സ് മുറികൾ
- ആധുനിക ടോയിലറ്റുകൾ
- കളിസ്ഥലം -കളിയുപകരണങ്ങൾ
- കുടിവെള്ളം
- ചുറ്റുമതിൽ
- അടുക്കള, വിതരണകേന്ദ്രം
- ഓഡിറ്റോറിയം
- ഔഷധ സസ്യത്തോട്ടം
- ലാബ്, ലാബ് സാമഗ്രികൾ
- ലൈബ്രറി
- കമ്പ്യൂട്ടർ ലാബ്
- പച്ചക്കറിത്തോട്ടം
- ക്രിക്കറ്റ്, ബാസ്കറ്റ് ബോൾ പരിശീലനം
- സൈക്ലിങ്
- സംഗീത പരിശീലനം
- റോളർ സ്കേറ്റിങ്
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂൾ പാർലമെൻറ്
പാഠ്യനുബന്ധ പ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിൽ സംഘടിപ്പിക്കുന്നതിനും , അദ്ധ്യാപകരെ സഹായിക്കുന്നതിനും , വിദ്യാർത്ഥികൾക്കിടയിൽ സാഹോദര്യവും സഹകരണബോധവും വളർത്തുന്നതിനും , കുട്ടികൾക്ക് ജനാധിപത്യക്രമത്തിൽ വേണ്ട പ്രായോഗിക പരിശീലനം നൽകുന്നതിനും ഇതു സഹായിക്കുന്നു .
- ഐ.ടി. ക്ലബ്ബ്
വിവര സാങ്കേതിക വിദ്യയുടെപാഠ്യനുബന്ധ പ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിൽ സംഘടിപ്പിക്കുന്നതിനും , അദ്ധ്യാപകരെ സഹായിക്കുന്നതിനും , വിദ്യാർത്ഥികൾക്കിടയിൽ സാഹോദര്യവും സഹകരണബോധവും വളർത്തുന്നതിനും , കുട്ടികൾക്ക് ജനാധിപത്യക്രമത്തിൽ വേണ്ട പ്രായോഗിക പരിശീലനം നൽകുന്നതിനും ഇതു സഹായിക്കുന്നു . പുതുയുഗത്തിലേക്ക് കൊച്ചുകുട്ടികളെ കൈപിടിച്ച് നടത്തുവാൻ എല്ലാ ക്ലാസ്സിലും വിദഗ്ദ്ധ പരിശീലനം നൽകി വരുന്നു .
- സയൻസ് ക്ലബ്ബ്
കുട്ടികളിൽ ശാസ്ത്രകൗതുകം വളർത്തുന്നതിനും നീരീക്ഷണത്തിലൂടെ പഠിക്കുന്നതിനും സ്വയം പരീക്ഷണങ്ങൾ ചെയ്യുന്നതിനും സഹായകമാകുന്നു ക്വിസ് മത്സരങ്ങൾ, ശാസ്ത്രപ്രദർശനങ്ങൾ , സെമിനാറുകൾ, പ്രൊജക്റ്റ് , കണ്ടെത്തലുകൾ എന്നിവ കുട്ടികൾക്കിടയിൽ കുട്ടിശാസ്ത്രജ്ഞന്മാരെ കണ്ടെത്താൻ സഹായകമാകുന്നു.
- സർഗ്ഗവേള
കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാസാഹിത്യ വാസനകളെ പരിപോഷിപ്പിക്കുവാൻ വെള്ളിയാഴ്ചത്തെ അവസാന പീരീഡ് സർഗവേളയ്ക്കായി മാറ്റിവച്ചിരുന്നു. സെക്രട്ടറിമാർ പ്രസ്തുത യോഗങ്ങൾക്ക് നേതൃത്വം നല്കുന്നു ഇതിലൂടെ കുട്ടികളിലെ കലാവാസനകൾ കണ്ടെത്തുവാനും അവയെ പ്രോത്സാഹിപ്പിക്കുവാനും സാധിക്കുന്നു.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
കലാസാഹിത്യ രംഗങ്ങളിൽ മികവ് പുലർത്തുന്ന കുട്ടികളെ സംഘടിപ്പിച്ചിരുന്നു .
- ഗണിത ക്ലബ്ബ്.
ഗണിതശാസ്ത്രം എന്ന വിഷയം വളരെ ലളിതമായി കൈകാര്യം ചെയ്യത് ഗണിതത്തിൽ താല്പര്യം വളർത്തിയെടുക്കാൻ കുട്ടികളെ പ്രാപ്തമാക്കുന്നു
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
കുട്ടികളിൽ സാമൂഹിക അവബോധം രൂപീകരിക്കുക , സാമൂഹിക മാറ്റങ്ങളെകുറിച്ചു ഉൾകാഴ്ച ഉള്ളവരാവുക എന്നി ലക്ഷ്യങ്ങളോടെ പ്രവർത്തനം .
ഹെൽത്ത് ക്ലബ്.
ആരോഗ്യ ശീലങ്ങൾ വളർത്തുന്നതിനും വ്യക്തി ശുചിത്വം , പരിസര ശുചിത്വം ഇവയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനും സഹായകമാകുന്നു. ഈ ക്ലബിന് കീഴിൽ വിവിധ പ്രവർത്തനങ്ങൾ നടന്നുവരുന്നു .
- ഭാഷാ ക്ലബ്.
ഭാഷ വ്യവഹാരരൂപങ്ങൾ പ്രദർശിപ്പിക്കുന്നതിനും ഉന്നതനിലവാരമുള്ള വ്യവഹാരരൂപങ്ങൾ പരിചയപെടുന്നതിനും സഹായിക്കുന്നു
- സൈക്കിൾ ക്ലബ്.
പെൺകുട്ടികൾക്ക് മോട്ടർ വാഹന നിയമങ്ങൾ പരിചയിച്ചു പ്രയോഗികമാക്കാനും വാഹന നിയന്ത്രണ താല്പര്യം വളർത്തിയെടുക്കാനും സഹായിക്കുന്നു
- യങ് ഫാർമേഴ്‌സ് ക്ലബ്.
കൃഷി ഒരു ജീവിത സംസ്കാരമായി മാറ്റുന്നതിനും കൃഷിയോട് ആഭിമുഖ്യവും വളർത്തുന്നതിന് സ്കൂൾ പരിസരത്തു വിവിധയിനം കൃഷികൾ അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ തന്നെ നിർവഹിക്കുന്നു
- അഡ്വഞ്ചർ ക്ലബ്.
വ്യക്തി ജീവിതത്തിലും സാമൂഹ്യജീവിതത്തിലും നേരിടുന്ന പ്രശ്നങ്ങളെ സധൈര്യം നേരിടുന്നതിനും സാമൂഹിക പ്രശ്നങ്ങളോടു ആരോഗ്യപരമായ സമീപനം വളർത്തിയെടുക്കുന്നതിനും ആവശ്യമായ പരിശീലനം നൽകി വരുന്നു
- കായിക പരിശീലനം.
- ചിത്രരചന .
- പൊതുവിജ്ഞാന ക്ലാസുകൾ.
- ജീവകാരുണ്യ നിധി.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : ശ്രീ. പി. റ്റി ജോസഫ് പുത്തൻപുരയ്‌ക്കൽ
ശ്രീ. എം. എ എബ്രഹാം മറ്റപ്പള്ളി
ശ്രീമതി കെ. സി ത്രേസ്യാമ്മ കിഴക്കേക്കര
എം എം സെലിൻ
പി എം വർക്കി
എം എ കുര്യാക്കോസ്
പി എം ദേവസ്യ
കെ റ്റി ക്ലാര
ടി എം ജോർജ്
വി ടി മാത്യു
കെ കെ രാമൻ നമ്പൂതിരി
ചിന്നമ്മ ജോസഫ്
സി എ മാത്യു
പി ടി ദേവസ്യ
കെ സി ജോൺ
സി ജെ മാത്യു
സാലിമ ആൻറണി
ബീന സി സി
മിനി ചാക്കോ
എൻ എം എബ്രഹാം
സിസ്റ്റർ ത്രേസ്യാമ്മ വർഗീസ്
സി ജെ മറിയക്കുട്ടി
റോസിലി സെബാസ്റ്റ്യൻ
ജിജി ജോർജ്
റോസമ്മ ജോസഫ്
ചിത്രശാല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
അയർക്കുന്നത്ത് നിന്ന് രണ്ട് കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നു.
അയർക്കുന്നം - ളാക്കാട്ടൂർ റോഡിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ ബസ് മാർഗ്ഗം എത്തിച്ചേരാം.
സിസ്റ്റർ അൽഫോൻസ് യു പി എസ് ചേന്നാമറ്റം .വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- പാലാ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലാ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31481
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ