"ക്യൂൻ മേരി എൽ പി സ്കൂൾ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}മികച്ച ഭൗതിക സൗകര്യങ്ങളാണ് നമ്മുടെ വിദ്യാലയത്തിൽ ഉള്ളത്. ആധുനിക രീതിയിലുള്ള ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ സ്കൂളും മുകളിലെ നിലയിൽ വിശാലമായ ഓഡിറ്റോറിയവും സ്ഥിതി ചെയ്യുന്നു. | ||
വിശാലമായ ക്ലാസ്സ് റൂമുകളും, കുട്ടികൾക്ക് ഡിജിറ്റൽ പഠനം സാധ്യമാക്കാൻ മികച്ച കമ്പ്യൂട്ടർ ലാബും, വൃത്തിയുള്ള പാചകപ്പുരയും, കുട്ടികൾക്ക് ആവശ്യത്തിന് ടോയ്ലറ്റ് സൗകര്യവും, കുട്ടികൾക്ക് കളിക്കാൻ നീളമേറിയ കളിസ്ഥലവും, സ്കൂളിന്റെ മുറ്റത്ത് മനോഹരമായ പൂന്തോട്ടവും സ്ഥിതിചെയ്യുന്നു. കുട്ടികളുടെ വായനാശീലം പരിപോഷിപ്പിക്കുന്നതിന് എല്ലാ ക്ലാസ്സ് റൂമുകളിലും ക്ലാസ്സ് ലൈബ്രറിയും സജ്ജീകരിച്ചിരിക്കുന്നു. | |||
വിദ്യാർത്ഥികൾക്ക് സ്കൂളിൽ എത്തിച്ചേരുന്നതിനായി എല്ലാ പ്രദേശത്തേക്കും സ്കൂൾ ബസ് സൗകര്യവും ലഭ്യമാണ്. | |||
11:04, 26 മേയ് 2023-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മികച്ച ഭൗതിക സൗകര്യങ്ങളാണ് നമ്മുടെ വിദ്യാലയത്തിൽ ഉള്ളത്. ആധുനിക രീതിയിലുള്ള ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ സ്കൂളും മുകളിലെ നിലയിൽ വിശാലമായ ഓഡിറ്റോറിയവും സ്ഥിതി ചെയ്യുന്നു.
വിശാലമായ ക്ലാസ്സ് റൂമുകളും, കുട്ടികൾക്ക് ഡിജിറ്റൽ പഠനം സാധ്യമാക്കാൻ മികച്ച കമ്പ്യൂട്ടർ ലാബും, വൃത്തിയുള്ള പാചകപ്പുരയും, കുട്ടികൾക്ക് ആവശ്യത്തിന് ടോയ്ലറ്റ് സൗകര്യവും, കുട്ടികൾക്ക് കളിക്കാൻ നീളമേറിയ കളിസ്ഥലവും, സ്കൂളിന്റെ മുറ്റത്ത് മനോഹരമായ പൂന്തോട്ടവും സ്ഥിതിചെയ്യുന്നു. കുട്ടികളുടെ വായനാശീലം പരിപോഷിപ്പിക്കുന്നതിന് എല്ലാ ക്ലാസ്സ് റൂമുകളിലും ക്ലാസ്സ് ലൈബ്രറിയും സജ്ജീകരിച്ചിരിക്കുന്നു.
വിദ്യാർത്ഥികൾക്ക് സ്കൂളിൽ എത്തിച്ചേരുന്നതിനായി എല്ലാ പ്രദേശത്തേക്കും സ്കൂൾ ബസ് സൗകര്യവും ലഭ്യമാണ്.