"ഗവ. എച്ച്.എസ്. ഇടക്കൊച്ചി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Ghsedakochi (സംവാദം | സംഭാവനകൾ)
(ചെ.) new picture
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
<gallery>
പ്രമാണം:26090 science lab2.jpg
പ്രമാണം:26090 science lab1.resized.jpg
പ്രമാണം:26090 library2.jpg
പ്രമാണം:26090 library1.resized.jpg
പ്രമാണം:26090 IT lab.jpg
പ്രമാണം:26090 school.jpg
പ്രമാണം:BS21 EKM 26090 4.jpg
പ്രമാണം:BS21 EKM 26090 2.jpg
പ്രമാണം:BS21 EKM 26090 5.jpg
പ്രമാണം:BS21 EKM 26090 1.jpg
പ്രമാണം:BS21 EKM 26090 3.jpg
</gallery>
[[പ്രമാണം:26090 school compus.jpeg|ലഘുചിത്രം|school campus]]
ഒന്നു മുതൽ പത്താം ക്ലാസ്സ്‌ വരെ സ്മാർട്ട്‌ ക്ലാസ്സ്‌ റൂം സംവിധാനം
* പര്യാപ്തവും വൃത്തിയുള്ളതുമായ ശുചി മുറികൾ
* കുടിവെള്ളം ലഭിക്കുന്നതിന് വേണ്ടി നാല് വാട്ടർ പ്യൂരിഫയറുകൾ
* വൈദ്യുതി ലഭ്യതയ്ക്കായി രണ്ട് സോളാർ പാനൽ യൂണിറ്റുകൾ
* സുസജ്ജമായ ലൈബ്രറി, ശാസ്ത്ര പോഷിണി ലാബുകൾ
* പ്രൈമറി ക്ലാസുകൾക്കും, ഹൈസ്കൂളിനും പ്രത്യേകം സജ്ജീകരിച്ച ഐ. ടി. ലാബുകൾ
* പ്രീപ്രൈമറി വിദ്യാർത്ഥികൾക്കായുള്ള പാർക്ക്‌
* ഉച്ചഭക്ഷണത്തിനായി സൗകര്യപ്രദവും വൃത്തിയുള്ളതുമായ പാചകശാലയും സ്റ്റോർ റൂമും
* ഇൻഡോർ ഗെയിംമുകൾക്കുതകും വിധത്തിലുള്ള പ്ലേ ഗ്രൗണ്ട്
* ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിപാലിച്ചു വരുന്ന പച്ചക്കറിത്തോട്ടവും ജൈവ വൈവിധ്യ പാർക്കും
* വിശാലമായ സ്കൂൾ ഓഡിറ്റോറിയം
* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഡിഷ്‌ വാഷ് യൂണിറ്റ്
* C. S. W. N., കുട്ടികൾക്കുൾക്കുള്ള പരിശീലന കേന്ദ്രം
* ആധുനിക സൗകര്യമുള്ള സ്കൂൾ ഓഡിറ്റോറിയം
* മികച്ച P. T. A., S. M. C സംവിധാനം
"https://schoolwiki.in/ഗവ._എച്ച്.എസ്._ഇടക്കൊച്ചി/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്