"ഗവ. എച്ച് എസ് എസ് ആനപ്പാറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
[[പ്രമാണം:15060 p1.png|ഇടത്ത്‌|ലഘുചിത്രം]]
1955 ഡിസംബർ ഏഴാം തിയ്യതിയാണ്‌ സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കുന്നത്‌.മലബാർ ഡിസ്ട്രിക്ട്‌ ബോർഡിന്റെ കീഴിൽ ഏകാധ്യാപക വിദ്യാലയമായാണ്‌ തുടക്കം. ചിറക്കൽ താലൂക്കിലെ ബാലകൃഷ്ണൻ മാസ്റ്ററായിരുന്നു ആദ്യത്തെ അധ്യാപകൻ. ഇന്നത്തെ കരടിപ്പാറ ബസ്‌ കാത്തുനിൽപു കേന്ദ്രത്തിനു സമീപത്ത്‌ ഒരു താൽക്കാലിക ഷെഡിൽ തുടങ്ങിയ സ്കൂൾ 1958 ൽ ബസ്‌ സ്റ്റോപ്പിന്‌ മുൻവശത്തുള്ള സ്ഥലത്തേക്ക്‌ മാറ്റി. 1968-ൽ ആണ്‌ സ്കൂൾ ഇന്ന്‌ കാണുന്ന സ്ഥലത്ത്‌ പ്രവർത്തനം ആരംഭിക്കുന്നത്‌. അതിനു ശേഷം സർവ്വ ശ്രീ ചന്ദ്രശേഖരൻ മാസ്റ്റർ, നാരായണൻ മാസ്റ്റർ, ശ്രീമതി എ.വി മേരി ടീച്ചർ,ശ്രീമതി മാധവിയമ്മ ടീച്ചർ തുടങ്ങിയവർ പ്രധാനാധ്യാപകരായി പ്രവർത്തിച്ചു. തുടർന്ന്‌ സ്കൂളിന്റെ സമഗ്രവികസനത്തിന്‌ നാന്ദി കുറിച്ചത്‌ 1969 മുതൽ 1980)
വരെയുള്ള സുദീർഘമായ കാലഘട്ടത്തിൽ പ്രധാനാധ്യാപകനായിരുന്ന ശ്രീ വേലായുധൻ മാസ്റ്ററാണ്‌. തുടക്കത്തിൽ ഒന്നര ഏക്കർ സ്ഥലത്ത്‌ പ്രവർത്തനമാരംഭിച്ച സ്കൂളിന്‌ 1970- ൽ ശ്രീ
ടി വേലായുധൻ മാസ്റ്റുടേയും പി.ടി.എ കമ്മിറ്റിയുടേയും പരിശ്രമ ഫലമായി കോളനി അഡ് മിനിസ്ട്രേറ്റീവ്‌ ഓഫീസർ ആയിരുന്ന ശ്രീ ശ്രീധരൻ നായർ എട്ട്‌ ഏക്കർ സ്ഥലം അനുവദിച്ചു.
1970 ആഗസ്റ്റിൽ സ്കൂൾ യു.പി സ്കൂളായി ഉയർത്തപ്പെട്ടു. അന്നത്തെ പി.ടി.എ കമ്മിറ്റി അംഗങ്ങളായിരുന്ന ശ്രീ ആണ്ടിയേട്ടൻ, ശ്രീ കോയക്കുട്ടി ഹാജി, ശ്രീ കുട്ടൻ മാസ്റ്റർ, ശ്രീ മുഹമ്മദ്‌,
ശ്രീ വേലായുധൻ പാടിപ്പറമ്പ്‌, എന്നിവർ സ്കൂളിന്റെ വികസനപ്രവർത്തനങ്ങൾക്ക്‌ ചുക്കാൻ പിടിച്ചു. ദിവംഗതരായ ശ്രീ കെ.ഒ ജോർജ്‌ മാസ്റ്റർ,ശ്രീമതി മേരി ടീച്ചർ, ശ്രീ പി.ജെ ആന്റണി,
ശ്രീ എൽ അലക്ലാണ്ടർ, ശ്രീ ആർകൊച്ചുചെറുക്കൻ, ശ്രീമതി എം ജെ ശോശാമ്മ, ശ്രീമതി ജി അന്നമ്മ തുടങ്ങിയ പ്രഗൽഭരായ അധ്യാപകരുടേയും സേവനം ഈ കാലഘട്ടത്തിൽ സ്കൂളിന്‌ ലഭിക്കുകയുണ്ടായി.
തുടർന്ന്‌ ശ്രീ ടി.ജെ ആൻഡ്രൂസ്‌ പ്രസിഡണ്ടായ അപ്ഗ്രേഡിംഗ്‌ കമ്മിറ്റിയുടെ പ്രവർത്തനഫലമായി നാട്ടുകാരിൽ നിന്നും അഭ്യദയകാംഷികളിൽ നിന്നും അക്കാലത്ത്‌ 1500 രൂപ സമാഹരിച്ച്‌, നാല്‌ ക്ലാസ്മുറികൾ നിർമ്മിച്ച്‌ നൽകുകയും ചെയ്തതിന്റെ ഫലമായി 1980 ആഗസ്റ്റ്‌ മാസത്തിൽ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.1980-ൽ ഹൈസ്കൂളിന്റെ എച്ച്‌.എം ഇൻ ചാർജായി ശ്രീമതി കെ. ഇന്ദിരാദേവി ടീച്ചറും, സീനിയർ അസിസ്റ്റന്റായി ശ്രീ ജോൺസാറും ചുമതലയേറ്റു. ശ്രീ വി.വി കുമാരൻ മാസ്റ്റർ, ശ്രീ ജെ രാജൻ മാസ്റ്റർ, ശ്രീ ജോർജ്‌ ജോസഫ്‌ മാസ്റ്റർ, തുടങ്ങിയ പ്രഗൽഭരായ
അധ്യാപകരുടെ സേവനം അക്കാലത്ത്‌ സ്കൂളിന്‌ ലഭിക്കുകയുണ്ടായി. തുടർന്ന്‌ 1983-ൽ അഭിമാനാർഹമായ വിജയം കൈവരിച്ചുകൊണ്ട്‌ ആദ്യത്തെ എസ്‌.എസ്‌. എൽ.സി ബാച്ച്‌ പുറത്തിറങ്ങി.
തുടക്കത്തിൽ അധ്യാപക ക്ഷാമം, ഭാതിക സാഹചര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയ ധാരാളം പ്രശ്നങ്ങൾ അഭിമുഖീകരിച്ചിരുന്നെങ്കിലും കാലക്രമത്തിൽ അതിനെയെല്ലാം അതിജീവിച്ച്‌ വിജയകരമായി മുന്നോട്ടു പോകാൻ സ്കൂളിന്‌ കഴിഞ്ഞു. 2007 ഡിസംബർ ഒന്നിന്‌ ആനപ്പാറ ഹൈസ്കൂൾ, ഹയർ സെക്കണ്ടറിയായി ഉയർത്തുകയും സയൻസ്‌, കൊമേഴ്സ്‌, ഹ്യമാനിറ്റീസ്‌ ബാച്ചുകളിലായി ആയിരത്തി അറുനൂറിലധികം വിദ്യാർത്ഥികൾ പഠനം നടത്തുകയും ചെയ്യുന്നു. പാഠ്യ-പാഠ്യേതര മേഖലകളിൽ സ്തുത്യർഹമായ നേട്ടങ്ങൾ കൈവരിച്ചതിലൂടെ വയനാട്‌ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാവാൻ ആനപ്പാറ ഗവൺമെന്റ്‌ ഹയർ സെകണ്ടറി സ്കൂളിന്‌ സാധിച്ചു.{{PHSSchoolFrame/Pages}}

09:12, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1955 ഡിസംബർ ഏഴാം തിയ്യതിയാണ്‌ സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കുന്നത്‌.മലബാർ ഡിസ്ട്രിക്ട്‌ ബോർഡിന്റെ കീഴിൽ ഏകാധ്യാപക വിദ്യാലയമായാണ്‌ തുടക്കം. ചിറക്കൽ താലൂക്കിലെ ബാലകൃഷ്ണൻ മാസ്റ്ററായിരുന്നു ആദ്യത്തെ അധ്യാപകൻ. ഇന്നത്തെ കരടിപ്പാറ ബസ്‌ കാത്തുനിൽപു കേന്ദ്രത്തിനു സമീപത്ത്‌ ഒരു താൽക്കാലിക ഷെഡിൽ തുടങ്ങിയ സ്കൂൾ 1958 ൽ ബസ്‌ സ്റ്റോപ്പിന്‌ മുൻവശത്തുള്ള സ്ഥലത്തേക്ക്‌ മാറ്റി. 1968-ൽ ആണ്‌ സ്കൂൾ ഇന്ന്‌ കാണുന്ന സ്ഥലത്ത്‌ പ്രവർത്തനം ആരംഭിക്കുന്നത്‌. അതിനു ശേഷം സർവ്വ ശ്രീ ചന്ദ്രശേഖരൻ മാസ്റ്റർ, നാരായണൻ മാസ്റ്റർ, ശ്രീമതി എ.വി മേരി ടീച്ചർ,ശ്രീമതി മാധവിയമ്മ ടീച്ചർ തുടങ്ങിയവർ പ്രധാനാധ്യാപകരായി പ്രവർത്തിച്ചു. തുടർന്ന്‌ സ്കൂളിന്റെ സമഗ്രവികസനത്തിന്‌ നാന്ദി കുറിച്ചത്‌ 1969 മുതൽ 1980)

വരെയുള്ള സുദീർഘമായ കാലഘട്ടത്തിൽ പ്രധാനാധ്യാപകനായിരുന്ന ശ്രീ വേലായുധൻ മാസ്റ്ററാണ്‌. തുടക്കത്തിൽ ഒന്നര ഏക്കർ സ്ഥലത്ത്‌ പ്രവർത്തനമാരംഭിച്ച സ്കൂളിന്‌ 1970- ൽ ശ്രീ

ടി വേലായുധൻ മാസ്റ്റുടേയും പി.ടി.എ കമ്മിറ്റിയുടേയും പരിശ്രമ ഫലമായി കോളനി അഡ് മിനിസ്ട്രേറ്റീവ്‌ ഓഫീസർ ആയിരുന്ന ശ്രീ ശ്രീധരൻ നായർ എട്ട്‌ ഏക്കർ സ്ഥലം അനുവദിച്ചു.

1970 ആഗസ്റ്റിൽ സ്കൂൾ യു.പി സ്കൂളായി ഉയർത്തപ്പെട്ടു. അന്നത്തെ പി.ടി.എ കമ്മിറ്റി അംഗങ്ങളായിരുന്ന ശ്രീ ആണ്ടിയേട്ടൻ, ശ്രീ കോയക്കുട്ടി ഹാജി, ശ്രീ കുട്ടൻ മാസ്റ്റർ, ശ്രീ മുഹമ്മദ്‌,

ശ്രീ വേലായുധൻ പാടിപ്പറമ്പ്‌, എന്നിവർ സ്കൂളിന്റെ വികസനപ്രവർത്തനങ്ങൾക്ക്‌ ചുക്കാൻ പിടിച്ചു. ദിവംഗതരായ ശ്രീ കെ.ഒ ജോർജ്‌ മാസ്റ്റർ,ശ്രീമതി മേരി ടീച്ചർ, ശ്രീ പി.ജെ ആന്റണി,

ശ്രീ എൽ അലക്ലാണ്ടർ, ശ്രീ ആർകൊച്ചുചെറുക്കൻ, ശ്രീമതി എം ജെ ശോശാമ്മ, ശ്രീമതി ജി അന്നമ്മ തുടങ്ങിയ പ്രഗൽഭരായ അധ്യാപകരുടേയും സേവനം ഈ കാലഘട്ടത്തിൽ സ്കൂളിന്‌ ലഭിക്കുകയുണ്ടായി.

തുടർന്ന്‌ ശ്രീ ടി.ജെ ആൻഡ്രൂസ്‌ പ്രസിഡണ്ടായ അപ്ഗ്രേഡിംഗ്‌ കമ്മിറ്റിയുടെ പ്രവർത്തനഫലമായി നാട്ടുകാരിൽ നിന്നും അഭ്യദയകാംഷികളിൽ നിന്നും അക്കാലത്ത്‌ 1500 രൂപ സമാഹരിച്ച്‌, നാല്‌ ക്ലാസ്മുറികൾ നിർമ്മിച്ച്‌ നൽകുകയും ചെയ്തതിന്റെ ഫലമായി 1980 ആഗസ്റ്റ്‌ മാസത്തിൽ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.1980-ൽ ഹൈസ്കൂളിന്റെ എച്ച്‌.എം ഇൻ ചാർജായി ശ്രീമതി കെ. ഇന്ദിരാദേവി ടീച്ചറും, സീനിയർ അസിസ്റ്റന്റായി ശ്രീ ജോൺസാറും ചുമതലയേറ്റു. ശ്രീ വി.വി കുമാരൻ മാസ്റ്റർ, ശ്രീ ജെ രാജൻ മാസ്റ്റർ, ശ്രീ ജോർജ്‌ ജോസഫ്‌ മാസ്റ്റർ, തുടങ്ങിയ പ്രഗൽഭരായ

അധ്യാപകരുടെ സേവനം അക്കാലത്ത്‌ സ്കൂളിന്‌ ലഭിക്കുകയുണ്ടായി. തുടർന്ന്‌ 1983-ൽ അഭിമാനാർഹമായ വിജയം കൈവരിച്ചുകൊണ്ട്‌ ആദ്യത്തെ എസ്‌.എസ്‌. എൽ.സി ബാച്ച്‌ പുറത്തിറങ്ങി.

തുടക്കത്തിൽ അധ്യാപക ക്ഷാമം, ഭാതിക സാഹചര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയ ധാരാളം പ്രശ്നങ്ങൾ അഭിമുഖീകരിച്ചിരുന്നെങ്കിലും കാലക്രമത്തിൽ അതിനെയെല്ലാം അതിജീവിച്ച്‌ വിജയകരമായി മുന്നോട്ടു പോകാൻ സ്കൂളിന്‌ കഴിഞ്ഞു. 2007 ഡിസംബർ ഒന്നിന്‌ ആനപ്പാറ ഹൈസ്കൂൾ, ഹയർ സെക്കണ്ടറിയായി ഉയർത്തുകയും സയൻസ്‌, കൊമേഴ്സ്‌, ഹ്യമാനിറ്റീസ്‌ ബാച്ചുകളിലായി ആയിരത്തി അറുനൂറിലധികം വിദ്യാർത്ഥികൾ പഠനം നടത്തുകയും ചെയ്യുന്നു. പാഠ്യ-പാഠ്യേതര മേഖലകളിൽ സ്തുത്യർഹമായ നേട്ടങ്ങൾ കൈവരിച്ചതിലൂടെ വയനാട്‌ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാവാൻ ആനപ്പാറ ഗവൺമെന്റ്‌ ഹയർ സെകണ്ടറി സ്കൂളിന്‌ സാധിച്ചു.