ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്. പോൾസ് സി എൽ പി എസ് കണ്ണിക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
photo ulpeduthy
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[പ്രമാണം:23513 09.jpeg|ലഘുചിത്രം|'''<big>ഓണാഘോഷം- എം പി ടി എ യുടെ നേതൃത്വത്തിലുള്ള ഓൺലൈൻ തിരുവാതിരക്കളി</big>''' ]]
[[പ്രമാണം:23513 ullasaganitham.jpeg|ലഘുചിത്രം|'''ഉല്ലാസഗണിതം''' ]]
[[പ്രമാണം:23513 vayana.jpeg|ലഘുചിത്രം|'''വായന''' ]]
[[പ്രമാണം:23513 hello english.jpeg|ലഘുചിത്രം|'''ഹലോ ഇംഗ്ലീഷ്''' ]]
'''<big>ആഘോഷങ്ങളും ദിനാചരണങ്ങളും</big>'''
എല്ലാ മാസങ്ങളിലും പ്രധാന ദിനാചരണങ്ങൾ കണ്ടെത്തി അതിനനുയോജ്യമായ പ്രവർത്തനങ്ങൾ ക്ലാസടിസ്ഥാനത്തിൽ നൽകി അവയുടെ വീഡിയോ ഞങ്ങളുടെ സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു വരുന്നു.
'''<big>തനതു പ്രവർത്തനം</big>'''
വായനയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി വരുന്നു. കുട്ടികൾക്ക് അക്ഷരസ്ഫുടതയോടുകൂടി തെറ്റില്ലാതെ വായിക്കാനുള്ള പരിശീലനം നൽകുന്നു.
എല്ലാ ദിവസങ്ങളിലും രാവിലെ വായനാക്കാർഡ് നൽകി കുട്ടികൾക്കു  ഓൺലൈൻ/ഓഫ്‌ലൈൻ വഴിയായി പരിശീലനം നൽകുന്നു.
ഒന്നാം ക്ലാസ്സിൽ ഓരോ അക്ഷരങ്ങൾ വരുന്ന പദങ്ങൾ കണ്ടെത്തി അതു വട്ടം വരച്ചു ഉറക്കെ വായിക്കാൻ അവസരം നൽകുന്നു.
എല്ലാ ദിവസവും ന്യൂസ് പേപ്പറിലെ പ്രധാനവാർത്തകൾ കണ്ടെത്തി ക്ലാസ്സിൽ വായിക്കുന്നു.
അക്ഷര കാർഡ് ,പദസൂര്യൻ തുടങ്ങിയവ തയ്യാറാക്കുന്നു.
'''<big>മലയാളത്തിളക്കം</big>'''
മലയാള ഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അക്ഷരങ്ങൾ , വാക്കുകൾ ഉറപ്പിക്കുന്നതിനുതകുന്ന തരത്തിലുള്ള ലളിത പ്രവർത്തനങ്ങൾ നൽകി വരുന്നു.
'''<big>ഹലോ ഇംഗ്ലീഷ്</big>'''
ഹലോ ഇംഗ്ലീഷ് ജേർണൽ അനുസരിച്ചു ഓരോ പാഠഭാഗവുമായി ബന്ധപ്പെടുത്തി അനുയോജ്യമായ പ്രവർത്തങ്ങൾ നൽകി വരുന്നു.
മൈ സെൽഫ്
റോൾ പ്ലേ
ഇംഗ്ലീഷ് ചിന്താവിഷയം
റീഡിങ് കാർഡ്‌സ്
ആക്ഷൻ സോങ് 
__പുതിയവിഭാഗംകണ്ണി__

15:04, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float
ഓണാഘോഷം- എം പി ടി എ യുടെ നേതൃത്വത്തിലുള്ള ഓൺലൈൻ തിരുവാതിരക്കളി
ഉല്ലാസഗണിതം
വായന
ഹലോ ഇംഗ്ലീഷ്

ആഘോഷങ്ങളും ദിനാചരണങ്ങളും

എല്ലാ മാസങ്ങളിലും പ്രധാന ദിനാചരണങ്ങൾ കണ്ടെത്തി അതിനനുയോജ്യമായ പ്രവർത്തനങ്ങൾ ക്ലാസടിസ്ഥാനത്തിൽ നൽകി അവയുടെ വീഡിയോ ഞങ്ങളുടെ സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു വരുന്നു.

തനതു പ്രവർത്തനം

വായനയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി വരുന്നു. കുട്ടികൾക്ക് അക്ഷരസ്ഫുടതയോടുകൂടി തെറ്റില്ലാതെ വായിക്കാനുള്ള പരിശീലനം നൽകുന്നു.

എല്ലാ ദിവസങ്ങളിലും രാവിലെ വായനാക്കാർഡ് നൽകി കുട്ടികൾക്കു  ഓൺലൈൻ/ഓഫ്‌ലൈൻ വഴിയായി പരിശീലനം നൽകുന്നു.

ഒന്നാം ക്ലാസ്സിൽ ഓരോ അക്ഷരങ്ങൾ വരുന്ന പദങ്ങൾ കണ്ടെത്തി അതു വട്ടം വരച്ചു ഉറക്കെ വായിക്കാൻ അവസരം നൽകുന്നു.

എല്ലാ ദിവസവും ന്യൂസ് പേപ്പറിലെ പ്രധാനവാർത്തകൾ കണ്ടെത്തി ക്ലാസ്സിൽ വായിക്കുന്നു.

അക്ഷര കാർഡ് ,പദസൂര്യൻ തുടങ്ങിയവ തയ്യാറാക്കുന്നു.

മലയാളത്തിളക്കം