"ജി യു പി എസ് പുത്തൻചിറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Jeenashaji (സംവാദം | സംഭാവനകൾ) (ചരിത്രം കൂട്ടിചേർത്തു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}1951ലാണ് ഈ സ്ക്കൂൾ ആരംഭിച്ചത് . അന്ന് കിഴക്കുപടിഞ്ഞാറ് റോഡിനോട് ചേർന്നു കിടക്കുന്ന ഒരു കെട്ടിടം മാത്രമാണ് ഉണ്ടായിരുന്നത്. കിഴക്കേ അറ്റത്ത് ഒരു മുറിയും ബാക്കിഭാഗം ഒരു ഹാളും മാത്രം. കെട്ടിടവും വടക്കുഭാഗത്തായി ഒരു കിണറും കിണറിനു വടക്കുവശം ചേർന്ന് കിഴക്കുപടിഞ്ഞാറു വേലിയും. 125 അടി നീളവും 50 അടി വീതിയുമുള്ള സ്ഥലത്താണ് മിഡിൽ സ്കൂൾ പ്രവർത്തനം തുടങ്ങിയത്. അറ്റത്തുള്ള മുറി ഓഫീസായും ഹാൾ ക്ലാസുകളായും പ്രവർത്തിച്ചു. | ||
പ്രൈമറി സ്കൂളുകളിൽ 1,2,3,4,5, എന്നീ ക്ലാസുകൾ, ഉയർന്ന ക്ലാസായ അഞ്ചി'നെ നാലർ ക്ലാസ് എന്നു പറഞ്ഞിരുന്നു. വീണ്ടും മിഡിൽ സ്ക്കൂളിലെത്തുമ്പോൾ 5,6,7, എന്നീ ക്ലാസ്സുകൾ. ഈ ക്ലാസ്സുകളെ ' ഫോറം 11 ഫോറം 111 ഫോറം എന്നാണ് പറഞ്ഞിരുന്നത്. | |||
പ്രൈമറി സ്കൂളുകളിൽ 1,2,3,4,5, എന്നീ ക്ലാസുകൾ, ഉയർന്ന ക്ലാസായ അഞ്ചി'നെ നാലര ക്ലാസ് എന്നു പറഞ്ഞിരുന്നു. വീണ്ടും മിഡിൽ സ്ക്കൂളിലെത്തുമ്പോൾ 5,6,7, എന്നീ ക്ലാസ്സുകൾ. ഈ ക്ലാസ്സുകളെ 1stഫോറം 11nd ഫോറം 111rd ഫോറം എന്നാണ് പറഞ്ഞിരുന്നത്. | |||
അതിനുശേഷം ഹൈസ്ക്കൂൾ ക്ലാസ്സുകൾ. അവivthഫോറം,vth, vith ഫോറം എന്നാണറിയ പ്പെട്ടിരുന്നത്. VIഫോറം ആണ് സ്ക്കൂൾ വിദ്യാഭ്യാസ ത്തിലെ എറ്റവും ഉയർന്ന ക്ലാസ്. പ്രൈമറിയിൽ ഒരു .ഭാഷമാത്രം പഠിക്കും. മിഡിൽ സ്ക്കൂളിൽ 1 st ഫോറത്തിൽ ഇംഗ്ലീഷും 11nd ഫോറത്തിൽ ഹിന്ദിയും അന്ന് പഠിയ്ക്കാനാരംഭിക്കും. ഇതായിരുന്നു ഭാഷാപഠനത്തിന്റെ രീതി. അടുത്ത വിദ്യാഭ്യാസ പരിഷ്കാരത്തോടെ ക്ലാസ്സുകളുടെ പേരുകൾ മാറി. 1 സ്റ്റാൻഡേർഡ് 11 സ്റ്റാൻഡേർഡ് എത്തിയത് എന്നി ങ്ങനെ. അങ്ങനെ X1 സ്റ്റാൻഡേർഡ് വരെ വിദ്യാഭ്യാസം. പിന്നീട് വന്ന പരീക്ഷകാരത്തിലാണ് പ്രൈമറി, ലോവർ പ്രൈമറിയായത്. 1 മുതൽ 4 വരെ സ്റ്റാന്റേഡുകൾ മിഡിൽ സ്കൂൾ അപ്പർ പ്രൈമറിയായി 5 മുതൽ 7 വരെ സ്റ്റാന്റേഡുകൾ, ഹൈസ്ക്കൂൾ 8 മുതൽ 10 വരെ സ്റ്റാൻഡുകൾ, അങ്ങനെ 11 വർഷം ഉണ്ടായിരുന്ന സ്കൂൾ വിദ്യാഭ്യാസം 10 വർഷമാക്കു കയും ചെയ്തു. | |||
ഈ വിദ്യാലയത്തിന്റെ ആരംഭദശയിൽ ഇത് പറവൂർ വിദ്യാഭ്യാസ ഓഫീസിന്റെ കീഴിലായിരുന്നു. അദ്ധ്യാപക രെല്ലാവരും തന്നെ തിരുവിതാംകൂർ ഭാഗത്തുനിന് വരുന്നവരും. പിന്നീട് തിരുകൊച്ചി സംയോജിപ്പിച്ചു വിദ്യാഭ്യാസ വകുപ്പിന്റെ പുനരേകീകരണത്തിനു ശേഷമാണ് ഈ ഭാഗങ്ങളിലുള്ള അദ്ധ്യാപകർ നിയമിതരായത്. സർക്കാർ സ്കൂൾ ആയതു കൊണ്ടു പലപ്പോഴും അദ്ധ്യാപകരുടെ കുറവും അനുഭവ പ്പെടാറുണ്ട്. | |||
ഈ സ്ക്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ പറവൂർ സ്വദേശിയായ ശ്രീമാൻ എം.ടി. ഫ്രാൻസീസ് ആയി രുന്നു. അന്ന് സഹാദ്ധ്യാപകരായി കോശി, ജേക്കബ്, ജോൺ, രാഘവൻ എന്നിവർ ഉണ്ടായിരുന്നു. തുടർന്ന് ചെല്ലപ്പൻ നായർ, വർക്കിമാർ (രണ്ട് പേർ) ഗോവി നൻകുട്ടിനായർ എന്നിവരും സ്കൂളിൽ അദ്ധ്യാപകരായി . ഫ്രാൻസിസ് മാസ്റ്റർ മാറി പ്പോയപ്പോൾ ലക്ഷ്മികുട്ടിയമ്മ ഹെഡ്മിസ്ട്രസ്സായി ചുമതലയേറ്റു. | |||
പുത്തൻ സ്ക്കൂളിലാണ് ആദ്യമായി അനുവദിച്ച പ്രൈമറി പഠിയ്ക്കാനാ മുതലുള്ള വിദ്യാലയം ആരംഭിച്ചത്. ആ പ്രൈമറി സ്കൂൾ പിന്നീട് ഈ കെട്ടിടത്തിൽ നിന്നും മറ്റൊരിടത്തേയ്ക്ക് മാറ്റിയപ്പോൾ ഒഴിവായ ഈ കെട്ടിടത്തിൽ അഞ്ചലാപ്പീസ് പ്രവർത്തനം തുടങ്ങി. പിന്നീട് തിരുകൊച്ചി സംയോജനത്തിനുശേഷം രാജ്യമെങ്ങും പോസ്റ്റൽ സമ്പ്രദായം നടപ്പിലാക്കിയപ്പോൾ കെട്ടിടം ഒഴിവാകുകയും ഇവിടെ മിഡിൽ സ്റ്റാന്റേഡുകൾ സ്കൂൾ ആരംഭിക്കുവാൻ അനുവാദം ലഭിക്കുകയും ചെയ്തു. അതിനുമുമ്പ് ഈ ഗ്രാമവാസികൾക്ക് സാമാന്യ വിദ്യാഭ്യാസം നേടുന്നതിനു കൊച്ചിയിലെ ആ ഒരു സ്കൂളുകളെ തന്നെ ആശ്രയിക്കേണ്ടിയിരുന്നു. | |||
പുത്തൻചിറ പഞ്ചായത്തിലെ ഏക സർക്കാർ യു. പി.സ്കൂളാണ് പുത്തൻചിറ ഗവ. യു.പി.സ്കൂൾ. പത്ത് സമുദായക്കാർ ചേർന്നാണ്. ഒരു ഏക്കർ സ്ഥലത്ത് ഒരു കെട്ടിടം ഉണ്ടാക്കി ഇവിടെ പഠനം ആരംഭിച്ചത്. അന്ന് വളരെയധികം കുട്ടികൾ വിവിധ ഭാഗങ്ങളിൽ നിന്നും കാൽനടയായി സ്കൂളിലെത്തി പഠനം നടത്തിയിരുന്നു. പിന്നീട് സമുദായക്കാർ തമ്മിലുള്ള അഭിപ്രായഭിന്നത യുടെ ഫലമായി ഈ സ്കൂൾ സർക്കാരിന് കൈമാറി. സർക്കാരിന് കൈമാറിയ ശേഷം രണ്ടു വർഷത്തോളം ഈ സ്കൂൾ പ്രവർത്തനരഹിതമായിരുന്നു. അതിനു ശേഷം പത്ത് വർഷത്തോളം ഇത് ഒരു അഞ്ചലാപ്പി സായി പ്രവർത്തിച്ചു. | |||
ഇന്ത്യ സ്വതന്ത്രയായതിനുശേഷം 1951ൽ ഇപ്പോ ഴത്തെ സ്കൂൾ നിലവിൽ വന്നു. ശ്രീ. കുഞ്ഞുകുഞ്ഞ് വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്ത് ഇത് ഒരു യു.പി. സ്കൂളായി പ്രഖ്യാപിക്കപ്പെട്ടു. പിന്നീട് കുട്ടികളുടെ ആധിക്യം മൂലം പതിനെട്ടേകാൽ രൂപ ചെലവുചെയ്ത് ഒരു പുതിയ കെട്ടിടം സ്ഥാപിച്ചു. അക്കാലത്ത് എല്ലാ വിഷയങ്ങൾക്കും ഇവിടെ സ്പെഷ്യൽ ടീച്ചർമാർ ഉണ്ടാ യിരുന്നു. അറബിക്, സംസ്കൃതം ഗാർഡനിംഗ്, ഫിസി ക്കൽ എഡ്യുക്കേഷൻ, മ്യൂസിക്, ബുക് ബൈൻഡിങ്ങ് തുടങ്ങിയ വിഷയങ്ങൾ പഠിപ്പിച്ചിരുന്നു. | |||
30.05.1951ൽ ശ്രീ. തോമസ് പി.ഡി.പാനിക്കുളം ആദ്യ വിദ്യാർത്ഥിയായി ഈ സ്കൂളിൽ പ്രവേശനം നേടി. ആദ്യത്തെ പ്രധാനാദ്ധ്യാപകൻ ശ്രീ. കെ.ടി. ഫ്രാൻസിസ് ആയിരുന്നു. കുട്ടികളുടെ ആധിക്യം മൂലം കുറച്ചുകാലം ഷിഫ്റ്റ് സമ്പ്രദായത്തിലായിരുന്നു ഇവിടെ അദ്ധ്യയനം നടന്നിരുന്നത്. 1995ൽ ഈ വിദ്യാലയത്തിലെ 7-ാം ക്ലാസു കാരനായിരുന്ന ജോളി ഫ്രാൻസിസ് എന്ന വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട ഒരു കുട്ടിയെ രക്ഷിച്ചതിന് രാഷ്ട്രപതി യുടെ ധീരതയ്ക്കുള്ള അവാർഡിന് അർഹനായി. ഈ സ്കൂളിന്റെ പരിസരത്ത് ആദ്യകാലത്ത് ഒരു അങ്ങാടി ഉണ്ടായിരുന്നു. സ്കൂളിന്റെ തൊട്ടടുത്ത് ഒരു ചാലുണ്ട്. ഈ ചാലിന് പാലത്തോട് എന്നാണ് പേര്. ഈ ചാൽ ഇന്നും നിലനിൽക്കുന്നുണ്ട്. ദൂരസ്ഥലങ്ങളിൽ നിന്നും ഈ ചാലുവഴി വഞ്ചിക്കാണ് സാധനങ്ങളും മറ്റും കൊണ്ടുവന്നിരുന്നത്. പറവൂർ ഭാഗത്തുനിന്ന് കച്ചവടത്തി നുള്ള സാധനങ്ങളും മറ്റും ഈ വഴിക്ക് കൊണ്ടുവന്നിരുന്നു. |
10:16, 26 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1951ലാണ് ഈ സ്ക്കൂൾ ആരംഭിച്ചത് . അന്ന് കിഴക്കുപടിഞ്ഞാറ് റോഡിനോട് ചേർന്നു കിടക്കുന്ന ഒരു കെട്ടിടം മാത്രമാണ് ഉണ്ടായിരുന്നത്. കിഴക്കേ അറ്റത്ത് ഒരു മുറിയും ബാക്കിഭാഗം ഒരു ഹാളും മാത്രം. കെട്ടിടവും വടക്കുഭാഗത്തായി ഒരു കിണറും കിണറിനു വടക്കുവശം ചേർന്ന് കിഴക്കുപടിഞ്ഞാറു വേലിയും. 125 അടി നീളവും 50 അടി വീതിയുമുള്ള സ്ഥലത്താണ് മിഡിൽ സ്കൂൾ പ്രവർത്തനം തുടങ്ങിയത്. അറ്റത്തുള്ള മുറി ഓഫീസായും ഹാൾ ക്ലാസുകളായും പ്രവർത്തിച്ചു.
പ്രൈമറി സ്കൂളുകളിൽ 1,2,3,4,5, എന്നീ ക്ലാസുകൾ, ഉയർന്ന ക്ലാസായ അഞ്ചി'നെ നാലർ ക്ലാസ് എന്നു പറഞ്ഞിരുന്നു. വീണ്ടും മിഡിൽ സ്ക്കൂളിലെത്തുമ്പോൾ 5,6,7, എന്നീ ക്ലാസ്സുകൾ. ഈ ക്ലാസ്സുകളെ ' ഫോറം 11 ഫോറം 111 ഫോറം എന്നാണ് പറഞ്ഞിരുന്നത്.
പ്രൈമറി സ്കൂളുകളിൽ 1,2,3,4,5, എന്നീ ക്ലാസുകൾ, ഉയർന്ന ക്ലാസായ അഞ്ചി'നെ നാലര ക്ലാസ് എന്നു പറഞ്ഞിരുന്നു. വീണ്ടും മിഡിൽ സ്ക്കൂളിലെത്തുമ്പോൾ 5,6,7, എന്നീ ക്ലാസ്സുകൾ. ഈ ക്ലാസ്സുകളെ 1stഫോറം 11nd ഫോറം 111rd ഫോറം എന്നാണ് പറഞ്ഞിരുന്നത്.
അതിനുശേഷം ഹൈസ്ക്കൂൾ ക്ലാസ്സുകൾ. അവivthഫോറം,vth, vith ഫോറം എന്നാണറിയ പ്പെട്ടിരുന്നത്. VIഫോറം ആണ് സ്ക്കൂൾ വിദ്യാഭ്യാസ ത്തിലെ എറ്റവും ഉയർന്ന ക്ലാസ്. പ്രൈമറിയിൽ ഒരു .ഭാഷമാത്രം പഠിക്കും. മിഡിൽ സ്ക്കൂളിൽ 1 st ഫോറത്തിൽ ഇംഗ്ലീഷും 11nd ഫോറത്തിൽ ഹിന്ദിയും അന്ന് പഠിയ്ക്കാനാരംഭിക്കും. ഇതായിരുന്നു ഭാഷാപഠനത്തിന്റെ രീതി. അടുത്ത വിദ്യാഭ്യാസ പരിഷ്കാരത്തോടെ ക്ലാസ്സുകളുടെ പേരുകൾ മാറി. 1 സ്റ്റാൻഡേർഡ് 11 സ്റ്റാൻഡേർഡ് എത്തിയത് എന്നി ങ്ങനെ. അങ്ങനെ X1 സ്റ്റാൻഡേർഡ് വരെ വിദ്യാഭ്യാസം. പിന്നീട് വന്ന പരീക്ഷകാരത്തിലാണ് പ്രൈമറി, ലോവർ പ്രൈമറിയായത്. 1 മുതൽ 4 വരെ സ്റ്റാന്റേഡുകൾ മിഡിൽ സ്കൂൾ അപ്പർ പ്രൈമറിയായി 5 മുതൽ 7 വരെ സ്റ്റാന്റേഡുകൾ, ഹൈസ്ക്കൂൾ 8 മുതൽ 10 വരെ സ്റ്റാൻഡുകൾ, അങ്ങനെ 11 വർഷം ഉണ്ടായിരുന്ന സ്കൂൾ വിദ്യാഭ്യാസം 10 വർഷമാക്കു കയും ചെയ്തു.
ഈ വിദ്യാലയത്തിന്റെ ആരംഭദശയിൽ ഇത് പറവൂർ വിദ്യാഭ്യാസ ഓഫീസിന്റെ കീഴിലായിരുന്നു. അദ്ധ്യാപക രെല്ലാവരും തന്നെ തിരുവിതാംകൂർ ഭാഗത്തുനിന് വരുന്നവരും. പിന്നീട് തിരുകൊച്ചി സംയോജിപ്പിച്ചു വിദ്യാഭ്യാസ വകുപ്പിന്റെ പുനരേകീകരണത്തിനു ശേഷമാണ് ഈ ഭാഗങ്ങളിലുള്ള അദ്ധ്യാപകർ നിയമിതരായത്. സർക്കാർ സ്കൂൾ ആയതു കൊണ്ടു പലപ്പോഴും അദ്ധ്യാപകരുടെ കുറവും അനുഭവ പ്പെടാറുണ്ട്.
ഈ സ്ക്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ പറവൂർ സ്വദേശിയായ ശ്രീമാൻ എം.ടി. ഫ്രാൻസീസ് ആയി രുന്നു. അന്ന് സഹാദ്ധ്യാപകരായി കോശി, ജേക്കബ്, ജോൺ, രാഘവൻ എന്നിവർ ഉണ്ടായിരുന്നു. തുടർന്ന് ചെല്ലപ്പൻ നായർ, വർക്കിമാർ (രണ്ട് പേർ) ഗോവി നൻകുട്ടിനായർ എന്നിവരും സ്കൂളിൽ അദ്ധ്യാപകരായി . ഫ്രാൻസിസ് മാസ്റ്റർ മാറി പ്പോയപ്പോൾ ലക്ഷ്മികുട്ടിയമ്മ ഹെഡ്മിസ്ട്രസ്സായി ചുമതലയേറ്റു.
പുത്തൻ സ്ക്കൂളിലാണ് ആദ്യമായി അനുവദിച്ച പ്രൈമറി പഠിയ്ക്കാനാ മുതലുള്ള വിദ്യാലയം ആരംഭിച്ചത്. ആ പ്രൈമറി സ്കൂൾ പിന്നീട് ഈ കെട്ടിടത്തിൽ നിന്നും മറ്റൊരിടത്തേയ്ക്ക് മാറ്റിയപ്പോൾ ഒഴിവായ ഈ കെട്ടിടത്തിൽ അഞ്ചലാപ്പീസ് പ്രവർത്തനം തുടങ്ങി. പിന്നീട് തിരുകൊച്ചി സംയോജനത്തിനുശേഷം രാജ്യമെങ്ങും പോസ്റ്റൽ സമ്പ്രദായം നടപ്പിലാക്കിയപ്പോൾ കെട്ടിടം ഒഴിവാകുകയും ഇവിടെ മിഡിൽ സ്റ്റാന്റേഡുകൾ സ്കൂൾ ആരംഭിക്കുവാൻ അനുവാദം ലഭിക്കുകയും ചെയ്തു. അതിനുമുമ്പ് ഈ ഗ്രാമവാസികൾക്ക് സാമാന്യ വിദ്യാഭ്യാസം നേടുന്നതിനു കൊച്ചിയിലെ ആ ഒരു സ്കൂളുകളെ തന്നെ ആശ്രയിക്കേണ്ടിയിരുന്നു.
പുത്തൻചിറ പഞ്ചായത്തിലെ ഏക സർക്കാർ യു. പി.സ്കൂളാണ് പുത്തൻചിറ ഗവ. യു.പി.സ്കൂൾ. പത്ത് സമുദായക്കാർ ചേർന്നാണ്. ഒരു ഏക്കർ സ്ഥലത്ത് ഒരു കെട്ടിടം ഉണ്ടാക്കി ഇവിടെ പഠനം ആരംഭിച്ചത്. അന്ന് വളരെയധികം കുട്ടികൾ വിവിധ ഭാഗങ്ങളിൽ നിന്നും കാൽനടയായി സ്കൂളിലെത്തി പഠനം നടത്തിയിരുന്നു. പിന്നീട് സമുദായക്കാർ തമ്മിലുള്ള അഭിപ്രായഭിന്നത യുടെ ഫലമായി ഈ സ്കൂൾ സർക്കാരിന് കൈമാറി. സർക്കാരിന് കൈമാറിയ ശേഷം രണ്ടു വർഷത്തോളം ഈ സ്കൂൾ പ്രവർത്തനരഹിതമായിരുന്നു. അതിനു ശേഷം പത്ത് വർഷത്തോളം ഇത് ഒരു അഞ്ചലാപ്പി സായി പ്രവർത്തിച്ചു.
ഇന്ത്യ സ്വതന്ത്രയായതിനുശേഷം 1951ൽ ഇപ്പോ ഴത്തെ സ്കൂൾ നിലവിൽ വന്നു. ശ്രീ. കുഞ്ഞുകുഞ്ഞ് വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്ത് ഇത് ഒരു യു.പി. സ്കൂളായി പ്രഖ്യാപിക്കപ്പെട്ടു. പിന്നീട് കുട്ടികളുടെ ആധിക്യം മൂലം പതിനെട്ടേകാൽ രൂപ ചെലവുചെയ്ത് ഒരു പുതിയ കെട്ടിടം സ്ഥാപിച്ചു. അക്കാലത്ത് എല്ലാ വിഷയങ്ങൾക്കും ഇവിടെ സ്പെഷ്യൽ ടീച്ചർമാർ ഉണ്ടാ യിരുന്നു. അറബിക്, സംസ്കൃതം ഗാർഡനിംഗ്, ഫിസി ക്കൽ എഡ്യുക്കേഷൻ, മ്യൂസിക്, ബുക് ബൈൻഡിങ്ങ് തുടങ്ങിയ വിഷയങ്ങൾ പഠിപ്പിച്ചിരുന്നു.
30.05.1951ൽ ശ്രീ. തോമസ് പി.ഡി.പാനിക്കുളം ആദ്യ വിദ്യാർത്ഥിയായി ഈ സ്കൂളിൽ പ്രവേശനം നേടി. ആദ്യത്തെ പ്രധാനാദ്ധ്യാപകൻ ശ്രീ. കെ.ടി. ഫ്രാൻസിസ് ആയിരുന്നു. കുട്ടികളുടെ ആധിക്യം മൂലം കുറച്ചുകാലം ഷിഫ്റ്റ് സമ്പ്രദായത്തിലായിരുന്നു ഇവിടെ അദ്ധ്യയനം നടന്നിരുന്നത്. 1995ൽ ഈ വിദ്യാലയത്തിലെ 7-ാം ക്ലാസു കാരനായിരുന്ന ജോളി ഫ്രാൻസിസ് എന്ന വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട ഒരു കുട്ടിയെ രക്ഷിച്ചതിന് രാഷ്ട്രപതി യുടെ ധീരതയ്ക്കുള്ള അവാർഡിന് അർഹനായി. ഈ സ്കൂളിന്റെ പരിസരത്ത് ആദ്യകാലത്ത് ഒരു അങ്ങാടി ഉണ്ടായിരുന്നു. സ്കൂളിന്റെ തൊട്ടടുത്ത് ഒരു ചാലുണ്ട്. ഈ ചാലിന് പാലത്തോട് എന്നാണ് പേര്. ഈ ചാൽ ഇന്നും നിലനിൽക്കുന്നുണ്ട്. ദൂരസ്ഥലങ്ങളിൽ നിന്നും ഈ ചാലുവഴി വഞ്ചിക്കാണ് സാധനങ്ങളും മറ്റും കൊണ്ടുവന്നിരുന്നത്. പറവൂർ ഭാഗത്തുനിന്ന് കച്ചവടത്തി നുള്ള സാധനങ്ങളും മറ്റും ഈ വഴിക്ക് കൊണ്ടുവന്നിരുന്നു.