"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
==സ്മാർട്ട് ഫോൺ വിതരണം - രണ്ടാം ഘട്ടം== | |||
ഓൺലൈൻ പഠനത്തിന് കൈത്താങ്ങായി സ്കൂളിൽ നിന്നും അർഹരായ വിദ്യാർത്ഥികൾക്കുള്ള സ്മാർട്ട് ഫോൺ വിതരണം കോടോംബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ശ്രീജ നിർവ്വഹിച്ചു.സ്കൂളിൽ വച്ച് നടത്തിയ ചടങ്ങിൽ പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് എലിസബത്ത് അബ്രഹാം സ്വാഗതം പറഞ്ഞു.പി.ടി.എ പ്രസിഡണ്ട് ഗണേശൻ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്‌മിസ്ട്രസ് സനിത ടീച്ചർ,സ്റ്റാഫ് സെക്രട്ടറി ആൻസി,സീനിയർ അസിസ്റ്റന്റ് എ.എം.കൃഷ്ണൻ,സ്മാർട്ട് ഫോൺ കമ്മിറ്റി കോ ഓർഡിനേറ്റർ ബിജോയ് സേവിയർ,ബാലചന്ദ്രൻ എൻ,ഗീത പി വി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. | |||
<gallery> | |||
SP 12058 2.jpg | |||
SP 12058 4.jpg | |||
SP 12058 5.jpg | |||
SP 12058 6.jpg | |||
SP 12058 7.jpg | |||
SP 12058 8.jpg | |||
SP 12058 9.jpg | |||
SP 12058 10.jpg | |||
SP 12058 11.jpg | |||
SP 12058 12.jpg | |||
SP 12058 13.jpg | |||
SP 12058 14.jpg | |||
SP 12058 15.jpg | |||
SP 12058 16.jpg | |||
SP 12058 17.jpg | |||
SP 12058 18.jpg | |||
</gallery> | |||
== 2021 നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള സ്കൂൾ ശുചീകരണപ്രവർത്തനം== | == 2021 നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള സ്കൂൾ ശുചീകരണപ്രവർത്തനം== |
14:14, 11 നവംബർ 2021-നു നിലവിലുള്ള രൂപം
സ്മാർട്ട് ഫോൺ വിതരണം - രണ്ടാം ഘട്ടം
ഓൺലൈൻ പഠനത്തിന് കൈത്താങ്ങായി സ്കൂളിൽ നിന്നും അർഹരായ വിദ്യാർത്ഥികൾക്കുള്ള സ്മാർട്ട് ഫോൺ വിതരണം കോടോംബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ശ്രീജ നിർവ്വഹിച്ചു.സ്കൂളിൽ വച്ച് നടത്തിയ ചടങ്ങിൽ പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് എലിസബത്ത് അബ്രഹാം സ്വാഗതം പറഞ്ഞു.പി.ടി.എ പ്രസിഡണ്ട് ഗണേശൻ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്‌മിസ്ട്രസ് സനിത ടീച്ചർ,സ്റ്റാഫ് സെക്രട്ടറി ആൻസി,സീനിയർ അസിസ്റ്റന്റ് എ.എം.കൃഷ്ണൻ,സ്മാർട്ട് ഫോൺ കമ്മിറ്റി കോ ഓർഡിനേറ്റർ ബിജോയ് സേവിയർ,ബാലചന്ദ്രൻ എൻ,ഗീത പി വി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
2021 നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള സ്കൂൾ ശുചീകരണപ്രവർത്തനം
2021 നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള സ്കൂൾ ശുചീകരണപ്രവർത്തനം പൊതുജന പങ്കാളിത്തത്തോടെ നടത്തി.വ്യസ്ത ദിവസങ്ങളിലായി വിവിധ ക്ലബ്ബുകളുടെയും വായനശാലകളുടെയും സ്വയം സഹായ സംഘങ്ങളുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും രാഷ്ട്രീയ യുവജന സംഘടനകളുടെയും സഹകരണത്തോടെ സ്കൂൾ ശുചീകരണപ്രവർത്തനം നടത്തി.