"എസ് എസ് ഡി ശിശുവിഹാർ യു പി എസ് വഴുതക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{ prettyurl | SSD Sishuvihar UPS }} | {{ prettyurl | SSD Sishuvihar UPS }} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=വഴുതയ്ക്കാട് | ||
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം | |വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം | ||
| റവന്യൂ ജില്ല= തിരുവനന്തപുരം | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| സ്കൂൾ കോഡ്= 43253 | |സ്കൂൾ കോഡ്=43253 | ||
| സ്ഥാപിതദിവസം= 14 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= | |വിക്കിഡാറ്റ ക്യു ഐഡി=Q64036027 | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്=32141101106 | ||
| പിൻ കോഡ്= 695010 | |സ്ഥാപിതദിവസം=14 | ||
| സ്കൂൾ ഫോൺ= 0471 2723374 | |സ്ഥാപിതമാസം=06 | ||
| സ്കൂൾ ഇമെയിൽ= sisuviharups@gmail.com | |സ്ഥാപിതവർഷം=1954 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം= വഴുതയ്ക്കാട് | ||
| ഉപജില്ല= തിരുവനന്തപുരം | |പോസ്റ്റോഫീസ്=ശാസ്തമംഗലം | ||
|പിൻ കോഡ്=695010 | |||
|സ്കൂൾ ഫോൺ=0471 2723374 | |||
|സ്കൂൾ ഇമെയിൽ=sisuviharups@gmail.com | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=തിരുവനന്തപുരം സൗത്ത് | |||
| പഠന വിഭാഗങ്ങൾ1= എൽ പി | |തദ്ദേശസ്വയംഭരണസ്ഥാപനം = തിരുവനന്തപുരം | ||
| പഠന വിഭാഗങ്ങൾ2= യു പി | |വാർഡ്=29 | ||
| പഠന വിഭാഗങ്ങൾ3= | |ലോകസഭാമണ്ഡലം=തിരുവനന്തപുരം | ||
| മാദ്ധ്യമം= | |നിയമസഭാമണ്ഡലം=തിരുവനന്തപുരം | ||
| ആൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=തിരുവനന്തപുരം | ||
| പെൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്= | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
| അദ്ധ്യാപകരുടെ എണ്ണം = | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പ്രധാന | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പി.ടി. | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3= | |||
| സ്കൂൾ ചിത്രം= 43253.jpg | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=153 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=82 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=235 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=14 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=അമ്പിളി ബി നായർ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഗീതു ചന്ദ്രകാന്ത് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=പിങ്കി വിനോദ് കുമാർ | |||
|സ്കൂൾ ചിത്രം=43253.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
നമ്മുടെ സ്കൂൾ 1970 ൽ അപ്പർപ്രൈമറി സ്കൂളായി.അദ്ധ്യാപക രക്ഷകത്തൃ സംഘടന വിലപ്പെട്ട സേവനമാണ് നല്കികൊണ്ടിരിക്കുന്നത്.1979 ഒക്ടോബര് മാസത്തിൽ സ്കൂളിന്റെ രജതജൂബിലി അന്നത്തെ ഗവർണർ ശ്രീമതി ജ്യോതി വെങ്കിടചെലത്തിന്റെ അദ്ധ്യക്ഷതയിൽ സമുചിതമായി ആഘോഷിച്ചു.ഒരു വർഷം നീണ്ടുനിന്ന സ്കൂളിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനം 26 സെപ്റ്റംബർ 2004 ൽ ആസ്‌ത്രേലിയയിലെ ശാരദ വേദാന്ത സൊസൈറ്റിയുടെ പ്രസിഡന്റ് പ്രവ്രാജിക അജയ പ്രാണമാതാജി നിർവഹിച്ചു.സുവർണജൂബിലി സമ്മേളനം ബഹു.വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും സുവർണജൂബിലി മന്ദിരോദ്‌ഘാടനം തിരുവനന്തപുരം നഗരസഭ മേയറും നിർവഹിച്ചു.വജ്ര ജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനം 13 / 06 / 14 ന് ആരാധ്യനായ കേരളം ഗവർണർ ശ്രീമതി ഷീലാദീക്ഷിത് നിർവഹിച്ചു എസ്.എസ്.ഡി. മാനേജിംഗ് കമ്മറ്റിയുടെ ഉത്സാഹം,അധ്യാപികമാരുടെ ആത്മാർത്ഥത രക്ഷകർത്താക്കളുടെ സഹകരണം സർവ്വോപരി ശ്രീ ശാരദാദേവിയുടെ അനുഗ്രഹം ഇവയത്രെ നമ്മുടെ വിദ്യാലയത്തിന്റെ അഭിവൃദ്ധിക്ക് മുഖ്യകാരണങ്ങൾ. | |||
== ചരിത്രം == | == ചരിത്രം == | ||
ശ്രീ ശാരദാദേവി ശതവത്സരാഘോഷ സ്മാരക ശിശുവിഹാർ 1954 ജൂൺ 14 ന് സമാരംഭിച്ചു.രണ്ടു ക്ലാസ്സുകളും ഒരു വാടകകെട്ടിടവും മാത്രമേ അന്നുണ്ടായിരുന്നുള്ളു. തിരുവനതപുരം മെഡിക്കൽ കോളേജിന്റെ അന്നത്തെ പ്രിൻസിപ്പൽ ഡോക്ടർ ഹോയറുടെ പത്‌നി മിസ്സിസ് സിഗ്നെഹൊയർ സംഭാവന ചെയ്‌ത 600 രൂപയായിരുന്നു ഏക മൂലധനം.ശ്രീമതി ജെ.ദക്ഷയാണി 'അമ്മ ഉപദേഷ്ടാവായി പതിനാലുപേരുള്ള കമ്മറ്റി പ്രവർത്തിച്ചു തുടങ്ങിയതിന്റെ ഫലമായി അടുത്ത കൊല്ലം കുറച്ചു കൂടി നല്ലൊരു വാടകകേട്ടിടത്തിലേക്കു സ്കൂൾ മാറ്റാൻ സാധിച്ചു. | ശ്രീ ശാരദാദേവി ശതവത്സരാഘോഷ സ്മാരക ശിശുവിഹാർ 1954 ജൂൺ 14 ന് സമാരംഭിച്ചു.രണ്ടു ക്ലാസ്സുകളും ഒരു വാടകകെട്ടിടവും മാത്രമേ അന്നുണ്ടായിരുന്നുള്ളു. തിരുവനതപുരം മെഡിക്കൽ കോളേജിന്റെ അന്നത്തെ പ്രിൻസിപ്പൽ ഡോക്ടർ ഹോയറുടെ പത്‌നി മിസ്സിസ് സിഗ്നെഹൊയർ സംഭാവന ചെയ്‌ത 600 രൂപയായിരുന്നു ഏക മൂലധനം.ശ്രീമതി ജെ.ദക്ഷയാണി 'അമ്മ ഉപദേഷ്ടാവായി പതിനാലുപേരുള്ള കമ്മറ്റി പ്രവർത്തിച്ചു തുടങ്ങിയതിന്റെ ഫലമായി അടുത്ത കൊല്ലം കുറച്ചു കൂടി നല്ലൊരു വാടകകേട്ടിടത്തിലേക്കു സ്കൂൾ മാറ്റാൻ സാധിച്ചു. [[എസ് എസ് ഡി ശിശുവിഹാർ യു പി എസ് വഴുതക്കാട്/ചരിത്രം|കൂടുതൽ അറിയാൻ]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 54: | വരി 77: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* സ്കൂൾ പത്രം അക്ഷര ദീപ്തി | |||
* സ്കൂൾ റേഡിയോ ശിശുവാണി | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
വരി 62: | വരി 87: | ||
* സ്പോർട്സ് ക്ലബ്ബ് | * സ്പോർട്സ് ക്ലബ്ബ് | ||
* സ്കൂൾ ഹൗസ് ഘടന | * സ്കൂൾ ഹൗസ് ഘടന | ||
<nowiki>*</nowiki> നന്മ(പച്ച നിറം ) | |||
<nowiki/>* കർമ്മ (ചുവപ്പ് നിറം ) | |||
<nowiki/>* ദയ (നീല നിറം) | |||
<nowiki/>* സ്നേഹ(മഞ്ഞ നിറം ) | |||
കുട്ടികളെ മുഴുവൻ നാല് ഹൗസുകളായി തിരിക്കുന്നു കല കായിക മത്സരങ്ങളിലെല്ലാം വ്യക്തിപരമായും,സംഘമായും ഹൗസ് അടിസ്ഥാനത്തിലാണ് പങ്കാളിത്തം.ഓരോ ഹൗസിനും അധ്യാപികമാരും തെരഞ്ഞെടുക്കപെട്ട കുട്ടികളും നേതൃത്വം കൊടുക്കും. | |||
== സ്കൂൾ മാനേജ്മെന്റ് (ശാരദസംഘം) == | == സ്കൂൾ മാനേജ്മെന്റ് (ശാരദസംഘം) == | ||
* | * | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!സ്ഥാനം | |||
!പേര് | |||
|- | |||
==സ്കൂൾ സ്റ്റാഫ് == | |പ്രസിഡന്റ് | ||
|ശ്രീമതി ശാന്തകുമാരി കെ | |||
|- | |||
|വൈസ് പ്രസിഡന്റ് | |||
|ശ്രീമതി എസ്.ലളിതാംബികാമേനോൻ | |||
|- | |||
|സെക്രട്ടറി | |||
|ശ്രീമതി രമാദേവി | |||
|- | |||
| | |||
|ശ്രീമതി കെ ശാന്തകുമാരി | |||
|- | |||
|സ്കൂൾ മാനേജർ | |||
|ശ്രീമതി ജി ലതികാദേവി | |||
|- | |||
|ട്രഷറർ | |||
|ശ്രീമതി സി എസ് വിജയലക്ഷ്മി | |||
|} | |||
* | * | ||
===സ്കൂൾ സ്റ്റാഫ് === | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!പേര് | |||
!സ്ഥാനം | |||
|- | |||
!അമ്പിളി ബി നായർ | |||
!(ഹെഡ്മിസ്ട്രസ് ) | |||
|- | |||
|ബിന്ദു കെ വി | |||
|ഹെഡ്മിസട്രെസ്സ് ഇൻ ചാർജ്ജ് | |||
|- | |||
|ബിന്ദു പി | |||
| | |||
|- | |||
|കുമാരി ഇന്ദു സി ഒ | |||
| | |||
|- | |||
|റീന ആർ നായർ | |||
| | |||
|- | |||
|മായ ജി എസ് | |||
| | |||
|- | |||
|നീന ആർ നായർ | |||
|ഹിന്ദി ടീച്ചർ | |||
|- | |||
|തുളസി ഐ എസ് | |||
|സംസ്‌കൃതം ടീച്ചർ | |||
|- | |||
|മീന എം നായർ | |||
|ഓഫീസ് അറ്റൻറെൻറ | |||
|- | |||
|പ്രശാന്തി | |||
|സ്പോർട്സ് | |||
|- | |||
|രശ്മി ആർ നായർ | |||
| | |||
|- | |||
|കവിത എസ് നായർ | |||
| | |||
|- | |||
|രശ്മി എസ് | |||
| | |||
|- | |||
|പ്രവിത കുമാരി പി വി | |||
| | |||
|- | |||
|ദിജ ദിനേശൻ | |||
| | |||
|} | |||
* | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
==പ്രശസ്‌തരായ പൂർവ്വവിദ്യാർത്ഥികൾ== | ==പ്രശസ്‌തരായ പൂർവ്വവിദ്യാർത്ഥികൾ== | ||
* നളിനി നെറ്റോ | * | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!പേര് | |||
!ഉദ്യോഗപ്പേര് | |||
|- | |||
!നളിനി നെറ്റോ | |||
!ചീഫ് ഇലക്ടറൽ ഓഫീസർ | |||
|- | |||
|ഡോ.രാമൻകുട്ടി | |||
|മുൻ മുഖ്യമന്ത്രി അച്യുതമേനോന്റെ മകൻ,റിട്ട.ഡോക്ടർ മെഡിക്കൽകോളേജ് | |||
|- | |||
|ഡോ.മായ | |||
|റിട്ട.പ്രിൻസിപ്പൽ യൂണിവേഴ്‌സിറ്റികോളേജ് | |||
|- | |||
|കെ.എ ബീന | |||
|പ്രശസ്തയായ എഴുത്തുകാരി | |||
|} | |||
==ദിനാചരണങ്ങൾ 2017 -2018== | ==ദിനാചരണങ്ങൾ 2017 -2018== | ||
വരി 171: | വരി 240: | ||
ഡോ .വിമലാമേനോൻ വിശിഷ്ടാതിഥി ആയിരുന്നു.signature ഓഫ് നിശാഗന്ധി കൂട്ടായ്മ സ്കൂളിന് പുസ്തകങ്ങൾ നൽകി .വായന മത്സരം നടത്തി . | ഡോ .വിമലാമേനോൻ വിശിഷ്ടാതിഥി ആയിരുന്നു.signature ഓഫ് നിശാഗന്ധി കൂട്ടായ്മ സ്കൂളിന് പുസ്തകങ്ങൾ നൽകി .വായന മത്സരം നടത്തി . | ||
==ചാന്ദ്രദിനം == | ==ചാന്ദ്രദിനം == | ||
കുട്ടികൾ ചാന്ദ്രദിനപതിപ്പ് ,ചുമർപത്രിക ഇവ തയ്യാറാക്കി . ഏഴാം ക്ലാസ്സിലെ കുട്ടികൾ സൗരയൂഥത്തിലെ ഓരോ ഗ്രഹങ്ങളായി അവയെ കുറിച്ച് സംസാരിച്ചു .ചാന്ദ്രദിന ക്വിസ് നടത്തി. | കുട്ടികൾ ചാന്ദ്രദിനപതിപ്പ് ,ചുമർപത്രിക ഇവ തയ്യാറാക്കി . ഏഴാം ക്ലാസ്സിലെ കുട്ടികൾ സൗരയൂഥത്തിലെ ഓരോ ഗ്രഹങ്ങളായി അവയെ കുറിച്ച് സംസാരിച്ചു .ചാന്ദ്രദിന ക്വിസ് നടത്തി. | ||
==വഴികാട്ടി== | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
# ശാസ്തമംഗലം വില്ലേജ് ഓഫീസിനു സമീപം | |||
# ഉപഭോക്തൃ കോടതിക്ക്ത് എതിർവശത്തായി | |||
# സുബ്രമണ്യം ഹാളിനു സമീപം ശിശുവിഹാർ റോഡിലൂടെ പോകാം | |||
{{Slippymap|lat=8.503882622459779|lon= 76.9630748367931|zoom=30|width=800|height=400|marker=yes}} |
10:49, 13 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് എസ് ഡി ശിശുവിഹാർ യു പി എസ് വഴുതക്കാട് | |
---|---|
വിലാസം | |
വഴുതയ്ക്കാട് വഴുതയ്ക്കാട് , ശാസ്തമംഗലം പി.ഒ. , 695010 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 14 - 06 - 1954 |
വിവരങ്ങൾ | |
ഫോൺ | 0471 2723374 |
ഇമെയിൽ | sisuviharups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43253 (സമേതം) |
യുഡൈസ് കോഡ് | 32141101106 |
വിക്കിഡാറ്റ | Q64036027 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം |
വാർഡ് | 29 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 153 |
പെൺകുട്ടികൾ | 82 |
ആകെ വിദ്യാർത്ഥികൾ | 235 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അമ്പിളി ബി നായർ |
പി.ടി.എ. പ്രസിഡണ്ട് | ഗീതു ചന്ദ്രകാന്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | പിങ്കി വിനോദ് കുമാർ |
അവസാനം തിരുത്തിയത് | |
13-08-2024 | Schoolwikihelpdesk |
നമ്മുടെ സ്കൂൾ 1970 ൽ അപ്പർപ്രൈമറി സ്കൂളായി.അദ്ധ്യാപക രക്ഷകത്തൃ സംഘടന വിലപ്പെട്ട സേവനമാണ് നല്കികൊണ്ടിരിക്കുന്നത്.1979 ഒക്ടോബര് മാസത്തിൽ സ്കൂളിന്റെ രജതജൂബിലി അന്നത്തെ ഗവർണർ ശ്രീമതി ജ്യോതി വെങ്കിടചെലത്തിന്റെ അദ്ധ്യക്ഷതയിൽ സമുചിതമായി ആഘോഷിച്ചു.ഒരു വർഷം നീണ്ടുനിന്ന സ്കൂളിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനം 26 സെപ്റ്റംബർ 2004 ൽ ആസ്‌ത്രേലിയയിലെ ശാരദ വേദാന്ത സൊസൈറ്റിയുടെ പ്രസിഡന്റ് പ്രവ്രാജിക അജയ പ്രാണമാതാജി നിർവഹിച്ചു.സുവർണജൂബിലി സമ്മേളനം ബഹു.വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും സുവർണജൂബിലി മന്ദിരോദ്‌ഘാടനം തിരുവനന്തപുരം നഗരസഭ മേയറും നിർവഹിച്ചു.വജ്ര ജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനം 13 / 06 / 14 ന് ആരാധ്യനായ കേരളം ഗവർണർ ശ്രീമതി ഷീലാദീക്ഷിത് നിർവഹിച്ചു എസ്.എസ്.ഡി. മാനേജിംഗ് കമ്മറ്റിയുടെ ഉത്സാഹം,അധ്യാപികമാരുടെ ആത്മാർത്ഥത രക്ഷകർത്താക്കളുടെ സഹകരണം സർവ്വോപരി ശ്രീ ശാരദാദേവിയുടെ അനുഗ്രഹം ഇവയത്രെ നമ്മുടെ വിദ്യാലയത്തിന്റെ അഭിവൃദ്ധിക്ക് മുഖ്യകാരണങ്ങൾ.
ചരിത്രം
ശ്രീ ശാരദാദേവി ശതവത്സരാഘോഷ സ്മാരക ശിശുവിഹാർ 1954 ജൂൺ 14 ന് സമാരംഭിച്ചു.രണ്ടു ക്ലാസ്സുകളും ഒരു വാടകകെട്ടിടവും മാത്രമേ അന്നുണ്ടായിരുന്നുള്ളു. തിരുവനതപുരം മെഡിക്കൽ കോളേജിന്റെ അന്നത്തെ പ്രിൻസിപ്പൽ ഡോക്ടർ ഹോയറുടെ പത്‌നി മിസ്സിസ് സിഗ്നെഹൊയർ സംഭാവന ചെയ്‌ത 600 രൂപയായിരുന്നു ഏക മൂലധനം.ശ്രീമതി ജെ.ദക്ഷയാണി 'അമ്മ ഉപദേഷ്ടാവായി പതിനാലുപേരുള്ള കമ്മറ്റി പ്രവർത്തിച്ചു തുടങ്ങിയതിന്റെ ഫലമായി അടുത്ത കൊല്ലം കുറച്ചു കൂടി നല്ലൊരു വാടകകേട്ടിടത്തിലേക്കു സ്കൂൾ മാറ്റാൻ സാധിച്ചു. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
- കമ്പ്യൂട്ടർ ലാബ്
- സ്കൂൾ ലൈബ്രറി
- സ്മാർട്ട് ക്ലാസ്സ്‌റൂം
- സ്പോർട്സ് റൂം
- സയൻസ് ലാബ്
- ഗണിത ലാബ്
- ഐ ഇ ഡി റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- സ്കൂൾ പത്രം അക്ഷര ദീപ്തി
- സ്കൂൾ റേഡിയോ ശിശുവാണി
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- സ്കൂൾ ഹൗസ് ഘടന
* നന്മ(പച്ച നിറം ) * കർമ്മ (ചുവപ്പ് നിറം ) * ദയ (നീല നിറം) * സ്നേഹ(മഞ്ഞ നിറം ) കുട്ടികളെ മുഴുവൻ നാല് ഹൗസുകളായി തിരിക്കുന്നു കല കായിക മത്സരങ്ങളിലെല്ലാം വ്യക്തിപരമായും,സംഘമായും ഹൗസ് അടിസ്ഥാനത്തിലാണ് പങ്കാളിത്തം.ഓരോ ഹൗസിനും അധ്യാപികമാരും തെരഞ്ഞെടുക്കപെട്ട കുട്ടികളും നേതൃത്വം കൊടുക്കും.
സ്കൂൾ മാനേജ്മെന്റ് (ശാരദസംഘം)
സ്ഥാനം | പേര് |
---|---|
പ്രസിഡന്റ് | ശ്രീമതി ശാന്തകുമാരി കെ |
വൈസ് പ്രസിഡന്റ് | ശ്രീമതി എസ്.ലളിതാംബികാമേനോൻ |
സെക്രട്ടറി | ശ്രീമതി രമാദേവി |
ശ്രീമതി കെ ശാന്തകുമാരി | |
സ്കൂൾ മാനേജർ | ശ്രീമതി ജി ലതികാദേവി |
ട്രഷറർ | ശ്രീമതി സി എസ് വിജയലക്ഷ്മി |
സ്കൂൾ സ്റ്റാഫ്
പേര് | സ്ഥാനം |
---|---|
അമ്പിളി ബി നായർ | (ഹെഡ്മിസ്ട്രസ് ) |
ബിന്ദു കെ വി | ഹെഡ്മിസട്രെസ്സ് ഇൻ ചാർജ്ജ് |
ബിന്ദു പി | |
കുമാരി ഇന്ദു സി ഒ | |
റീന ആർ നായർ | |
മായ ജി എസ് | |
നീന ആർ നായർ | ഹിന്ദി ടീച്ചർ |
തുളസി ഐ എസ് | സംസ്‌കൃതം ടീച്ചർ |
മീന എം നായർ | ഓഫീസ് അറ്റൻറെൻറ |
പ്രശാന്തി | സ്പോർട്സ് |
രശ്മി ആർ നായർ | |
കവിത എസ് നായർ | |
രശ്മി എസ് | |
പ്രവിത കുമാരി പി വി | |
ദിജ ദിനേശൻ |
മുൻ സാരഥികൾ
പ്രശസ്‌തരായ പൂർവ്വവിദ്യാർത്ഥികൾ
പേര് | ഉദ്യോഗപ്പേര് |
---|---|
നളിനി നെറ്റോ | ചീഫ് ഇലക്ടറൽ ഓഫീസർ |
ഡോ.രാമൻകുട്ടി | മുൻ മുഖ്യമന്ത്രി അച്യുതമേനോന്റെ മകൻ,റിട്ട.ഡോക്ടർ മെഡിക്കൽകോളേജ് |
ഡോ.മായ | റിട്ട.പ്രിൻസിപ്പൽ യൂണിവേഴ്‌സിറ്റികോളേജ് |
കെ.എ ബീന | പ്രശസ്തയായ എഴുത്തുകാരി |
ദിനാചരണങ്ങൾ 2017 -2018
•സ്കൂൾ പ്രേവേശനോത്സവം 2017--- കുട്ടികളെ സ്കൂൾ കവാടത്തിൽ നിന്ന് മുതിർന്ന കുട്ടികൾ സ്വീകരിച്ചു.എല്ലാ കുട്ടികൾക്കും മധുരം നൽകി.
•പരിസ്ഥിതിദിനം---അസംബ്ലിയിൽ പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾ സംസാരിച്ചു.ഒരു തൈ നടാം .....കവിത ആലപിച്ചു.സ്കൂൾ വളപ്പിൽ പേരതൈ നട്ടു
•സ്കൂൾ സ്ഥാപകദിനം
സ്കൂൾ സ്പോർട്സ്2017
ഈ വർഷത്തെ സ്പോർട്സ് ഡേ പൂജപ്പുര മൈതാനത്തിൽ വച്ച് 28/7/17 നടത്തി.house അടിസ്ഥാനത്തിൽ ഉള്ള മത്സരമായതിനാൽ കുട്ടികളെല്ലാം വാശിയോടെ പങ്കെടുത്തു.
അതിജീവനം ക്ലാസ് 2017
ഈ വർഷത്തെ അതിജീവനം ക്ലാസ്സിന്റെ ഉദ്‌ഘാടനം 2/8/ 2017 ചെഷയർ ഹോം എഴുത്തുകാരിയുമായ ശ്രീമതി വിമലാമേനോൻ നിർവഹിച്ചു.അതിജീവനം ആദ്യക്ലാസ്സ് 5 / 8 / 2017 നടന്നു.35 കുട്ടികൾ പങ്കെടുത്തു.സന്തോഷ് സർ ജനറൽ നോളേജ് ക്ലാസ് എടുത്തു.
ഓണാഘോഷം 2017
ശാരദസംഘം ട്രഷറർ ശ്രീമതി വിജയലക്ഷ്മി ടീച്ചർ ഓണപാതക ഉയർത്തിയതിടെ ഓണാഘോഷപരിപാടികൾക്കു തുടക്കമായി.പുലികളി ഉണ്ടായിരുന്നു.housewise തിരുവാതിര,ഓണപ്പാട്ട്,പൂക്കളമത്സരങ്ങൾ ഉണ്ടായിരുന്നു.
ശിശുവാടിക നഴ്സറി കലോത്സവം
തിരുവന്തപുരം ജില്ലയിലെ നഴ്സറി വിഭാഗം കുട്ടികളെ ഉൾപ്പെടുത്തി നഴ്സറി കലോത്സവം ശിശുവാടിക 25/11/2017 നടന്നു.
പ്രവേശനോത്സവം 2018
മാനേജ്മെൻറ്,പൂർവ വിദ്യാർത്ഥികൾ,PTA എന്നിവരുടെ നേതൃത്വത്തിൽ അക്ഷരത്തൊപ്പി വച്ച് കുട്ടികളെ എതിരേറ്റു.92.7 ബിഗ് എഫ് എം അംഗങ്ങൾ ഉണ്ടായിരുന്നു .
പരിസ്ഥിതി ദിനം 2018
അസംബ്ലിയിൽ ബോധവത്കരണം "മാനവീയം സ്ട്രീറ്റ് ലൈബ്രറി യുടെ നേതൃത്വത്തിൽ മാനവീയം റോഡിൽ വച്ചു നടന്ന ഗ്രീൻ കോൺഗ്രസിലും തുടർന്ന് നടന്ന ക്വിസിലും UP വിഭാഗം കുട്ടികൾ പങ്കെടുത്തു.വൃക്ഷത്തൈ വിതരണം നടന്നു .
വായനദിനം 2018
Whole assembly നടന്നു.കുട്ടികളുടെ പരിപാടികൾ കവിതചൊല്ലൽ,ആസ്വാദനം വായിക്കൽ,PN പണിക്കർ അനുസ്മരണം എന്നിവ നടന്നു.
സ്വാതന്ത്ര്യദിനം
രാവിലെ 9.30 ന് PTA പ്രസിഡന്റ് പതാകയുയർത്തി.കുട്ടികളുടെ ദേശഭക്തി ഗാനം ,പ്രസംഗം മറ്റു കലാപരിപാടികൾ ഇവയുണ്ടായിരുന്നു.
അധ്യാപകദിനം
സ്കൂൾ മാനേജറെ പൊന്നാടയണിയിച്ചു ആദരിച്ചു.അധ്യാപികമാർ അസംബ്ലി നടത്തി.കുട്ടികൾ ക്ലാസ്സെടുത്തു.
C V രാമൻ ജന്മദിനം
ISRO മുൻ ശാസ്ത്രജ്ഞനായ ശ്രീ രാധാകൃഷ്ണൻ കുട്ടികളുമായി സംവദിച്ചു.സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്ര പരീക്ഷണങ്ങൾ നടന്നു.
പ്രവേശനോത്സവം -2019
2019-20 അക്കാദമിക വർഷത്തെ പ്രവേ ശന ോത്സവം 06.06.2019 വ്യാഴാഴ്ച വളരെ വിപുലമായി നടന്നു.കാർട്ടൂൺ കഥാപാത്രങ്ങൾ കൊണ്ടുണ്ടാക്കിയ തൊപ്പി ധരിപ്പിച്ചാണ് നവാഗതരെ സ്വാഗതം ചെയ്തത്.ഈശ്വരപ്രാർത്ഥനയ ോടെ പരിപാടി ആരംഭിച്ചു.
പരിസ്ഥിതിദിനം
അസംബ്ലിയിൽ പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾ സംസാരിച്ചു.വൃക്ഷത്തൈ വിതരണം ചെയ്തു . പോസ്റ്റർ ,പ്ലക്കാർഡ് തയ്യാറാക്കി .
വായനദിനം 2019
ഡോ .വിമലാമേനോൻ വിശിഷ്ടാതിഥി ആയിരുന്നു.signature ഓഫ് നിശാഗന്ധി കൂട്ടായ്മ സ്കൂളിന് പുസ്തകങ്ങൾ നൽകി .വായന മത്സരം നടത്തി .
ചാന്ദ്രദിനം
കുട്ടികൾ ചാന്ദ്രദിനപതിപ്പ് ,ചുമർപത്രിക ഇവ തയ്യാറാക്കി . ഏഴാം ക്ലാസ്സിലെ കുട്ടികൾ സൗരയൂഥത്തിലെ ഓരോ ഗ്രഹങ്ങളായി അവയെ കുറിച്ച് സംസാരിച്ചു .ചാന്ദ്രദിന ക്വിസ് നടത്തി.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ശാസ്തമംഗലം വില്ലേജ് ഓഫീസിനു സമീപം
- ഉപഭോക്തൃ കോടതിക്ക്ത് എതിർവശത്തായി
- സുബ്രമണ്യം ഹാളിനു സമീപം ശിശുവിഹാർ റോഡിലൂടെ പോകാം
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 43253
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ഭൂപടത്തോടു കൂടിയ താളുകൾ