"സഹായം:തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) ("സഹായം:തിരികെ വിദ്യാലയത്തിലേക്ക് 21" താളിന്റെ സംരക്ഷണ തലം മാറ്റി ([തിരുത്തുക=സ്ഥിരീകരിക്കപ്പെട്ട ഉപയോക്താക്കളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സ്ഥിരീകരിക്കപ്പെട്ട ഉപയോക്താക്കളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം))) |
(ചെ.) ("സഹായം:തിരികെ വിദ്യാലയത്തിലേക്ക് 21" താളിന്റെ സംരക്ഷണ തലം മാറ്റി ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം))) |

(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 11: | വരി 11: | ||
* വിദ്യാലയങ്ങൾ തുറക്കുന്ന നവംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലെ കുട്ടികളുടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളുടെ ചിത്രീകരണം, സ്കൂൾ പ്രവേശനത്തിന്റെ ആഹ്ലാദവും ആവേശവുമുള്ള ചിത്രങ്ങൾ തുടങ്ങിയ വിദ്യാലയ രംഗങ്ങളുടെ ഫോട്ടോകളാണ് മത്സരത്തിന് പരിഗണിക്കുന്നത്. | * വിദ്യാലയങ്ങൾ തുറക്കുന്ന നവംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലെ കുട്ടികളുടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളുടെ ചിത്രീകരണം, സ്കൂൾ പ്രവേശനത്തിന്റെ ആഹ്ലാദവും ആവേശവുമുള്ള ചിത്രങ്ങൾ തുടങ്ങിയ വിദ്യാലയ രംഗങ്ങളുടെ ഫോട്ടോകളാണ് മത്സരത്തിന് പരിഗണിക്കുന്നത്. | ||
* സംസ്ഥാനത്തെ മുഴുവൻ സ്കൂളുകൾക്കും പദ്ധതിയിൽ പങ്കാളികളാകാം. ഒരു സ്കൂളിൽ വ്യത്യസ്ത പഠനവിഭാഗങ്ങ(LP, UP, HS, HSS, VHSS)ളുണ്ടെങ്കിൽ അവയെ ഒരു യൂണിറ്റായി മാത്രമേ പരിഗണിക്കുകയുള്ളൂ. | * സംസ്ഥാനത്തെ മുഴുവൻ സ്കൂളുകൾക്കും പദ്ധതിയിൽ പങ്കാളികളാകാം. ഒരു സ്കൂളിൽ വ്യത്യസ്ത പഠനവിഭാഗങ്ങ(LP, UP, HS, HSS, VHSS)ളുണ്ടെങ്കിൽ അവയെ ഒരു യൂണിറ്റായി മാത്രമേ പരിഗണിക്കുകയുള്ളൂ. | ||
* നവംബർ | * '''നവംബർ 16''' വരെ ഫോട്ടോകൾ സ്വീകരിക്കും. | ||
*ഫോട്ടോകൾ 2 Mb ഫയൽ സൈസിൽ കുറവുള്ളതും jpg ഫോർമാറ്റിലും ആയിരിക്കണം. ഫോട്ടോയുടെ ഓറിയന്റേഷൻ ലാൻഡ്‌സ്കേപും | * ഫോട്ടോകൾ 2 Mb ഫയൽ സൈസിൽ കുറവുള്ളതും jpg ഫോർമാറ്റിലും ആയിരിക്കണം. ഫോട്ടോയുടെ ഓറിയന്റേഷൻ '''ലാൻഡ്‌സ്കേപും''' ആയിരിക്കണം | ||
* പരമാവധി 5 ഫോട്ടോകൾ മാത്രമേ അപ്‌ലോഡ് ചെയ്യാവൂ. | |||
== ഫോട്ടോകൾ എങ്ങനെ സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്യും? == | == ഫോട്ടോകൾ എങ്ങനെ സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്യും? == | ||
=== ഘട്ടം 1 - ഫോട്ടോയ്ക്ക് ഫയൽനാമം നൽകാം === | === ഘട്ടം 1 - ഫോട്ടോയ്ക്ക് ഫയൽനാമം നൽകാം === | ||
* അയക്കുന്ന ഫോട്ടോയുടെ ഫയൽ നാമം നിർബന്ധമായും | * അയക്കുന്ന ഫോട്ടോയുടെ ഫയൽ നാമം നിർബന്ധമായും BS21_Dist short name_school code_number of photo.jpg എന്ന രൂപത്തിലായിരിക്കണം | ||
**(Dist short name - TVM, KLM, PTA, ALP, IDK, KTM, EKM, TSR, PKD, MLP, WYD, KKD, KNR, KGD) ഉദാഹരണം: ആലപ്പുഴ ജില്ലയിലെ 35028 സകൂൾകോഡുള്ള വിദ്യാലയത്തിലെ | **(Dist short name - TVM, KLM, PTA, ALP, IDK, KTM, EKM, TSR, PKD, MLP, WYD, KKD, KNR, KGD) ഉദാഹരണം: ആലപ്പുഴ ജില്ലയിലെ 35028 സകൂൾകോഡുള്ള വിദ്യാലയത്തിലെ ചിത്രങ്ങളുടെ ഫയൽനാമം

****BS21_ TVM_ 42004_1. jpg | |||
****BS21_ TVM_ 42004_2. jpg | |||
****BS21_ TVM_ 42004_3. jpg | |||
****BS21_ TVM_ 42004_4. jpg | |||
****BS21_ TVM_ 42004_5. jpg എന്നിവയായിരിക്കും.) | |||
***ജില്ലയുടെ ചുരുക്കെഴുത്ത് വലിയ അക്ഷര(capital letter)ത്തിൽ ആയിരിക്കണം. | ***ജില്ലയുടെ ചുരുക്കെഴുത്ത് വലിയ അക്ഷര(capital letter)ത്തിൽ ആയിരിക്കണം. | ||
***പേരിലെ വിവിധ ഭാഗങ്ങൾക്കിടയിൽ '_' (underscore symbol)മാത്രമേ ഉപയോഗിക്കാവൂ. | ***പേരിലെ വിവിധ ഭാഗങ്ങൾക്കിടയിൽ '_' (underscore symbol)മാത്രമേ ഉപയോഗിക്കാവൂ. | ||
***ഫയലിന്റെ എക്സ്റ്റൻഷൻ jpg എന്ന് ചെറിയ അക്ഷരത്തിൽ മാത്രം രേഖപ്പെടുത്തുക. (JPG, JPEG, jpeg -എന്നിവ പാടില്ല. jpgഎന്ന് മാത്രം. | ***ഫയലിന്റെ എക്സ്റ്റൻഷൻ jpg എന്ന് ചെറിയ അക്ഷരത്തിൽ മാത്രം രേഖപ്പെടുത്തുക. (JPG, JPEG, jpeg -എന്നിവ പാടില്ല. jpgഎന്ന് മാത്രം. | ||
=== ഘട്ടം 2 - ഫോട്ടോ അപ്‍ലോഡ് ചെയ്യാം === | === ഘട്ടം 2 - ഫോട്ടോ അപ്‍ലോഡ് ചെയ്യാം === | ||
* സൈറ്റ് നോട്ടീസിലെ അപ്‍ലോഡ് ലിങ്കിലോ, ഈ താളിൽ നൽകിയിട്ടുള്ള അപ്ലോഡ് | * സൈറ്റ് നോട്ടീസിലെ അപ്‍ലോഡ് ലിങ്കിലോ, ഈ താളിൽ നൽകിയിട്ടുള്ള അപ്‍ലോഡ് ലിങ്കിലോ ക്ലിക്ക് ചെയ്യുക. | ||
* അപ്‍ലോഡ് സഹായി ജാലകം തുറന്നുവരും. അപ്‍ലോഡ് ചെയ്യേണ്ട ചിത്രങ്ങൾ സെലക്ട് ചെയ്ത് തുടരുക എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. | * അപ്‍ലോഡ് സഹായി ജാലകം തുറന്നുവരും. അപ്‍ലോഡ് ചെയ്യേണ്ട ചിത്രങ്ങൾ സെലക്ട് ചെയ്ത് തുടരുക എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. | ||
* അവകാശങ്ങൾ സ്വതന്ത്രമാക്കുക എന്ന അടുത്തഘട്ടത്തിലേക്ക് പ്രവേശിക്കും. ഫോട്ടോ എടുത്തത് അത് അപ്‍ലോഡ് ചെയ്യുന്ന് ഉപയോക്താവല്ലെങ്കിൽ, '''ഇത് എന്റെ സ്വന്തം സൃഷ്ടിയല്ല''' എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത്, '''രചയിതാവ്''' എന്ന ടെക്സ്റ്റ് ബോക്സിൽ ഫോട്ടോ എടുത്ത ആളുടെ പേര് ചേർക്കുക. | * അവകാശങ്ങൾ സ്വതന്ത്രമാക്കുക എന്ന അടുത്തഘട്ടത്തിലേക്ക് പ്രവേശിക്കും. ഫോട്ടോ എടുത്തത് അത് അപ്‍ലോഡ് ചെയ്യുന്ന് ഉപയോക്താവല്ലെങ്കിൽ, '''ഇത് എന്റെ സ്വന്തം സൃഷ്ടിയല്ല''' എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത്, '''രചയിതാവ്''' എന്ന ടെക്സ്റ്റ് ബോക്സിൽ ഫോട്ടോ എടുത്ത ആളുടെ പേര് ചേർക്കുക. | ||
* ലൈസൻസിൽ മാറ്റം വരുത്തേണ്ടതില്ല. | * ലൈസൻസിൽ മാറ്റം വരുത്തേണ്ടതില്ല. | ||
* വിവരിക്കുക - എന്ന അടുത്ത ഘട്ടത്തിൽ ഫോട്ടോയ്ക്ക് ആവശ്യമായ വിവരണം നൽകാവുന്നതാണ്. കൂടാതെ ഫോട്ടോയ്ക്ക് '''BS21Images''' എന്ന വർഗ്ഗം | |||
* '''ഫലകം ചേർക്കുക''' - വിവരിക്കുക എന്ന ഘട്ടത്തിൽ, ''വർഗ്ഗങ്ങൾ'' എന്നതിനു താഴെയായി '''സ്ഥാനവും കൂടുതൽ വിവരങ്ങളും ചേർക്കുക''' എന്ന ഓപ്ഷൻ കാണാം. ഇതിന് ഇടതുവശത്തുള്ള അമ്പടയാളത്തിൽ ക്ലിക്ക് ചെയ്താൽ വിവരങ്ങൾ ചേർക്കാനുള്ള ഫീൽഡുകൾ ദൃശ്യമാകും. ഇതിലെ, മറ്റുവിവരങ്ങൾ എന്ന ഫീൽഡിൽ '''BS21 എന്ന ഫലകം ചേർക്കുക'''. | ** വിവരിക്കുക - എന്ന അടുത്ത ഘട്ടത്തിൽ ഫോട്ടോയ്ക്ക് ആവശ്യമായ വിവരണം നൽകാവുന്നതാണ്. | ||
** '''വർഗ്ഗം ചേർക്കുക''' - കൂടാതെ ഫോട്ടോയ്ക്ക് '''BS21Images''' എന്ന വർഗ്ഗം ചേർക്കുക. ഫോട്ടോയ്ക്ക് ആകെ ഈ ഒരു വർഗ്ഗം മാത്രമേ ചേർക്കാവൂ | |||
** '''ഫലകം ചേർക്കുക''' - വിവരിക്കുക എന്ന ഘട്ടത്തിൽ, ''വർഗ്ഗങ്ങൾ'' എന്നതിനു താഴെയായി '''സ്ഥാനവും കൂടുതൽ വിവരങ്ങളും ചേർക്കുക''' എന്ന ഓപ്ഷൻ കാണാം. ഇതിന് ഇടതുവശത്തുള്ള അമ്പടയാളത്തിൽ ക്ലിക്ക് ചെയ്താൽ വിവരങ്ങൾ ചേർക്കാനുള്ള ഫീൽഡുകൾ ദൃശ്യമാകും. ഇതിലെ, മറ്റുവിവരങ്ങൾ എന്ന ഫീൽഡിൽ '''BS21 എന്ന ഫലകം ചേർക്കുക'''.  | |||
<gallery widths=350px heights=180px > | <gallery widths=350px heights=180px > | ||
പ്രമാണം:Bs21-help-img4.png | പ്രമാണം:Bs21-help-img4.png | ||
വരി 33: | വരി 43: | ||
*ഫലകത്തിന്റെ കോഡ് ചുവടെ നൽകുന്നു. | *ഫലകത്തിന്റെ കോഡ് ചുവടെ നൽകുന്നു. | ||
<nowiki>{{BS21 | | <nowiki>{{BS21 | TVM | 42004}}</nowiki>

<nowiki>ഉദാഹരണം - {{BS21 | | <nowiki>ഉദാഹരണം - {{BS21 | TVM | 42004}}</nowiki> | ||
* തുടർന്ന് പ്രമാണങ്ങൾ പ്രസിദ്ധീകരിക്കുക എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. | * തുടർന്ന്, '''പ്രമാണങ്ങൾ പ്രസിദ്ധീകരിക്കുക''' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. | ||

== | ==പ്രത്യേകശ്രദ്ധയ്ക്ക്== | ||
* സ്കൂളുകൾ ഫോട്ടോ അപ്‍ലോഡ് ചെയ്താൽ മാത്രം മതി. മത്സരം പൂർത്തിയാകുന്ന മുറയ്ക്ക് ഇവ സ്കൂൾ താളുകളിലും (സ്കൂൾ/തിരികെവിദ്യാലയത്തിലേക്ക്) [[തിരികെ വിദ്യാലയത്തിലേക്ക്|പദ്ധതി താളിലും]] പ്രദർശിപ്പിക്കപ്പെടുന്നതാണ്. ഇതിനുവേണ്ടി പ്രത്യേക താളുകളോ, ഗാലറികളോ ഉണ്ടാക്കേണ്ടതില്ല. | |||
*[[ | * ഈ പദ്ധതി തീരുന്നതുവരെ മറ്റു ഫോട്ടോകൾ അപ്‍ലോഡ് ചെയ്യരുത്. | ||
* '''BS21Images എന്ന വർഗ്ഗം''' ഈ പദ്ധതിയിൽ ഉൾപ്പെടുത്തുന്ന അഞ്ച് ഫോട്ടോകൾക്കല്ലാതെ മറ്റ് ഒരു ഫോട്ടോയ്ക്കുോ താളിനോ പ്രമാണത്തിനോ ഉപയോഗിക്കരുത്. | |||
* '''വ്യവസ്ഥകൾ പാലിക്കാത്ത അപ്‍ലോഡ് ചെയ്യുന്ന ഫോട്ടോകൾ മത്സരത്തിന് പരിഗണിക്കുന്നതല്ല. അത്തരം ഫോട്ടോകൾ യാതൊരു മുന്നറിയിപ്പുമില്ലാതെ ഡിലീറ്റ് ചെയ്യുന്നതായിരിക്കും'''. | |||
== ജില്ലാ ഹെൽപ് ഡെസ്ക് നമ്പരുകൾ == | == ജില്ലാ ഹെൽപ് ഡെസ്ക് നമ്പരുകൾ == | ||
*ആലപ്പുഴ 9400078888, 9496828002 | *ആലപ്പുഴ 9400078888, 9496828002 | ||
*എറണാകുളം 9447138494, | *എറണാകുളം 9447138494, 9895128700 | ||
*ഇടുക്കി 9400359040, 9544359907 | *ഇടുക്കി 9400359040, 9544359907 | ||
*കണ്ണൂർ | *കണ്ണൂർ 9388207787, 8547188751 | ||
*കാസർഗോഡ് | *കാസർഗോഡ് 8289880321, 7012037067 | ||
*കൊല്ലം 8921616477, 9447966656, 9447560350 | *കൊല്ലം 8921616477, 9447966656, 9447560350 | ||
*കോട്ടയം 9447359138, | *കോട്ടയം 9544390090, 9447359138, 9495849094 | ||
*കോഴിക്കോട് 9495076275 | *കോഴിക്കോട് 9495076275 | ||
*മലപ്പുറം 9562650081, 9567399072 | *മലപ്പുറം 9562650081, 9567399072 | ||
*പാലക്കാട് 9745618816, | *പാലക്കാട് 9745618816, 9495229693 | ||
*പത്തനതിട്ട 9946668628, 9747592115 | *പത്തനതിട്ട 9946668628, 9747592115 | ||
*തിരുവനന്തപുരം 9495628227, 9446184394 | *തിരുവനന്തപുരം 9495628227, 9446184394 | ||
*തൃശ്ശൂർ 9895307243, 8078480364 | *തൃശ്ശൂർ 9895307243, 8078480364 | ||
*വയനാട് 7907307843 | *വയനാട് 7907307843 | ||
[[വർഗ്ഗം:BS21]] |
16:07, 12 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം
പദ്ധതി പ്രവർത്തനങ്ങൾ
- വിദ്യാലയങ്ങൾ തുറക്കുന്ന നവംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലെ കുട്ടികളുടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളുടെ ചിത്രീകരണം, സ്കൂൾ പ്രവേശനത്തിന്റെ ആഹ്ലാദവും ആവേശവുമുള്ള ചിത്രങ്ങൾ തുടങ്ങിയ വിദ്യാലയ രംഗങ്ങളുടെ ഫോട്ടോകളാണ് മത്സരത്തിന് പരിഗണിക്കുന്നത്.
- സംസ്ഥാനത്തെ മുഴുവൻ സ്കൂളുകൾക്കും പദ്ധതിയിൽ പങ്കാളികളാകാം. ഒരു സ്കൂളിൽ വ്യത്യസ്ത പഠനവിഭാഗങ്ങ(LP, UP, HS, HSS, VHSS)ളുണ്ടെങ്കിൽ അവയെ ഒരു യൂണിറ്റായി മാത്രമേ പരിഗണിക്കുകയുള്ളൂ.
- നവംബർ 16 വരെ ഫോട്ടോകൾ സ്വീകരിക്കും.
- ഫോട്ടോകൾ 2 Mb ഫയൽ സൈസിൽ കുറവുള്ളതും jpg ഫോർമാറ്റിലും ആയിരിക്കണം. ഫോട്ടോയുടെ ഓറിയന്റേഷൻ ലാൻഡ്‌സ്കേപും ആയിരിക്കണം
- പരമാവധി 5 ഫോട്ടോകൾ മാത്രമേ അപ്‌ലോഡ് ചെയ്യാവൂ.
ഫോട്ടോകൾ എങ്ങനെ സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്യും?
ഘട്ടം 1 - ഫോട്ടോയ്ക്ക് ഫയൽനാമം നൽകാം
- അയക്കുന്ന ഫോട്ടോയുടെ ഫയൽ നാമം നിർബന്ധമായും BS21_Dist short name_school code_number of photo.jpg എന്ന രൂപത്തിലായിരിക്കണം
- (Dist short name - TVM, KLM, PTA, ALP, IDK, KTM, EKM, TSR, PKD, MLP, WYD, KKD, KNR, KGD) ഉദാഹരണം: ആലപ്പുഴ ജില്ലയിലെ 35028 സകൂൾകോഡുള്ള വിദ്യാലയത്തിലെ ചിത്രങ്ങളുടെ ഫയൽനാമം
- BS21_ TVM_ 42004_1. jpg
- BS21_ TVM_ 42004_2. jpg
- BS21_ TVM_ 42004_3. jpg
- BS21_ TVM_ 42004_4. jpg
- BS21_ TVM_ 42004_5. jpg എന്നിവയായിരിക്കും.)
- ജില്ലയുടെ ചുരുക്കെഴുത്ത് വലിയ അക്ഷര(capital letter)ത്തിൽ ആയിരിക്കണം.
- പേരിലെ വിവിധ ഭാഗങ്ങൾക്കിടയിൽ '_' (underscore symbol)മാത്രമേ ഉപയോഗിക്കാവൂ.
- ഫയലിന്റെ എക്സ്റ്റൻഷൻ jpg എന്ന് ചെറിയ അക്ഷരത്തിൽ മാത്രം രേഖപ്പെടുത്തുക. (JPG, JPEG, jpeg -എന്നിവ പാടില്ല. jpgഎന്ന് മാത്രം.
- (Dist short name - TVM, KLM, PTA, ALP, IDK, KTM, EKM, TSR, PKD, MLP, WYD, KKD, KNR, KGD) ഉദാഹരണം: ആലപ്പുഴ ജില്ലയിലെ 35028 സകൂൾകോഡുള്ള വിദ്യാലയത്തിലെ ചിത്രങ്ങളുടെ ഫയൽനാമം
ഘട്ടം 2 - ഫോട്ടോ അപ്‍ലോഡ് ചെയ്യാം
- സൈറ്റ് നോട്ടീസിലെ അപ്‍ലോഡ് ലിങ്കിലോ, ഈ താളിൽ നൽകിയിട്ടുള്ള അപ്‍ലോഡ് ലിങ്കിലോ ക്ലിക്ക് ചെയ്യുക.
- അപ്‍ലോഡ് സഹായി ജാലകം തുറന്നുവരും. അപ്‍ലോഡ് ചെയ്യേണ്ട ചിത്രങ്ങൾ സെലക്ട് ചെയ്ത് തുടരുക എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- അവകാശങ്ങൾ സ്വതന്ത്രമാക്കുക എന്ന അടുത്തഘട്ടത്തിലേക്ക് പ്രവേശിക്കും. ഫോട്ടോ എടുത്തത് അത് അപ്‍ലോഡ് ചെയ്യുന്ന് ഉപയോക്താവല്ലെങ്കിൽ, ഇത് എന്റെ സ്വന്തം സൃഷ്ടിയല്ല എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത്, രചയിതാവ് എന്ന ടെക്സ്റ്റ് ബോക്സിൽ ഫോട്ടോ എടുത്ത ആളുടെ പേര് ചേർക്കുക.
- ലൈസൻസിൽ മാറ്റം വരുത്തേണ്ടതില്ല.
- വിവരിക്കുക - എന്ന അടുത്ത ഘട്ടത്തിൽ ഫോട്ടോയ്ക്ക് ആവശ്യമായ വിവരണം നൽകാവുന്നതാണ്.
- വർഗ്ഗം ചേർക്കുക - കൂടാതെ ഫോട്ടോയ്ക്ക് BS21Images എന്ന വർഗ്ഗം ചേർക്കുക. ഫോട്ടോയ്ക്ക് ആകെ ഈ ഒരു വർഗ്ഗം മാത്രമേ ചേർക്കാവൂ
- ഫലകം ചേർക്കുക - വിവരിക്കുക എന്ന ഘട്ടത്തിൽ, വർഗ്ഗങ്ങൾ എന്നതിനു താഴെയായി സ്ഥാനവും കൂടുതൽ വിവരങ്ങളും ചേർക്കുക എന്ന ഓപ്ഷൻ കാണാം. ഇതിന് ഇടതുവശത്തുള്ള അമ്പടയാളത്തിൽ ക്ലിക്ക് ചെയ്താൽ വിവരങ്ങൾ ചേർക്കാനുള്ള ഫീൽഡുകൾ ദൃശ്യമാകും. ഇതിലെ, മറ്റുവിവരങ്ങൾ എന്ന ഫീൽഡിൽ BS21 എന്ന ഫലകം ചേർക്കുക.
- ഫലകത്തിന്റെ കോഡ് ചുവടെ നൽകുന്നു.
{{BS21 | TVM | 42004}}
ഉദാഹരണം - {{BS21 | TVM | 42004}}
- തുടർന്ന്, പ്രമാണങ്ങൾ പ്രസിദ്ധീകരിക്കുക എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
പ്രത്യേകശ്രദ്ധയ്ക്ക്
- സ്കൂളുകൾ ഫോട്ടോ അപ്‍ലോഡ് ചെയ്താൽ മാത്രം മതി. മത്സരം പൂർത്തിയാകുന്ന മുറയ്ക്ക് ഇവ സ്കൂൾ താളുകളിലും (സ്കൂൾ/തിരികെവിദ്യാലയത്തിലേക്ക്) പദ്ധതി താളിലും പ്രദർശിപ്പിക്കപ്പെടുന്നതാണ്. ഇതിനുവേണ്ടി പ്രത്യേക താളുകളോ, ഗാലറികളോ ഉണ്ടാക്കേണ്ടതില്ല.
- ഈ പദ്ധതി തീരുന്നതുവരെ മറ്റു ഫോട്ടോകൾ അപ്‍ലോഡ് ചെയ്യരുത്.
- BS21Images എന്ന വർഗ്ഗം ഈ പദ്ധതിയിൽ ഉൾപ്പെടുത്തുന്ന അഞ്ച് ഫോട്ടോകൾക്കല്ലാതെ മറ്റ് ഒരു ഫോട്ടോയ്ക്കുോ താളിനോ പ്രമാണത്തിനോ ഉപയോഗിക്കരുത്.
- വ്യവസ്ഥകൾ പാലിക്കാത്ത അപ്‍ലോഡ് ചെയ്യുന്ന ഫോട്ടോകൾ മത്സരത്തിന് പരിഗണിക്കുന്നതല്ല. അത്തരം ഫോട്ടോകൾ യാതൊരു മുന്നറിയിപ്പുമില്ലാതെ ഡിലീറ്റ് ചെയ്യുന്നതായിരിക്കും.
ജില്ലാ ഹെൽപ് ഡെസ്ക് നമ്പരുകൾ
- ആലപ്പുഴ 9400078888, 9496828002
- എറണാകുളം 9447138494, 9895128700
- ഇടുക്കി 9400359040, 9544359907
- കണ്ണൂർ 9388207787, 8547188751
- കാസർഗോഡ് 8289880321, 7012037067
- കൊല്ലം 8921616477, 9447966656, 9447560350
- കോട്ടയം 9544390090, 9447359138, 9495849094
- കോഴിക്കോട് 9495076275
- മലപ്പുറം 9562650081, 9567399072
- പാലക്കാട് 9745618816, 9495229693
- പത്തനതിട്ട 9946668628, 9747592115
- തിരുവനന്തപുരം 9495628227, 9446184394
- തൃശ്ശൂർ 9895307243, 8078480364
- വയനാട് 7907307843