"D.I.L.P.S Vettipuram" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഡി.ഐ.എൽ.പി.എസ് വെട്ടിപ്പുറം എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|D I L P S VETTIPPURAM}}
#തിരിച്ചുവിടുക [[ഡി..എൽ.പി.എസ് വെട്ടിപ്പുറം]]
{{Infobox AEOSchool
| സ്ഥലപ്പേര്=
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
| സ്കൂൾ കോഡ്=38632
| സ്ഥാപിതവർഷം=
| സ്കൂൾ വിലാസം=  പി.ഒ, <br/ >പത്തനംതിട്ട
| പിൻ കോഡ്= 689645
| സ്കൂൾ ഫോൺ= 
| സ്കൂൾ ഇമെയിൽ=  dilpsvettipuram@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=
| ഭരണ വിഭാഗം=
| സ്കൂൾ വിഭാഗം=
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാർത്ഥികളുടെ എണ്ണം= 
| അദ്ധ്യാപകരുടെ എണ്ണം=   
| പ്രധാന അദ്ധ്യാപകൻ=         
| പി.ടി.ഏ. പ്രസിഡണ്ട്=         
| സ്കൂൾ ചിത്രം=  ‎|
}}
== ചരിത്രം ==
 
== 1963-1964വർഷത്തിൽ ശ്രീ കാവിരാജൻ മീരാപിള്ള ,ശ്രീ മുഹമ്മദ് ലബ്ബ ,ശ്രീ അലിയാർ മുഹമ്മദ് ,എന്നിവരുടെ ശ്രമഫലമായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം . ==
 
== കുന്നുകളും മലകളും നിറഞ്ഞ ഈ പ്രദേശം വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും പിന്നോക്കം നിൽക്കുന്നു .പട്ടികജാതിക്കാർ ധാരാളമായി വസിക്കുന്ന ഈ പ്രദേശത്തെ കർഷകരുടെയും കര്ഷകത്തൊഴിലാളികളുടെയും വിദ്യാഭ്യാസ പിന്നോക്കാവസ്ഥയ്ക്കു പരിഹാരം കാണുക എന്നതായിരുന്നു ഈ സ്കൂൾ സ്ഥാപകരുടെ ലക്‌ഷ്യം .പരേതരായ ശ്രീ മുഹമ്മദ് ലബ്ബ , ശ്രീ അലിയാർ മുഹമ്മദ് , എന്നിവർക്കു ശേഷം 2000-2020 വരെ ശ്രീ കവിരാജൻ മീരാപിള്ള സ്കൂൾ മാനേജരായി .അബ്‌ദുൾ മജീദ് , കാവിരാജൻ മീരാപിള്ള അവർകളുടെ നിര്യാണത്തെ തുടർന്ന് 2021ഏപ്രിൽ മുതൽ ശ്രീ അബ്‌ദുൾ നജീബ് .എ മാനേജരായി സ്ഥാനമേറ്റു. ==
 
== ഭൗതിക സാഹചര്യങ്ങൾ  നാല് ക്ലാസ് മുറികളും ഓഫിസും അടങ്ങുന്ന പെർമനന്റ് ബിൽഡിങ്ങും ഒരു സെമി പെർമനന്റ് ബിൽഡിങ്ങും പാചകപ്പുരയും ടോയ്ലറ്റും കിണറും സ്കൂളിന് സ്വന്തമായുള്ള ഒരു ഏക്കർ വസ്തുവിൽ സ്ഥിതി ചെയ്യുന്നു . ==
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
== ബാലകലോത്സവം , ശാസ്ത്രമേള ,ഗണിതമേള , ബാലരമ ചിത്രരചനാമത്സരം ശിശുദിനാഘോഷ മത്സരങ്ങൾ , ഇംഗ്ലീഷ് ഫെസ്റ്റ് , മലയാളത്തിളക്കം , ടാലെന്റ് ലാബ് എന്നിവ കുട്ടികളുടെ കുട്ടികളുടെ കലാകായിക മികവുകൾ തെളിയിക്കുവാൻ ഉപകരിക്കുന്നു . ==
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
 
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
== മുൻ സാരഥികൾ  ==
== 1963 ൽ സ്ഥാപിതമായ ഈ സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ പി കെ സത്യൻ ആയിരുന്നു .തുടർന്ന് 1979 ജനുവരി മുതൽ ശ്രീ എം കെ വിജയൻ ഹെഡ്മാസ്റ്റർ ആയി .തുടർന്ന് 31/05/1999 ൽ  ശ്രീമതി കെ എൻ രാജമണി സ്കൂൾ ഹെഡ്മിസ്ട്രെസ്സ്‌ ആയി സേവനം അനുഷ്ഠിച്ചു .പിന്നീട് 1999  ജൂൺ മുതൽ 1999 ആഗസ്ത് വരെ ടീച്ചർ ഇൻ ചാർജ് ആയി ശ്രീമതി സൈനബ ബീവി  എൻ സ്ഥാനം വഹിച്ചു . അതിനുശേഷം 18/08/1999 മുതൽ ശ്രീമതി വസീല കാവിരാജൻ പ്രഥമാധ്യാപികയായി സ്ഥാനം ഏറ്റെടുത്തു പ്രവർത്തിച്ചു വരുന്നു . ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : ശ്രീ സുകുമാരൻ സി കെ , അന്നമ്മ കുര്യൻ , അന്നമ്മ വർഗീസ് , അമ്പിളി കെ , റസീന  ,ഇസ്മായിൽ , തസ്‌നിം  കെ എം ,ഷംല ബീഗം .എം എന്നിവരും പ്രൊട്ടക്ടഡ് അധ്യാപികയായി വയ്യാറ്റുപുഴ VKNMVHSS സ്കൂളിലെ ജയകുമാരി എം ജി 22/07/2009 മുതൽ 26/07/2019 വരെ ഈ സ്കൂളിൽ സേവനം അനുഷ്ഠിച്ചു .'''
#
#
#
== നേട്ടങ്ങൾ ==
== 2019-2020 അധ്യയനവർഷം രണ്ടുകുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിച്ചു .ആദിനാഥ്  പി എസ് .ഹരിപ്രിയ എച്ച് എന്നിവർക്കാണ് സ്കോളർഷിപ്പ് ലഭിച്ചത് .2019-2020 ബാലകലോത്സവം കടംകഥ മത്സരം രണ്ടാംസ്ഥാനം 2018-2019 കലോത്സവത്തിൽ ചിത്രരചന കടംകഥ 2017-2018 ബാലരമ ചിത്രരചന പ്രാദേശിക സമ്മാനങ്ങൾ 2017-2019 വർഷങ്ങളിൽ ശിശുദിന പ്രസംഗമത്സരത്തിലും കുട്ടികൾ ഒന്നാംസ്ഥാനം കരസ്ഥമാക്കി 2016-2017 ഗണിത മോഡൽ 2017-2018 ബാലകലോത്സവം ഇംഗ്ലീഷ് പദ്യപാരായണം , English fest  മത്സരങ്ങളിൽ കുട്ടികൾ വിജയികളായി . ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== Rtd. H M സൂസമ്മ ( Gov LPS Chitar) ==
 
== Dr .ആശാ റെയ്‌ച്ചൽ സാം (മുംബൈ ) ==
 
== Dr. അനുപമ വി ആനന്ദ് ==
 
== തുടങ്ങി സമൂഹത്തിന്റെ ഉന്നത നിലയിൽ പ്രവർത്തിക്കുന്ന പലരും ഈ സ്കൂളിലെ പൂര്വവിദ്യാര്ഥികളാണ് ==
#
#
#
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!--visbot  verified-chils->-->

22:41, 13 ജനുവരി 2022-നു നിലവിലുള്ള രൂപം

തിരിച്ചുവിടുന്നു:

"https://schoolwiki.in/index.php?title=D.I.L.P.S_Vettipuram&oldid=1283090" എന്ന താളിൽനിന്ന് ശേഖരിച്ചത്