"എ.യു.പി.എസ്.മനിശ്ശേരി/2020-21 അധ്യായന വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Subha PS (സംവാദം | സംഭാവനകൾ)
2020-21
Subha PS (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
* വിവിധ ഓൺലൈൻ ക്വിസ് , ചിത്രരചന മത്സരങ്ങൾ ഏറ്റവും കൂടുതൽ കുട്ടികൾ പങ്കെടുത്തു വിജയം കൈവരിച്ചു.
* വിവിധ ഓൺലൈൻ ക്വിസ് , ചിത്രരചന മത്സരങ്ങൾ ഏറ്റവും കൂടുതൽ കുട്ടികൾ പങ്കെടുത്തു വിജയം കൈവരിച്ചു.
* കേരളത്തിലെ അധ്യാപക കൂട്ടായ്മ നടപ്പിലാക്കിയ ശിശുദിന മഹാ പതിപ്പിന് തുടക്കംകുറിച്ചു. കുട്ടികളുടെ രചനകൾ പ്രസിദ്ധീകരിച്ചു .
* കേരളത്തിലെ അധ്യാപക കൂട്ടായ്മ നടപ്പിലാക്കിയ ശിശുദിന മഹാ പതിപ്പിന് തുടക്കംകുറിച്ചു. കുട്ടികളുടെ രചനകൾ പ്രസിദ്ധീകരിച്ചു .
* അല്ലാമാ ഇഖ്‌ബാൽ സ്റ്റേറ്റ് ലെവൽ ഉർദു ടാലന്റ് മീറ്റിൽ പങ്കെടുത്തു മികച്ച വിജയം കൈവരിച്ചു.[[പ്രമാണം:FB IMG 1611981678139.jpg|നടുവിൽ|ലഘുചിത്രം]]
* അല്ലാമാ ഇഖ്‌ബാൽ സ്റ്റേറ്റ് ലെവൽ ഉർദു ടാലന്റ് മീറ്റിൽ പങ്കെടുത്തു മികച്ച വിജയം കൈവരിച്ചു.[[പ്രമാണം:FB IMG 1611981678139.jpg|നടുവിൽ|ലഘുചിത്രം|കണ്ണി=Special:FilePath/FB_IMG_1611981678139.jpg]]
* ഗ്രീൻ തോൺ പദ്ധതിക്ക് തുടക്കം കുറിച്ചു .ലോകത്തിലെ എല്ലാ രാജ്യങ്ങളെയും ഉൾക്കൊണ്ട് നടത്തിയ ഗ്രീൻ തോൺ പദ്ധതി കേരളത്തിൽ ഏറ്റവും കൂടുതൽ വൃക്ഷത്തൈ നട്ട് ഗ്രീൻ വാരിയർ അവാർഡിനർഹമായത് നമ്മുടെ സ്കൂളാണ്.
* ഗ്രീൻ തോൺ പദ്ധതിക്ക് തുടക്കം കുറിച്ചു .ലോകത്തിലെ എല്ലാ രാജ്യങ്ങളെയും ഉൾക്കൊണ്ട് നടത്തിയ ഗ്രീൻ തോൺ പദ്ധതി കേരളത്തിൽ ഏറ്റവും കൂടുതൽ വൃക്ഷത്തൈ നട്ട് ഗ്രീൻ വാരിയർ അവാർഡിനർഹമായത് നമ്മുടെ സ്കൂളാണ്.
* ദൃഷ്ടി സർഗോത്സവം പരിപാടിയിൽ കുട്ടി കവിതയ്ക്ക് സ്പെഷ്യൽ ജൂറി അവാർഡ് നേടാൻ കഴിഞ്ഞു.
* ദൃഷ്ടി സർഗോത്സവം പരിപാടിയിൽ കുട്ടി കവിതയ്ക്ക് സ്പെഷ്യൽ ജൂറി അവാർഡ് നേടാൻ കഴിഞ്ഞു.
വരി 38: വരി 38:
* വനിത ശിശു വികസന വകുപ്പ് ഏർപ്പെടുത്തിയ അനുപമ ഐ എ എസ് സി നോടൊപ്പം സംവദിക്കാനുള്ള അവസരം നൽകിയപ്പോൾ പങ്കെടുക്കാൻ അവസരം ലഭിച്ച പാലക്കാട് ജില്ലയിലെ ഏക സ്കൂൾ നമ്മുടേതാണ്.
* വനിത ശിശു വികസന വകുപ്പ് ഏർപ്പെടുത്തിയ അനുപമ ഐ എ എസ് സി നോടൊപ്പം സംവദിക്കാനുള്ള അവസരം നൽകിയപ്പോൾ പങ്കെടുക്കാൻ അവസരം ലഭിച്ച പാലക്കാട് ജില്ലയിലെ ഏക സ്കൂൾ നമ്മുടേതാണ്.
* വീട്ടിൽ ഒരു ഗണിത ലാബിന് തുടക്കം കുറി‍‍ച്ചു.    [[പ്രമാണം:IMG-20210112-WA0015.jpg|നടുവിൽ|ലഘുചിത്രം|വീട്ടിൽ ഒരു ഗണിത ലാബിന് തുടക്കം കുറി‍‍ച്ചു.]]
* വീട്ടിൽ ഒരു ഗണിത ലാബിന് തുടക്കം കുറി‍‍ച്ചു.    [[പ്രമാണം:IMG-20210112-WA0015.jpg|നടുവിൽ|ലഘുചിത്രം|വീട്ടിൽ ഒരു ഗണിത ലാബിന് തുടക്കം കുറി‍‍ച്ചു.]]
* റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു എൽഎസ്എസ് യുഎസ്എസ് വിജയികളെ അനുമോദിച്ചു.[[പ്രമാണം:FB IMG 1611981625116.jpg|നടുവിൽ|ലഘുചിത്രം]][[പ്രമാണം:FB IMG 1611981619302.jpg|നടുവിൽ|ലഘുചിത്രം]][[പ്രമാണം:FB IMG 1611981636378.jpg|നടുവിൽ|ലഘുചിത്രം]][[പ്രമാണം:FB IMG 1611981642764.jpg|നടുവിൽ|ലഘുചിത്രം]][[പ്രമാണം:FB IMG 1611981649520.jpg|നടുവിൽ|ലഘുചിത്രം]]
* റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു എൽഎസ്എസ് യുഎസ്എസ് വിജയികളെ അനുമോദിച്ചു.[[പ്രമാണം:FB IMG 1611981625116.jpg|നടുവിൽ|ലഘുചിത്രം]][[പ്രമാണം:FB IMG 1611981619302.jpg|നടുവിൽ|ലഘുചിത്രം]][[പ്രമാണം:FB IMG 1611981636378.jpg|നടുവിൽ|ലഘുചിത്രം]][[പ്രമാണം:FB IMG 1611981642764.jpg|നടുവിൽ|ലഘുചിത്രം]][[പ്രമാണം:FB IMG 1611981649520.jpg|നടുവിൽ|ലഘുചിത്രം|കണ്ണി=Special:FilePath/FB_IMG_1611981649520.jpg]]
* കേരള ഉറുദു ടീച്ചേഴ്സ് അക്കാഡമി കൗൺസിലിനെ കീഴിൽ റിപ്പബ്ലിക് ഡേ ഉറുദു ക്വിസ് സംഘടിപ്പിച്ചു ഉയർന്ന റാങ്ക് നേടാൻ കഴിഞ്ഞു.
* കേരള ഉറുദു ടീച്ചേഴ്സ് അക്കാഡമി കൗൺസിലിനെ കീഴിൽ റിപ്പബ്ലിക് ഡേ ഉറുദു ക്വിസ് സംഘടിപ്പിച്ചു ഉയർന്ന റാങ്ക് നേടാൻ കഴിഞ്ഞു.

[[പ്രമാണം:WhatsApp Image 2021-01-28 at 10.43.13 PM.jpeg|നടുവിൽ|ലഘുചിത്രം|റിപ്പബ്ലിക് ഡേ ഉറുദു ക്വിസ് സംഘടിപ്പിച്ചു ഉയർന്ന റാങ്ക് നേടാൻ കഴിഞ്ഞു.]]
[[പ്രമാണം:WhatsApp Image 2021-01-28 at 10.43.13 PM.jpeg|നടുവിൽ|ലഘുചിത്രം|റിപ്പബ്ലിക് ഡേ ഉറുദു ക്വിസ് സംഘടിപ്പിച്ചു ഉയർന്ന റാങ്ക് നേടാൻ കഴിഞ്ഞു.]]. ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് കാലിഡോസ്കോപ് വിദ്യാഭ്യാസ ചാനൽ നടത്തിയ ലിറ്റിൽ സയന്റിസ്റ്റ് അവാർഡ്,സംസ്ഥാനതലത്തിൽ നടത്തിയ ശാസ്ത്ര ഗവേഷണ പ്രബന്ധാവതരണ മത്സരത്തിൽ  സി.എസ്.അനുപ്രിയ ഒന്നാം സ്ഥാനം നേടി.
 
[[പ്രമാണം:Screenshot from 2021-03-03 11-21-04.png|നടുവിൽ|ലഘുചിത്രം]]. നാഷണൽ സയൻസ് ഒളിമ്പ്യാഡ് പ്രെജക്റ്റ് മത്സരത്തിൽ ഹിത മനോജ്. എം വിജയം കരസ്ഥമാക്കി.
 
. ലോക്ക് ഡൗണിൽ വീടുകളിൽ അടയ്ക്കപ്പെട്ട കുഞ്ഞുങ്ങളുടെ വിരസതയകറ്റാൻ ടീം അധ്യാപകക്കൂട്ടം ഒരുക്കുന്ന അവധിക്കാല പരിപാടി ** കളിവഞ്ചി ** നമ്മുടെ സ്കൂളിലും ആരംഭിച്ചു.
 
ഒന്നാം ദിവസം " പാട്ടും പറച്ചിലും", രണ്ടാം ദിവസം " ഇംഗ്ലീഷ് ബസ്", മൂന്നാം ദിവസം " ഹാപ്പി വിഷൻ", നാലാം ദിവസം " മധുര വഞ്ചി " , അഞ്ചാം ദിവസം "ഉല്ലാസ വഞ്ചി" , ആറാം ദിവസം " അക്ഷര വഞ്ചി" ,  ഏഴാം ദിവസം " കലാ വഞ്ചി ",  എട്ടാം ദിവസം " തങ്കത്തോണി ",  ഒമ്പതാം ദിവസം " നാടൻ പാട്ട് വഞ്ചി " , പത്താം ദിവസം  " പരീക്ഷണ വഞ്ചി "  എന്നീ വ്യത്യസ്ത പേരുകളിലാണ്  കുട്ടികൾക്ക് മുന്നിൽ എത്തിയത്. Victers Edu. Channel  അധ്യാപകരാണ് കുട്ടികൾക്ക്‌ മുന്നിൽ എത്തിയത്. രാവിലെ 10 മണി മുതൽ പരിപാടി ഗൂഗിൾ മീറ്റ് വഴിയാണ് നടത്തിയത്. പിന്നീട് കുട്ടികൾക്ക് ക്രാഫ്റ്റ് വർക്കും നടത്തി.
[[പ്രമാണം:WhatsApp Image 2021-05-12 at 14.47.02.jpg|നടുവിൽ|ലഘുചിത്രം|നCRAFT WORK]]
[[പ്രമാണം:WhatsApp Image 2021-05-15 at 21.16.45.jpg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:WhatsApp Image 2021-05-16 at 19.29.21.jpg|നടുവിൽ|ലഘുചിത്രം|പേപ്പർ ക്രാഫ്റ്റ് നിർമ്മാണം]]പേപ്പർ ക്രാഫ്റ്റ് നിർമ്മാണം]]. ലോക്ക് ഡൗണിൽ വീടുകളിൽ അടയ്ക്കപ്പെട്ട കുഞ്ഞുങ്ങളുടെ വിരസതയകറ്റാനും മലയാള കവികളെ അടുത്തറിയാനും അവരുടെ കവിതകൾ മനസ്സിലാക്കാനും വേണ്ടി " കാവ്യ സൗഹൃദം " പരിപാടിക്ക് തുടക്കം കുറിച്ചു. ഒന്നാം ദിവസം സുഗതകുമാരി, രണ്ടാം ദിവസം ചങ്ങമ്പുഴ, മൂന്നാം ദിവസം ഒ.എൻ.വി.കുറുപ്പ്, നാലാം ദിവസം വെെലോപ്പിളളി, അഞ്ചാം ദിവസം ഇടശ്ശേരി എന്നീ കവികളെയാണ് തിരഞ്ഞെടുത്തത്.
"https://schoolwiki.in/എ.യു.പി.എസ്.മനിശ്ശേരി/2020-21_അധ്യായന_വർഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്