"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/പൂർവ്വവിദ്യാർത്ഥിസംഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (പൂർവ്വവിദ്യാർത്ഥിസംഘടന എന്ന താൾ ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/പൂർവ്വവിദ്യാർത്ഥിസംഘടന എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: താളിനെ ഉപതാളാക്കി)
(ചെ.) (ഉള്ളടക്കം തിരുത്തി)

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''കോയിക്കൽ സ്കൂളിലെ പൂർവ്വവിദ്യാർത്ഥി സംഘടന'''

ഒരു നൂറ്റാണ്ട് പഴക്കമുള്ള കോയിക്കൽ സ്കൂളിന്റെ ശിഷ്യ സമ്പത്ത് വളരെ വിപുലമാണ്. സമൂഹത്തിന്റെ നാനാതുറകളിലുള്ള പ്രഗല്ഭരും പ്രശസ്തരുമായ ഒട്ടനവധി ആളുകൾ ഈ വിദ്യാലയമുത്തശ്ശിയുടെ മടിത്തട്ടിൽ ഓടിക്കളിച്ചവരാണ്. അവരുടെ സഹായവും സഹകരണവും ഈ സ്കൂളിന്റെ വളർച്ചയെ ഏറെ പരിപോഷിപ്പിച്ചിട്ടുണ്ട്. ഇപ്പോഴും അത്തരത്തിലുള്ള ധാരാളം സുമനസ്സുകൾ കോയിക്കൽ സ്കൂളിന്റെ വളർച്ചയെ സഹായിക്കുന്നുണ്ട്.

അക്കൂട്ടത്തിൽ പ്രഥമഗണനീയനാണ് തങ്ങൾ കുഞ്ഞ് മുസ്ല്യാർ. കൊല്ലത്തിന്റെ സാമൂഹിക സാംസ്കാരിക മേഖളകളെ നവീകരിക്കുന്നതിൽ ഏറെ പങ്കു വഹിച്ച ആ മാന്യ ദേഹം കോയിക്കൽ സ്കൂളിലെ പൂർവവിദ്യാർത്ഥിയാണ്. അദ്ദേഹതത്ിന്റെ മക്കൾ പലരും പഠിച്ചത് ഈ വിദ്യാലയത്തിലാണ്. അതിന്റെ ഗുരുദക്ഷിണ എന്ന പോലെ രണ്ടു കെട്ടിടങ്ങളാണ് ഇന്നും കോയിക്കൽ സ്കൂളിൽ തലയുയർത്തി നില്ക്കുന്നത്.  ശ്രീ.ഗംഗാധരൻ, ശ്രീ.ചേരിയിൽ സുകുമാരൻ നായർ, തുടങ്ങിയവരും ഇവിടെ അക്ഷരം കുറിച്ചവരാണ്.

സ്കൂളിന്റെ എല്ലാ വികസനപ്രവർത്തനങ്ങളിലും പൂർവ്വ വിദ്യാർത്ഥി സംഘടന ക്രിയാത്മകമായിത്തന്നെ പങ്കെടുക്കുന്നുണ്ട്.

== 2021-2022 അക്കാദമിക വർഷം ==
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് പുതിയ അക്കാദമിക വർഷം ആരംഭിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായതിനാൽ ഇത്തവണയും ജൂൺ ഒന്നിന് ഓൺലൈൻ ആയിട്ടാണ് ക്ലാസ്സുകൾ ആരംഭിച്ചത്. ഓൺലൈൻ പഠനത്തിന് സാങ്കേതികമായ ഒട്ടനവധി പരിമിതികൾ ഉണ്ടായിരുന്നു. അവയൊക്കെ ഏറെക്കുറേ പരിഹരിക്കാൻ കഴിഞ്ഞു. പൂർവ്വ വിദ്യാർത്ഥി സംഘടനകൾ ഇടപെട്ട് കുട്ടികൾക്ക് പഠനോപരണങ്ങൾ നല്കുകയുണ്ടായി.

നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ സ്കൂൾ തുറന്ന് നേരിട്ടുള്ള ക്ലാസ്സുകൾ ആരംഭിച്ചപ്പോൾ സ്കൂളിനാവശ്യമായ സഹായസഹകരണങ്ങളുമായി പൂർവ്വവിദ്യാർത്ഥികളും രംഗത്തുണ്ടായിരുന്നു. കാടു് മൂടിക്കിടന്ന സ്കൂളന്തരീക്ഷത്തെ വൃത്തിയും വെടിപ്പുമുള്ളതാക്കി മാറ്റാൻ അവരുടെ സേവനങ്ങൾക്കു കഴിഞ്ഞു. ആളു കൊണ്ടും അർത്ഥം കൊണ്ടും അവർ സ്കൂളിനെ സഹായിച്ചു.

10:26, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കോയിക്കൽ സ്കൂളിലെ പൂർവ്വവിദ്യാർത്ഥി സംഘടന
ഒരു നൂറ്റാണ്ട് പഴക്കമുള്ള കോയിക്കൽ സ്കൂളിന്റെ ശിഷ്യ സമ്പത്ത് വളരെ വിപുലമാണ്. സമൂഹത്തിന്റെ നാനാതുറകളിലുള്ള പ്രഗല്ഭരും പ്രശസ്തരുമായ ഒട്ടനവധി ആളുകൾ ഈ വിദ്യാലയമുത്തശ്ശിയുടെ മടിത്തട്ടിൽ ഓടിക്കളിച്ചവരാണ്. അവരുടെ സഹായവും സഹകരണവും ഈ സ്കൂളിന്റെ വളർച്ചയെ ഏറെ പരിപോഷിപ്പിച്ചിട്ടുണ്ട്. ഇപ്പോഴും അത്തരത്തിലുള്ള ധാരാളം സുമനസ്സുകൾ കോയിക്കൽ സ്കൂളിന്റെ വളർച്ചയെ സഹായിക്കുന്നുണ്ട്.
അക്കൂട്ടത്തിൽ പ്രഥമഗണനീയനാണ് തങ്ങൾ കുഞ്ഞ് മുസ്ല്യാർ. കൊല്ലത്തിന്റെ സാമൂഹിക സാംസ്കാരിക മേഖളകളെ നവീകരിക്കുന്നതിൽ ഏറെ പങ്കു വഹിച്ച ആ മാന്യ ദേഹം കോയിക്കൽ സ്കൂളിലെ പൂർവവിദ്യാർത്ഥിയാണ്. അദ്ദേഹതത്ിന്റെ മക്കൾ പലരും പഠിച്ചത് ഈ വിദ്യാലയത്തിലാണ്. അതിന്റെ ഗുരുദക്ഷിണ എന്ന പോലെ രണ്ടു കെട്ടിടങ്ങളാണ് ഇന്നും കോയിക്കൽ സ്കൂളിൽ തലയുയർത്തി നില്ക്കുന്നത്. ശ്രീ.ഗംഗാധരൻ, ശ്രീ.ചേരിയിൽ സുകുമാരൻ നായർ, തുടങ്ങിയവരും ഇവിടെ അക്ഷരം കുറിച്ചവരാണ്.
സ്കൂളിന്റെ എല്ലാ വികസനപ്രവർത്തനങ്ങളിലും പൂർവ്വ വിദ്യാർത്ഥി സംഘടന ക്രിയാത്മകമായിത്തന്നെ പങ്കെടുക്കുന്നുണ്ട്.

2021-2022 അക്കാദമിക വർഷം