"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37001 (സംവാദം | സംഭാവനകൾ)
37001 (സംവാദം | സംഭാവനകൾ)
No edit summary
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 443 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl| A.M.M.H.S.S. EDAYARANMULA}}
{{prettyurl| A.M.M.H.S.S. EDAYARANMULA}}പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ ആറന്മുള ഉപജില്ലയിലുൾപ്പെടുന്ന ഇടയാറന്മുളയിൽ സ്ഥിതിചെയ്യുന്ന നൂറിലധികം വർഷങ്ങളുടെ പാരമ്പര്യമുള്ള എയ്ഡഡ്  മേഖലയിലെ ഒരു വിദ്യാലയമാണ് [[{{PAGENAME}}/എ.എം.എം ഹയർസെക്കണ്ടറി സ്കൂൾ |എ.എം.എം ഹയർസെക്കണ്ടറി സ്കൂൾ]] .
{{Infobox School
{{Infobox School
| സ്ഥലപ്പേര്=ഇടയാറൻമുള
|സ്ഥലപ്പേര്=ഇടയാറൻമുള
| വിദ്യാഭ്യാസ ജില്ല=തിരുവല്ല
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
| റവന്യൂ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂൾ കോഡ്=37001
|സ്കൂൾ കോഡ്=37001
| ഹയർ സെക്കന്ററി സ്കൂൾ കോഡ്= 3033
|എച്ച് എസ് എസ് കോഡ്=3033
| സ്ഥാപിതദിവസം=01
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=06
|വിക്കിഡാറ്റ ക്യു ഐഡി=Q87592001
| സ്ഥാപിതവർഷം=1919
|യുഡൈസ് കോഡ്=32120200201
| സ്കൂൾ വിലാസം=എ.എം.എം എച്ച്.എസ്സ്.എസ്സ്,,ഇടയാറൻമുള
|സ്ഥാപിതദിവസം=01
| പിൻ കോഡ്=689532
|സ്ഥാപിതമാസം=06
| സ്കൂൾ ഫോൺ=04682319276
|സ്ഥാപിതവർഷം=1919
| സ്കൂൾ ഇമെയിൽ=ammhssedl@gmail.com
|സ്കൂൾ വിലാസം=
| സ്കൂൾ വെബ് സൈറ്റ്=www.ammschooledayaranmula.edu.in
|പോസ്റ്റോഫീസ്=ഇടയാറൻമുള
| ഉപ ജില്ല=ആറൻമുള
|പിൻ കോഡ്=689532
| ഭരണം വിഭാഗം=സർക്കാർ‌
|സ്കൂൾ ഫോൺ=04682319276
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=ammhssedl@gmail.com
| പഠന വിഭാഗങ്ങൾ1=അപ്പർ പ്രൈമറി
|സ്കൂൾ വെബ് സൈറ്റ്=https://ammhssedayaranmula.in/
| പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ
|ഉപജില്ല=ആറന്മുള
| പഠന വിഭാഗങ്ങൾ3=ഹയർ സെക്കന്ററി സ്കൂൾ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| മാദ്ധ്യമം=മലയാളം‌,ഇംഗ്ലിഷ്
|വാർഡ്=03
| ആൺകുട്ടികളുടെ എണ്ണം=533
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| പെൺകുട്ടികളുടെ എണ്ണം=433
|നിയമസഭാമണ്ഡലം=ആറന്മുള
| വിദ്യാർത്ഥികളുടെ എണ്ണം=966
|താലൂക്ക്=കോഴഞ്ചേരി
| അദ്ധ്യാപകരുടെ എണ്ണം=45
|ബ്ലോക്ക് പഞ്ചായത്ത്=പന്തളം
| പ്രിൻസിപ്പൽ='''ശ്രീമതി. ലാലി ജോൺ '''
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകൻ= '''ശ്രീമതി.അന്നമ്മ നൈനാൻ എം'''
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= '''ശ്രീ സജു ചാക്കോ '''
|പഠന വിഭാഗങ്ങൾ1=
| സ്കൂൾ ചിത്രം=PRD 9276pta.JPG
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ  
|പഠന വിഭാഗങ്ങൾ4=ഹയർ സെക്കൻഡറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5മുതൽ12വരെ 
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=249
|പെൺകുട്ടികളുടെ എണ്ണം 1-10=193
|വിദ്യാർത്ഥികളുടെ എണ്ണം 1-10=442
|അദ്ധ്യാപകരുടെ എണ്ണം 1-10=25
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=173
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=136
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=309
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=വർഗീസ് മാത്യു തരകൻ 
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അനില സാമുവൽ കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രാജീവ് കുമാർ
|എം.പി.ടി.. പ്രസിഡണ്ട്=സൗമ്യ ബിജു
|സ്കൂൾ ലീഡർ=ആദിയ അനീഷ്
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=ദയ ദിലീപ്
|മാനേജർ=റവ.ഡോ.റ്റി റ്റി സഖറിയ
|എസ്.എം.സി ചെയർപേഴ്സൺ=
|സ്കൂൾവിക്കിനോഡൽ ഓഫീസർ=ആഷ പി മാത്യു
|ബി.ആർ.സി=ആറന്മുള
|യു.ആർ.സി =
|സ്കൂൾ ചിത്രം=37001-School Compound.JPG|
|size=350px
|caption=
|ലോഗോ=37001 emblem.resized.png
|logo_size=50px
|box_width=380px
}}
}}
 
{{SSKSchool|year=2024-25}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<font color=black><font size=4>
<p style="text-align:justify">മധ്യതിരുവിതാംകൂറിൽ ഏറ്റവും അവസാനം രൂപം കൊണ്ട ജില്ലയാണ് പത്തനംതിട്ട. കൊല്ലം, ആലപ്പുഴ, ഇടുക്കി ജില്ലകളുടെ താലൂക്കുകൾ കൂട്ടിച്ചേർത്ത് 1982 നവംബർ 1ന്  പത്തനംതിട്ട ജില്ല രൂപീകരിച്ചു. മലനാട്, ഇടനാട് പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന ഈ ജില്ലയുടെ വലിയൊരുഭാഗം നിബിഡവന പ്രദേശങ്ങളാണ്. '''ശുദ്ധവായുവിന്റെ ആസ്ഥാനം''' എന്ന് വിളിക്കപ്പെടുന്ന പത്തനംതിട്ട ജില്ലയിൽ സമാധാന പ്രിയരും സഹവർത്തിത്വത്തോടെ കഴിയുന്നവരുമാണ് ഉള്ളത്.
പമ്പ, മണിമല,  അച്ചൻകോവിൽ നദികളും മറ്റു നിരവധി ചെറു നദികളും സമ്പന്നമാക്കിയ കാർഷിക സംസ്കൃതി ആണ് ഇവിടെ ഉള്ളത്. ഇവിടെ രൂപപ്പെട്ട ആചാരാനുഷ്ഠാനങ്ങൾ മിക്കതും കാർഷിക പശ്ചാത്തലത്തിൽ നിന്നുമുള്ളതാണ്. പാടവും കൃഷിയും ആരാധനാലയങ്ങളും ഒക്കെ നിത്യജീവിതത്തിന്റെ  ഭാഗമായിരുന്ന ഈ ദേശത്തെ, വിദ്യാലയങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും ആധുനികതയിലേക്ക് കൈപിടിച്ചു നടത്തി. അതുകൊണ്ടുതന്നെ വികസന സൂചികകളിൽ മുൻനിരയിൽ നിൽക്കാൻ പത്തനംതിട്ടയ്ക്ക് കഴിയുന്നു.<p/>
<p style="text-align:justify">സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ മുന്നിട്ടുനിൽക്കുന്ന കോഴഞ്ചേരി താലൂക്കിലെ സാംസ്കാരിക, പൈതൃക ഗ്രാമമായ ആറന്മുളയുടെ ഭാഗമായ ഇടയാറന്മുളയിൽ 1919ൽ  തുടക്കമിട്ടതാണ് എ എം എം ഹയർ സെക്കൻഡറി സ്കൂൾ.പൈതൃകഗ്രാമം എന്ന യു.എൻ  അംഗീകാര നിറവിൽ നിൽക്കുന്ന വിശാലമായ  ആറന്മുളയുടെ സാംസ്കാരിക സവിശേഷതകൾ ഏറെയാണ്.  വെള്ളവും വള്ളവും വള്ളപ്പാട്ടുകളും  സദ്യപ്പാട്ടുകളും കൊയ്ത്തുപാട്ടുകളും  മുഴങ്ങുന്ന ആറന്മുളയുടെ സ്വന്തം ആറന്മുളക്കണ്ണാടിയും ആറന്മുള അടയ്ക്കയും എല്ലാം പ്രശസ്തമാണ്. സാംസ്കാരിക, സാഹിത്യ മേഖലകളിൽ സംഭാവനകൾ നൽകിയ ആറന്മുളക്കാർ അനവധിയാണ്.കൂടുതൽ പഠനങ്ങൾ നടക്കേണ്ടതായ പമ്പാനദീതട സംസ്കാരം നിലനിന്നതായ ഈ ഭൂമിക സാമൂഹിക, സാംസ്കാരിക, ആത്മീയ രംഗങ്ങളിലെ അതികായരുടെ  പിള്ളത്തൊട്ടിൽ ആയിരുന്നു. സഹ്യപർവ്വതത്തിന്റെ  ഉൾവനങ്ങളിൽ നിന്നും പിറവിയെടുത്ത്‌ മലനാടും ഇടനാടും കടന്നു വേമ്പനാട്ടുകായലിൽ ചേരുന്ന പമ്പാനദി ഈ നാടിനെ ജീവസ്സുറ്റതാക്കുകയും കാർഷിക, സാംസ്കാരിക, ആത്മീയ മണ്ഡലങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു.</p>
<p style="text-align:justify">ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രം തുടങ്ങി നിരവധി ചെറു ക്ഷേത്രങ്ങളും ദേവാലയങ്ങളും മാരാമൺ, ചെറുകോൽപ്പുഴ തുടങ്ങിയ ആത്മീയ സമ്മേളനങ്ങളും കഥകളിഗ്രാമം പോലെയുള്ള സാംസ്കാരിക കൂട്ടായ്മകളും ആറന്മുള വള്ളംകളി പോലെ നിരവധി വള്ളംകളികളും പമ്പാ നദിയുമായി ബന്ധപ്പെട്ട് നിൽക്കുന്നു.പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും മധ്യതിരുവിതാംകൂറിൽ നിരവധി സാമൂഹിക സാംസ്കാരിക ആത്മീയ പരിഷ്കർത്താക്കൾ ഉയർന്നുവന്നു. ഇവരുടെ പ്രവർത്തന ഫലമായി സാമൂഹിക ആത്മീയ മേഖലകളിൽ നവീകരണം രൂപപ്പെട്ടു. പമ്പാ നദീതീരത്തെ മാരാമൺ കേന്ദ്രീകരിച്ച് മലങ്കരസഭയിൽ രൂപപ്പെട്ട നവീകരണം പ്രത്യേകം പ്രസ്താവ്യമത്രെ. [[{{PAGENAME}}/പാലക്കുന്നത്ത് എബ്രഹാം മല്പാൻ| പാലക്കുന്നത്ത് എബ്രഹാം മല്പാൻ]]  നേതൃത്വം കൊടുത്ത ക്രൈസ്തവ സഭാ നവീകരണം മദ്ധ്യതിരുവിതാംകൂറിൽ അലയൊലികൾ സൃഷ്ടിച്ചു. തൽഫലമായി ഇടയാറന്മുളയിലും ആധുനിക വിദ്യാഭ്യാസത്തിനായി ഒരു വിദ്യാലയം സ്ഥാപിക്കപ്പെട്ടു.  നാടിന്റെ ബഹുവിധമായ മുന്നേറ്റങ്ങൾക്ക് കാരണമായ  [[{{PAGENAME}}/പത്തനംതിട്ട|പത്തനംതിട്ട ജില്ലയിലെ]] ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ  ഇടയാറന്മുള  എ.എം.എം. ഹയർ സെക്കൻഡറി സ്കൂൾ ഇന്ന്  ശതാബ്ദി നിറവിലാണ്.</p>
== <font color=black><font size=5>'''<big>ചരിത്രം</big>'''==
<font color=black><font size=3>
<p style="text-align:justify">കേരളത്തിന്റെ  സാംസ്കാരിക നവോത്ഥാനത്തിന്റെ  വളർച്ചയിൽ പ്രധാനം അത്രേ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങൾ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലും ആയി മധ്യതിരുവിതാംകൂറിൽ രൂപപ്പെട്ട സാമൂഹ്യ,  സാംസ്കാരിക, ആത്മീയ രംഗങ്ങളിലെ  നവോത്ഥാനത്തിന്റെ അനുരണനങ്ങൾ ഇടയാറന്മുളയിലും അലയടിച്ചു. ജാതി മത സാമ്പത്തിക വേർതിരിവുകളില്ലാത്ത വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാമൂഹിക പുരോഗതി ഉണ്ടാകൂ എന്നു മനസ്സിലാക്കിയ നവോത്ഥാന നായകരത്രേ ഈ വിദ്യാലയത്തിന്റെ ശിൽപികൾ.വിദ്യാഭ്യാസത്തിൽ പോലും സവർണ്ണ അവർണ്ണ വേർതിരിവുകൾ നിലനിന്നിരുന്ന ആ കാലഘട്ടത്തിന്റെ പ്രാരംഭ ദശയിൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന മഹത് ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയം സ്ഥാപിതമായത്. </p>
<p style="text-align:justify">മലങ്കര സഭയിൽ നവീകരണ കാഹളം മുഴക്കിയ സാമൂഹികപരിഷ്കർത്താവും മികച്ച വിദ്യാഭ്യാസ ചിന്തകനും ആയിരുന്ന ഡോ. എബ്രഹാം മാർത്തോമാ മെത്രാപ്പോലീത്തയുടെ പ്രവാചക തുല്യമായ ദീർഘവീക്ഷണവും, ക്രാന്തദർശിയായ ളാക ഇടയാറന്മുള '''ഇടവക വികാരി ദിവ്യ ശ്രീ എ. ജി. തോമസ് കശ്ശിശായുടെ''' മികവറ്റ നേതൃത്വവും, ആത്മീയ ഉണർവ് പ്രസ്ഥാനത്തിന്റെ കെടാവിളക്കായ '''സാധുകൊച്ചുകുഞ്ഞുപദേശിയുടെ'''പ്രാർത്ഥനയും ഇടവക ജനങ്ങളുടെ ത്യാഗപൂർണമായ പരിശ്രമവുമാണ് ഈ  സരസ്വതി ക്ഷേത്രത്തിന് അടിസ്ഥാനമിട്ടത്. മധ്യതിരുവിതാംകൂറിന് ഓജസ്സും തേജസ്സും പകരുന്ന പുണ്യനദിയായ പമ്പയുടെ തീരത്തുള്ള ഇടയാറന്മുളയിലും പരിസരപ്രദേശങ്ങളിലും സാമൂഹിക സാംസ്കാരിക പുരോഗതിക്ക് തിരിതെളിക്കാൻ ഈ വിദ്യാലയത്തിന്റെ സ്ഥാപനം കാരണമായിത്തീർന്നു. </p>
<p style="text-align:justify">'''1919 ജൂൺ മാസത്തിൽ'''ഇംഗ്ലീഷ് മിഡിൽ സ്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയത്തിന് ശ്രീ.ജോസഫ് കുര്യൻ, ശ്രീ.കെ സി വർഗീസ് എന്നിവർ സാരഥികൾ ആയിരുന്നു. '''1948-ൽ ഹൈസ്കൂൾ''' ആയി ഉയർത്തപ്പെട്ട ഈ വിദ്യാലയം കാലാകാലങ്ങളിൽ വിവിധ മേഖലകളിൽ പ്രഗത്ഭരായ അനേകായിരങ്ങളെ സംഭാവന ചെയ്തു. മികച്ച പഠനനിലവാരത്തോടൊപ്പം ഭൗതിക സാഹചര്യങ്ങളിലെ പുരോഗതിയും കാലാനുസൃതമായി  നേടിയെടുക്കാൻ ഈ ഈ വിദ്യാലയത്തിന് കഴിഞ്ഞു.'''1991-ൽ''' ഈ വിദ്യാലയം മധ്യതിരുവിതാംകൂറിലെ എയ്ഡഡ് മേഖലയിലെ '''പ്രഥമ ഹയർസെക്കൻഡറി സ്കൂൾ''' ആയി ഉയർത്തപ്പെട്ടു. ഇന്ന്  സംസ്ഥാനത്തെ തന്നെ മികച്ച സ്കൂളുകളിലൊന്നായി ഈ സരസ്വതി ക്ഷേത്രം നിലകൊള്ളുന്നു.  വിദ്യാലയ ചരിത്രം [[{{PAGENAME}}/ചരിത്രം|കൂടുതൽ അറിയാൻ ക്ലിക്ക്]] ചെയ്യുക <p/></p>


===നവതി===
==ചരിത്രം==
<p style="text-align:justify">'''2008 ഡിസംബർ 12ന്''' സ്കൂളിന്റെ നവതി ആഘോഷങ്ങൾ അഭിവന്ദ്യ ഡോക്ടർ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. സ്കൂൾ എൻ.സി.സി യുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം '''കേരള ഗതാഗത വകുപ്പ് മന്ത്രി ശ്രീ മാത്യു തോമസ്''' നിർവഹിച്ചു. നവതി പ്രോജക്ടുകളുടെ ഭാഗമായി, വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ '''ഒരു ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള മഴവെള്ളസംഭരണി''' നിർമ്മിച്ചത് സ്കൂൾ മാനേജർ റവ. എബി കെ ജോഷ്വാ ഉദ്ഘാടനം ചെയ്തു.<p/>
കേരളത്തിന്റെ  സാംസ്കാരിക നവോത്ഥാനത്തിന്റെ  വളർച്ചയിൽ പ്രധാനം അത്രേ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങൾ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലും ആയി മധ്യതിരുവിതാംകൂറിൽ രൂപപ്പെട്ട സാമൂഹ്യ, സാംസ്കാരിക, ആത്മീയ രംഗങ്ങളിലെ നവോത്ഥാനത്തിന്റെ അനുരണനങ്ങൾ [[{{PAGENAME}}/ഇടയാറന്മുള|ഇടയാറന്മുള]]<nowiki/>യിലും അലയടിച്ചു. ജാതി മത സാമ്പത്തിക വേർതിരിവുകളില്ലാത്ത വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാമൂഹിക പുരോഗതി ഉണ്ടാകൂ എന്നു മനസ്സിലാക്കിയ നവോത്ഥാന നായകരത്രേ ഈ വിദ്യാലയത്തിന്റെ ശിൽപികൾ.വിദ്യാഭ്യാസത്തിൽ പോലും സവർണ്ണ അവർണ്ണ വേർതിരിവുകൾ നിലനിന്നിരുന്ന ആ കാലഘട്ടത്തിന്റെ പ്രാരംഭ ദശയിൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന മഹത് ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മലങ്കര സഭയിൽ നവീകരണ കാഹളം മുഴക്കിയ സാമൂഹികപരിഷ്കർത്താവും മികച്ച വിദ്യാഭ്യാസ ചിന്തകനും ആയിരുന്ന ഡോ.എബ്രഹാം മാർത്തോമാ മെത്രാപ്പോലീത്തയുടെ പ്രവാചക തുല്യമായ ദീർഘവീക്ഷണവും, ക്രാന്തദർശിയായ ളാക ഇടയാറന്മുള ഇടവക വികാരി ദിവ്യ ശ്രീ എ. ജി. തോമസ് കശ്ശിശായുടെ മികവറ്റ നേതൃത്വവും, ആത്മീയ ഉണർവ് പ്രസ്ഥാനത്തിന്റെ കെടാവിളക്കായ സാധുകൊച്ചുകുഞ്ഞുപദേശിയുടെ പ്രാർത്ഥനയും ഇടവക ജനങ്ങളുടെ ത്യാഗപൂർണമായ പരിശ്രമവുമാണ് ഈ സരസ്വതി ക്ഷേത്രത്തിന് അടിസ്ഥാനമിട്ടത്. മധ്യതിരുവിതാംകൂറിന് ഓജസ്സും തേജസ്സും പകരുന്ന പുണ്യനദിയായ പമ്പയുടെ തീരത്തുള്ള ഇടയാറന്മുളയിലും പരിസരപ്രദേശങ്ങളിലും സാമൂഹിക സാംസ്കാരിക പുരോഗതിക്ക് തിരിതെളിക്കാൻ ഈ വിദ്യാലയത്തിന്റെ സ്ഥാപനം കാരണമായിത്തീർന്നു. വിദ്യാലയ ചരിത്രം [[{{PAGENAME}}/ചരിത്രം|കൂടുതൽ അറിയാൻ ക്ലിക്ക്]] ചെയ്യുക
===ശതാബ്ദി===
<p style="text-align:justify">ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം '''2019 ജനുവരി 14ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്''' നിർവഹിച്ചു. '''അഭിവന്ദ്യ തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ തിരുമേനി''' അനുഗ്രഹ പ്രഭാഷണം നടത്തി. പൂർവ്വ വിദ്യാർത്ഥിയും ഹൈക്കോടതി ജഡ്ജിയുമായ  ജസ്റ്റിസ്. പി. ഡി. രാജൻവീണ ജോർജ് എംഎൽഎ എന്നിവർ സമ്മേളനത്തിൽ സംബന്ധിച്ചു.[[{{PAGENAME}}/ശതാബ്ദി| ശതാബ്ദി ആഘോഷങ്ങൾ അറിയാൻ ക്ലിക്ക് ചെയ്യുക]]<p/>
====വസ്തു സമ്പാദനം====
<p style="text-align:justify">സ്കൂളിന്റെ ഭാവി വികസനങ്ങളെ മുന്നിൽകണ്ടുകൊണ്ട് സ്കൂളിനോട് ചേർന്നുള്ള 15 ആർ  വസ്തു വാങ്ങിച്ച് സ്കൂൾ കോമ്പൗണ്ടിനോട് ചേർത്തിട്ടുണ്ട്.<p/>


<p style="text-align:justify">'''പ്രഥമ ശബരീഷ് സ്മാരക സ്കൂൾവിക്കി''' മത്സരത്തിൽ '''എ.എം.എം ഹയർ സെക്കന്ററി സ്കൂൾ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം'''. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലുള്ള '''സ്കൂൾവിക്കി''' പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ മികച്ച സ്കൂളുകൾക്കുള്ള '''പ്രഥമ ശബരീഷ് സ്മാരക പുരസ്കാരം 2018 ഒക്ടോബർ നാലിന്''' മലപ്പുറം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ '''ബഹു.വിദ്യാഭ്യാസ മന്ത്രി ശ്രീ രവീന്ദ്രനാഥ്''' നിന്നും ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിന് വേണ്ടി സ്കൂൾ കോഡിനേറ്റർ ശ്രീമതി ആശ പി മാത്യുവീന്റെ  നേതൃത്വത്തിൽ ഏറ്റുവാങ്ങി. [[{{PAGENAME}}/സ്കൂൾ വിക്കി പുരസ്‌ക്കാരം|വിവരണം ]] കാണുക.  
==ഭൗതികസൗകര്യങ്ങൾ==
[[{{PAGENAME}}/കൈറ്റ്|കൈറ്റിന്റെ]] നേതൃത്വത്തിൽ ആണ് മത്സരങ്ങൾ നടന്നത് .<p/>
ഇടയാറന്മുള ഭഗവതിക്ഷേത്രം, മാലക്കര ചെറുപുഴക്കാട്ട് ദേവി ക്ഷേത്രം, കോട്ടയ്ക്കകം ഗുരുമന്ദിരം ഇവയുടെ മധ്യത്തിലായി ളാക സെന്റ് തോമസ് പള്ളിയുടെ സമീപത്തുള്ള മനോഹരമായ ളാക കുന്നിന്റെ മുകളിലുളള ആറ് ഏക്കർ ഭൂമിയിൽ ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതിചെയ്യുന്നു. പശ്ചിമ ദിക്കിൽ നിന്നും സ്വച്ഛന്തം വീശുന്ന കാറ്റിനാൽ അനുഗ്രഹീതമായ ഇവിടം ഒരു വിദ്യാലയത്തിന് എന്തുകൊണ്ടും അനുയോജ്യം അത്രേ. ദേശത്തിനു വിളക്കായി കുന്നിൻനെറുകയിൽ ഈ സരസ്വതീക്ഷേത്രം പരിലസിക്കുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഭൗതികസൗകര്യങ്ങൾ കാലാകാലങ്ങളിൽ സ്കൂൾ ഒരുക്കിക്കൊണ്ടിരിക്കുന്നു.    
<p style="text-align:justify">സംസ്ഥാനത്തെ മികച്ച '''ലിറ്റിൽ കൈറ്റ്സ്''' യൂണിറ്റുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അവാർഡ് ഇടയാറന്മുള എം ഹയർസെക്കൻഡറി സ്കൂളിന് ലഭിച്ചു '''2019 ജൂലൈ അഞ്ചിന്''' തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ '''ബഹു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ''' ഉദ്ഘാടനം നിർവഹിച്ച മഹാ സമ്മേളനത്തിൽ വച്ച്  '''ബഹു. വിദ്യാഭ്യാസ മന്ത്രി ശ്രീ സി രവീന്ദ്രനാഥ്''' നിന്നും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അവാർഡ് സ്വീകരിച്ചു.
[[{{PAGENAME}}/ഭൗതികസൗകര്യങ്ങൾ|കാണാൻ ക്ലിക്ക് ചെയ്യുക]]
<p style="text-align:justify">2018ൽ ഹൈടെക് സ്കൂൾ ആയി ഉയർത്തപ്പെട്ടു. '''2020 ഒക്ടോബർ 12ന്''' ഗവൺമെൻറ് നടത്തിയ സമ്പൂർണ്ണ ഹൈടെക് പ്രഖ്യാപനത്തോട് കൂടി ഈ സ്കൂൾ പൂർണ്ണമായും '''ഒരു ഹൈടെക് വിദ്യാലയം''' ആയി മാറി.<p/>


== <font color=black><font size=5>'''<big>ഭൗതികസൗകര്യങ്ങൾ</big>'''==
<font color=black><font size=3>
[[ പ്രമാണം:37001 ammschool.jpeg |thumb|200px|left| എ.എം.എം ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള  ]]
<p style="text-align:justify">ഇടയാറന്മുള ഭഗവതിക്ഷേത്രം, മാലക്കര ചെറുപുഴക്കാട്ട് ദേവി ക്ഷേത്രം, കോട്ടയ്ക്കകം ഗുരുമന്ദിരം ഇവയുടെ മധ്യത്തിലായി ളാഹ സെന്റ് തോമസ് പള്ളിയുടെ സമീപത്തുള്ള മനോഹരമായ ളാഹ കന്നിന്റെ മുകളിലുളള മൂന്ന് ഏക്കർ ഭൂമിയിൽ ഇടയാറന്മുള എ എം  എം ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതിചെയ്യുന്നു.<p/>
<p style="text-align:justify">പശ്ചിമ ദിക്കിൽ നിന്നും സ്വച്ഛന്തം വീശുന്ന കാറ്റിനാൽ അനുഗ്രഹീതമായ ഇവിടം ഒരു വിദ്യാലയത്തിന് എന്തുകൊണ്ടും അനുയോജ്യം അത്രേ. ദേശത്തിനു വിളക്കായി കുന്നിൻ നെറുകയിൽ സരസ്വതീക്ഷേത്രം പരിലസിക്കുന്നു.പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഭൗതികസൗകര്യങ്ങൾ കാലാകാലങ്ങളിൽ സ്കൂൾ ഒരുക്കിക്കൊണ്ടിരിക്കുന്നു.      [[{{PAGENAME}}/ഭൗതികസൗകര്യങ്ങൾ|കാണാൻ ക്ലിക്ക് ചെയ്യുക ]]<p/>
[[{{PAGENAME}}/സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം|എ എം എം ഹയർ സെക്കൻഡറി സ്കൂളിന്റെ സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം]]
[[{{PAGENAME}}/സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം|എ എം എം ഹയർ സെക്കൻഡറി സ്കൂളിന്റെ സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം]]
== <font color=black><font size=5>'''<big> പാഠ്യേതര പ്രവർത്തനങ്ങൾ</big>'''==
<font color=black><font size=4>
*എൻ.സി.സി.
*സ്കൗട്ട് & ഗൈഡ്സ്.
*ജൂനിയർ റെഡ്ക്രോസ്
*സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
*വിദ്യാരംഗം കലാ സാഹിത്യ വേദി
*കരിയർ ഗൈഡൻസ്
*ഗണിത ലാബ്
*ക്ലാസ് മാഗസിൻ.
*കൈയ്യെഴുത്ത് മാസിക
*ഡിജിറ്റൽ മാഗസിൻ നിർമ്മാണം
*ചിത്രരചനകൾ
*ഷോർട് ഫിലിം നിർമ്മാണം
*വായനാക്കുട്ടം
*വായന മൂല
*[[{{PAGENAME}}/ അസാപ്പ്|<font color="black">'''അസാപ്പ് ''']]
*ടാലന്റ് ലാബ്
*കാർഷീക പ്രവർത്തനങ്ങൾ
*പേഴ്സണാലിറ്റി ഡവലപ്മെന്റ് പ്രോഗ്രാം
*ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം
*അമ്മ മനസ്സ്
*[[{{PAGENAME}}/ പാഠ്യേതര പ്രവർത്തനങ്ങൾ |<font color="black">''' പ്രവൃത്തിപരിചയമേള ''']]
*സ്കൂൾ പാർലമെന്റ്
*റോഡ് സേഫ്റ്റി ക്ലബ്
*മറ്റു ക്ലബ്ബ് പ്രവർത്തനങ്ങൾ
*സ്ക്കൂൾ ബ്ളോഗ്
{|class="wikitable"  style="text-align:center; width:700px; height:15px" border="9"
|[[{{PAGENAME}}/ലിറ്റിൽകൈറ്റ്സ്/ചിത്രങ്ങൾ|<font color="blue">''' ലിറ്റിൽകൈറ്റ്സ് ''']]
|[[{{PAGENAME}}/പഠന യാത്ര|<font color="blue">'''പഠന യാത്ര''']]
|[[{{PAGENAME}}/ശാസ്ത്രമേള|<font color="blue">'''ശാസ്ത്രമേള ''']]
|[[{{PAGENAME}}/ഓണം ആഘോഷം|<font color="blue">'''ഓണം ആഘോഷം''']]
|[[{{PAGENAME}}/കൗൺസിലിങ് ക്ലാസുകൾ|<font color="blue">'''കൗൺസിലിങ് ക്ലാസുകൾ ''']]
|[[{{PAGENAME}}/ദിനാഘോഷങ്ങൾ |<font color="blue">'''ദിനാഘോഷങ്ങൾ ''']]
|[[{{PAGENAME}}/നേർക്കാഴ്ച |<font color="blue">'''നേർക്കാഴ്ച ''']]
|-
|}


== <font color=black><font size=5>'''<big>ഐടി@സ്കൂൾ പദ്ധതി</big>'''==
==പാഠ്യേതര പ്രവർത്തനങ്ങൾ==
<font color=black><font size=3>
ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ പഠന പ്രവർത്തനങ്ങളോട് അനുബന്ധമായി വിവിധ പാഠ്യേതര പ്രവർത്തനങ്ങളും കാര്യക്ഷമമായി നടക്കുന്നു. കുട്ടികളുടെ ബഹുമുഖമായ കഴിവുകളെ കണ്ടെത്തി വികസിപ്പിക്കുന്നതിനും  വിവിധങ്ങളായ സാമൂഹ്യ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിനും വ്യത്യസ്തങ്ങളായ പാഠ്യേതര പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു.    '''[[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാം]]'''
[[{{PAGENAME}}/ഐടി@സ്കൂൾ|കേരളത്തിലെ പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള ഒരു പദ്ധതിയാണ് ഐടി@സ്കൂൾ]]
 
== <font color=black><font size=5>'''<big>  മാനേജ്മെന്റ് </big>'''==
==മാനേജ്മെന്റ്==
<font color=black><font size=3>
ഇടയാറൻമുള ളാക സെന്തോം മാർത്തോമ്മ ഇടവകയുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. സ്കൂൾ മാനേജറായി ഇടവക വികാരി റവ. ഡോ. റ്റി റ്റി സഖറിയ
ഇടയാറൻമുള മാർത്തോമ്മ ചർച്ചിന്റെ  കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .സ്കൂൾ മാനേജറായി '''ഇടവക വികാരി റവ.എബി ടി മാമ്മൻ''' പ്രവർത്തിക്കുന്നു .22 അംഗങ്ങളുള്ള ബോർഡ് സ്കൂളിന്റെ  നടത്തിപ്പിനായിട്ട് സഹായിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ '''''ഹെഡ്മിട്രസ് അന്നമ്മ നൈനാൻ എം''''' ,ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ '''പ്രിൻസിപ്പൽ ലാലി ജോൺ ആണ് .'''
 
'''സ്കൂളിന്റെ മുൻ മാനേജർമാർ'''
പ്രവർത്തിക്കുന്നു.22 അംഗങ്ങളുള്ള ബോർഡ് സ്കൂളിന്റെ  നടത്തിപ്പിനായിട്ട് സഹായിക്കുന്നു.പഠന പ്രവർത്തനങ്ങൾക്കാവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കി സ്കൂളിന്റെ വികസനത്തിന്  കൈത്താങ്ങ്  നൽകുന്നത് മാനേജ്മെന്റ് ആണ്.  
{| class="wikitable sortable" style="text-align:center;color: black; background-color:#ffffff;"
 
[[{{PAGENAME}}/മാനേജ്മെന്റ്|സ്കൂളിന്റെ മുൻ മാനേജർമാർ]]
 
==മുൻ സാരഥികൾ==
 
1919 ൽ സ്ഥാപിതമായ ഇടയാറന്മുള എ എം എം ഹയർസെക്കൻഡറി സ്കൂളിൽ കാലാകാലങ്ങളിൽ മികവും അർപ്പണബോധവുമുള്ള അദ്ധ്യാപക ശ്രേഷ്ഠർ തലമുറകൾക്ക് വെളിച്ചം പകർന്നു കൊടുക്കുവാൻ ഉണ്ടായിരുന്നു. അവരിലൂടെ ലഭിച്ച വിജ്ഞാനത്തിന്റെ കൈത്തിരി ദേശത്തിന്റെ വികാസത്തിന് വഴിതെളിച്ചു.
 
===സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ===
{| class="wikitable sortable mw-collapsible mw-collapsed"
|-
|-
|'''1919-1948
! ക്രമനമ്പർ!! പേര് !! colspan="2" | കാലഘട്ടം
|'''ദിവ്യശ്രീ എ.ജി തോമസ് കശ്ശീശ്ശാ'''''
|-
|-
|'''1948 - 52
|'''1'''||'''ശ്രീ.ജോസഫ് കുര്യൻ'''||'''1919'''
|'''''റവ: ടി.കെ ചാക്കോ'''''
|'''1922'''
|-
|-
|'''1952 - 56
|'''2'''||'''ശ്രീ.പി.വി സൈമൺ'''||'''1922'''
|'''റവ: പി എ ജേക്കബ്'''''
|'''1926'''
|-
|-
|'''1956-61
|'''3'''||'''ശ്രീ.കെ എൻ ജോൺ'''||'''1926'''
|'''റവ: കെ.ഐ. തോമസ്'''''
|'''1946'''
|-
|-
|'''1961 - 63
|'''4'''||'''ശ്രീ.എൻ ബി ഏബ്രഹാം'''||'''1946'''
|'''റവ: സി.ചാക്കോ'''''
|'''1947'''
|-
|-
|''''''1963-64'''
|'''5'''||'''ശ്രീ.സി വി വർഗീസ്'''||'''1947'''
|'''റവ: എം.കെ തോമസ്'''''
|'''1949'''
|-
|-
|'''1964-69
|'''6'''||'''ശ്രീ.കെ സി വർഗീസ്'''||'''1949'''
|'''റവ: കെ.എസ് വർഗ്ഗീസ്'''''
|'''1959'''
|-
|-
|'''1969-70
|'''7'''||'''ശ്രീ.എം.റ്റി മത്തായി'''||'''1959'''
|'''റവ: എൻ.വി കോരുള'''''
|'''1966'''
|-
|-
|'''1970-75
|'''8'''||'''ശ്രീ.വി സി ചാക്കോ'''||'''1966'''
|'''റവ: കെ എൻ ജോർജ്ജ്'''''
|'''1983'''
|-
|-
|'''1975-76
|'''9'''||'''ശ്രീമതി.മേരി കെ ‍കുര്യൻ'''||'''1983'''
|'''റവ: വി.എ.ജോർജ്ജ്'''''
|'''1986'''
|-
|-
|'''1976-78
|'''10'''||'''ശ്രീ.തോമസ്  പി തോമസ്'''||'''1986'''
|'''റവ: എ.സി. മാത്യു'''''  
|'''1988'''
|-
|-
|'''1978-19
|'''11'''||'''ശ്രീ.വർഗീസ് തോമസ്'''||'''1988'''
|'''റവ:പി.എം ജോർക്ക്'''''
|'''1992'''
|-
|-
|'''1979-84
|'''12'''||'''ശ്രീ.സി പി ഉമ്മൻ'''||'''1992'''
|'''റവ: ടി.എ. ശാമുവേൽ'''''
|'''1993'''
|-
|-
|'''1984-87
|'''13'''||'''ശ്രീമതി.കെ കെ സുമതി പിള്ള'''||'''1993'''
|'''റവ:എൻ എം. ചെറിയാൻ'''''
|'''1996'''
|-
|-
|'''1988-90
|'''14'''||'''ശ്രീ.ജോർജ് പി തോമസ്'''||'''1996'''
|'''റവ: എം.എം തോമസ്'''''
|'''1998'''
|-
|-
|'''1990-91
|'''15'''||'''ശ്രീ.ജേക്കബ് വർഗീസ്'''||'''1-4-1998'''
|'''റവ: പി.വി തോമസ്'''''
|'''31-5-98'''
|-
|-
|'''1991-96
|'''16'''||'''ശ്രീമതി.സാറാമ്മ ജോസഫ്'''||'''1998'''
|'''റവ: പി.വി.ജോർജ്ജ്'''''
|'''2001'''
|-
|-
|'''1996-98
|'''17'''||'''ശ്രീമതി.റ്റി എസ് അന്നമ്മ'''||'''2001'''
|'''റവ: എം.സി ജോൺ'''''
|'''2008'''
|-
|-
|'''1998-2003
|'''18'''||'''ശ്രീമതി.വിൻസി തോമസ്'''||'''2008'''
|'''റവ: വർഗ്ഗീസ് തോമസ്'''''
|'''2011'''
|-
|-
|'''2003 - 2004
|'''19'''||'''ശ്രീ.മാമ്മൻ മാത്യു'''||'''2011'''
|'''റവ:ഡോ പി.ജെ ഫിലിപ്പ്'''''  
|'''2015'''
|-
|-
|'''2004-2007
|'''20'''
|'''റവ: കെ.കെ തോമസ്'''''
|'''ശ്രീമതി. അന്നമ്മ നൈനാൻ എം (എച്ച് .എം)'''
|'''2015'''
|'''2022'''
|-
|-
|'''2007-2010
|'''21'''
|'''''റവ: എബി .കെ .ജോഷ്വ'''''
|'''ശ്രീമതി. അനില സാമുവൽ കെ'''
|-
|'''2022'''
|'''2010-13
|
|'''റവ: ജോർജ്ജ് മാത്യു കരിക്കം'''''
|}
|-
 
|'''2013-16
===എച്ച്.എസ്.എസ്. പ്രിൻസിപ്പൽ===
|'''റവ: ജോൺ മാത്യു'''''
{| class="wikitable sortable mw-collapsible mw-collapsed"
!ക്രമനമ്പർ
!പേര്
! colspan="2" |കാലഘട്ടം
|-
|-
|'''2016-20
|'''1'''
|'''റവ: ജോൺസൺ വർഗ്ഗീസ്'''''
|'''ശ്രീമതി.കരുണ സരസ് തോമസ്'''
|'''2006'''
|'''2020'''
|-
|-
|'''2020 -
|'''2'''
|'''റവ: എബി ടി മാമ്മൻ'''''
|'''ശ്രീമതി.ലാലി ജോൺ'''
|'''2020'''
|'''2025'''
|-
|-
|'''3'''
|'''ശ്രീ. വർഗീസ് മാത്യു തരകൻ'''
|'''2025'''
|
|}
|}


== <font color=black><font size=5>'''<big> മുൻ സാരഥികൾ </big>'''==
==മഹദ് വ്യക്തികൾ==
<font color=black><font size=3>
ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളുമായി ബന്ധപ്പെട്ട് നിരവധി മഹദ് വ്യക്തികൾ ഉണ്ട്.സാമൂഹ്യ പരിഷ്കരണത്തിന് വേണ്ടി സ്കൂൾ സ്ഥാപിച്ച വരും സ്കൂളിൽ പഠിച്ചവരും ആയ നിരവധി പ്രഗത്ഭർ ഉണ്ട്.
===[[{{PAGENAME}}/സ്കൂൾ സ്ഥാപന കാലത്തെ പ്രഗത്ഭർ | സ്കൂൾ സ്ഥാപന കാലത്തെ പ്രഗത്ഭർ]]===
 
===[[{{PAGENAME}}/ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ| പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]]===
==നേട്ടങ്ങൾ==
ഇടയാറന്മുള എ.എം.എം  ഹയർസെക്കൻഡറി സ്കൂൾ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ എന്നും മുൻനിരയിൽ തന്നെയാണ് നിൽക്കുന്നത്. എസ്എസ്എൽസി, പ്ലസ് ടു വിജയങ്ങളിലും വിവിധ സ്കോളർഷിപ്പ് പരീക്ഷകളിലും ക്വിസ്, ഉപന്യാസം, പ്രസംഗം മുതലായ മത്സരങ്ങളിലും കുട്ടികൾ മികവു പുലർത്തുന്നു. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര,പ്രവൃത്തിപരിചയമേള ,ഐടിമേളകളിൽ ഉപജില്ല, ജില്ല, സംസ്ഥാനതലങ്ങളിൽ കുട്ടികൾ നേട്ടങ്ങൾ കരസ്ഥമാക്കുന്നു.കലോത്സവ,കായികമേളകളിലും കുട്ടികളുടെ നേട്ടങ്ങൾ അഭിനന്ദനാർഹമാണ്.വിവിധ സ്കൂളുകളിൽ എവറോളിംഗ് ട്രോഫികൾക്കുവേണ്ടി നടക്കുന്ന മത്സരങ്ങളിൽ കുട്ടികൾ സമ്മാനങ്ങൾ കരസ്ഥമാക്കുന്നു. ഹരിത വിദ്യാലയം, ലിറ്റിൽ സംസ്ഥാന അവാർഡ് തുടങ്ങി നിരവധി അവാർഡുകളും സ്കൂളിനെ തേടി എത്തിയിട്ടുണ്ട്....
 
[[{{PAGENAME}}/നേട്ടങ്ങൾ|കൂടുതൽ കാണുക]]
==മികവുകൾ==
എസ്എസ്എൽസി,പ്ലസ് ടുപരീക്ഷകളിലും, യൂ.എസ്.എസ്, എൻ.എം.എം.എസ്, ഇൻസ്പെയർ അവാർഡ്, തളിര് തുടങ്ങിയ സ്കോളർഷിപ്പുകളിലും,  കലാകായിക പ്രവർത്തിമേളയിലും  സാമൂഹ്യശാസ്ത്ര, ഐറ്റി മേളകളിലും,  ചിത്രരചന, ഉപന്യാസം, കഥ, കവിത തുടങ്ങിയ വിവിധ മത്സരങ്ങളിലും വിദ്യാർത്ഥികൾ ഉന്നത നിലവാരം പുലർത്തുന്നു. പൊതുപരീക്ഷകളിൽ മികച്ച വിജയം കൈവരിക്കുന്ന കുട്ടികൾക്ക് എൻഡോവ്മെന്റും നിലവിലുണ്ട്.  [[{{PAGENAME}}/മികവുകൾ |കൂടുതൽ അറിയാൻ]]
==പത്രത്താളുകളിലൂടെ==
ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിലൂടെ കണ്ണോടിക്കാം.


'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''
[[{{PAGENAME}}/പത്രത്താളുകളിലൂടെ | കൂടുതൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
{| class="wikitable sortable" style="text-align:center;color: black; background-color:#ffffff;"
==ചിത്രങ്ങളിലൂടെ==
|-
സ്കൂളിന്റെ വിവിധ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ ലിറ്റിൽകൈറ്റ്സ് കുട്ടികളുടെ സഹായത്താൽ ഡോക്യുമെന്റ് ചെയ്യുന്നുണ്ട്.  
|'''1919-22'''
 
| '''ജോസഫ് കുര്യൻ'''
[[{{PAGENAME}}/ചിത്രങ്ങളിലൂടെ |ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
|-
|'''1922 - 26'''
| '''പി.വി സൈമൺ'''
|-
|'''1926 - 46'''
| '''കെ എൻ ജോൺ'''
|-
|'''1946 - 47'''
|'''എൻ ബി ഏബ്രഹാം'''
|-
|'''1947- 49'''
|'''സി വി വർഗീസ്'''
|-
|'''1949 - 59'''
|'''കെ സി വർഗീസ്'''
|-
|'''1959 -66'''
|'''എം.റ്റി മത്തായി'''
|-
|'''1966- 83'''
|'''വി സി ചാക്കോ'''
|-
|'''1983 - 86'''
|'''മേരി കെ ‍കുര്യൻ'''
|-
|'''1986 - 88'''
|'''തോമസ്  പി തോമസ്'''
|-
|'''1988 - 92'''
|'''വർഗീസ് തോമസ്'''
|-
|'''1992 - 93'''
|'''സി പി ഉമ്മൻ'''
|-
|'''1993 - 96'''
|'''കെ കെ സുമതി പിള്ള'''
|-
|'''1996 - 98'''
|'''ജോർജ് പി തോമസ്'''
|-
|'''01-04-1998 -31-05-98'''
|'''ജേക്കബ് വർഗീസ്'''
|-
|'''1998-01'''
|'''സാറാമ്മ ജോസഫ്'''
|-
|'''2001 - 08'''
|'''റ്റി എസ് അന്നമ്മ'''
|-
|'''2008- 2011'''
|'''വിൻസി തോമസ്'''
|-
|'''2011-2015'''
|'''മാമ്മൻ മാത്യു'''
|-
| '''2015-'''
|'''അന്നമ്മ നൈനാൻ എം''' 
|-
|}


== <font color=black><font size=5>'''<big>  അദ്ധ്യാപകർ </big>'''==
==വഴികാട്ടി==
<font color=black><font size=3>
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
. എം .എം. ഹയർസെക്കണ്ടറി സ്കൂളിൽ പ്രധാന അദ്ധ്യാപകർ ഉൾപ്പെടെ 45 അദ്ധ്യാപകരും 6 അനദ്ധ്യാപകരും ഉണ്ട്.  
*മാവേലിക്കര കോഴഞ്ചേരി സംസ്ഥാനപാതയിൽ ചെങ്ങന്നൂരിൽ നിന്നും ഏഴു കിലോമീറ്റർ കിഴക്കോട്ട് യാത്ര ചെയ്ത് മാലക്കര ആൽത്തറ ജംഗ്ഷൻ വഴി വലത്തോട്ട് 500 മീറ്റർ റോഡ് മാർഗ്ഗം.
{|class="wikitable"  style="text-align:center; width:700px; height:15px" border="9"
*മാവേലിക്കര കോഴഞ്ചേരി സംസ്ഥാനപാതയിൽ  കോഴഞ്ചേരിയിൽ നിന്നും പടിഞ്ഞാറോട്ട് ഏഴ് കിലോമീറ്റർ യാത്രചെയ്ത് കോഴിപ്പാലം ജംഗ്ഷൻ വഴി ഇടത്തോട്ട് ഒരു കിലോമീറ്റർ റോഡ് മാർഗം.
|[[{{PAGENAME}}/പ്രധാന അദ്ധ്യാപകർ|'''പ്രധാന അദ്ധ്യാപകർ''']]
*ആറന്മുള ക്ഷേത്രത്തിൽ നിന്നും കോഴിപ്പാലം ജംഗ്ഷൻ വഴി ഇടത്തോട്ട് മൂന്നു കിലോമീറ്റർ റോഡ് മാർഗം.  
|[[{{PAGENAME}}/ഹയർ സെക്കൻററിവിഭാഗം-|'''ഹയർ സെക്കൻററിവിഭാഗം''']]
*പന്തളം ചെങ്ങന്നൂർ എംസി റോഡിൽ കാരക്കാട് നിന്ന്  പാറക്കൽപടി വഴി കോഴിപ്പാലം റൂട്ടിൽ 7കിലോമീറ്റർ യാത്ര ചെയ്ത് കോട്ടക്കകം വഴി പടിഞ്ഞാറേക്ക്  മാലക്കരആൽത്തറ റോഡിൽ  500 മീറ്റർ റോഡ് മാർഗം.
|[[{{PAGENAME}}/എച്ച്.എസ്സ് വിഭാഗം|'''എച്ച്.എസ്സ് വിഭാഗം''']]
----
|[[{{PAGENAME}}/യു.പി വിഭാഗം|'''യു.പി വിഭാഗം''']]
{{Slippymap|lat=9.32681790739906|lon=76.66636561157524|zoom=30|width=800|height=400|marker=yes}}
|[[{{PAGENAME}}/അകാലത്തിൽ കൊഴിഞ്ഞുപോയവർ |'''അകാലത്തിൽ കൊഴിഞ്ഞുപോയവർ ''']]
|[[{{PAGENAME}}/മറ്റു സ്റ്റാഫ്|'''മറ്റു സ്റ്റാഫ് ''']]
|-
|}


== <font color=black><font size=5>'''<big>മഹദ് വ്യക്തികൾ</big>'''==
==പുറംകണ്ണികൾ==
<font color=black><font size=3>
1.സ്കൂൾ വെബ്‌സൈറ്റ് ([https://ammhssedayaranmula.in//])
ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളുമായി ബന്ധപ്പെട്ട്  നിരവധി മഹദ് വ്യക്തികൾ ഉണ്ട്.സാമൂഹ്യ പരിഷ്കരണത്തിന് വേണ്ടി സ്കൂൾ സ്ഥാപിച്ച വരും സ്കൂളിൽ പഠിച്ചവരും ആയ നിരവധി പ്രഗത്ഭർ ഉണ്ട്.
===സ്കൂൾ സ്ഥാപന കാലത്തെ പ്രഗത്ഭർ===
*[[{{PAGENAME}}/ ദിവ്യശ്രീ എ. ജി. തോമസ് കശ്ശീശ്ശാ| ദിവ്യശ്രീ എ. ജി. തോമസ് കശ്ശീശ്ശാ  ]]
*[[{{PAGENAME}}/സാധുകൊച്ചുകുഞ്ഞ് ഉപദേശി|സാധുകൊച്ചുകുഞ്ഞ് ഉപദേശി ]]
*[[{{PAGENAME}}/കെ.വി. സൈമൺ|കെ.വി. സൈമൺ (സാഹിത്യകാരൻ)]]
*[[{{PAGENAME}}/കെ വി ചെറിയാൻ|കെ വി ചെറിയാൻ (സാഹിത്യകാരൻ)]]
*[[{{PAGENAME}}/സ്വാമി വിശദാനന്ദ മഹാരാജ്|സ്വാമി വിശദാനന്ദ മഹാരാജ് (സാഹിത്യകാരൻ)]]
*Late മഹാകവി ഇടയറന്മുള കെ എം വറുഗീസ്
*കവിദീപൻ മലക്കര മാടശ്ശേരിൽ എം കെ നാരായണപിള്ള
*[[{{PAGENAME}}/ഇടയാറന്മുള കേശവൻ വൈദ്യൻ |ഇടയാറന്മുള കേശവൻ വൈദ്യൻ]]
*[[{{PAGENAME}}/കുറുമ്പൻ ദൈവത്താൻ|കുറുമ്പൻ ദൈവത്താൻ]]
*[[{{PAGENAME}}/ഇടയാറന്മുള നീലകണ്ഠൻ ചാന്നാർ|ഇടയാറന്മുള നീലകണ്ഠൻ ചാന്നാർ]]
*[[{{PAGENAME}}/പി സി രാമൻപിള്ള|പി സി രാമൻപിള്ള(സാഹിത്യകാരൻ)]]


=== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ===
2.ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഫേസ്‌ബുക്ക് പേജ്
*മോസ്റ്റ് റവ.ഡോകുര്യാക്കോസ് മാർ ക്ളീമിസ് മെത്റാപ്പോലീത്ത
([https://www.facebook.com/profile.php?id=61563104894972])
*[[{{PAGENAME}}/ തിയോഫറസ് റമ്പാൻ കോറെപ്പിസ്ക്കോപ്പ| തിയോഫറസ് റമ്പാൻ കോറെപ്പിസ്ക്കോപ്പ]]
*[[{{PAGENAME}}/ ആറന്മുള സത്യവ്രതൻ|ആറന്മുള സത്യവ്രതൻ]]
* റവ. പി ജോസഫ് ജോസഫ്
*[[{{PAGENAME}}/  Late റവ. എം. വി. ബെഞ്ചമിൻ | Late റവ. എം. വി. ബെഞ്ചമിൻ ]]
* റവ.ജോർജ് മാത്യു
* റവ.കെ.വി. സമുവേൽ
* റവ.എൻ സി വറുഗീസ്
* റവ.ജോർജ് ജോൺ
* റവ.കെ.കെ ഏബ്രഹാം
* ശ്രീ.ജോർജ് ജോൺ(സാമൂഹ്യ പ്രവർത്തകർ )
* ശ്രീ.ചെറിയാൻ കുര്യൻ(സാമൂഹ്യ പ്രവർത്തകർ )
*[[{{PAGENAME}}/ Late ഡോ കെ ഭാസ്കരൻ നായർ  |Late ഡോ കെ ഭാസ്കരൻ നായർ  ]]
*[[{{PAGENAME}}/ Late prof .കെ എം ദാനിയേൽ  |Late prof .കെ എം ദാനിയേൽ  ]]
*Late ശ്രീ എൻ കെ ദാമോദരൻ
*ശ്രീ ആർ വി പിള്ള IAS, ബി.എസ്.ഫ്(മനുഷ്യാവകാശ കമ്മീഷനംഗം)
*Ex. MLA മാലേത്തു ഗോപിനാഥപിള്ള
*മുൻ മുൻസിപ്പൽ ഡയറക്ടർ ശ്രീ കെ കെ കേശവൻ
*റിട്ടേയ്ഡ് പ്രിൻസിപ്പൽ ഡോ എം. ടി. സൈമൺ(പ്രിൻസിപ്പൽ സെന്റ് തോമസ് കോളേജ് കോഴഞ്ചേരി )
*ഡോ രാധാകൃഷ്ണൻ
*Lt Col ഡോ ജോർജ് എ മാത്യു
*Lt Col കെ കെ  രത്നമ്മ
*ഡോ ജയപ്രകാശ് വി തോമസ്(ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബാംഗ്ലൂർ)
*ശ്രീ.സാം ഫിലിപ്പ് (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബാംഗ്ലൂർ)
*[[{{PAGENAME}}/ Adv.എം കെ രാധാകൃഷ്ണ പിള്ള |Adv.എം കെ രാധാകൃഷ്ണ പിള്ള ]]
*ഡോ ജോർജ് സക്കറിയ(ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പൽ)
*[[{{PAGENAME}}/ഡോ. കെ എം ജോർജ്|പത്മഭുഷൺ ഡോ. കെ എം ജോർജ്]]
*ശീ കൈലാസ പരമേശരൻ പിള്ള(റിട്ട. ഐ. ജി .ബി. എസ്. എഫ്.)
*[[{{PAGENAME}}/മാലേത്ത് സരളാദേവി|മാലേത്ത് സരളാദേവി (മുൻ എം എൽ.എ)]]
*ജസ്റ്റിസ്  പി ഡി രാജൻ(മുൻ നിയമസഭാ സാമാജികൻ , മുൻ കേരള നിയമസഭ സെക്റട്ടറി, ഹൈ കോടതി ജഡ്ജി  )
*[[{{PAGENAME}}/ക്യപ്റ്റൻ തോമസ് ഫിലിപ്പോസ്|മഹാവീരചക്ര ക്യപ്റ്റൻ തോമസ് ഫിലിപ്പോസ്]]
*ശ്രീ.രവീൻദ്രൻ നായർ(റിട്ട ഡപ്യൂട്ടി ട്റാൻസ്പോർട്ട് കമ്മീഷണർ)
*ശ്രീ.തോമസ് മാത്യു
== <font color=black><font size=5>'''<big> മികവുകൾ </big>'''==
<font size=3>
<p style="text-align:justify">എസ്എസ്എൽസി,  പ്ലസ് ടു പരീക്ഷകളിലും, യൂ.എസ്.എസ്, എൻ.എം.എം.എസ്, ഇൻസ്പെയർ അവാർഡ് തുടങ്ങിയ സ്കോളർഷിപ്പുകളിലും,  കലാകായിക പ്രവർത്തിമേളയിലും  സാമൂഹ്യശാസ്ത്ര, ഐറ്റി മേളകളിലും,  ചിത്രരചന, ഉപന്യാസം, കഥ, കവിത തുടങ്ങിയ വിവിധ മത്സരങ്ങളിലും വിദ്യാർത്ഥികൾ ഉന്നത നിലവാരം പുലർത്തുന്നു.<p/>
[[{{PAGENAME}}/മികവുകൾ |കൂടുതൽ അറിയാൻ  ]]


== <font color=black><font size=5>'''<big> ഉപതാളുകൾ </big>'''==
3.സ്കൂളിന്റെ ഫേസ്‌ബുക്ക്        ([https://www.facebook.com/share/p/cUxqLti1cSGemr1R/?mibextid=qi2Omg])
<font size=4>
''' [[{{PAGENAME}}/ ആർട്ട് ഗാലറി | '''ആർട്ട് ഗാലറി''']]'''|
''' [[{{PAGENAME}}/ സ്കൂൾ കാഴ്ചകൾ|'''സ്കൂൾ കാഴ്ചകൾ''']]'''|
''' [[{{PAGENAME}}/അദ്ധ്യാപക സൃഷ്ഠികൾ|'''അദ്ധ്യാപക സൃഷ്ഠികൾ''']]
''' [[{{PAGENAME}}/കവിതകൾ|കവിതകൾ]]'''|
''' [[{{PAGENAME}}/കഥകൾ|കഥകൾ]]'''|
''' [[{{PAGENAME}}/  ഉപന്യാസം|ഉപന്യാസം]]'''|
''' [[{{PAGENAME}}/പി.ടി.എ|പി.ടി.എ]]'''|
''' [[{{PAGENAME}}/ ഉച്ചഭക്ഷണ പദ്ധതി | ഉച്ചഭക്ഷണ പദ്ധതി ]]'''|
''' [[{{PAGENAME}}/മലയാള തിളക്കം|മലയാള തിളക്കം]]'''|
''' [[{{PAGENAME}}/  ശ്രദ്ധ|ശ്രദ്ധ]]'''|
''' [[{{PAGENAME}}/അക്ഷരമുറ്റം ക്വിസ്|അക്ഷരമുറ്റം ക്വിസ്]]'''|
''' [[{{PAGENAME}}/ ഐ.ടി പരീക്ഷ  | ഐ.ടി പരീക്ഷ ]]'''|
''' [[{{PAGENAME}}/ നവ കേരള മിഷൻ | നവ കേരള മിഷൻ ]]'''|
''' [[{{PAGENAME}}/ വാക്‌സിനേഷൻ| വാക്‌സിനേഷൻ]]'''|
''' [[{{PAGENAME}}/പഠനോത്സവം | പഠനോത്സവം]]'''|
''' [[{{PAGENAME}}/ സുരീലി  | സുരീലി ]]'''|
''' [[{{PAGENAME}}/ യു പി ഐ .ടി ലാബ് ഉദ്ഘാടനം | യു പി ഐ .ടി ലാബ് ഉദ്ഘാടനം]]'''|
''' [[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''
|[[{{PAGENAME}}/പൂർവ അദ്ധ്യാപക സംഗമം|'''പൂർവ അദ്ധ്യാപക സംഗമം''']]
|[[{{PAGENAME}}/പൂർവ വിദ്യാർത്ഥി സംഗമം|'''പൂർവ വിദ്യാർത്ഥി സംഗമം ''']]|
[[{{PAGENAME}}/സ്കൂൾ ഇലക്ഷൻ ചിത്രങ്ങൾ|'''സ്കൂൾ പാർലമെന്റ് ഇലക്ഷൻ ചിത്രശാല''' ]]|
</font size>


== <font color=black><font size=5>'''<big> വിരമിച്ച അദ്ധ്യാപകർ  </big>'''==
4.സ്കൂളിന്റെ യൂട്യൂബ് ചാനൽ ([https://www.youtube.com/channel/UCXZmhm7TQRHwxmqnF41I-6A/videos എ.എം.എം യൂട്യൂബ് ചാനൽ ])
<font color=blue><font size=3>
{|class="wikitable"  style="text-align:center; width:700px; height:15px" border="6"
|[[{{PAGENAME}}/ഹയർ സെക്കൻഡറി |''' ഹയർ സെക്കൻഡറി ''']]
|[[{{PAGENAME}}/എച്ച്.എസ്സ് |'''എച്ച്.എസ്സ് ''']]
|[[{{PAGENAME}}/യു.പി |'''യു.പി ''']]
|[[{{PAGENAME}}/അനദ്ധ്യാപകർ|''' അനദ്ധ്യാപകർ ''']]
|[[{{PAGENAME}}/സെൻറ് ഓഫ് ചടങ്ങുകൾ |''' സെൻറ് ഓഫ് ചടങ്ങുകൾ  ''']]
|-
|}


== <font color=black><font size=5>'''<big> പുറത്തേക്കുള്ള കണ്ണികൾ  </big>'''==
5.എൻ.എസ്.എസ് യൂട്യൂബ് ചാനൽ ([https://www.youtube.com/channel/UC38r7AcD4BmYxED9cCtfAFw/videos എൻ.എസ്.എസ് യൂട്യൂബ് ചാനൽ])
<font color=black><font size=3>
[http://ലിങ്കുകൾ ലിങ്കുകൾ ]https://dcpathanamthitta.wordpress.com/
https://kite.kerala.gov.in/
https://www.spark.gov.in/webspark/
http://www.education.kerala.gov.in/
http://schoolsasthrolsavam.in/
https://sametham.kite.kerala.gov.in/37001/
https://sampoorna.kite.kerala.gov.in/
https://ammhssedayaranmula.blogspot.com


== <font color=black><font size=5>'''<big>  വഴികാട്ടി </big>'''==
6.ഇൻസ്റ്റാഗ്രാം ([https://www.instagram.com/ammhss_edayaranmula_1919 ഇൻസ്റ്റാഗ്രാം/])
<font color=black><font size=3>


{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
7.സ്ക്കൂൾ ബ്ളോഗ് ([https://ammhssedl.blogspot.com എ.എം.എം സ്ക്കൂൾ ബ്ളോഗ് ])
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


==അവലംബം==
1.പത്തനംതിട്ട <ref>[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%82%E0%B4%A4%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F പത്തനംതിട്ട]</ref>


* ചെങ്ങന്നൂരിൽനിന്നും മാവേലിക്കര -കോഴഞ്ചേരി റു,ട്ടിൽ 7കി.മി. കിഴക്കോട്ട് യാത്ര ചെയ്ത് മാലക്കര ആൽത്തറ പടിക്കൽ എത്തി അവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞ്  അര കിലോ  മീറ്റർ അകലത്തായി ‍ സ്കൂള് സ്ഥിതിചെയ്യുന്നു.       
2.ഇടയാറന്മുള <ref>[https://ml.wikipedia.org/wiki/%E0%B4%87%E0%B4%9F%E0%B4%AF%E0%B4%BE%E0%B4%B1%E0%B4%A8%E0%B5%8D%E0%B4%AE%E0%B5%81%E0%B4%B3 ഇടയാറന്മുള]</ref>
|----
* ആറൻമുള ‍‍‍‍ക്ഷേത്രത്തിൽ‍ നിന്ന്  3 കി.മി.  അകലം
[[പ്രമാണം:  37001 amm.jpeg |left|100px]]
[[ പ്രമാണം: PSX 20181025 140656.resized.png |50px|right]]
[[പ്രമാണം: LK M1.resized.JPG | ചട്ടരഹിത |center | ലിറ്റിൽ കൈറ്റ്സ് അവാർഡ്  | 100px]]   
|}
|}
{{#multimaps:9.326635, 76.666091 | width=800px | zoom=15}}


<!--visbot  verified-chils->
3.<ref>ആറന്മുള ഐതീഹ്യവും ചരിത്ര സത്യങ്ങളും കെ പി ശ്രീരങ്കനാഥൻ</ref>
<ref>ആറന്മുളയുടെ ചരിത്രം നെല്ലിക്കൽ മുരളീധരൻ</ref>
<ref>നവോത്ഥാനത്തിന്റെ സൂര്യതേജസ്സ് ബാബു തോമസ്</ref>
<ref>മാർത്തോമാ സഭാ ചരിത്ര സംഗ്രഹം</ref>
<ref>ആറന്മുള ഗ്രാമപഞ്ചായത്ത് വികസന രേഖ</ref>
<ref>പാഞ്ചജന്യം - ആറന്മുള വള്ളംകളി സ്മരണിക 2006, 2008, 2009</ref>
<ref>സാധു കൊച്ചൂഞ്ഞുപദേശി ഡോ. കെ എം ജോർജ്</ref>