"കെ.പി.ഇ.എസ്. എച്ച്.എസ്സ്.കായക്കൊടി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== കായക്കൊടി ഹൈസ്ക്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ് ==

== കായക്കൊടി ഹൈസ്ക്കൂളിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ==
ഡിസംബർ 13,14 തിയ്യതികളിൽ വടകര എം.യു.എം ഹൈസ്ക്കൂളിൽ വെച്ച് നടന്ന ഐ.ടി മേളയിൽ കായക്കൊടി ഹൈസ്ക്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.  മലയാളം ടൈപ്പിങ്ങിൽ മിഗ്ദാദ് നാസർ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും വെബ്പേജ് ഡിസൈനിങ് മത്സരത്തിൽ എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം നേടി.ഐ.ടി പ്രൊജക്ട് അവതരണത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നേടി.ഈ മൂന്ന് വിദ്യാർഥികൾക്കും ജനുവരി 13,14 തിയ്യതികളിൽ തിരുവനന്തപുരം ടെക്നോപാർക്കിൽ വെച്ച് നടക്കുന്ന സംസ്ഥാന ഐ.ടി മേളയിൽ പങ്കെടുക്കാൻ അർഹത നേടിയിരിക്കുന്നു.

ഡിസംബര്‍ 13,14 തിയ്യതികളില്‍ വടകര എം.യു.എം ഹൈസ്ക്കൂളില്‍ വെച്ച് നടന്ന ഐ.ടി മേളയില്‍ കായക്കൊടി ഹൈസ്ക്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.  മലയാളം ടൈപ്പിങ്ങില്‍ മിഗ്ദാദ് നാസര്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും വെബ്പേജ് ഡിസൈനിങ് മത്സരത്തില്‍ എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം നേടി.ഐ.ടി പ്രൊജക്ട് അവതരണത്തില്‍ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നേടി.ഈ മൂന്ന് വിദ്യാര്‍ഥികള്‍ക്കും ജനുവരി 13,14 തിയ്യതികളില്‍ തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ വെച്ച് നടക്കുന്ന സംസ്ഥാന ഐ.ടി മേളയില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയിരിക്കുന്നു.

== Student wins science research award ==
== Student wins science research award ==

Staff Reporter

Staff Reporter

Monday, Jul 19, 2010

Monday, Jul 19, 2010

K.T. Rinsha

K.T. Rinsha

[[ചിത്രം:rinsha.jpg]]

[[ചിത്രം:rinsha.jpg]]

Kozhikode:
K.T. Rinsha, daughter of K.T. Kunhammad and Fousia Kunhammad, has bagged the INSPIRE Award (Innovation in Science Pursuit for Inspired Research) instituted by the Union Ministry of Science and Technology.

The award is for children in classes VI to X and comprises a purse of Rs.5,000 and a citation.
The award is for children in classes VI to X and comprises a purse of Rs.5,000 and a citation.
വരി 16: വരി 19:
INSPIRE Awards is an initiative of the Department of Science and Technology to promote and inspire students to take up science and encourage genuine research at the school level. Under the scheme, the department will provide Rs.5,000 to regular students who intend to prepare science models/projects as part of their studies.

== സ്വതന്ത്ര സോഫ്റ്റ്വെയര്‍ ദിനം ==
== സ്വതന്ത്ര സോഫ്റ്റ്വെയർ ദിനം ==

സംപ്തംബർ 18ന് സ്ക്കൂൾ തലത്തിലാറംഭിച്ചു
ലിനക്സ് ഇൻസ്റ്റാൾ ചെയ്യുന്നത് കുട്ടികളെ പരിശീനിപ്പിച്ചു.കുട്ടികൾ കൊണ്ടു
വന്ന ലാപ്ടോപ്പുകളിലും ഡെസ്ക്ക്ടോപ്പുകളിലും ലിനക്സ് ഇൻസ്റ്റാൾ ചെയ്തു കൊ
ടുത്തു.സി.ഡിയുടെ പകർപ്പുകൾ സൗജന്യമായി വിതരണം ചെയ്തു.ജിമ്പ് സോ
ഫ്റ്റ്വെയർഉപയോഗിച്ച് പോസ്റ്ററുൾ തയ്യാറാക്കി വീടുകളിൽ വിതരണം ചെയ്തു.
സെമിനാറുകൾ സംഘടിപ്പിച്ചുപ്രൊജക്ടിസൂടെ കണ്ടെത്തിയ വസ്തുതകളും പരി
ഹാര നിർദ്ദേശങ്ങളും പൊതുജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടു വരുന്നതിനാ
യി സ്ക്കൂൾ വെബ്സൈറ്റിൽ ഉൾപ്പെടുത്തി

സംപ്തംബര്‍ 18ന് സ്ക്കൂള്‍ തലത്തിലാറംഭിച്ചു
== '''പ്ലാസ്റ്റിക് പാഴ്വസ്തു നിർമാർജനം''' ==
ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് കുട്ടികളെ പരിശീനിപ്പിച്ചു.കുട്ടികള്‍ കൊണ്ടു
വന്ന ലാപ്ടോപ്പുകളിലും ഡെസ്ക്ക്ടോപ്പുകളിലും ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്തു കൊ
ടുത്തു.സി.ഡിയുടെ പകര്‍പ്പുകള്‍ സൗജന്യമായി വിതരണം ചെയ്തു.ജിമ്പ് സോ
ഫ്റ്റ്വെയര്‍ഉപയോഗിച്ച് പോസ്റ്ററുള്‍ തയ്യാറാക്കി വീടുകളില്‍ വിതരണം ചെയ്തു.
സെമിനാറുകള്‍ സംഘടിപ്പിച്ചുപ്രൊജക്ടിസൂടെ കണ്ടെത്തിയ വസ്തുതകളും പരി
ഹാര നിര്‍ദ്ദേശങ്ങളും പൊതുജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടു വരുന്നതിനാ
യി സ്ക്കൂള്‍ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി

== '''പ്ലാസ്റ്റിക് പാഴ്വസ്തു നിര്‍മാര്‍ജനം''' ==
[[ചിത്രം:pari.gif]]

നവംബര്‍ 18ബുധനാഴ്ചത്തെ യോഗതീരുമാനപ്രകാരം കായക്കൊടി പഞ്ചായത്തിലെ പാഴ്വസ്തുക്കള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള ഒരു വന്‍പദ്ധതിക്ക് തുടക്കം കുറിച്ചു.2010 ല്‍ കായക്കൊടി പഞ്ചായത്തിലെ  പ്ലാസ്റ്റിക് പാഴ് വസ്തുക്കള്‍ മുഴുവനും കായക്കൊടി ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച് പ്ലാസ്റ്റിക് സെമിത്തേരിയില്‍ അടക്കം ചെയ്തതാണ്.എന്നാല്‍ ഇപ്പോള്‍ ഊരാളുങ്കല്‍ സൊസൈറ്റിയുമായി ചേര്‍ന്ന് പ്ലാസ്റ്റിക് പാഴ്വസ്തുക്കള്‍ റോഡ് ടാറിങ്ങിന് ഉപയോഗപ്രദമാക്കുന്ന പ്രവര്‍ത്തനവുമായാണ് മുന്നോട്ടു പോകുന്നത്.
നവംബർ 18ബുധനാഴ്ചത്തെ യോഗതീരുമാനപ്രകാരം കായക്കൊടി പഞ്ചായത്തിലെ പാഴ്വസ്തുക്കൾ നിർമാർജനം ചെയ്യുന്നതിനുള്ള ഒരു വൻപദ്ധതിക്ക് തുടക്കം കുറിച്ചു.2010 കായക്കൊടി പഞ്ചായത്തിലെ  പ്ലാസ്റ്റിക് പാഴ് വസ്തുക്കൾ മുഴുവനും കായക്കൊടി ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ ശേഖരിച്ച് പ്ലാസ്റ്റിക് സെമിത്തേരിയിൽ അടക്കം ചെയ്തതാണ്.എന്നാൽ ഇപ്പോൾ ഊരാളുങ്കൽ സൊസൈറ്റിയുമായി ചേർന്ന് പ്ലാസ്റ്റിക് പാഴ്വസ്തുക്കൾ റോഡ് ടാറിങ്ങിന് ഉപയോഗപ്രദമാക്കുന്ന പ്രവർത്തനവുമായാണ് മുന്നോട്ടു പോകുന്നത്.

== '''ഡിസംബര്‍ 2 ഭോപ്പാല്‍ ദിനം''' ==
== '''ഡിസംബർ 2 ഭോപ്പാൽ ദിനം''' ==

നവംബര്‍ 30 തിങ്കളാഴ്ചത്തെ പരിസ്ഥിതി ക്ലബ്ബ് യോഗ തീരുമാനപ്രകാരം ഭോപ്പാല്‍ ദിനത്തില്‍ ദുരന്ത രക്തസാക്ഷികള്‍ക്ക് ആദരാഞ്ചലികള്‍ അര്‍പ്പിച്ചുകൊണ്ട് തെരുവു നാടകം അവതരിപ്പിച്ചു.സ്ക്കൂള്‍ വിദ്യാര്‍ത്ഥികളെ കൂടാതെ രക്ഷാകര്‍ത്താക്കളും നാടകം കാണാന്‍ എത്തി.
നവംബർ 30 തിങ്കളാഴ്ചത്തെ പരിസ്ഥിതി ക്ലബ്ബ് യോഗ തീരുമാനപ്രകാരം ഭോപ്പാൽ ദിനത്തിൽ ദുരന്ത രക്തസാക്ഷികൾക്ക് ആദരാഞ്ചലികൾ അർപ്പിച്ചുകൊണ്ട് തെരുവു നാടകം അവതരിപ്പിച്ചു.സ്ക്കൂൾ വിദ്യാർത്ഥികളെ കൂടാതെ രക്ഷാകർത്താക്കളും നാടകം കാണാൻ എത്തി.
പ്രസ്തുത പരിപാടിയോടനുബന്ധിച്ച്  ഭോപ്പാല്‍ ദുരന്തത്തിന്റെ സി.ഡി പ്രദര്‍ശനവും നടന്നു.അതിനുശേഷം സെമിനാര്‍, ക്വിസ്സ് മത്സരം എന്നിവയും നടത്തി.ഹെഡ്മാസ്റ്റര്‍ എന്‍.കെ.അശോകന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പി.അമ്മത് മാസ്റ്റര്‍,കെ.ജയരാജന്‍,കെപി.സുരേഷ് ,വി.പി കുഞ്ഞബ്ദുള്ള,എ.എന്‍ വിജയന്‍,പികെ ബഷീര്‍,അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ പ്രസംഗിച്ചു.സീഡ് കോ.ഓഡിനേറ്റര്‍ എം.പി.മോഹന്‍ദാസ് നന്ദി രേഖപ്പെടുത്തി
പ്രസ്തുത പരിപാടിയോടനുബന്ധിച്ച്  ഭോപ്പാൽ ദുരന്തത്തിന്റെ സി.ഡി പ്രദർശനവും നടന്നു.അതിനുശേഷം സെമിനാർ, ക്വിസ്സ് മത്സരം എന്നിവയും നടത്തി.ഹെഡ്മാസ്റ്റർ എൻ.കെ.അശോകൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.അമ്മത് മാസ്റ്റർ,കെ.ജയരാജൻ,കെപി.സുരേഷ് ,വി.പി കുഞ്ഞബ്ദുള്ള,എ.എൻ വിജയൻ,പികെ ബഷീർ,അബ്ദുൾ ഗഫൂർ എന്നിവർ പ്രസംഗിച്ചു.സീഡ് കോ.ഓഡിനേറ്റർ എം.പി.മോഹൻദാസ് നന്ദി രേഖപ്പെടുത്തി

== ആയിരത്തൊന്ന് വൃക്ഷത്തെ നട്ടുവളര്‍ത്തി സംരക്ഷിക്കല്‍ ഉദ്ഘാടനം: ബഹു. വനംവകുപ്പ് മന്ത്രി ശ്രീ. ബിനോയ് വിശ്വം ==
== ആയിരത്തൊന്ന് വൃക്ഷത്തെ നട്ടുവളർത്തി സംരക്ഷിക്കൽ ഉദ്ഘാടനം: ബഹു. വനംവകുപ്പ് മന്ത്രി ശ്രീ. ബിനോയ് വിശ്വം ==
കായക്കൊടി ഹൈസ്കൂള്‍ ഗ്രീന്‍ പരിസ്ഥിതിക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്തികള്‍ നടത്തിയ 1001 വൃക്ഷത്തൈ നട്ടുവളര്‍ത്തി സംരക്ഷിക്കുക എന്ന പരിപാടി
[[ചിത്രം:treekt.gif]]
എറെ ജനശ്രദ്ധ പിടിച്ചുപറ്റി.സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്തികളുടെയും പി.ടി.എ യുടെയും സഹകരണത്തോട് കൂടിയാണ് പ്രസ്തുത പരിപാടി വിജയത്തിലെത്തിച്ചത്.
കായക്കൊടി ഹൈസ്കൂൾ ഗ്രീൻ പരിസ്ഥിതിക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്തികൾ നടത്തിയ 1001 വൃക്ഷത്തൈ നട്ടുവളർത്തി സംരക്ഷിക്കുക എന്ന പരിപാടി
കായക്കൊടി ഹൈസ്കൂളിള്‍ പരിസരറോഡരികില്‍ വൃക്ഷത്തൈ നട്ടുകൊണ്ട് ബഹുമാനപ്പെട്ട മന്ത്രി ശ്രീ. ബിനോയ് വിശ്വം പദ്ധതി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി
എറെ ജനശ്രദ്ധ പിടിച്ചുപറ്റി.സ്കൂളിലെ പൂർവ്വ വിദ്യാർത്തികളുടെയും പി.ടി.എ യുടെയും സഹകരണത്തോട് കൂടിയാണ് പ്രസ്തുത പരിപാടി വിജയത്തിലെത്തിച്ചത്.
സംരക്ഷണം മാനവരാശിയുടെ നിലനില്‍പ്പിന് അനിവാര്യമാണെന്ന് ഉല്‍ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ 10 ഗ്രൂപ്പായി തിരിഞ്ഞ് 1001
കായക്കൊടി ഹൈസ്കൂളിൾ പരിസരറോഡരികിൽ വൃക്ഷത്തൈ നട്ടുകൊണ്ട് ബഹുമാനപ്പെട്ട മന്ത്രി ശ്രീ. ബിനോയ് വിശ്വം പദ്ധതി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി
വൃക്ഷത്തൈകള്‍നടുകയും അതിന് സംരക്ഷണക്കൂട് സ്ഥാപിക്കുകയും ചെയ്തു. കായക്കൊടി-പാലോളി-തളീക്കര റോഡരികിലാണ് പ്രസ്തുത പരിപാടി നടപ്പിലാക്കിയത്.
സംരക്ഷണം മാനവരാശിയുടെ നിലനിൽപ്പിന് അനിവാര്യമാണെന്ന് ഉൽഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.സ്കൂളിലെ വിദ്യാർത്ഥികൾ 10 ഗ്രൂപ്പായി തിരിഞ്ഞ് 1001
നാട്ടുകാരുടെ പൂര്‍ണ്ണസഹകരണം പ്രഖ്യാപിക്കപ്പെട്ട ഈ പ്രവര്‍ത്തനം പൂര്‍ണ്ണതയിലേക്കെത്തിക്കാന്‍ നാട്ടുകാരും വിദ്യാര്‍ത്ഥികളും അടങ്ങിയ സംരക്ഷണ സമിതിക്ക്
വൃക്ഷത്തൈകൾനടുകയും അതിന് സംരക്ഷണക്കൂട് സ്ഥാപിക്കുകയും ചെയ്തു. കായക്കൊടി-പാലോളി-തളീക്കര റോഡരികിലാണ് പ്രസ്തുത പരിപാടി നടപ്പിലാക്കിയത്.
രൂപം കൊടുത്തു. ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ എന്‍.കെ അശോകന്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് അബ്ദുള്‍നാസര്‍ , വി.പി സന്തോഷ്,കെ.കെ ഷനിത്ത്
നാട്ടുകാരുടെ പൂർണ്ണസഹകരണം പ്രഖ്യാപിക്കപ്പെട്ട ഈ പ്രവർത്തനം പൂർണ്ണതയിലേക്കെത്തിക്കാൻ നാട്ടുകാരും വിദ്യാർത്ഥികളും അടങ്ങിയ സംരക്ഷണ സമിതിക്ക്
(സീഡ് മാതൃഭൂമി)  എന്നിവര്‍ പ്രസംഗിച്ചു.  പരിസ്ഥിതി ഗ്രീന്‍ ക്ലബ്ബ് കോ.ഓര്‍ഡിനേറ്റര്‍ എം.പി മോഹന്‍ദാസ് സ്വാഗതവും കെ.ജയരാജന്‍ നന്ദിയും പറഞ്ഞു.
രൂപം കൊടുത്തു. ചടങ്ങിൽ ഹെഡ്മാസ്റ്റർ എൻ.കെ അശോകൻ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് അബ്ദുൾനാസർ , വി.പി സന്തോഷ്,കെ.കെ ഷനിത്ത്
(സീഡ് മാതൃഭൂമി)  എന്നിവർ പ്രസംഗിച്ചു.  പരിസ്ഥിതി ഗ്രീൻ ക്ലബ്ബ് കോ.ഓർഡിനേറ്റർ എം.പി മോഹൻദാസ് സ്വാഗതവും കെ.ജയരാജൻ നന്ദിയും പറഞ്ഞു.

== അന്യമാകുന്ന ഔഷധച്ചെടികളും വൃക്ഷങ്ങളും: വിദ്യാര്‍ത്ഥികളുടെ കണ്ടെത്തല്‍ ==
== അന്യമാകുന്ന ഔഷധച്ചെടികളും വൃക്ഷങ്ങളും: വിദ്യാർത്ഥികളുടെ കണ്ടെത്തൽ ==

ഡിസംബര്‍ 6 -പരിസ്ഥിതി ക്ലബ്ബ് നടത്തിയ ഒരു ഗവേഷണ പഠനത്തില്‍ അവശ്യമായി നിലനില്‍ക്കേണ്ട പല ഔഷധച്ചെടികളും വൃക്ഷങ്ങളും നാട്ടില്‍ നിന്ന് അപ്രത്യക്ഷമാവുന്നതായി തെളിഞ്ഞ  ബ്രന്മി, വയമ്പ്, കൂവളം, നടുനീങ്ങി,കാട്ടുപടവലം, കഞ്ഞെണ്ണി തുടങ്ങിയ പ്രധാനപ്പെട്ട പല ഔഷധസസ്യങ്ങളും  ഈ പ്രദേശങ്ങളില്‍ ഇല്ലാതായിരിക്കുന്നു.  നാട്ടുമാവുകളും കടുക്ക, നെല്ലിക്ക, താനിക്ക മുതലായ സിദ്ധ ഔഷധവൃക്ഷങ്ങളും നാട്ടില്‍ നിന്ന് അതിവേഗം  അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാ  പ്രകൃതിയോടിണങ്ങി ജീവിച്ചിരുന്ന മനുഷ്യനെ പ്രകൃതിയില്‍ നിന്നും ഭിന്നനാക്കുന്ന പ്രതിഭാസം ഉന്മൂലനം ചെയ്യേണ്ടതാണെന്നും അതിനായി വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വൃക്ഷങ്ങളെയും ചെടികളെയും സംരക്ഷിക്കേണ്ടത് ഓരോരുത്തരുടേയും കടമയാണെന്ന് കുട്ടികള്‍ക്ക് ബോധ്യപ്പ അന്യമായിക്കൊണ്ടിരിക്കുന്ന ഈ ഔഷധസസ്യങ്ങള്‍ കുട്ടികളുടെ വീടുകളില്‍ വച്ചു പിടിപ്പിച്ചു തുടങ്ങി. സ്കൂള്‍ കോമ്പൌണ്ടിലും ഔഷധത്തോട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരുന്നു.
ഡിസംബർ 6 -പരിസ്ഥിതി ക്ലബ്ബ് നടത്തിയ ഒരു ഗവേഷണ പഠനത്തിൽ അവശ്യമായി നിലനിൽക്കേണ്ട പല ഔഷധച്ചെടികളും വൃക്ഷങ്ങളും നാട്ടിൽ നിന്ന് അപ്രത്യക്ഷമാവുന്നതായി തെളിഞ്ഞ  ബ്രന്മി, വയമ്പ്, കൂവളം, നടുനീങ്ങി,കാട്ടുപടവലം, കഞ്ഞെണ്ണി തുടങ്ങിയ പ്രധാനപ്പെട്ട പല ഔഷധസസ്യങ്ങളും  ഈ പ്രദേശങ്ങളിൽ ഇല്ലാതായിരിക്കുന്നു.  നാട്ടുമാവുകളും കടുക്ക, നെല്ലിക്ക, താനിക്ക മുതലായ സിദ്ധ ഔഷധവൃക്ഷങ്ങളും നാട്ടിൽ നിന്ന് അതിവേഗം  അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാ  പ്രകൃതിയോടിണങ്ങി ജീവിച്ചിരുന്ന മനുഷ്യനെ പ്രകൃതിയിൽ നിന്നും ഭിന്നനാക്കുന്ന പ്രതിഭാസം ഉന്മൂലനം ചെയ്യേണ്ടതാണെന്നും അതിനായി വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വൃക്ഷങ്ങളെയും ചെടികളെയും സംരക്ഷിക്കേണ്ടത് ഓരോരുത്തരുടേയും കടമയാണെന്ന് കുട്ടികൾക്ക് ബോധ്യപ്പ അന്യമായിക്കൊണ്ടിരിക്കുന്ന ഈ ഔഷധസസ്യങ്ങൾ കുട്ടികളുടെ വീടുകളിൽ വച്ചു പിടിപ്പിച്ചു തുടങ്ങി. സ്കൂൾ കോമ്പൌണ്ടിലും ഔഷധത്തോട്ട നിർമ്മാണപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരുന്നു.

<gallery>
<gallery>
വരി 57: വരി 63:
Image:youngworld.jpg|The Hindu Daily report About Our I.T. activities</gallery>
Image:youngworld.jpg|The Hindu Daily report About Our I.T. activities</gallery>
<gallery>
<gallery>
<!--visbot  verified-chils->

11:58, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

കായക്കൊടി ഹൈസ്ക്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഡിസംബർ 13,14 തിയ്യതികളിൽ വടകര എം.യു.എം ഹൈസ്ക്കൂളിൽ വെച്ച് നടന്ന ഐ.ടി മേളയിൽ കായക്കൊടി ഹൈസ്ക്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. മലയാളം ടൈപ്പിങ്ങിൽ മിഗ്ദാദ് നാസർ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും വെബ്പേജ് ഡിസൈനിങ് മത്സരത്തിൽ എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം നേടി.ഐ.ടി പ്രൊജക്ട് അവതരണത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നേടി.ഈ മൂന്ന് വിദ്യാർഥികൾക്കും ജനുവരി 13,14 തിയ്യതികളിൽ തിരുവനന്തപുരം ടെക്നോപാർക്കിൽ വെച്ച് നടക്കുന്ന സംസ്ഥാന ഐ.ടി മേളയിൽ പങ്കെടുക്കാൻ അർഹത നേടിയിരിക്കുന്നു.

Student wins science research award

Staff Reporter
Monday, Jul 19, 2010

K.T. Rinsha

Kozhikode:
K.T. Rinsha, daughter of K.T. Kunhammad and Fousia Kunhammad, has bagged the INSPIRE Award (Innovation in Science Pursuit for Inspired Research) instituted by the Union Ministry of Science and Technology. The award is for children in classes VI to X and comprises a purse of Rs.5,000 and a citation. Rinsha took her class X examination as a student of KPES High School, Kayakkody. She is now a Plus One (science stream) student of National Higher Secondary School, Vattoli, Kozhikode. Rinsha, who secured A+ grade in all subjects in the SSLC examination, had also won a web designing competition held at Technopark, Thiruvananthapuram, in connection with State IT Fair this year.

INSPIRE Awards is an initiative of the Department of Science and Technology to promote and inspire students to take up science and encourage genuine research at the school level. Under the scheme, the department will provide Rs.5,000 to regular students who intend to prepare science models/projects as part of their studies.

സ്വതന്ത്ര സോഫ്റ്റ്വെയർ ദിനം

സംപ്തംബർ 18ന് സ്ക്കൂൾ തലത്തിലാറംഭിച്ചു

ലിനക്സ് ഇൻസ്റ്റാൾ ചെയ്യുന്നത് കുട്ടികളെ പരിശീനിപ്പിച്ചു.കുട്ടികൾ കൊണ്ടു വന്ന ലാപ്ടോപ്പുകളിലും ഡെസ്ക്ക്ടോപ്പുകളിലും ലിനക്സ് ഇൻസ്റ്റാൾ ചെയ്തു കൊ ടുത്തു.സി.ഡിയുടെ പകർപ്പുകൾ സൗജന്യമായി വിതരണം ചെയ്തു.ജിമ്പ് സോ ഫ്റ്റ്വെയർഉപയോഗിച്ച് പോസ്റ്ററുൾ തയ്യാറാക്കി വീടുകളിൽ വിതരണം ചെയ്തു. സെമിനാറുകൾ സംഘടിപ്പിച്ചുപ്രൊജക്ടിസൂടെ കണ്ടെത്തിയ വസ്തുതകളും പരി ഹാര നിർദ്ദേശങ്ങളും പൊതുജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടു വരുന്നതിനാ യി സ്ക്കൂൾ വെബ്സൈറ്റിൽ ഉൾപ്പെടുത്തി

പ്ലാസ്റ്റിക് പാഴ്വസ്തു നിർമാർജനം

നവംബർ 18ബുധനാഴ്ചത്തെ യോഗതീരുമാനപ്രകാരം കായക്കൊടി പഞ്ചായത്തിലെ പാഴ്വസ്തുക്കൾ നിർമാർജനം ചെയ്യുന്നതിനുള്ള ഒരു വൻപദ്ധതിക്ക് തുടക്കം കുറിച്ചു.2010 ൽ കായക്കൊടി പഞ്ചായത്തിലെ പ്ലാസ്റ്റിക് പാഴ് വസ്തുക്കൾ മുഴുവനും കായക്കൊടി ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ ശേഖരിച്ച് പ്ലാസ്റ്റിക് സെമിത്തേരിയിൽ അടക്കം ചെയ്തതാണ്.എന്നാൽ ഇപ്പോൾ ഊരാളുങ്കൽ സൊസൈറ്റിയുമായി ചേർന്ന് പ്ലാസ്റ്റിക് പാഴ്വസ്തുക്കൾ റോഡ് ടാറിങ്ങിന് ഉപയോഗപ്രദമാക്കുന്ന പ്രവർത്തനവുമായാണ് മുന്നോട്ടു പോകുന്നത്.

ഡിസംബർ 2 ഭോപ്പാൽ ദിനം

നവംബർ 30 തിങ്കളാഴ്ചത്തെ പരിസ്ഥിതി ക്ലബ്ബ് യോഗ തീരുമാനപ്രകാരം ഭോപ്പാൽ ദിനത്തിൽ ദുരന്ത രക്തസാക്ഷികൾക്ക് ആദരാഞ്ചലികൾ അർപ്പിച്ചുകൊണ്ട് തെരുവു നാടകം അവതരിപ്പിച്ചു.സ്ക്കൂൾ വിദ്യാർത്ഥികളെ കൂടാതെ രക്ഷാകർത്താക്കളും നാടകം കാണാൻ എത്തി. പ്രസ്തുത പരിപാടിയോടനുബന്ധിച്ച് ഭോപ്പാൽ ദുരന്തത്തിന്റെ സി.ഡി പ്രദർശനവും നടന്നു.അതിനുശേഷം സെമിനാർ, ക്വിസ്സ് മത്സരം എന്നിവയും നടത്തി.ഹെഡ്മാസ്റ്റർ എൻ.കെ.അശോകൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.അമ്മത് മാസ്റ്റർ,കെ.ജയരാജൻ,കെപി.സുരേഷ് ,വി.പി കുഞ്ഞബ്ദുള്ള,എ.എൻ വിജയൻ,പികെ ബഷീർ,അബ്ദുൾ ഗഫൂർ എന്നിവർ പ്രസംഗിച്ചു.സീഡ് കോ.ഓഡിനേറ്റർ എം.പി.മോഹൻദാസ് നന്ദി രേഖപ്പെടുത്തി

ആയിരത്തൊന്ന് വൃക്ഷത്തെ നട്ടുവളർത്തി സംരക്ഷിക്കൽ ഉദ്ഘാടനം: ബഹു. വനംവകുപ്പ് മന്ത്രി ശ്രീ. ബിനോയ് വിശ്വം

കായക്കൊടി ഹൈസ്കൂൾ ഗ്രീൻ പരിസ്ഥിതിക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്തികൾ നടത്തിയ 1001 വൃക്ഷത്തൈ നട്ടുവളർത്തി സംരക്ഷിക്കുക എന്ന പരിപാടി

എറെ ജനശ്രദ്ധ പിടിച്ചുപറ്റി.സ്കൂളിലെ പൂർവ്വ വിദ്യാർത്തികളുടെയും പി.ടി.എ യുടെയും സഹകരണത്തോട് കൂടിയാണ് പ്രസ്തുത പരിപാടി വിജയത്തിലെത്തിച്ചത്. കായക്കൊടി ഹൈസ്കൂളിൾ പരിസരറോഡരികിൽ വൃക്ഷത്തൈ നട്ടുകൊണ്ട് ബഹുമാനപ്പെട്ട മന്ത്രി ശ്രീ. ബിനോയ് വിശ്വം പദ്ധതി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണം മാനവരാശിയുടെ നിലനിൽപ്പിന് അനിവാര്യമാണെന്ന് ഉൽഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.സ്കൂളിലെ വിദ്യാർത്ഥികൾ 10 ഗ്രൂപ്പായി തിരിഞ്ഞ് 1001

വൃക്ഷത്തൈകൾനടുകയും അതിന് സംരക്ഷണക്കൂട് സ്ഥാപിക്കുകയും ചെയ്തു. കായക്കൊടി-പാലോളി-തളീക്കര റോഡരികിലാണ് പ്രസ്തുത പരിപാടി നടപ്പിലാക്കിയത്.

നാട്ടുകാരുടെ പൂർണ്ണസഹകരണം പ്രഖ്യാപിക്കപ്പെട്ട ഈ പ്രവർത്തനം പൂർണ്ണതയിലേക്കെത്തിക്കാൻ നാട്ടുകാരും വിദ്യാർത്ഥികളും അടങ്ങിയ സംരക്ഷണ സമിതിക്ക് രൂപം കൊടുത്തു. ചടങ്ങിൽ ഹെഡ്മാസ്റ്റർ എൻ.കെ അശോകൻ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് അബ്ദുൾനാസർ , വി.പി സന്തോഷ്,കെ.കെ ഷനിത്ത് (സീഡ് മാതൃഭൂമി) എന്നിവർ പ്രസംഗിച്ചു. പരിസ്ഥിതി ഗ്രീൻ ക്ലബ്ബ് കോ.ഓർഡിനേറ്റർ എം.പി മോഹൻദാസ് സ്വാഗതവും കെ.ജയരാജൻ നന്ദിയും പറഞ്ഞു.

അന്യമാകുന്ന ഔഷധച്ചെടികളും വൃക്ഷങ്ങളും: വിദ്യാർത്ഥികളുടെ കണ്ടെത്തൽ