"എൻ. എം. ഹൈസ്കൂൾ കരിയംപ്ലാവ്/ജൂനിയർ റെഡ്ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (ജൂനിയർ റെഡ്ക്രോസ് എന്ന താൾ എൻ. എം. ഹൈസ്കൂൾ കരിയംപ്ലാവ്/ജൂനിയർ റെഡ്ക്രോസ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: താളിനെ ഉപതാളാക്കി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ജൂണിയർ റെഡ്ക്രോസ്
ജൂണിയർ റെഡ്ക്രോസ്
അന്താരാഷ്ട്ര ജീവകാരുണ്യ പ്രവർത്തന സംഘടനയായ റെഡ്ക്രോസിന്റെ ഭാഗമായ ജൂണിയർ റെഡ്ക്രോസ് ............ അധ്യയന വർഷം മുതൽ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. മാനുഷിക മൂല്യങ്ങളിൽ അടിയുറച്ച ഒരു തലമുറയെ വളർത്തികൊണ്ടുവരികയാണ് ജൂണിയർ റെഡ്ക്രോസിന്റെ ഉദ്ദേശ്യം . ഓരോ ജൂണിയർ റെഡ്ക്രോസ് കേഡറ്റും വളരെ ഉത്തരവാദിത്വത്തോടും ഊർജ്ജസ്വലതയോടും പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ചെയ്തുവരുന്നു.
അന്താരാഷ്ട്ര ജീവകാരുണ്യ പ്രവർത്തന സംഘടനയായ റെഡ്ക്രോസിന്റെ ഭാഗമായ ജൂണിയർ റെഡ്ക്രോസ് 2013-2014 അധ്യയന വർഷം മുതൽ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. മാനുഷിക മൂല്യങ്ങളിൽ അടിയുറച്ച ഒരു തലമുറയെ വളർത്തികൊണ്ടുവരികയാണ് ജൂണിയർ റെഡ്ക്രോസിന്റെ ഉദ്ദേശ്യം . ഓരോ ജൂണിയർ റെഡ്ക്രോസ് കേഡറ്റും വളരെ ഉത്തരവാദിത്വത്തോടും ഊർജ്ജസ്വലതയോടും പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ചെയ്തുവരുന്നു.

15:28, 6 ജനുവരി 2021-നു നിലവിലുള്ള രൂപം

ജൂണിയർ റെഡ്ക്രോസ് അന്താരാഷ്ട്ര ജീവകാരുണ്യ പ്രവർത്തന സംഘടനയായ റെഡ്ക്രോസിന്റെ ഭാഗമായ ജൂണിയർ റെഡ്ക്രോസ് 2013-2014 അധ്യയന വർഷം മുതൽ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. മാനുഷിക മൂല്യങ്ങളിൽ അടിയുറച്ച ഒരു തലമുറയെ വളർത്തികൊണ്ടുവരികയാണ് ജൂണിയർ റെഡ്ക്രോസിന്റെ ഉദ്ദേശ്യം . ഓരോ ജൂണിയർ റെഡ്ക്രോസ് കേഡറ്റും വളരെ ഉത്തരവാദിത്വത്തോടും ഊർജ്ജസ്വലതയോടും പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ചെയ്തുവരുന്നു.