"എ കെ എം എ എൽ പി എസ് കോട്ടക്കവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|AKM ALPS KOTTAKKAVAYAL}} | {{prettyurl|AKM ALPS KOTTAKKAVAYAL}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=കൊട്ടക്കാവുവയൽ | ||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | |വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | ||
| റവന്യൂ ജില്ല= കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
| സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=47447 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= | |വിക്കിഡാറ്റ ക്യു ഐഡി=Q64550892 | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്=32040300614 | ||
| പിൻ കോഡ്= | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം= | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതവർഷം=1979 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=പടനിലം | ||
| | |പിൻ കോഡ്=673571 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ= | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഇമെയിൽ=hmakmalps@gmail.com | ||
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=കൊടുവള്ളി | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =മടവൂർ പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=11 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കോഴിക്കോട് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=കൊടുവള്ളി | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=കോഴിക്കോട് | ||
| പ്രിൻസിപ്പൽ= | |ബ്ലോക്ക് പഞ്ചായത്ത്=കൊടുവള്ളി | ||
| പ്രധാന അദ്ധ്യാപകൻ= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
| | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=105 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=116 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=221 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=12 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ഇർഷാദ് കെ പി | |||
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ സലാം കെ പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഹസീന കെ | |||
|സ്കൂൾ ചിത്രം=47447-school.jpg| | |||
|ലോഗോ=47447-logo.jpg | |||
|logo_size=80px | |||
|box_width=380px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
== | |||
കോഴിക്കോട് ജില്ലയിലെ മടവൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ കെ എം എ എൽ പി എസ് കോട്ടക്കവയൽ | |||
== ച'''രിത്രം''' == | |||
<big>'''<u>എ.കെ.എം.എ.എൽ.പി.സ്‌കൂൾ,കൊട്ടക്കാവുവയൽ</u>'''</big> | |||
കൊടുവള്ളി നിയോജക മണ്ഡലത്തിൽ മടവൂർ ഗ്രാമപഞ്ചായത്തിൽ 11-ാം വാർഡിൽ കൊട്ടക്കാവുവയലിൽ 16/07/1979 ൽ ദിവംഗതനായ '''''ജ: അഹമ്മദ് കുരിക്കളുടെ''''' നാമധേയത്തിൽ ഈ എൽ.പി. സ്‌കൂൾ സ്ഥാപിതമായി. | |||
വിദ്യാഭ്യാസ പരമായി ഏറെ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തെ കുട്ടികൾ അക്കാലത്ത് കിലോമീറ്ററുകൾ നടന്ന് പോയായിരുന്നു പ്രാഥമിക വിദ്യാഭ്യാസം നേടിയിരുന്നത്. സാമൂഹിക രാഷ്ട്രീയ രംഗത്ത് നിറഞ്ഞ് നിൽക്കുന്ന '''''ജ: മാമിയിൽ ഹംസ''''' എന്നയാളുടെ ഈ സദുദ്യമം പ്രദേശത്തെ കുട്ടികൾക്ക് അനുഗ്രഹമായി മാറുകയായിരുന്നു. മറ്റ് വിദ്യാലയങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി ഈ വിദ്യാലയത്തിൽ ഇന്നോളം പഠിച്ച വിദ്യാർത്ഥികളിൽ നൂറ് ശതമാനവും പിന്നോക്ക വിഭാഗത്തിൽപെട്ടവരാണ്. | |||
സ്‌കൂൾ ആരംഭകാലത്ത് സ്വന്തമായി കെട്ടിടമില്ലാതിരുന്നതിനാൽ വിദ്യാഭ്യാസ കാര്യത്തിൽ ഏറെ താൽപര്യം കാണിച്ച വ്യക്തിയായ '''''ജ: ചേനച്ചംകണ്ടി മുഹമ്മദ്''''' എന്നയാളുടെ വീട്ടിലാണ് ഒന്നാം ക്ലാസ്സ് പ്രവർത്തിച്ചിരുന്നത്. സ്‌കൂൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരിൽ സർവ്വ '''''ശ്രീ. ജ: കെ.പി. മുഹമ്മദ് ഹാജി, എം.കെ. അസ്സയിനാർ, എം.കെ. മുഹമ്മദ്, പി. അബ്ദുറസാഖ്, പി.എം. ഹംസ, എ.കെ. ഹുസ്സയിൻഹാജി''''' എന്നവരുടെ നാമങ്ങൾ ശ്രദ്ധേയമാണ്. | |||
1979 അവസാനത്തോടെ സ്‌കൂൾ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിച്ച് തുടങ്ങി. ആദ്യവർഷം ഒന്നാം ക്ലാസ്സിൽ രണ്ട് ഡിവിഷനുകളിലായി 71 വിദ്യാർത്ഥികൾ പ്രവേശനം നേടുകയുണ്ടായി. ആദ്യമായി പ്രവേശനം നേടിയത് '''''കെ.പി. ഉസ്മാൻ കോയ''''' എന്ന വിദ്യാർത്ഥിയായിരുന്നു. | |||
<nowiki> </nowiki>[[AKM ALPS KOTTAKKAVAYAL/ചരിത്രം|കൂടുതൽ അറിയാം]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ലാബ്, ലൈബ്രറി, സ്റ്റോർ റൂം, കിച്ചൺ, ഡൈനിംഗ് റൂം എന്നിവയുൾപ്പെടുന്ന കെട്ടിടത്തിന്റെ പ്രവർത്തനം നടന്നുകൊണ്ടരിക്കുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 46: | വരി 88: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ന്യൂനപക്ഷ മാനേജ്മെന്റ് ഭരണം നടത്തുന്നത്. .എം.ഹംസ മാനേജറായി പ്രവർത്തിക്കുന്നു.ഇർഷാദ്.കെ.പി പ്രധാനാധ്യാപകനായും പ്രവർത്തിക്കുന്നു | |||
== മുൻ സാരഥികൾ == | |||
{| class="wikitable" | |||
|+ | |||
! colspan="3" |സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ | |||
|- | |||
!നമ്പർ | |||
!പേര് | |||
!കാലം | |||
|- | |||
|1 | |||
|ശ്രീ.എം.ഉമ്മർ | |||
| | |||
|- | |||
|2 | |||
| | |||
| | |||
|- | |||
|3 | |||
|ശ്രീ.ഇ.ബേബിവാസൻ | |||
| | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | * | ||
വരി 52: | വരി 122: | ||
* | * | ||
* | * | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{# | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | |||
< | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
{{Slippymap|lat=11.347472691306661|lon= 75.89311211133881|zoom=16|width=800|height=400|marker=yes}} | |||
11.3551241,75.8427558, AKM ALPS KOTTAKKAVAYAL | |||
</googlemap> | |||
|} | |||
| | |||
*xcc |
21:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ കെ എം എ എൽ പി എസ് കോട്ടക്കവയൽ | |
---|---|
വിലാസം | |
കൊട്ടക്കാവുവയൽ പടനിലം പി.ഒ. , 673571 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1979 |
വിവരങ്ങൾ | |
ഇമെയിൽ | hmakmalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47447 (സമേതം) |
യുഡൈസ് കോഡ് | 32040300614 |
വിക്കിഡാറ്റ | Q64550892 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | കൊടുവള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കൊടുവള്ളി |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | മടവൂർ പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 105 |
പെൺകുട്ടികൾ | 116 |
ആകെ വിദ്യാർത്ഥികൾ | 221 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഇർഷാദ് കെ പി |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ സലാം കെ പി |
എം.പി.ടി.എ. പ്രസിഡണ്ട് | ഹസീന കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജില്ലയിലെ മടവൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ കെ എം എ എൽ പി എസ് കോട്ടക്കവയൽ
ചരിത്രം
എ.കെ.എം.എ.എൽ.പി.സ്‌കൂൾ,കൊട്ടക്കാവുവയൽ
കൊടുവള്ളി നിയോജക മണ്ഡലത്തിൽ മടവൂർ ഗ്രാമപഞ്ചായത്തിൽ 11-ാം വാർഡിൽ കൊട്ടക്കാവുവയലിൽ 16/07/1979 ൽ ദിവംഗതനായ ജ: അഹമ്മദ് കുരിക്കളുടെ നാമധേയത്തിൽ ഈ എൽ.പി. സ്‌കൂൾ സ്ഥാപിതമായി. വിദ്യാഭ്യാസ പരമായി ഏറെ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തെ കുട്ടികൾ അക്കാലത്ത് കിലോമീറ്ററുകൾ നടന്ന് പോയായിരുന്നു പ്രാഥമിക വിദ്യാഭ്യാസം നേടിയിരുന്നത്. സാമൂഹിക രാഷ്ട്രീയ രംഗത്ത് നിറഞ്ഞ് നിൽക്കുന്ന ജ: മാമിയിൽ ഹംസ എന്നയാളുടെ ഈ സദുദ്യമം പ്രദേശത്തെ കുട്ടികൾക്ക് അനുഗ്രഹമായി മാറുകയായിരുന്നു. മറ്റ് വിദ്യാലയങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി ഈ വിദ്യാലയത്തിൽ ഇന്നോളം പഠിച്ച വിദ്യാർത്ഥികളിൽ നൂറ് ശതമാനവും പിന്നോക്ക വിഭാഗത്തിൽപെട്ടവരാണ്. സ്‌കൂൾ ആരംഭകാലത്ത് സ്വന്തമായി കെട്ടിടമില്ലാതിരുന്നതിനാൽ വിദ്യാഭ്യാസ കാര്യത്തിൽ ഏറെ താൽപര്യം കാണിച്ച വ്യക്തിയായ ജ: ചേനച്ചംകണ്ടി മുഹമ്മദ് എന്നയാളുടെ വീട്ടിലാണ് ഒന്നാം ക്ലാസ്സ് പ്രവർത്തിച്ചിരുന്നത്. സ്‌കൂൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരിൽ സർവ്വ ശ്രീ. ജ: കെ.പി. മുഹമ്മദ് ഹാജി, എം.കെ. അസ്സയിനാർ, എം.കെ. മുഹമ്മദ്, പി. അബ്ദുറസാഖ്, പി.എം. ഹംസ, എ.കെ. ഹുസ്സയിൻഹാജി എന്നവരുടെ നാമങ്ങൾ ശ്രദ്ധേയമാണ്. 1979 അവസാനത്തോടെ സ്‌കൂൾ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിച്ച് തുടങ്ങി. ആദ്യവർഷം ഒന്നാം ക്ലാസ്സിൽ രണ്ട് ഡിവിഷനുകളിലായി 71 വിദ്യാർത്ഥികൾ പ്രവേശനം നേടുകയുണ്ടായി. ആദ്യമായി പ്രവേശനം നേടിയത് കെ.പി. ഉസ്മാൻ കോയ എന്ന വിദ്യാർത്ഥിയായിരുന്നു.
ഭൗതികസൗകര്യങ്ങൾ
സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ലാബ്, ലൈബ്രറി, സ്റ്റോർ റൂം, കിച്ചൺ, ഡൈനിംഗ് റൂം എന്നിവയുൾപ്പെടുന്ന കെട്ടിടത്തിന്റെ പ്രവർത്തനം നടന്നുകൊണ്ടരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ന്യൂനപക്ഷ മാനേജ്മെന്റ് ഭരണം നടത്തുന്നത്. .എം.ഹംസ മാനേജറായി പ്രവർത്തിക്കുന്നു.ഇർഷാദ്.കെ.പി പ്രധാനാധ്യാപകനായും പ്രവർത്തിക്കുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ | ||
---|---|---|
നമ്പർ | പേര് | കാലം |
1 | ശ്രീ.എം.ഉമ്മർ | |
2 | ||
3 | ശ്രീ.ഇ.ബേബിവാസൻ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
11.3551241,75.8427558, AKM ALPS KOTTAKKAVAYAL </googlemap> |
|
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47447
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ