"ജി.ബി.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ /ബി.എച്ച്.എസിലെ ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''
'''
}}.  2009-2010 വര്‍ഷത്തിലെ ആറ്റിങ്ങല്‍ സബ് ജില്ലാതല ഐ.റ്റി. മേളയില്‍ ഈ '''സ്കൂള്‍ ഓവറാള്‍ ചാമ്പ്യല്‍ഷിപ്പ്'''  നേടി.. മലയാളം ടൈപ്പ് റൈറ്റിംഗിന് ഒന്നാം സ്ഥാനവും, പ്രസന്റേഷനും പ്രോജക്ടിനും മൂന്നാം സ്ഥാനവും  '''ശ്രീജിത്ത്. എം.പി''' (Std. X) നേടി.  ഡിജിറ്റല്‍ പെയിന്റിംഗില്‍ രണ്ടാം സ്ഥാനം '''ശന്തനു.. എസ്.'''(Std.-IX)ന് ലഭിച്ചു.. ജില്ലാതലമേളയിലെ ഡിജിറ്റല്‍ പെയിന്റിംഗ് മത്സരത്തില്‍ ശന്തനു.. എസ്. രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി. സംസ്ഥാന ഐ.റ്റി.മേളയിലെ‍ ഡിജിറ്റല്‍ പെയിന്റിംഗ് മത്സരത്തില്‍ '''ശന്തനു.. എസി'''ന് ബി  ഗ്രേഡ് ലഭിച്ചു.  
}}.  2009-2010 വർഷത്തിലെ ആറ്റിങ്ങൽ സബ് ജില്ലാതല ഐ.റ്റി. മേളയിൽ സ്കൂൾ '''ഓവറാൾ ചാമ്പ്യൽഷിപ്പ്'''  നേടി.. മലയാളം ടൈപ്പ് റൈറ്റിംഗിന് ഒന്നാം സ്ഥാനവും, പ്രസന്റേഷനും പ്രോജക്ടിനും മൂന്നാം സ്ഥാനവും  '''ശ്രീജിത്ത്. എം.പി''' (Std. X) നേടി.  ഡിജിറ്റൽ പെയിന്റിംഗിൽ രണ്ടാം സ്ഥാനം '''ശന്തനു.. എസ്.'''(Std.-IX)ന് ലഭിച്ചു.. ജില്ലാതലമേളയിലെ ഡിജിറ്റൽ പെയിന്റിംഗ് മത്സരത്തിൽ ശന്തനു.. എസ്. രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി. സംസ്ഥാന ഐ.റ്റി.മേളയിലെ‍ ഡിജിറ്റൽ പെയിന്റിംഗ് മത്സരത്തിൽ '''ശന്തനു.. എസി'''ന് ബി  ഗ്രേഡ് ലഭിച്ചു.  
:2010-2011 അദ്ധ്യയന വര്‍ഷത്തില്‍ ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിലെ '''ഐ.റ്റി. മോഡല്‍ സ്ക്കൂളാ'''യി സ്ക്കൂള്‍ തെരഞ്ഞെടുക്കപ്പെട്ടു. 14-9-2010 ചൊവ്വാഴ്ച്ച 9 AM ന് മണ്ഡലം MLA '''ശ്രീ. ആനത്തലവട്ടം ആനന്ദന്‍''' സ്മാര്‍ട്ട് ക്ലാസ് മുറികള്‍ ഉദ്ഘാടനം ചെയ്തു.
:'''2010-2011''' അദ്ധ്യയന വർഷത്തിൽ '''ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ ഐ.റ്റി. മോഡൽ സ്ക്കൂളാ യി''' ഈ സ്ക്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. 14-9-2010 ചൊവ്വാഴ്ച്ച 9 AM ന് മണ്ഡലം MLA '''ശ്രീ. ആനത്തലവട്ടം ആനന്ദൻ''' സ്മാർട്ട് ക്ലാസ് മുറികൾ ഉദ്ഘാടനം ചെയ്തു.
20-09-2010 തിങ്കളാഴ്ച്ച സ്ക്കൂളില്‍ സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനം ആഘോഷിച്ചു.രാവിലെ സ്ക്കൂള്‍ അസംബ്ളിയില്‍ സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനത്തെക്കുറിച്ച് വിശദീകരണവും തുടര്‍ന്ന് SSITC മാര്‍ നടത്തിയ ആമുഖ പ്രഭാഷണവും സത്യപ്രതിജ്ഞയും ഉണ്ടായിരുന്നു. അതിനോടനുബന്ധിച്ച് ഒരു ഡിജിറ്റല്‍ പെയിന്റിംഗ് മത്സരവും മലയാളം ടൈപ്പ് റൈറ്റിംഗ് മത്സരവും ഒണ്ടായിരുന്നു.
20-09-2010 തിങ്കളാഴ്ച്ച സ്ക്കൂളിൽ സ്വതന്ത്ര സോഫ്റ്റ് വെയർ ദിനം ആഘോഷിച്ചു.രാവിലെ സ്ക്കൂൾ അസംബ്ളിയിൽ സ്വതന്ത്ര സോഫ്റ്റ് വെയർ ദിനത്തെക്കുറിച്ച് വിശദീകരണവും തുടർന്ന് SSITC മാർ നടത്തിയ ആമുഖ പ്രഭാഷണവും സത്യപ്രതിജ്ഞയും ഉണ്ടായിരുന്നു. അതിനോടനുബന്ധിച്ച് ഒരു ഡിജിറ്റൽ പെയിന്റിംഗ് മത്സരവും മലയാളം ടൈപ്പ് റൈറ്റിംഗ് മത്സരവും ഒണ്ടായിരുന്നു.
: 2010-2011 വര്‍ഷത്തിലെ ആറ്റിങ്ങല്‍ സബ് ജില്ലാതല ഐ.റ്റി. മേളയില്‍ സ്കൂള്‍ തുടര്‍ച്ചയായി രണ്ടാം തവണയും '''ഓവറാള്‍ ചാമ്പ്യല്‍ഷിപ്പ്'''  നേടി..ഡിജിറ്റല്‍ പെയിന്റിംഗിന്  '''ശന്തനു. എസ്.'''(10.എഛ്. )  എ ഗ്രേഡോടെ  ഒന്നാം സ്ഥാനം നേടി. '''ആനന്ദ് .'''  (10.എഛ്. ) വെബ് പേജ് ഡിസൈനിംഗിന്  എ ഗ്രേഡോടെ  ഒന്നാം സ്ഥാനം നേടി.      ഐ.റ്റി. പ്രോജക്ടിന്  '''യദുകൃഷ്ണന്‍. എം.എസ്.''' (10 സി. ) രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി.
: 2010-2011 വർഷത്തിലെ ആറ്റിങ്ങൽ സബ് ജില്ലാതല ഐ.റ്റി. മേളയിൽ സ്കൂൾ തുടർച്ചയായി രണ്ടാം തവണയും '''ഓവറാൾ ചാമ്പ്യൽഷിപ്പ്'''  നേടി..ഡിജിറ്റൽ പെയിന്റിംഗിന്  '''ശന്തനു. എസ്.'''(10.എഛ്. )  എ ഗ്രേഡോടെ  ഒന്നാം സ്ഥാനം നേടി. '''ആനന്ദ് .'''  (10.എഛ്. ) വെബ് പേജ് ഡിസൈനിംഗിന്  എ ഗ്രേഡോടെ  ഒന്നാം സ്ഥാനം നേടി.      ഐ.റ്റി. പ്രോജക്ടിന്  '''യദുകൃഷ്ണൻ. എം.എസ്.''' (10 സി. ) രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി.
 
 
2017-18 വർഷങ്ങളിൽ '''എല്ലാ ക്ലാസ്സുകളും (22)സ്മാർട്ട് ക്ലാസ് '''ആക്കി.മാറ്റി .''ലാപ്ടോപ്പ്'', '''പ്രോജെക്ടറുകൾ''','''പോഡിയം''' ,'''റിമോട്ട്''' , '''മൗസ്''' എന്നിവ എല്ലാ ക്ലാസ്സുകളിലും വിതരണം ചെയ്യുകയും അവയുടെ സംരക്ഷണ ചുമതല അതാതു ക്ലാസുകളിലെ    ക്ലാസ് അധ്യാപകൻ /അദ്ധ്യാപിക,വിദ്യാർഥികൾ,മറ്റു അദ്ധ്യാപകർ എന്നിവർക്കായി നൽകി. ഇതിനു വേണ്ടി ലോഗ് ബുക്കും നൽകി.
എല്ലാ അദ്ധ്യാപകരും '''സമഗ്ര''' പോർട്ടൽ പ്രയോജനപ്പെടുത്തി പഠിപ്പിക്കുവാൻ പ്രാഗൽഭ്യം നേടുകയും അതുപയോഗിച്ചു ക്ലാസ് വിനിമയം സാധ്യമാക്കുകയും ചെയ്തു വരുന്നു.
 
<!--visbot  verified-chils->

11:34, 7 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

}}. 2009-2010 വർഷത്തിലെ ആറ്റിങ്ങൽ സബ് ജില്ലാതല ഐ.റ്റി. മേളയിൽ ഈ സ്കൂൾ ഓവറാൾ ചാമ്പ്യൽഷിപ്പ് നേടി.. മലയാളം ടൈപ്പ് റൈറ്റിംഗിന് ഒന്നാം സ്ഥാനവും, പ്രസന്റേഷനും പ്രോജക്ടിനും മൂന്നാം സ്ഥാനവും ശ്രീജിത്ത്. എം.പി (Std. X) നേടി. ഡിജിറ്റൽ പെയിന്റിംഗിൽ രണ്ടാം സ്ഥാനം ശന്തനു.. എസ്.(Std.-IX)ന് ലഭിച്ചു.. ജില്ലാതലമേളയിലെ ഡിജിറ്റൽ പെയിന്റിംഗ് മത്സരത്തിൽ ശന്തനു.. എസ്. രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി. സംസ്ഥാന ഐ.റ്റി.മേളയിലെ‍ ഡിജിറ്റൽ പെയിന്റിംഗ് മത്സരത്തിൽ ശന്തനു.. എസിന് ബി ഗ്രേഡ് ലഭിച്ചു.

2010-2011 അദ്ധ്യയന വർഷത്തിൽ ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ ഐ.റ്റി. മോഡൽ സ്ക്കൂളാ യി ഈ സ്ക്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. 14-9-2010 ചൊവ്വാഴ്ച്ച 9 AM ന് മണ്ഡലം MLA ശ്രീ. ആനത്തലവട്ടം ആനന്ദൻ സ്മാർട്ട് ക്ലാസ് മുറികൾ ഉദ്ഘാടനം ചെയ്തു.

20-09-2010 തിങ്കളാഴ്ച്ച സ്ക്കൂളിൽ സ്വതന്ത്ര സോഫ്റ്റ് വെയർ ദിനം ആഘോഷിച്ചു.രാവിലെ സ്ക്കൂൾ അസംബ്ളിയിൽ സ്വതന്ത്ര സോഫ്റ്റ് വെയർ ദിനത്തെക്കുറിച്ച് വിശദീകരണവും തുടർന്ന് SSITC മാർ നടത്തിയ ആമുഖ പ്രഭാഷണവും സത്യപ്രതിജ്ഞയും ഉണ്ടായിരുന്നു. അതിനോടനുബന്ധിച്ച് ഒരു ഡിജിറ്റൽ പെയിന്റിംഗ് മത്സരവും മലയാളം ടൈപ്പ് റൈറ്റിംഗ് മത്സരവും ഒണ്ടായിരുന്നു.

2010-2011 വർഷത്തിലെ ആറ്റിങ്ങൽ സബ് ജില്ലാതല ഐ.റ്റി. മേളയിൽ ഈ സ്കൂൾ തുടർച്ചയായി രണ്ടാം തവണയും ഓവറാൾ ചാമ്പ്യൽഷിപ്പ് നേടി..ഡിജിറ്റൽ പെയിന്റിംഗിന് ശന്തനു. എസ്.(10.എഛ്. ) എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. ആനന്ദ് . (10.എഛ്. ) വെബ് പേജ് ഡിസൈനിംഗിന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. ഐ.റ്റി. പ്രോജക്ടിന് യദുകൃഷ്ണൻ. എം.എസ്. (10 സി. ) രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി.


2017-18 വർഷങ്ങളിൽ എല്ലാ ക്ലാസ്സുകളും (22)സ്മാർട്ട് ക്ലാസ് ആക്കി.മാറ്റി .ലാപ്ടോപ്പ്, പ്രോജെക്ടറുകൾ,പോഡിയം ,റിമോട്ട് , മൗസ് എന്നിവ എല്ലാ ക്ലാസ്സുകളിലും വിതരണം ചെയ്യുകയും അവയുടെ സംരക്ഷണ ചുമതല അതാതു ക്ലാസുകളിലെ ക്ലാസ് അധ്യാപകൻ /അദ്ധ്യാപിക,വിദ്യാർഥികൾ,മറ്റു അദ്ധ്യാപകർ എന്നിവർക്കായി നൽകി. ഇതിനു വേണ്ടി ലോഗ് ബുക്കും നൽകി. എല്ലാ അദ്ധ്യാപകരും സമഗ്ര പോർട്ടൽ പ്രയോജനപ്പെടുത്തി പഠിപ്പിക്കുവാൻ പ്രാഗൽഭ്യം നേടുകയും അതുപയോഗിച്ചു ക്ലാസ് വിനിമയം സാധ്യമാക്കുകയും ചെയ്തു വരുന്നു.