"ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 1: | വരി 1: | ||
ത | ത | ||
തണാറ് = തലമുടി
തന്നിറ്റെ = തന്നില്ലെ
തച്ചു = തല്ലി
തച്ചിറ്റ് = തല്ലിയിട്ട്
തയ്ക്കുക = തല്ലുക
തലേണ, തലങ്ങാണി = തലയിണ
തറി = വേലിക്കുവേണ്ടിയുള്ള ചെറിയ തൂണുകൾ
താച്ചി = കിടന്നു, ഉറങ്ങി
താരപ്പീരം = ഞരംബൻ
താറ്റം = ദാഹം
തുമ്മാൻ = മുറുക്കാൻ
തുപ്പില് = ഉമിനീര്
തെളി = കഞ്ഞിവെള്ളം
തൊളസിക്കട്ട = തുളസിത്തറ | |||
<!--visbot verified-chils-> |
11:55, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
ത
തണാറ് = തലമുടി
തന്നിറ്റെ = തന്നില്ലെ
തച്ചു = തല്ലി
തച്ചിറ്റ് = തല്ലിയിട്ട്
തയ്ക്കുക = തല്ലുക
തലേണ, തലങ്ങാണി = തലയിണ
തറി = വേലിക്കുവേണ്ടിയുള്ള ചെറിയ തൂണുകൾ
താച്ചി = കിടന്നു, ഉറങ്ങി
താരപ്പീരം = ഞരംബൻ
താറ്റം = ദാഹം
തുമ്മാൻ = മുറുക്കാൻ
തുപ്പില് = ഉമിനീര്
തെളി = കഞ്ഞിവെള്ളം
തൊളസിക്കട്ട = തുളസിത്തറ