"എം .റ്റി .എൽ .പി .എസ്സ് .കുറിയന്നൂർ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{prettyurl M.T.L.P.S. KURIANNOOR WEST |}}
{{prettyurl|M.T.L.P.S. Kuriannoor West}}
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്=എം.റ്റി. എൽ.പി.എസ്. കുറിയന്നൂർ വെസ്റ്റ്
{{Infobox School
| സ്ഥലപ്പേര്= കുറിയന്നൂർ  
|സ്ഥലപ്പേര്=കുറിയന്നൂർ  
| വിദ്യാഭ്യാസ ജില്ല=തിരുവല്ല
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
| റവന്യൂ ജില്ല= പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂൾ കോഡ്= 37317
|സ്കൂൾ കോഡ്=37317
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1875
|വിക്കിഡാറ്റ ക്യു ഐഡി=Q87593701
| സ്കൂൾ വിലാസം= കുറിയന്നൂർ പി.ഒ., തിരുവല്ല
|യുഡൈസ് കോഡ്=32120600212
| പിൻ കോഡ്= 689550
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 9496327399
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ=mtlpskwestgmail.com  
|സ്ഥാപിതവർഷം=1875
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല= പുല്ലാട്
|പോസ്റ്റോഫീസ്=കുറിയന്നൂർ  
| ഭരണ വിഭാഗം= എയ്ഡഡ്
|പിൻ കോഡ്=689550
| സ്കൂൾ വിഭാഗം= പൊതു വിദ്യാഭ്യാസം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ1= എൽ.പി.
|സ്കൂൾ ഇമെയിൽ=mtlpskwest@gmail.com
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=  
|ഉപജില്ല=പുല്ലാട്
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം = തോട്ടപ്പുഴശ്ശേരി പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 19
|വാർഡ്=6
| പെൺകുട്ടികളുടെ എണ്ണം= 21
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| വിദ്യാർത്ഥികളുടെ എണ്ണം= 40
|നിയമസഭാമണ്ഡലം=ആറന്മുള
| അദ്ധ്യാപകരുടെ എണ്ണം= 3
|താലൂക്ക്=തിരുവല്ല
| പ്രിൻസിപ്പൽ=      
|ബ്ലോക്ക് പഞ്ചായത്ത്=കോയിപ്രം
| പ്രധാന അദ്ധ്യാപിക=  എലിസബേത്ത് പി ജോർജ്
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= സിബി ചാണ്ടി 
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം= 37317-school.jpg‎
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=17
|പെൺകുട്ടികളുടെ എണ്ണം 1-10=17
|വിദ്യാർത്ഥികളുടെ എണ്ണം 1-10=34
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജെസ്സി തോമസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മായ. ആർ
|എം.പി.ടി.. പ്രസിഡണ്ട്=ലിജി. ബിജു
|സ്കൂൾ ചിത്രം=37317_M.T.L.P.S_Kuriannoor_West.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
 
 
| }}
| }}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ കുരിയന്നൂർ എന്ന സ്ഥലത്തെ ഒരു എയ്ഡഡ് വിദ്യാലയമാണിത് .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
<p>തിരുവല്ലാ താലൂക്കിലെ തോട്ടപ്പുഴശ്ശേരി പഞ്ചായത്തിന്റെ ഇപ്പോഴത്തെ ആറാം വാർഡിൽ കുറിയന്നൂർ വെസ്റ്റ് എം.റ്റി.എൽ.പി സ്കൂൾ 1875-ൽ മാർത്തോമ്മാ പള്ളിയുടെ പ്രാർത്ഥനാലയമായി  നിർമ്മിച്ച ഷെഡ്ഡിൽ ഒരു നിലത്തെഴുത്തു കളരിയായി ആരംഭിച്ച സ്ഥാപനം ധീരനും, കർമ്മകുശലനും,ത്യാഗിയുമായിരുന്ന യശ്ശശരീരനായ മാളിയേക്കൽ ദിവ്യശ്രീ. എം.സി. ജോർജ്ജ് കശീശ്ശയുടെ അശ്രാന്ത പരിശ്രമ ഫലമായി നാലു ക്ലാസ്സുകളുള്ള അംഗീകൃത പ്രൈമറി സ്കൂളായി 1885 ജൂൺമാസം ഒന്നാം തിയതി പ്രവർത്തനമാരംഭിച്ചു.</p><p>പ്രശസ്തരായ ഡോക്ടർമാർ, കോളജ് പ്രിൻസിപ്പൽമാർ, വൈദീകശ്രേഷ്ഠന്മാർ, കോളജ് പ്രെഫസർമാർ, വിദ്യാഭ്യാസ വിചഷണന്മാർ, പത്രപ്രവർത്തകർ, സംസ്ഥാനത്തെ മാത്രമല്ല ഇന്ത്യയെപ്പോലും പ്രതിനിധീകരിക്കുന്ന ബാസ്ക്കറ്റ്ബോൾ താരങ്ങൾ, എൻജിനീയർമാർ, ഭരണമേധാവികൾ, വിദ്യാലയസാരഥികൾ, ശാസ്ത്രജ്ഞന്മാർ എന്നിങ്ങനെ ജീവിതത്തിന്റെ വിവിധതുറകളിൽ പ്രവർത്തിക്കുന്ന അനേകം പ്രതിഭാശാലികളെ വളർത്തിയെടുക്കാൻ സാധിച്ചു എന്നതിൽ പിൻതുടർക്കാരായ ഞങ്ങൾ അഭിമാനം കൊള്ളുന്നു.</p>


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== മികവുകൾ ==
എല്ലാ ദിവസങ്ങളിലും സ്കൂൾ അസംബ്ലി നടത്തുന്നു, ബുധൻ,വെള്ളി ദിവസങ്ങളിൽ ഇംഗ്ലീഷ് അസംബ്ലിയും നടത്തുന്നു. കുട്ടികളുടെ വായന പരിഭോഷിപ്പിക്കുന്നതിനായി പത്രപാരായണം വായനകുറിപ്പ് തയാറാക്കി അവതരിപ്പിക്കുന്നതിനും അസംബ്ലിയിൽ അവസരമൊരുക്കുന്നു. കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനായി വെള്ളിയാഴ്ചയിൽ 'സർഗ്ഗ വേള' നടത്തിവരുന്നു. 2019-'20 കാലയളവിൽ ശിവപ്രഭ എസ്. എൽ. എസ്.എസ്. സ്‌കോളർഷിപ്പിന് അർഹയായി. വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ച് ശ്രദ്ധ, ഗണിതവിജയം, ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം എന്നിവ പഠനപ്രവർത്തനങ്ങളോടൊപ്പം നൽകി വരുന്നു. വിവിധ രംഗങ്ങളിലുള്ള പ്രതിഭകളെ ആദരിച്ചു. പഠനോത്സവത്തിന് പാഠഭാഗവുമായി ബന്ധപ്പെട്ട പരിപാടികൾ അവതരിപ്പിച്ചു.
 
== മുൻ സാരഥികൾ ==
*ശ്രീ എം സി ചാക്കോ
*ശ്രീമതി റ്റീ എസ് ഏലിയാമ്മ
*ശ്രീമതി സാറാമ്മ
*ശ്രീമതി റ്റി വി ഏലിയാമ്മ
*ശ്രീമതി വൈ റോസമ്മ
*ശ്രീമതി സൂസമ്മ ചെറിയാൻ
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*നി.വ.ദി.മ ശ്രീ. ഡോ: അലക്സാണ്ടർ മർത്തോമ്മാ വലിയമെത്രാപ്പോലീത്താ
*ഡോ: വി.സി മാത്യു റോയി
*ഡോ: കെ.എം മത്തായി
*മധ്യതിരുവിതാംകൂറിലെ  ബാസ്കറ്റ് ബോളിന്റെ തലതൊട്ടപ്പനായ ശ്രീ.കെ ശാമുവേൽ തോമസ്
*ശ്രീ. ജോർജ് തോമസ് ഐ.ഇ.എസ്
*കുറിയന്നൂർ സിസ്റ്റേഴ്സ്
*മദ്രാസ് ക്രസ്ത്യൻകോളജ് സുവോളജി വിഭാഗം മേധാവിയും പ്രശസ്ത ശലഭ നിരീക്ഷകനുമായ ഡോ: മനു മാത്യു


== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്. 1875
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
നല്ലൊരു ചുറ്റുമതിലും ഗെയ്റ്റും കളിമുറ്റവും പാചകപ്പുരയും കുട്ടികൾക്കും അധ്യാപകർക്കും ഉപയോഗിക്കത്തക്ക വിധത്തിൽ ഉള്ള ടോയ് ലെറ്റുകളും, ആധുനിക രീതിയിൽ പണികഴിപ്പിച്ചിട്ടുള്ള കംപ്യൂട്ടർ ലാബ് ബലവത്തായ കെട്ടിടം എന്നിവ ഈ സ്‌കൂളിനുണ്ട്. എല്ലാ വർഷവും ആവശ്യമായ നവീകരണങ്ങൾ നടത്തിവരുന്നു. ജൈവവൈവിധ്യ ഉദ്യാനം, മിനിപാർക്ക്, പച്ചക്കറിത്തോട്ടം, വിദ്യാലയങ്ങൾക്ക് കൈറ്റ്സ്  അനുവദിച്ച ലാപ്പ്ടോപ്പുകളും പ്രൊജക്ടറും വലിയകാലായിൽ ശ്രീ.വി.ടി തോമസ് സംഭാവന ചെയ്ത ഡെസ്കടോപ്പ് കംപ്യൂട്ടറും സ്ക്കൂളിലുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* എസ്.പി.സി
* ബാലസഭ
* എൻ.സി.സി.
* ഹെൽത്ത് ക്ലബ്ബ്
* ബാന്റ് ട്രൂപ്പ്.
* ജൈവവൈവിധ്യ ഉദ്യാനം
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
* ലഘു പരീക്ഷണങ്ങൾ
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ജൈവപച്ചക്കറികൃഷി
* ദിനാചരണം
* വിദ്യാരംഗം കലാ സാഹിത്യ വേദി
==സ്‍ക‍ൂൾ ചിത്രങ്ങളില‍ൂടെ==
<gallery mode="packed">
37317 ശിൽപ്പശാല.jpg|150px|thumb|ശിൽപ്പശാല
37317 പ്രവേശനോത്സവം.jpg|150px|thumb|പ്രവേശനോത്സവം
37317 രക്ഷാകർത്തൃ കൗൺസിലിംഗ്.jpg|150px|thumb|രക്ഷാകർത്തൃ കൗൺസിലിംഗ്
3731 സ്വാതന്ത്ര്യദിനാഘോഷം.jpg|150px|thumb|സ്വാതന്ത്ര്യദിനാഘോഷം
37317 ഓണസദ്യ.jpg|150px|thumb|ഓണസദ്യ
37317 സ്കൂൾകൃഷി.jpg|150px|thumb|സ്കൂൾകൃഷി
37317 ഞാറ്റുുവേല.jpg|150px|thumb|ഞാറ്റുുവേല
37317 പ്രതിഭയോടൊപ്പം.jpg|150px|thumb|പ്രതിഭയോടൊപ്പം
37317 മോറൽക്ലാസ്.jpg|150px|thumb|മോറൽക്ലാസ്
37317 ഉല്ലാത്സഗണിതം.jpg|150px|thumb|ഗണിതകേളി
37317 വിളവെടുപ്പ്.jpg|150px|thumb|വിളവെടുപ്പ്
37317 പഠനയാത്ര.jpg|150px|thumb|പഠനയാത്ര
37317 പഠനോത്സവം.jpg|150px|thumb|പഠനോത്സവം
37317 പ്രീ-പ്രൈമറി.jpg|150px|thumb|പ്രീ-പ്രൈമറി
</gallery>
==ദിനാചരണങ്ങൾ==
.റിപ്പബ്ലിക്ക് ദിനം
 
.ദേശിയ ശാസ്ത്രദിനം  
 
.ലോക ജലദിനം
 
.ലോക കാലാവസ്ഥ ദിനം
 
.ജാലിയൻബലബക് ദിനം
 
.ലോക സൗരോർജ ദിനം
 
.ലോക പുകയില വിരുദ്ധ ദിനം
 
.ലോക പരിസ്ഥിതി ദിനം
 
.സംസ്ഥാന വായനാദിനം
 
.ഹിരോഷിമ ദിനം
 
.ക്വിഡ് ഇന്ത്യ ദിനം
 
.നാഗസാക്കി ദിനം
 
.സ്വാതന്ത്ര്യ ദിനം
 
.ദേശിയ അധ്യാപകദിനം
 
.കേരള പിറവി ദിനം
 
.ശിശു ദിനം
 
.മണ്ണ് ദിനം
 
.ദേശിയ ഗണിത ദിനം
 
.ദേശിയ കർഷക ദിനം  
 
 
 
 
 
=
 
 
 
 
 
 
 
 
 
 
 
 
 
== അധ്യാപികമാർ ==
==.ക്ലബ്ബുകൾ==
==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*കുമ്പനാട്- ചെറുകോൽപുഴ റോഡിൽ തോണിപ്പുഴ ജംഗ്ഷനിൽനിന്നും 400 മീറ്റർ കിഴക്ക് ചക്കുതറ ഹോളിനു എതിരേയുള്ള കനാൽ പാലം മുറിച്ച് കടന്നാൽ 100 മീറ്റർ അകലത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു.
*അടുത്തുള്ള ബസ് സ്റ്റാന്റ് : കോഴഞ്ചേരി (4.50കി.മീ)
*അടുത്തുള്ള ബസ് സ്റ്റോപ്പ് : തോണിപ്പുഴ (500 മീ.)
{{Slippymap|lat= 9.3578125|lon= 76.6973125 |zoom=16|width=800|height=400|marker=yes}}
|}
|}

21:38, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ കുരിയന്നൂർ എന്ന സ്ഥലത്തെ ഒരു എയ്ഡഡ് വിദ്യാലയമാണിത് .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എം .റ്റി .എൽ .പി .എസ്സ് .കുറിയന്നൂർ വെസ്റ്റ്
വിലാസം
കുറിയന്നൂർ

കുറിയന്നൂർ പി.ഒ.
,
689550
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1875
വിവരങ്ങൾ
ഇമെയിൽmtlpskwest@gmail.com
കോഡുകൾ
സ്കൂൾ കോഡ്37317 (സമേതം)
യുഡൈസ് കോഡ്32120600212
വിക്കിഡാറ്റQ87593701
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംതോട്ടപ്പുഴശ്ശേരി പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ17
ആകെ വിദ്യാർത്ഥികൾ34
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെസ്സി തോമസ്
പി.ടി.എ. പ്രസിഡണ്ട്മായ. ആർ
എം.പി.ടി.എ. പ്രസിഡണ്ട്ലിജി. ബിജു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തിരുവല്ലാ താലൂക്കിലെ തോട്ടപ്പുഴശ്ശേരി പഞ്ചായത്തിന്റെ ഇപ്പോഴത്തെ ആറാം വാർഡിൽ കുറിയന്നൂർ വെസ്റ്റ് എം.റ്റി.എൽ.പി സ്കൂൾ 1875-ൽ മാർത്തോമ്മാ പള്ളിയുടെ പ്രാർത്ഥനാലയമായി നിർമ്മിച്ച ഷെഡ്ഡിൽ ഒരു നിലത്തെഴുത്തു കളരിയായി ആരംഭിച്ച സ്ഥാപനം ധീരനും, കർമ്മകുശലനും,ത്യാഗിയുമായിരുന്ന യശ്ശശരീരനായ മാളിയേക്കൽ ദിവ്യശ്രീ. എം.സി. ജോർജ്ജ് കശീശ്ശയുടെ അശ്രാന്ത പരിശ്രമ ഫലമായി നാലു ക്ലാസ്സുകളുള്ള അംഗീകൃത പ്രൈമറി സ്കൂളായി 1885 ജൂൺമാസം ഒന്നാം തിയതി പ്രവർത്തനമാരംഭിച്ചു.

പ്രശസ്തരായ ഡോക്ടർമാർ, കോളജ് പ്രിൻസിപ്പൽമാർ, വൈദീകശ്രേഷ്ഠന്മാർ, കോളജ് പ്രെഫസർമാർ, വിദ്യാഭ്യാസ വിചഷണന്മാർ, പത്രപ്രവർത്തകർ, സംസ്ഥാനത്തെ മാത്രമല്ല ഇന്ത്യയെപ്പോലും പ്രതിനിധീകരിക്കുന്ന ബാസ്ക്കറ്റ്ബോൾ താരങ്ങൾ, എൻജിനീയർമാർ, ഭരണമേധാവികൾ, വിദ്യാലയസാരഥികൾ, ശാസ്ത്രജ്ഞന്മാർ എന്നിങ്ങനെ ജീവിതത്തിന്റെ വിവിധതുറകളിൽ പ്രവർത്തിക്കുന്ന അനേകം പ്രതിഭാശാലികളെ വളർത്തിയെടുക്കാൻ സാധിച്ചു എന്നതിൽ പിൻതുടർക്കാരായ ഞങ്ങൾ അഭിമാനം കൊള്ളുന്നു.


മികവുകൾ

എല്ലാ ദിവസങ്ങളിലും സ്കൂൾ അസംബ്ലി നടത്തുന്നു, ബുധൻ,വെള്ളി ദിവസങ്ങളിൽ ഇംഗ്ലീഷ് അസംബ്ലിയും നടത്തുന്നു. കുട്ടികളുടെ വായന പരിഭോഷിപ്പിക്കുന്നതിനായി പത്രപാരായണം വായനകുറിപ്പ് തയാറാക്കി അവതരിപ്പിക്കുന്നതിനും അസംബ്ലിയിൽ അവസരമൊരുക്കുന്നു. കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനായി വെള്ളിയാഴ്ചയിൽ 'സർഗ്ഗ വേള' നടത്തിവരുന്നു. 2019-'20 കാലയളവിൽ ശിവപ്രഭ എസ്. എൽ. എസ്.എസ്. സ്‌കോളർഷിപ്പിന് അർഹയായി. വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ച് ശ്രദ്ധ, ഗണിതവിജയം, ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം എന്നിവ പഠനപ്രവർത്തനങ്ങളോടൊപ്പം നൽകി വരുന്നു. വിവിധ രംഗങ്ങളിലുള്ള പ്രതിഭകളെ ആദരിച്ചു. പഠനോത്സവത്തിന് പാഠഭാഗവുമായി ബന്ധപ്പെട്ട പരിപാടികൾ അവതരിപ്പിച്ചു.

മുൻ സാരഥികൾ

  • ശ്രീ എം സി ചാക്കോ
  • ശ്രീമതി റ്റീ എസ് ഏലിയാമ്മ
  • ശ്രീമതി സാറാമ്മ
  • ശ്രീമതി റ്റി വി ഏലിയാമ്മ
  • ശ്രീമതി വൈ റോസമ്മ
  • ശ്രീമതി സൂസമ്മ ചെറിയാൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • നി.വ.ദി.മ ശ്രീ. ഡോ: അലക്സാണ്ടർ മർത്തോമ്മാ വലിയമെത്രാപ്പോലീത്താ
  • ഡോ: വി.സി മാത്യു റോയി
  • ഡോ: കെ.എം മത്തായി
  • മധ്യതിരുവിതാംകൂറിലെ ബാസ്കറ്റ് ബോളിന്റെ തലതൊട്ടപ്പനായ ശ്രീ.കെ ശാമുവേൽ തോമസ്
  • ശ്രീ. ജോർജ് തോമസ് ഐ.ഇ.എസ്
  • കുറിയന്നൂർ സിസ്റ്റേഴ്സ്
  • മദ്രാസ് ക്രസ്ത്യൻകോളജ് സുവോളജി വിഭാഗം മേധാവിയും പ്രശസ്ത ശലഭ നിരീക്ഷകനുമായ ഡോ: മനു മാത്യു

ഭൗതികസൗകര്യങ്ങൾ

നല്ലൊരു ചുറ്റുമതിലും ഗെയ്റ്റും കളിമുറ്റവും പാചകപ്പുരയും കുട്ടികൾക്കും അധ്യാപകർക്കും ഉപയോഗിക്കത്തക്ക വിധത്തിൽ ഉള്ള ടോയ് ലെറ്റുകളും, ആധുനിക രീതിയിൽ പണികഴിപ്പിച്ചിട്ടുള്ള കംപ്യൂട്ടർ ലാബ് ബലവത്തായ കെട്ടിടം എന്നിവ ഈ സ്‌കൂളിനുണ്ട്. എല്ലാ വർഷവും ആവശ്യമായ നവീകരണങ്ങൾ നടത്തിവരുന്നു. ജൈവവൈവിധ്യ ഉദ്യാനം, മിനിപാർക്ക്, പച്ചക്കറിത്തോട്ടം, വിദ്യാലയങ്ങൾക്ക് കൈറ്റ്സ് അനുവദിച്ച ലാപ്പ്ടോപ്പുകളും പ്രൊജക്ടറും വലിയകാലായിൽ ശ്രീ.വി.ടി തോമസ് സംഭാവന ചെയ്ത ഡെസ്കടോപ്പ് കംപ്യൂട്ടറും സ്ക്കൂളിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ജൈവവൈവിധ്യ ഉദ്യാനം
  • ലഘു പരീക്ഷണങ്ങൾ
  • ജൈവപച്ചക്കറികൃഷി
  • ദിനാചരണം
  • വിദ്യാരംഗം കലാ സാഹിത്യ വേദി

സ്‍ക‍ൂൾ ചിത്രങ്ങളില‍ൂടെ

ദിനാചരണങ്ങൾ

.റിപ്പബ്ലിക്ക് ദിനം

.ദേശിയ ശാസ്ത്രദിനം  

.ലോക ജലദിനം

.ലോക കാലാവസ്ഥ ദിനം

.ജാലിയൻബലബക് ദിനം

.ലോക സൗരോർജ ദിനം

.ലോക പുകയില വിരുദ്ധ ദിനം

.ലോക പരിസ്ഥിതി ദിനം

.സംസ്ഥാന വായനാദിനം

.ഹിരോഷിമ ദിനം

.ക്വിഡ് ഇന്ത്യ ദിനം

.നാഗസാക്കി ദിനം

.സ്വാതന്ത്ര്യ ദിനം

.ദേശിയ അധ്യാപകദിനം

.കേരള പിറവി ദിനം

.ശിശു ദിനം

.മണ്ണ് ദിനം

.ദേശിയ ഗണിത ദിനം

.ദേശിയ കർഷക ദിനം  



=







അധ്യാപികമാർ

.ക്ലബ്ബുകൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • കുമ്പനാട്- ചെറുകോൽപുഴ റോഡിൽ തോണിപ്പുഴ ജംഗ്ഷനിൽനിന്നും 400 മീറ്റർ കിഴക്ക് ചക്കുതറ ഹോളിനു എതിരേയുള്ള കനാൽ പാലം മുറിച്ച് കടന്നാൽ 100 മീറ്റർ അകലത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു.
  • അടുത്തുള്ള ബസ് സ്റ്റാന്റ് : കോഴഞ്ചേരി (4.50കി.മീ)
  • അടുത്തുള്ള ബസ് സ്റ്റോപ്പ് : തോണിപ്പുഴ (500 മീ.)

|} |}