"എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/സ്കൂൾ പ്രവർത്തന‌ങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('''' ''' 2010- 2011 അധ്യയനവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍'''…' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''  '''
'''  '''
    2010- 2011 അധ്യയനവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍''''''
    2010- 2011 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ''''''
*നിലവാരമുള്ള  വ്യത്യസ്ത പരിപാടികളിലൂടെ  'ഇംഗ്ളീഷ് ഡെ'  ആഘോഷിച്ചു.   
*ജ്ഞാനപീഠജേതാവ് ഒ.എൻ.വി. ക്ക് സ്കൂളിലെ മുഴുവൻ കുട്ടികളും ആശംസാകാർഡുകൾ അയച്ചു. ചലച്ചിത്രോത്സവം സംഘടിപ്പിച്ചു.
*പത്രവായന  മത്സരം നടത്തി. മൂന്ന് പഠനയാത്രകൾ നടത്തി. 
*ശാസ്ത്രപഥത്തെ അടിസ്ഥാനമാക്കി ക്വിസ് മത്സരം  നടത്തി.
*പരിസരപഠനയാത്ര സംഘടിപ്പിച്ചു. മൈസൂർ -ബാംഗ്ളൂർ - മൂന്നു ദിവസം  നീണ്ടുനിന്ന പഠനയാത്ര  നടത്തി.   
*ഗണിത ഡിക്ഷണറി, ക്വസ്റ്റ്യൻ ബാങ്ക് ഇവ  തയ്യാറാക്കുന്നു. 
*ഗണിതത്തിലെ  ഓരോ  അധ്യായത്തിലെയും  പുതിയ  ആശയങ്ങൾ എഴുതിച്ചേർത്ത്  ഒരു പുസ്തകമാക്കുന്നു.  തുടർവർഷങ്ങളിലും ഉപയോഗിക്കുന്നു. 
*ICT  സാധ്യത ഉപയോഗിച്ച് കുട്ടികൾക്ക് മലയാളം ഡി.റ്റി. പിയിൽ പ്രാവീണ്യം ലഭിക്കുന്നതിനുവേണ്ടി 10, 9 ക്ളാസിലെ  രണ്ടു  യൂണിറ്റുകളുടെ പഠനപ്രവർത്തനം  എന്ന നിലയിൽ ഒരു കവിതാ സമാഹാരവും  നർമ്മലേഖന പതിപ്പും പ്രിന്റു  ചെയ്ത് തയ്യാറാക്കി.
* 7-ാം  ക്ളാസിലെ II  യൂണിറ്റിന്റെ  പഠനപ്രവർത്തനത്തോടനുബന്ധിച്ച് ഒരു ഇംഗ്ളീഷ് ഡ്രാമയും ഡിബേറ്റും  ജനറൽ പി. റ്റി. എയിൽ  കുട്ടികൾ  അവതരിപ്പിച്ചു.
*ജനാധിപത്യ തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് കൂടുതൽ ബോധ്യം ലഭിക്കുന്നതിന് പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ  അതേ രീതിയിൽ സ് കൂൾ  ഇലക്ഷൻ നടത്തി.
[[ചിത്രം:ss.jpg]]


    . ഇംഗ്ളീഷ്  - 'ഇംഗ്ളീഷ്  ഡെ' വിവിധ പരിപാടികളോടെ  നടത്താന്‍ തീരുമാനിച്ചു.
<!--visbot verified-chils->
        മലയാളം -  ഒ.എന്‍.വി.ക്ക് ആശംസാകാര്‍ഡ് അയയ്ക്കാനും ചലച്ചിത്രോത്സവം സംഘടിപ്പിക്കാനും 
        തീരുമാനിച്ചു.
        സാമൂഹ്യശാസ്ത്രം  - മൂന്ന് പഠനയാത്ര നടത്താനും പത്രവായന  മത്സരം നടത്താനും  തീരുമാനിച്ചു.
        സയന്‍സ്  - ശാസ്ത്രപഥത്തെ അടിസ്ഥാനമാക്കി ക്വിസ് മത്സരം  നടത്താനും ഒരു പരിസരപഠനയാത്ര
        നടത്താനും തീരുമാനിച്ചു.
        ഗണിതം ഗണിത ഡിക്ഷണറി, ക്വസ്റ്റ്യന്‍ ബാങ്ക് ഇവ  തയ്യാറാക്കുന്നു.
    . നിലവാരമുള്ള  വ്യത്യസ്ത പരിപാടികളിലൂടെ  9.30-12.30 pm വരെ 'ഇംഗ്ളീഷ് ഡെ'  ആഘോഷിച്ചു.
        ജ്ഞാനപീഠജേതാവ് ഒ.എന്‍.വി. ക്ക് സ്കൂളിലെ മുഴുവന്‍ കുട്ടികളും ആശംസാകാര്‍ഡുകള്‍ അയച്ചു.
        മൈസൂര്‍ -ബാംഗ്ളൂര്‍  മൂന്നു ദിവസം  നീണ്ടുനിന്ന പഠനയാത്ര  നടത്തി.
        ശാസ്ത്രപഥത്തെ അടിസ്ഥാനമാക്കി ക്വിസ് മത്സരം നടത്തി.
        ഗണിതത്തിലെ  ഓരോ  അധ്യായത്തിലെയും  പുതിയ  ആശയങ്ങള്‍ എഴുതിച്ചേര്‍ത്ത്  ഒരു
        പുസ്തകമാക്കുന്നു.  തുടര്‍വര്‍ഷങ്ങളിലും ഉപയോഗിക്കുന്നു. 
      ICT  സാധ്യത ഉപയോഗിച്ച് കുട്ടികള്‍ക്ക് മലയാളം ഡി.റ്റി. പിയില്‍ പ്രാവീണ്യം ലഭിക്കുന്നതിനുവേണ്ടി 10, 9 ക്ളാസിലെ  രണ്ടു  യൂണിറ്റുകളുടെ പഠനപ്രവര്‍ത്തനം  എന്ന നിലയില്‍ ഒരു കവിതാ സമാഹാരവും  നര്‍മ്മലേഖന പതിപ്പും പ്രിന്റു  ചെയ്ത് തയ്യാറാക്കി.
          7-ാം  ക്ളാസിലെ II  യൂണിറ്റിന്റെ  പഠനപ്രവര്‍ത്തനത്തോടനുബന്ധിച്ച് ഒരു ഇംഗ്ളീഷ് ഡ്രാമയും 
          ഡിബേറ്റും  ജനറല്‍ പി. റ്റി. എയില്‍  കുട്ടികള്‍  അവതരിപ്പിച്ചു.
          ജനാധിപത്യ തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് കൂടുതല്‍ ബോധ്യം ലഭിക്കുന്നതിന് പാര്‍ലമെന്റ്
          തെരഞ്ഞെടുപ്പിന്റെ  അതേ രീതിയില്‍ സ് കൂള്‍  ഇലക്ഷന്‍ നടത്തി.

11:50, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

	   2010- 2011 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ'
  • നിലവാരമുള്ള വ്യത്യസ്ത പരിപാടികളിലൂടെ 'ഇംഗ്ളീഷ് ഡെ' ആഘോഷിച്ചു.
  • ജ്ഞാനപീഠജേതാവ് ഒ.എൻ.വി. ക്ക് സ്കൂളിലെ മുഴുവൻ കുട്ടികളും ആശംസാകാർഡുകൾ അയച്ചു. ചലച്ചിത്രോത്സവം സംഘടിപ്പിച്ചു.
  • പത്രവായന മത്സരം നടത്തി. മൂന്ന് പഠനയാത്രകൾ നടത്തി.
  • ശാസ്ത്രപഥത്തെ അടിസ്ഥാനമാക്കി ക്വിസ് മത്സരം നടത്തി.
  • പരിസരപഠനയാത്ര സംഘടിപ്പിച്ചു. മൈസൂർ -ബാംഗ്ളൂർ - മൂന്നു ദിവസം നീണ്ടുനിന്ന പഠനയാത്ര നടത്തി.
  • ഗണിത ഡിക്ഷണറി, ക്വസ്റ്റ്യൻ ബാങ്ക് ഇവ തയ്യാറാക്കുന്നു.
  • ഗണിതത്തിലെ ഓരോ അധ്യായത്തിലെയും പുതിയ ആശയങ്ങൾ എഴുതിച്ചേർത്ത് ഒരു പുസ്തകമാക്കുന്നു. തുടർവർഷങ്ങളിലും ഉപയോഗിക്കുന്നു.
  • ICT സാധ്യത ഉപയോഗിച്ച് കുട്ടികൾക്ക് മലയാളം ഡി.റ്റി. പിയിൽ പ്രാവീണ്യം ലഭിക്കുന്നതിനുവേണ്ടി 10, 9 ക്ളാസിലെ രണ്ടു യൂണിറ്റുകളുടെ പഠനപ്രവർത്തനം എന്ന നിലയിൽ ഒരു കവിതാ സമാഹാരവും നർമ്മലേഖന പതിപ്പും പ്രിന്റു ചെയ്ത് തയ്യാറാക്കി.
  • 7-ാം ക്ളാസിലെ II യൂണിറ്റിന്റെ പഠനപ്രവർത്തനത്തോടനുബന്ധിച്ച് ഒരു ഇംഗ്ളീഷ് ഡ്രാമയും ഡിബേറ്റും ജനറൽ പി. റ്റി. എയിൽ കുട്ടികൾ അവതരിപ്പിച്ചു.
  • ജനാധിപത്യ തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് കൂടുതൽ ബോധ്യം ലഭിക്കുന്നതിന് പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ അതേ രീതിയിൽ സ് കൂൾ ഇലക്ഷൻ നടത്തി.