"നമുക്കു കുളിക്കാൻ നമ്മുടെ സോപ്പ് -ഡ്രീം സോപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('തൊഴിലധിഷ്ഠിത വിദ്യാഭ്യാസം അക്ഷരാര്‍ത്ഥത്തില…' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
തൊഴിലധിഷ്ഠിത വിദ്യാഭ്യാസം അക്ഷരാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കുകയാണ് ഇവിടെ. സ്ക്കൂള്‍ പഠനത്തോടൊപ്പം സോപ്പ് നിര്‍മ്മാണം ,കയര്‍ ചവിട്ടി നിര്‍മ്മാണം,കൊട്ട നിര്‍മ്മാണം,ചന്ദനത്തിരി നിര്‍മ്മാണം,വല നിര്‍മ്മാണം,കുട നിര്‍മ്മാണം തുടങ്ങിയ ജോലികള്‍ ചെയ്ത് വില്‍പ്പന നടത്തി മികച്ച വരുമാനം നേടിയെടുക്കുകയാണ് ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍. 2004 ല്‍ SSA യുടെ  എണ്‍-ബൈ -ലേണ്‍ പദ്ധതി പ്രകാരം പെണ്‍കുട്ടികള്‍ക്കായി തുടങ്ങിയ സോപ്പ് നിര്‍മ്മാണ പരിപാടിയില്‍ നിന്നും വിജയം കണ്ട സ്ക്കൂള്‍ പി.ടി.എ. പുതുവര്‍ഷത്തില്‍ വ്യത്യസ്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പദ്ധതികള്‍ ആവിഷ്കരിച്ചു.നാട്ടുകാരും സ്ക്കൂള്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമാണ് ഉല്‍പന്നങ്ങള്‍ വാങ്ങുന്നത്.സോപ്പ് 8 രൂപയും ,കയര്‍ ചവിട്ടിക്ക് 100 രൂപയുമായിട്ടാണ് വില്‍ക്കുന്നത്.
തൊഴിലധിഷ്ഠിത വിദ്യാഭ്യാസം അക്ഷരാർത്ഥത്തിൽ പ്രാവർത്തികമാക്കുകയാണ് ഇവിടെ. സ്ക്കൂൾ പഠനത്തോടൊപ്പം സോപ്പ് നിർമ്മാണം ,കയർ ചവിട്ടി നിർമ്മാണം,കൊട്ട നിർമ്മാണം,ചന്ദനത്തിരി നിർമ്മാണം,വല നിർമ്മാണം,കുട നിർമ്മാണം തുടങ്ങിയ ജോലികൾ ചെയ്ത് വിൽപ്പന നടത്തി മികച്ച വരുമാനം നേടിയെടുക്കുകയാണ് ഇവിടുത്തെ വിദ്യാർത്ഥികൾ. 2004 SSA യുടെ  എൺ-ബൈ -ലേൺ പദ്ധതി പ്രകാരം പെൺകുട്ടികൾക്കായി തുടങ്ങിയ സോപ്പ് നിർമ്മാണ പരിപാടിയിൽ നിന്നും വിജയം കണ്ട സ്ക്കൂൾ പി.ടി.എ. പുതുവർഷത്തിൽ വ്യത്യസ്ത നിർമ്മാണ പ്രവർത്തനങ്ങൾക്കായി പദ്ധതികൾ ആവിഷ്കരിച്ചു.നാട്ടുകാരും സ്ക്കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരുമാണ് ഉൽപന്നങ്ങൾ വാങ്ങുന്നത്.സോപ്പ് 8 രൂപയും ,കയർ ചവിട്ടിക്ക് 100 രൂപയുമായിട്ടാണ് വിൽക്കുന്നത്.
[[ചിത്രം:Soap.Jpg|400px|centre]]
 
<!--visbot  verified-chils->

11:50, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

തൊഴിലധിഷ്ഠിത വിദ്യാഭ്യാസം അക്ഷരാർത്ഥത്തിൽ പ്രാവർത്തികമാക്കുകയാണ് ഇവിടെ. സ്ക്കൂൾ പഠനത്തോടൊപ്പം സോപ്പ് നിർമ്മാണം ,കയർ ചവിട്ടി നിർമ്മാണം,കൊട്ട നിർമ്മാണം,ചന്ദനത്തിരി നിർമ്മാണം,വല നിർമ്മാണം,കുട നിർമ്മാണം തുടങ്ങിയ ജോലികൾ ചെയ്ത് വിൽപ്പന നടത്തി മികച്ച വരുമാനം നേടിയെടുക്കുകയാണ് ഇവിടുത്തെ വിദ്യാർത്ഥികൾ. 2004 ൽ SSA യുടെ എൺ-ബൈ -ലേൺ പദ്ധതി പ്രകാരം പെൺകുട്ടികൾക്കായി തുടങ്ങിയ സോപ്പ് നിർമ്മാണ പരിപാടിയിൽ നിന്നും വിജയം കണ്ട സ്ക്കൂൾ പി.ടി.എ. പുതുവർഷത്തിൽ വ്യത്യസ്ത നിർമ്മാണ പ്രവർത്തനങ്ങൾക്കായി പദ്ധതികൾ ആവിഷ്കരിച്ചു.നാട്ടുകാരും സ്ക്കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരുമാണ് ഉൽപന്നങ്ങൾ വാങ്ങുന്നത്.സോപ്പ് 8 രൂപയും ,കയർ ചവിട്ടിക്ക് 100 രൂപയുമായിട്ടാണ് വിൽക്കുന്നത്.