"ഞങ്ങളുടെ സ്ഥാപകൻ റവ. ഫാ. ജോർജ് പന്തയ്ക്കൽ വി. സി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ചിത്രം:ഞങ്ങളുടെ സ്ഥാപകന്‍.jpg300px]]
[[ചിത്രം:ഞങ്ങളുടെ സ്ഥാപകൻ.png|300px]]
== മണ്ണിനോടും മാരകരോഗങ്ങളോടും പ്രതികൂല കാലാവസ്ഥയോടും കാട്ടു മൃഗങ്ങളോടും മല്ലിട്ട് ഈ പ്രദേശത്ത് ജീവിതം കരുപ്പിടിപ്പിച്ച ജനതയ്ക്ക്, 1979 വരെ തങ്ങളുടെ കുട്ടികളുടെ ഹൈസ്കൂള്‍ പഠനത്തിന് സാഹചര്യം ഇല്ലാതിരുന്ന അവസരത്തില്‍, കേരളത്തിന്റെ പല ഭാഗങ്ങളിലും വിന്‍സെന്‍ഷ്യന്‍ സഭയ്ക്കുവേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ച പരിചയവും ജനങ്ങളുടെയും ഉമിക്കുപ്പ യു. പി. സ്കൂളിലെ അദ്ധ്യാപകരുടെയും പിന്തുണയും കൈമുതല്‍ ആക്കിക്കൊണ്ട്, ഉമിക്കുപ്പയില്‍ ഹൈസ്കൂള്‍ ആരംഭിക്കുന്നതിനുവേണ്ടി സധൈര്യം മുന്നിട്ടിറങ്ങിയ ക്രാന്തദര്‍ശിയായ വൈദികന്‍.==
== മണ്ണിനോടും മാരകരോഗങ്ങളോടും പ്രതികൂല കാലാവസ്ഥയോടും കാട്ടു മൃഗങ്ങളോടും മല്ലിട്ട് ഈ പ്രദേശത്ത് ജീവിതം കരുപ്പിടിപ്പിച്ച ജനതയ്ക്ക്, 1979 വരെ തങ്ങളുടെ കുട്ടികളുടെ ഹൈസ്കൂൾ പഠനത്തിന് സാഹചര്യം ഇല്ലാതിരുന്ന അവസരത്തിൽ, കേരളത്തിന്റെ പല ഭാഗങ്ങളിലും വിൻസെൻഷ്യൻ സഭയ്ക്കുവേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ച പരിചയവും ജനങ്ങളുടെയും ഉമിക്കുപ്പ യു. പി. സ്കൂളിലെ അദ്ധ്യാപകരുടെയും പിന്തുണയും കൈമുതൽ ആക്കിക്കൊണ്ട്, ഉമിക്കുപ്പയിൽ ഹൈസ്കൂൾ ആരംഭിക്കുന്നതിനുവേണ്ടി സധൈര്യം മുന്നിട്ടിറങ്ങിയ ക്രാന്തദർശിയായ വൈദികൻ.==
 
<!--visbot  verified-chils->

12:00, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

പ്രമാണം:ഞങ്ങളുടെ സ്ഥാപകൻ.png

മണ്ണിനോടും മാരകരോഗങ്ങളോടും പ്രതികൂല കാലാവസ്ഥയോടും കാട്ടു മൃഗങ്ങളോടും മല്ലിട്ട് ഈ പ്രദേശത്ത് ജീവിതം കരുപ്പിടിപ്പിച്ച ജനതയ്ക്ക്, 1979 വരെ തങ്ങളുടെ കുട്ടികളുടെ ഹൈസ്കൂൾ പഠനത്തിന് സാഹചര്യം ഇല്ലാതിരുന്ന അവസരത്തിൽ, കേരളത്തിന്റെ പല ഭാഗങ്ങളിലും വിൻസെൻഷ്യൻ സഭയ്ക്കുവേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ച പരിചയവും ജനങ്ങളുടെയും ഉമിക്കുപ്പ യു. പി. സ്കൂളിലെ അദ്ധ്യാപകരുടെയും പിന്തുണയും കൈമുതൽ ആക്കിക്കൊണ്ട്, ഉമിക്കുപ്പയിൽ ഹൈസ്കൂൾ ആരംഭിക്കുന്നതിനുവേണ്ടി സധൈര്യം മുന്നിട്ടിറങ്ങിയ ക്രാന്തദർശിയായ വൈദികൻ.