"സെന്റ്. മേരീസ് എച്ച്. എസ്. ഉമിക്കുപ്പ /എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
എന്റെ ഗ്രാമം : ഉമിക്കുപ്പ. വിസ്തൃതിയില്‍ വളരെ ചെറുതെങ്കിലും ചരിത്രത്തിന്റെ ഏടുകളില്‍ ഒരു സുപ്രധാന സ്ഥാനം നേടിയ പ്രദേശമാണ് ഉമിക്കുപ്പ ഗ്രാമം. AD 10,11, 12 നൂറ്റാണ്ടുകള്‍ കേരളചരിത്രത്തില്‍ നിര്‍ണ്ണായക യുദ്ധങ്ങള്‍ നടന്ന കാലഘട്ടമായിരുന്നു.ചേര ചോള പാണ്ഢ്യ സാമ്രാജ്യത്തിന്റെ കാലം.നൂറ്റാണ്ടുകളുടെ യുദ്ധം എന്നാണ് ഈ കാലയളവ് അറിയപ്പെടുന്നത്. ചേര-ചോള രാജ്യങ്ങളുടെ ഇടയിലുള്ള ഒരു സമാന്തര രാജ്യമായിരുന്നു പാണപിലാവ്,കണമല, നിലയ്ക്കല്‍, ഉമിക്കുപ്പ, അറുവച്ചാന്‍കുഴി, അറയാഞ്ഞിലിമണ്ണ്, മുക്കൂട്ടുതറ, കൊല്ലമുള തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെട്ട പ്രദേശം. നൂറ്റാണ്ട് യുദ്ധകാലത്ത് പുരുഷന്മാര്‍ യുദ്ധത്തില്‍ സംബന്ധിക്കണമെന്നത് രാജകല്‍പ്പനയായിരുന്നു.അപ്പോള്‍ അവര്‍ തങ്ങളുടെ ഭാര്യമാരെ സ്വന്തം ഭവനങ്ങളില്‍ കൊണ്ടുചെന്നാക്കുകയും ഭൂസ്വത്ത് ബ്രാഹ്മണ പുരോഹിതരെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. അങ്ങനെ മക്കത്തായ സമ്പ്രദായം നിലവില്‍ വന്നു. ഭൂസ്വത്ത് ബ്രഹമസ്വമായി മാറി. ബ്രാഹ്മണാധിപത്യത്തിന് തുടക്കം കുറിച്ചു. ഈ സാഹചര്യത്തില്‍ പാണ്ട്ഡ്യ വംശരും സഹോദരങ്ങളുമായ പാണ്ഡ്യനും വീരപാണ്ഡ്യനും തമ്മില്‍ അധികാരതര്‍ക്കമുണ്ടായി. അക്കാലയളവില്‍ ഡല്‍ഹിയുടെ സുല്‍ത്താനായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിയുടെ സേനാനായകന്‍ മാലിക് കപൂര്‍ അനുജന്റെ പക്ഷം ചേര്‍ന്ന് ജ്യേഷ്ഠനെ സ്ഥാനഭ്രഷ്ടനാക്കി. എന്നാല്‍ മാലിക് കപൂര്‍ തിരിച്ച് പോയി കഴിഞ്ഞപ്പോള്‍ ജ്യേഷ്ഠന്‍ അധികാരം തിരികെ പിടിച്ചെടുത്തു. അവര്‍ പ്രശസ്ത നഗരമായിരുന്ന നിലയ്ക്കല്‍ പ്രദേശങ്ങളെ ആക്രമിക്കാന്‍ തുടങ്ങി. ഉണ്ണിനീലി സന്ദേശത്തില്‍ ചരിത്രങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. പില്‍ക്കാലത്ത്, ഒരു കേന്ദ്ര ഭരണത്തിന്റെ അരാജകത്വം മൂലം, പാണ്ഡ്യനാട്ടില്‍ നിന്നും പടയോട്ടം നടത്തുവാന്‍ തുടങ്ങി. പന്തളം, പൂഞ്ഞാര്‍,ചെമ്പകശ്ശേരി എന്നീ പ്രദേശങ്ങള്‍ പാണ്ഡ്യരുടേതായിരുന്നു. പാണ്ഡ്യരുടെ പടത്തലവനായിരുന്ന ഉദയനന്‍, ക്ഷേത്ര ദര്‍ശനത്തിനു പോയ പന്തളം രാജകുമാരിയെ മോഷ്ടിച്ചു. ഇതില്‍ പ്രതിഷേധിച്ച് പാണ്ഡ്യരോട് പകതീര്‍ക്കാനും രാജകുമാരിയെ മോചിപ്പിക്കുവാനുമായി പന്തളം രാജാവ് ചെമ്പകശ്ശേരി, പൂഞ്ഞാര്‍ രാജാക്കന്മാരുമായി സഹകരിച്ച് മുക്കൂട്ടുതറ(മൂന്ന് ഊട്ടുപുര എന്നര്‍ത്ഥം) വന്ന് താമസമുറപ്പിച്ചു. ഇവര്‍ക്ക് ആയുധം പണിയുവാനുള്ള കൊല്ലന്‍മാരെ താമസിപ്പിച്ച സ്ഥലമാണ് കൊല്ലമുള. ഇവര്‍ക്ക് ഭക്ഷണ സാധനങ്ങള്‍ വച്ചുകൊടുക്കാനുള്ള സ്ഥലമാണ് അറുവച്ചാന്‍ കുഴി(അരിവച്ചാല്‍കുഴി). അതിനാവശ്യമായ നെല്ലും മറ്റ് ധാന്യങ്ങളും വിളയിക്കാന്‍ ഉഴവന്‍മാരെ താമസിപ്പിച്ചു. അവര്‍ നെല്ല് വിളയിച്ച് ഉമി കൂട്ടിയിരുന്ന സ്ഥലമാണ് ഉമിക്കുപ്പ.
എന്റെ ഗ്രാമം : ഉമിക്കുപ്പ. വിസ്തൃതിയിൽ വളരെ ചെറുതെങ്കിലും ചരിത്രത്തിന്റെ ഏടുകളിൽ ഒരു സുപ്രധാന സ്ഥാനം നേടിയ പ്രദേശമാണ് ഉമിക്കുപ്പ ഗ്രാമം. AD 10,11, 12 നൂറ്റാണ്ടുകൾ കേരളചരിത്രത്തിൽ നിർണ്ണായക യുദ്ധങ്ങൾ നടന്ന കാലഘട്ടമായിരുന്നു.ചേര ചോള പാണ്ഢ്യ സാമ്രാജ്യത്തിന്റെ കാലം.നൂറ്റാണ്ടുകളുടെ യുദ്ധം എന്നാണ് ഈ കാലയളവ് അറിയപ്പെടുന്നത്. ചേര-ചോള രാജ്യങ്ങളുടെ ഇടയിലുള്ള ഒരു സമാന്തര രാജ്യമായിരുന്നു പാണപിലാവ്,കണമല, നിലയ്ക്കൽ, ഉമിക്കുപ്പ, അറുവച്ചാൻകുഴി, അറയാഞ്ഞിലിമണ്ണ്, മുക്കൂട്ടുതറ, കൊല്ലമുള തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെട്ട പ്രദേശം. നൂറ്റാണ്ട് യുദ്ധകാലത്ത് പുരുഷന്മാർ യുദ്ധത്തിൽ സംബന്ധിക്കണമെന്നത് രാജകൽപ്പനയായിരുന്നു.അപ്പോൾ അവർ തങ്ങളുടെ ഭാര്യമാരെ സ്വന്തം ഭവനങ്ങളിൽ കൊണ്ടുചെന്നാക്കുകയും ഭൂസ്വത്ത് ബ്രാഹ്മണ പുരോഹിതരെ ഏൽപ്പിക്കുകയും ചെയ്തിരുന്നു. അങ്ങനെ മക്കത്തായ സമ്പ്രദായം നിലവിൽ വന്നു. ഭൂസ്വത്ത് ബ്രഹമസ്വമായി മാറി. ബ്രാഹ്മണാധിപത്യത്തിന് തുടക്കം കുറിച്ചു. ഈ സാഹചര്യത്തിൽ പാണ്ട്ഡ്യ വംശരും സഹോദരങ്ങളുമായ പാണ്ഡ്യനും വീരപാണ്ഡ്യനും തമ്മിൽ അധികാരതർക്കമുണ്ടായി. അക്കാലയളവിൽ ഡൽഹിയുടെ സുൽത്താനായിരുന്ന അലാവുദ്ദീൻ ഖിൽജിയുടെ സേനാനായകൻ മാലിക് കപൂർ അനുജന്റെ പക്ഷം ചേർന്ന് ജ്യേഷ്ഠനെ സ്ഥാനഭ്രഷ്ടനാക്കി. എന്നാൽ മാലിക് കപൂർ തിരിച്ച് പോയി കഴിഞ്ഞപ്പോൾ ജ്യേഷ്ഠൻ അധികാരം തിരികെ പിടിച്ചെടുത്തു. അവർ പ്രശസ്ത നഗരമായിരുന്ന നിലയ്ക്കൽ പ്രദേശങ്ങളെ ആക്രമിക്കാൻ തുടങ്ങി. ഉണ്ണിനീലി സന്ദേശത്തിൽ ചരിത്രങ്ങൾ നമുക്ക് കാണാൻ സാധിക്കും. പിൽക്കാലത്ത്, ഒരു കേന്ദ്ര ഭരണത്തിന്റെ അരാജകത്വം മൂലം, പാണ്ഡ്യനാട്ടിൽ നിന്നും പടയോട്ടം നടത്തുവാൻ തുടങ്ങി. പന്തളം, പൂഞ്ഞാർ,ചെമ്പകശ്ശേരി എന്നീ പ്രദേശങ്ങൾ പാണ്ഡ്യരുടേതായിരുന്നു. പാണ്ഡ്യരുടെ പടത്തലവനായിരുന്ന ഉദയനൻ, ക്ഷേത്ര ദർശനത്തിനു പോയ പന്തളം രാജകുമാരിയെ മോഷ്ടിച്ചു. ഇതിൽ പ്രതിഷേധിച്ച് പാണ്ഡ്യരോട് പകതീർക്കാനും രാജകുമാരിയെ മോചിപ്പിക്കുവാനുമായി പന്തളം രാജാവ് ചെമ്പകശ്ശേരി, പൂഞ്ഞാർ രാജാക്കന്മാരുമായി സഹകരിച്ച് മുക്കൂട്ടുതറ(മൂന്ന് ഊട്ടുപുര എന്നർത്ഥം) വന്ന് താമസമുറപ്പിച്ചു. ഇവർക്ക് ആയുധം പണിയുവാനുള്ള കൊല്ലൻമാരെ താമസിപ്പിച്ച സ്ഥലമാണ് കൊല്ലമുള. ഇവർക്ക് ഭക്ഷണ സാധനങ്ങൾ വച്ചുകൊടുക്കാനുള്ള സ്ഥലമാണ് അറുവച്ചാൻ കുഴി(അരിവച്ചാൽകുഴി). അതിനാവശ്യമായ നെല്ലും മറ്റ് ധാന്യങ്ങളും വിളയിക്കാൻ ഉഴവൻമാരെ താമസിപ്പിച്ചു. അവർ നെല്ല് വിളയിച്ച് ഉമി കൂട്ടിയിരുന്ന സ്ഥലമാണ് ഉമിക്കുപ്പ.


[[ഞങ്ങളുടെ സ്ഥാപകന്‍ റവ. ഫാ. ജോര്‍ജ് പന്തയ്ക്കല്‍ വി. സി.]]
*[[ഞങ്ങളുടെ സ്ഥാപകൻ റവ. ഫാ. ജോർജ് പന്തയ്ക്കൽ വി. സി.]]
 
*[[Mathew Antony sir.jpg]]
 
<!--visbot  verified-chils->

11:49, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

എന്റെ ഗ്രാമം : ഉമിക്കുപ്പ. വിസ്തൃതിയിൽ വളരെ ചെറുതെങ്കിലും ചരിത്രത്തിന്റെ ഏടുകളിൽ ഒരു സുപ്രധാന സ്ഥാനം നേടിയ പ്രദേശമാണ് ഉമിക്കുപ്പ ഗ്രാമം. AD 10,11, 12 നൂറ്റാണ്ടുകൾ കേരളചരിത്രത്തിൽ നിർണ്ണായക യുദ്ധങ്ങൾ നടന്ന കാലഘട്ടമായിരുന്നു.ചേര ചോള പാണ്ഢ്യ സാമ്രാജ്യത്തിന്റെ കാലം.നൂറ്റാണ്ടുകളുടെ യുദ്ധം എന്നാണ് ഈ കാലയളവ് അറിയപ്പെടുന്നത്. ചേര-ചോള രാജ്യങ്ങളുടെ ഇടയിലുള്ള ഒരു സമാന്തര രാജ്യമായിരുന്നു പാണപിലാവ്,കണമല, നിലയ്ക്കൽ, ഉമിക്കുപ്പ, അറുവച്ചാൻകുഴി, അറയാഞ്ഞിലിമണ്ണ്, മുക്കൂട്ടുതറ, കൊല്ലമുള തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെട്ട പ്രദേശം. നൂറ്റാണ്ട് യുദ്ധകാലത്ത് പുരുഷന്മാർ യുദ്ധത്തിൽ സംബന്ധിക്കണമെന്നത് രാജകൽപ്പനയായിരുന്നു.അപ്പോൾ അവർ തങ്ങളുടെ ഭാര്യമാരെ സ്വന്തം ഭവനങ്ങളിൽ കൊണ്ടുചെന്നാക്കുകയും ഭൂസ്വത്ത് ബ്രാഹ്മണ പുരോഹിതരെ ഏൽപ്പിക്കുകയും ചെയ്തിരുന്നു. അങ്ങനെ മക്കത്തായ സമ്പ്രദായം നിലവിൽ വന്നു. ഭൂസ്വത്ത് ബ്രഹമസ്വമായി മാറി. ബ്രാഹ്മണാധിപത്യത്തിന് തുടക്കം കുറിച്ചു. ഈ സാഹചര്യത്തിൽ പാണ്ട്ഡ്യ വംശരും സഹോദരങ്ങളുമായ പാണ്ഡ്യനും വീരപാണ്ഡ്യനും തമ്മിൽ അധികാരതർക്കമുണ്ടായി. അക്കാലയളവിൽ ഡൽഹിയുടെ സുൽത്താനായിരുന്ന അലാവുദ്ദീൻ ഖിൽജിയുടെ സേനാനായകൻ മാലിക് കപൂർ അനുജന്റെ പക്ഷം ചേർന്ന് ജ്യേഷ്ഠനെ സ്ഥാനഭ്രഷ്ടനാക്കി. എന്നാൽ മാലിക് കപൂർ തിരിച്ച് പോയി കഴിഞ്ഞപ്പോൾ ജ്യേഷ്ഠൻ അധികാരം തിരികെ പിടിച്ചെടുത്തു. അവർ പ്രശസ്ത നഗരമായിരുന്ന നിലയ്ക്കൽ പ്രദേശങ്ങളെ ആക്രമിക്കാൻ തുടങ്ങി. ഉണ്ണിനീലി സന്ദേശത്തിൽ ഈ ചരിത്രങ്ങൾ നമുക്ക് കാണാൻ സാധിക്കും. പിൽക്കാലത്ത്, ഒരു കേന്ദ്ര ഭരണത്തിന്റെ അരാജകത്വം മൂലം, പാണ്ഡ്യനാട്ടിൽ നിന്നും പടയോട്ടം നടത്തുവാൻ തുടങ്ങി. പന്തളം, പൂഞ്ഞാർ,ചെമ്പകശ്ശേരി എന്നീ പ്രദേശങ്ങൾ പാണ്ഡ്യരുടേതായിരുന്നു. പാണ്ഡ്യരുടെ പടത്തലവനായിരുന്ന ഉദയനൻ, ക്ഷേത്ര ദർശനത്തിനു പോയ പന്തളം രാജകുമാരിയെ മോഷ്ടിച്ചു. ഇതിൽ പ്രതിഷേധിച്ച് പാണ്ഡ്യരോട് പകതീർക്കാനും രാജകുമാരിയെ മോചിപ്പിക്കുവാനുമായി പന്തളം രാജാവ് ചെമ്പകശ്ശേരി, പൂഞ്ഞാർ രാജാക്കന്മാരുമായി സഹകരിച്ച് മുക്കൂട്ടുതറ(മൂന്ന് ഊട്ടുപുര എന്നർത്ഥം) വന്ന് താമസമുറപ്പിച്ചു. ഇവർക്ക് ആയുധം പണിയുവാനുള്ള കൊല്ലൻമാരെ താമസിപ്പിച്ച സ്ഥലമാണ് കൊല്ലമുള. ഇവർക്ക് ഭക്ഷണ സാധനങ്ങൾ വച്ചുകൊടുക്കാനുള്ള സ്ഥലമാണ് അറുവച്ചാൻ കുഴി(അരിവച്ചാൽകുഴി). അതിനാവശ്യമായ നെല്ലും മറ്റ് ധാന്യങ്ങളും വിളയിക്കാൻ ഉഴവൻമാരെ താമസിപ്പിച്ചു. അവർ നെല്ല് വിളയിച്ച് ഉമി കൂട്ടിയിരുന്ന സ്ഥലമാണ് ഉമിക്കുപ്പ.