"GOVT.SEETHI HAJI MEMORIAL HSS,EDAVANNA" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vasanthykb (സംവാദം | സംഭാവനകൾ)
No edit summary
എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ എന്ന താളിലേക്ക് തിരിച്ചുവിടുന്നു
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 59 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
#തിരിച്ചുവിടുക [[എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ]]
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{prettyurl|GVHSS Makkaraparamba}}
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്=ജി.വി.എച്ച്.എസ്.എസ്. മക്കരപ്പറമ്പ|
സ്ഥലപ്പേര്=മലപ്പുറം|
വിദ്യാഭ്യാസ ജില്ല=മലപ്പുറം|
റവന്യൂ ജില്ല=മലപ്പുറം|
സ്കൂള്‍ കോഡ്=18019|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1968|
സ്കൂള്‍ വിലാസം=മക്കരപറമ്പ പി.ഒ, <br/>മലപ്പുറം|
പിന്‍ കോഡ്=676519 |
സ്കൂള്‍ ഫോണ്‍=04933283060|
സ്കൂള്‍ ഇമെയില്‍=gvhssmakkaraparamba@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=http://aupsmalappuram.org.in|
ഉപ ജില്ല=മങ്കട‌|
ഭരണം വിഭാഗം=സര്‍ക്കാര്‍|
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് |
പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ് |
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=625
| പെൺകുട്ടികളുടെ എണ്ണം=505
| വിദ്യാര്‍ത്ഥികളുടെ എണ്ണം=1130
| അദ്ധ്യാപകരുടെ എണ്ണം=53
| പ്രിന്‍സിപ്പല്‍=കെ.ഹരിദാസ്. |
| പ്രധാന അദ്ധ്യാപകന്‍=കെ.ഹരിദാസ് |
| പി.ടി.ഏ. പ്രസിഡണ്ട്=എം.ഹസ്സന്‍ |
| സ്കൂള്‍ ചിത്രം= 18019_1.jpg‎|
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണ-മലപ്പുറം NH-213
ല്‍ മക്കരപ്പറമ്പ് അമ്പലപ്പടിയില്‍ സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഗവ :വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്ക്കൂള്‍. 1968-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
== ചരിത്രം ==
1968- ല്‍ കേരള സര്‍ക്കാരാണ് സ്ക്കൂള്‍ സ്ഥാപിച്ചത്. അന്നത്തെ പെരിന്തല്‍മണ്ണ എം.എല്‍.എ യും മക്കരപ്പറന്പ് സ്വദേശിയുമായ യശശ്ശരീരനായ ശ്രീമാന്‍ കെ.കെ.എസ് തങ്ങളുടെ നേതൃത്ത്വത്തില്‍ ഈ പ്രദേശത്തുകാരുടെ ശ്രമ ഫലമായാണ് ഈ സ്ക്കൂള്‍ സ്ഥാപിതമായത്. മക്കരപ്പറമ്പ ഗ്രാമപ്പഞ്ചായത്ത് പത്താംവാര്‍ഡില്‍ സ്ഥിതി ചെയ്യുന്നു. 8,9,10 ക്ലാസ്സുകളിലായി 21 ഡിവിഷനുകള്‍ പ്രവര്‍ത്തിക്കുന്നു.1993- ല്‍ V.H.S.E. വിഭാഗം ആരംഭിച്ചു. M.L.T., E.C.G., L.S.M. എന്നീ കോഴ്സുകള്‍ നിലവിലുണ്ട്. 2004 -ല്‍ ആണ് ഹയര്‍സെക്കന്ററി വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയന്‍സ് എന്നീ വിഷയങ്ങളില്‍ ഈരണ്ട് ബാച്ചുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്നു വിഭാഗങ്ങളിലുമായി രണ്ടായിരത്തോളം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നുണ്ട്.
 
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, എന്നീ വിഭാഗങ്ങള്‍ക്ക് 9 കെട്ടിടങ്ങളിലായി 38 ക്ലാസ്സുമുറികള്‍, 2 ഓഫീസുമുറികള്‍, 4 സ്റ്റാഫ്റൂമുകള്‍,2 ലൈബ്രറി റൂമുകള്‍,6 ലബോറട്ടറികള്‍, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നല്‍കുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ/ സ്കൗട്ട് & ഗൈഡ്സ് | സ്കൗട്ട് & ഗൈഡ്സ്]]
* [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ/ ബാന്റ് ട്രൂപ്പ് |ബാന്റ് ട്രൂപ്പ്]]
* [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ/ ക്ലാസ് മാഗസിന്‍| ക്ലാസ് മാഗസിന്‍]]
* [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ/ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍| ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]സോഷ്യല്‍ സയന്‍സ് ക്ളബ്ബ്,സയന്‍സ് ക്ളബ്ബ്, ഇംഗ്ളീഷ് ക്ളബ്ബ്, ഹിന്ദി ക്ളബ്ബ്, മാത്സ് ക്ളബ്ബ്, അറബിക് ക്ളബ്ബ്, ഹെല്‍ത്ത് ക്ളബ്ബ്, ഗ്രീന്‍ ക്ളബ്ബ്, വര്‍ക്ക എക്സ്പീരിയന്‍സ് ക്ളബ്ബ്, റോഡ് സുരക്ഷാ ക്ളബ്ബ്, ഐ.ടി. ക്ളബ്ബ്,  എന്നീ ക്ളബ്ബുകള്‍ വളരെ കാര്യക്ഷമമായി നടക്കുന്നു.
== '''ഇംഗ്ളീഷ് ക്ളബ്ബ്''' =എല്ലാ വെള്ളിയാഴ്ചകളിലും തിരഞ്ഞെടുക്കപ്പട്ട വിദ്യാര്‍ത്ഥികള്‍ക്കായി, സ്പോക്കണ്‍ ഇംഗ്ളീഷ് ക്ളാസ്സുകള്‍ സംഘടിപ്പിക്കുന്നു. വിവരസാങ്കേതികവിദ്യയിലധിഷ്ഠിതമായ ക്ളാസുകള്‍ വിദ്യാര്‍ത്ഥികളുടെ ആശയവിനിമയശേഷി വര്‍ധിപ്പിക്കുന്നതിന് ഏറെ സഹായകമാണ്. എല്ലാ പ്രധാനദിവസങ്ങളുമായും ബന്ധപ്പെട്ട് കവിതാരചന, പ്രസംഗം തുടങ്ങിയ ഇനങ്ങളില്‍ മത്സരം നടത്തി വിജയികളെ തിരഞ്ഞെടുക്കുന്നു. ഓരോ പാഠഭാഗവുമായി ബന്ധപ്പെട്ട് സി.ഡികള്‍ പ്രദര്‍ശിപ്പിക്കുന്നു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ചുമര്‍പത്രികകളും മാഗസിനുകളും നിര്‍മ്മിക്കുന്നു. പ്രസിദ്ധ ചലച്ചിത്രങ്ങളുടെ പ്രദര്‍ശനം നടത്തി.=<small>Small Text</small>
 
 
==
'''<b>'''സോഷ്യല്‍ സയന്‍സ് ക്ളബ്ബ്''''</b>''' ==
എസ്.എസ്. ക്ളബ്ബിന്‍റെ ആഭിമുഖ്യത്തില്‍ ആഴ്ച്ചകള്‍ തോറും പൊതുവിജ്ഞാനക്വിസ് നടത്തി സമ്മാനര്‍ഹരെ തിരഞ്ഞെടുക്കുന്നു. കൂടാതെ ദിനാചരണങ്ങള്‍ വിവിധ പരിപാടികളോടെ ആചരിക്കുന്നു.  ഇംഗ്ളീഷ് ക്ളബ്ബിന്‍റെ നേതൃത്വത്തില്‍  വ്യത്യസ്ഥ പരിപാടികള്‍ നടന്നുവരുന്നു. എല്‍തിങ്കളാഴ്ചകളിലും കുട്ടികള്‍ക്കായി പ്രശ്നോത്തരി തയ്യാറാക്കി വിജയികളെ  തിരഞ്ഞെടുക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും തിരഞ്ഞെടുക്കപ്പട്ട വിദ്യാര്‍ത്ഥികള്‍ക്കായി, സ്പോക്കണ്‍ ഇംഗ്ളീഷ് ക്ളാസ്സുകള്‍ സംഘടിപ്പിക്കുന്നു. വിവരസാങ്കേതികവിദ്യയിലധിഷ്ഠിതമായ ക്ളാസുകള്‍ വിദ്യാര്‍ത്ഥികളുടെ ആശയവിനിമയശേഷി വര്‍ധിപ്പിക്കുന്നതിന് ഏറെ സഹായകമാണ്.  എല്ലാ പ്രധാനദിവസങ്ങളുമായും ബന്ധപ്പെട്ട് കവിതാരചന, പ്രസംഗം തുടങ്ങിയ ഇനങ്ങളില്‍ മത്സരം നടത്തി വിജയികളെ തിരഞ്ഞെടുക്കുന്നു.  ഓരോ പാഠഭാഗവുമായി ബന്ധപ്പെട്ട് സി.ഡികള്‍ പ്രദര്‍ശിപ്പിക്കുന്നു.  വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ചുമര്‍പത്രികകളും മാഗസിനുകളും നിര്‍മ്മിക്കുന്നു.  പ്രസിദ്ധ ചലച്ചിത്രങ്ങളുടെ പ്രദര്‍ശനം നടത്തി.
 
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
പാര്‍വ്വതി നേത്യാര്‍/ ഗോപാലന്‍ നായര്‍/ കെ.ജി.ലില്ലി / ഐസക് മത്തായി / പി.കെ. മുഹമ്മദുകുട്ടി / ലില്ലി സൂസന്‍ വര്‍ഗ്ഗീസ് / കെ.കെ. തഹ്കമണി ബായ് / കെ.ആര്‍. വിജയമ്മ / കെ.പി.  അഹമ്മദ് / പി.സി. ശ്രീമാന വിക്രമരാജ / സുവാസിനി. പി. / കുര്യന്‍ മാത്യു / ടി.ജെ. ഷീല / എ.പി. ശ്രീവത്സന്‍ / കെ.ടി. കല്യാണിക്കുട്ടി / പി. മുഹമ്മദ് / ശാന്തകുമാരി.എ / എന്‍.കെ. കുഞ്ഞിമുഹമ്മദ് / മുഹമ്മദ് ബഷീറുദ്ദീന്‍ ആനങ്ങാടന്‍.
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*
 
==വഴികാട്ടി==
<googlemap version="0.9" lat="11.012987" lon="76.123366" zoom="18" width="475" selector="no" controls="none">
11.013845, 76.124375
</googlemap>
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 8 കി.മി. അകലത്തായി പെരിന്തല്‍മണ്ണ റോഡില്‍ സ്ഥിതിചെയ്യുന്നു.
|}
|}
"https://schoolwiki.in/GOVT.SEETHI_HAJI_MEMORIAL_HSS,EDAVANNA" എന്ന താളിൽനിന്ന് ശേഖരിച്ചത്