"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/സ്കൂൾ:ഓർമ്മകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('എത്ര വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാന്‍ വല്ലതും എഴ…' താൾ സൃഷ്ടിച്ചിരിക്കുന്നു)

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
എത്ര വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാന്‍ വല്ലതും എഴുതുന്നത്...ഒന്ന് റൊമാന്റിക്കാവുന്നത് ! ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ മാത്രമാണ് ഞാന്‍ കാര്‍ട്ടൂണ്‍ വരച്ചിരുന്നത് ;സാഹിത്യോത്സവങ്ങളില്‍ സമ്മാനം വാങ്ങിയിരുന്നത്.എല്‍.പി.സ്കൂള്‍ തൊട്ട് Msc.വരെ ഉയര്‍ന്ന മാര്‍ക്കേ കിട്ടിയിട്ടുള്ളൂ.പക്ഷെ എന്റെ ഉള്ളിലെ കാര്‍ട്ടൂണിസ്റ്റും കഥാകൃത്തും കവിയും ഉണര്‍ന്നിരുന്ന മൂന്നു വര്‍ഷങ്ങളേ ഉള്ളൂ.ഇവരൊക്കെ ഉറങ്ങിയിട്ട് വര്‍ഷം എട്ട് കഴിഞ്ഞു.എന്തായിരുന്നു എന്റെ ഹൈസ്കൂള്‍ എനിക്ക് തന്നിരുന്നത്,ഒരു പക്ഷെ അദൃശ്യ ഊര്‍ജ്ജപ്രവാഹം...അദ്ധ്യാപകരില്‍,കെട്ടിടങ്ങളില്‍,ബെഞ്ചുകളില്‍,
==സ്കൂൾ:ഓർമ്മകൾ ----   പൂർവ്വ വിദ്യാർത്ഥികൾ==
ഡെസ്ക്കുകളില്‍,ചോക്കുകഷ്ണങ്ങളില്‍... ജനുവരിയില്‍ അവിടുത്തെ പുല്‍നാമ്പുകളില്‍ സൂര്യകിരണങ്ങളേറ്റ് തിളങ്ങിയ മഞ്ഞുതുള്ളികള്‍! അതെനിക്ക് നഷ്ട്ടമായിട്ട് വര്‍ഷം എട്ടാകുന്നു....
-ഷിജിത്ത്.പി.പി,അദ്ധ്യാപകന്‍,ഗവ:ബ്രണ്ണന്‍ കോളേജ്
ഓരോ മഴകാലവും ഒരു ഓര്‍മ്മപ്പെടുത്തലാണ്... മഴയുടെ കൂടെ നിന്നും പുഴയുടെ കൂടെ കളിച്ചും ഗൃഹപാഠം ചെയ്യാന്‍ മറന്ന് വാങ്ങുന്ന തല്ലിന്റെയും ഓര്‍മ്മകള്‍ മായില്ല.രണ്ടാമത്തെ ബാച്ചിലെ അവസാനത്തെ വിദ്യാര്‍ത്ഥിയായി ചേര്‍ന്ന് VIII-Gയില്‍ നിന്നും X-Aയില്‍ അവസാനിച്ച യാത്ര... വഴിയില്‍ തണല്‍ മരങ്ങളായി നിന്ന അദ്ധ്യാപകര്‍... കൂടെ നടന്നവര്‍ സൗഹൃദത്തിന്റെ പുതിയ വാതിലുകള്‍ തുറക്കുകയായിരുന്നു.മതിയാവോളം ആസ്വദിച്ചില്ല എന്നൊരു കുറ്റബോധം ഇന്നുണ്ട്.കാലത്തിന് തിരിഞ്ഞുനടക്കാന്‍ കഴിയില്ലല്ലോ...കുത്തിക്കുറിച്ചിട് വരികള്‍ കവിതകളാക്കുന്ന മായാജാലം ഞാന്‍ കണ്ടു.കയ്യെഴുത്തു മാസികയില്‍ പുതിയൊരു 'ഞാന്‍' രൂപപ്പെട്ടു.ആത്മാര്‍ത്ഥതയുടെ,സേവനത്തിന്റെ പുതിയൊരു ഭാഷ ഞാന്‍ പഠിച്ചു... അക്ഷരങ്ങളുടെ കരുത്തിനേക്കാള്‍ അതിനെ ഞാന്‍ മതിക്കുന്നു...
“സംസ്കാരമാത്രജന്യം ജ്ഞാനം സ്മൃതിഃ"വഴി പിരിഞ്ഞു പോയവര്‍ എന്നെങ്കിലും ഒത്തു ചേരും... പ്രായം നല്‍കിയ പക്വതയുമായി... ഓര്‍മ്മകളുടെ  തിരിതെളിയിക്കാന്‍...
-ഡോ.ശ്രീജിന്‍.സി.കെ,പരിയാരം മെഡിക്കല്‍ കോളേജ്
ഗ്രാമ ജീവിതത്തിന്റെ സകല പരിമിതികള്‍ക്കുള്ളിലും ഒതുങ്ങിക്കൊണ്ട്,എന്തെങ്കിലും മാത്രമായ് പ്പോകുമായിരുന്ന എനിക്ക് വിജയത്തിലേക്കുള്ള ദിശാബോധം നല്‍കിയത് രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹൈസ്കൂളാണ്.1994-95-ല്‍ പുതുതായി ആരംബിച്ച രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹൈസ്കൂളില്‍ ആദ്യമായി പ്രവേശനം നേടിയ വിദ്യാര്‍ത്ഥി ഞാനായിരുന്നു.സ്കൂളിലെ മൂന്ന് വര്‍ഷത്തെ പഠനം ഞാനെന്താകണം എന്ന തിരിച്ചറിവിലേക്ക് എന്നെ നയിച്ചിട്ടുണ്ട്.സകല കൃതജ്ഞതയോടും കടപ്പാടോടും കൂടി മാത്രമേ എനിക്ക് സ്കൂളിനെ ഓര്‍ക്കാനാവൂ

-ജിജേഷ്.കെ,സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍,പൂനെ
എത്ര വർഷങ്ങൾക്കു ശേഷമാണ് ഞാൻ വല്ലതും എഴുതുന്നത്...ഒന്ന് റൊമാന്റിക്കാവുന്നത് ! ഹൈസ്കൂളിൽ പഠിക്കുമ്പോൾ മാത്രമാണ് ഞാൻ കാർട്ടൂൺ വരച്ചിരുന്നത് ;സാഹിത്യോത്സവങ്ങളിൽ സമ്മാനം വാങ്ങിയിരുന്നത്.എൽ.പി.സ്കൂൾ തൊട്ട് Msc.വരെ ഉയർന്ന മാർക്കേ കിട്ടിയിട്ടുള്ളൂ.പക്ഷെ എന്റെ ഉള്ളിലെ കാർട്ടൂണിസ്റ്റും കഥാകൃത്തും കവിയും ഉണർന്നിരുന്ന മൂന്നു വർഷങ്ങളേ ഉള്ളൂ.ഇവരൊക്കെ ഉറങ്ങിയിട്ട് വർഷം എട്ട് കഴിഞ്ഞു.എന്തായിരുന്നു എന്റെ ഹൈസ്കൂൾ എനിക്ക് തന്നിരുന്നത്,ഒരു പക്ഷെ അദൃശ്യ ഊർജ്ജപ്രവാഹം...അദ്ധ്യാപകരിൽ,കെട്ടിടങ്ങളിൽ,ബെഞ്ചുകളിൽ,
ഡെസ്ക്കുകളിൽ,ചോക്കുകഷ്ണങ്ങളിൽ... ജനുവരിയിൽ അവിടുത്തെ പുൽനാമ്പുകളിൽ സൂര്യകിരണങ്ങളേറ്റ് തിളങ്ങിയ മഞ്ഞുതുള്ളികൾ! അതെനിക്ക് നഷ്ട്ടമായിട്ട് വർഷം എട്ടാകുന്നു....

--ഷിജിത്ത്.പി.പി,അദ്ധ്യാപകൻ,ഗവ:ബ്രണ്ണൻ കോളേജ്

ഓരോ മഴകാലവും ഒരു ഓർമ്മപ്പെടുത്തലാണ്... മഴയുടെ കൂടെ നിന്നും പുഴയുടെ കൂടെ കളിച്ചും ഗൃഹപാഠം ചെയ്യാൻ മറന്ന് വാങ്ങുന്ന തല്ലിന്റെയും ഓർമ്മകൾ മായില്ല.രണ്ടാമത്തെ ബാച്ചിലെ അവസാനത്തെ വിദ്യാർത്ഥിയായി ചേർന്ന് VIII-Gയിൽ നിന്നും X-Aയിൽ അവസാനിച്ച യാത്ര... വഴിയിൽ തണൽ മരങ്ങളായി നിന്ന അദ്ധ്യാപകർ... കൂടെ നടന്നവർ സൗഹൃദത്തിന്റെ പുതിയ വാതിലുകൾ തുറക്കുകയായിരുന്നു.മതിയാവോളം ആസ്വദിച്ചില്ല എന്നൊരു കുറ്റബോധം ഇന്നുണ്ട്.കാലത്തിന് തിരിഞ്ഞുനടക്കാൻ കഴിയില്ലല്ലോ...കുത്തിക്കുറിച്ചിട് വരികൾ കവിതകളാക്കുന്ന മായാജാലം ഞാൻ കണ്ടു.കയ്യെഴുത്തു മാസികയിൽ പുതിയൊരു 'ഞാൻ' രൂപപ്പെട്ടു.ആത്മാർത്ഥതയുടെ,സേവനത്തിന്റെ പുതിയൊരു ഭാഷ ഞാൻ പഠിച്ചു... അക്ഷരങ്ങളുടെ കരുത്തിനേക്കാൾ അതിനെ ഞാൻ മതിക്കുന്നു... “സംസ്കാരമാത്രജന്യം ജ്ഞാനം സ്മൃതിഃ"വഴി പിരിഞ്ഞു പോയവർ എന്നെങ്കിലും ഒത്തു ചേരും... പ്രായം നൽകിയ പക്വതയുമായി... ഓർമ്മകളുടെ  തിരിതെളിയിക്കാൻ...

--ഡോ.ശ്രീജിൻ.സി.കെ,പരിയാരം മെഡിക്കൽ കോളേജ്

ഗ്രാമ ജീവിതത്തിന്റെ സകല പരിമിതികൾക്കുള്ളിലും ഒതുങ്ങിക്കൊണ്ട്,എന്തെങ്കിലും മാത്രമായ് പ്പോകുമായിരുന്ന എനിക്ക് വിജയത്തിലേക്കുള്ള ദിശാബോധം നൽകിയത് രാജീവ് ഗാന്ധി മെമ്മോറിയൽ ഹൈസ്കൂളാണ്.1994-95-ൽ പുതുതായി ആരംബിച്ച രാജീവ് ഗാന്ധി മെമ്മോറിയൽ ഹൈസ്കൂളിൽ ആദ്യമായി പ്രവേശനം നേടിയ വിദ്യാർത്ഥി ഞാനായിരുന്നു.സ്കൂളിലെ മൂന്ന് വർഷത്തെ പഠനം ഞാനെന്താകണം എന്ന തിരിച്ചറിവിലേക്ക് എന്നെ നയിച്ചിട്ടുണ്ട്.സകല കൃതജ്ഞതയോടും കടപ്പാടോടും കൂടി മാത്രമേ എനിക്ക് സ്കൂളിനെ ഓർക്കാനാവൂ -

--ജിജേഷ്.കെ,സോഫ്റ്റ് വെയർ എഞ്ചിനിയർ,പൂനെ

<!--visbot  verified-chils->

12:21, 25 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

സ്കൂൾ:ഓർമ്മകൾ ---- പൂർവ്വ വിദ്യാർത്ഥികൾ

എത്ര വർഷങ്ങൾക്കു ശേഷമാണ് ഞാൻ വല്ലതും എഴുതുന്നത്...ഒന്ന് റൊമാന്റിക്കാവുന്നത് ! ഹൈസ്കൂളിൽ പഠിക്കുമ്പോൾ മാത്രമാണ് ഞാൻ കാർട്ടൂൺ വരച്ചിരുന്നത് ;സാഹിത്യോത്സവങ്ങളിൽ സമ്മാനം വാങ്ങിയിരുന്നത്.എൽ.പി.സ്കൂൾ തൊട്ട് Msc.വരെ ഉയർന്ന മാർക്കേ കിട്ടിയിട്ടുള്ളൂ.പക്ഷെ എന്റെ ഉള്ളിലെ കാർട്ടൂണിസ്റ്റും കഥാകൃത്തും കവിയും ഉണർന്നിരുന്ന മൂന്നു വർഷങ്ങളേ ഉള്ളൂ.ഇവരൊക്കെ ഉറങ്ങിയിട്ട് വർഷം എട്ട് കഴിഞ്ഞു.എന്തായിരുന്നു എന്റെ ഹൈസ്കൂൾ എനിക്ക് തന്നിരുന്നത്,ഒരു പക്ഷെ അദൃശ്യ ഊർജ്ജപ്രവാഹം...അദ്ധ്യാപകരിൽ,കെട്ടിടങ്ങളിൽ,ബെഞ്ചുകളിൽ, ഡെസ്ക്കുകളിൽ,ചോക്കുകഷ്ണങ്ങളിൽ... ജനുവരിയിൽ അവിടുത്തെ പുൽനാമ്പുകളിൽ സൂര്യകിരണങ്ങളേറ്റ് തിളങ്ങിയ മഞ്ഞുതുള്ളികൾ! അതെനിക്ക് നഷ്ട്ടമായിട്ട് വർഷം എട്ടാകുന്നു....