"എ.ജി. എം. യു. പി. എസ്. കൊടുമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{prettyurl|A. G. M. A. U. P. S. Kodumbu}}
| സ്ഥലപ്പേര്= കൊടുമ്പ്
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
{{Infobox School
| റവന്യൂ ജില്ല= പാലക്കാട്
|സ്ഥലപ്പേര്=
| സ്കൂൾ കോഡ്=21359  
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
| സ്ഥാപിതവർഷം= 1913
|റവന്യൂ ജില്ല=പാലക്കാട്
| സ്കൂൾ വിലാസം= എ.ജി.എം.എ.യു.പി.എസ് കൊടുമ്പ്
|സ്കൂൾ കോഡ്=21359
| പിൻ കോഡ്= 678551
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 0491 2574190
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ= agmaup@gmail.com  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32060400501
| ഉപ ജില്ല= ചിറ്റുർ
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം= എയിഡഡ്
|സ്ഥാപിതമാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=
| പഠന വിഭാഗങ്ങൾ1= എൽ.പി
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങൾ2= യു.പി
|പോസ്റ്റോഫീസ്=
| മാദ്ധ്യമം= മലയാളം‌
|പിൻ കോഡ്=
| ആൺകുട്ടികളുടെ എണ്ണം= 68
|സ്കൂൾ ഫോൺ=
| പെൺകുട്ടികളുടെ എണ്ണം= 63
|സ്കൂൾ ഇമെയിൽ=agmaup@gmail.com
| വിദ്യാർത്ഥികളുടെ എണ്ണം= 131
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം= 9   
|ഉപജില്ല=ചിറ്റൂർ
| പ്രധാന അദ്ധ്യാപകൻ= ശ്രീലത.R       
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പി.ടി.. പ്രസിഡണ്ട്= റഫീക്ക്.എ        
|വാർഡ്=
| സ്കൂൾ ചിത്രം= 21359-photo.jpg ‎|
|ലോകസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=ചിറ്റൂർ
|താലൂക്ക്=പാലക്കാട്
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=73
|പെൺകുട്ടികളുടെ എണ്ണം 1-10=75
|വിദ്യാർത്ഥികളുടെ എണ്ണം 1-10=148
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രിയ കെ ജി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=21359-photo1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ  ചിറ്റൂർ ഉപജില്ലയിലെ കൊടുമ്പ് എന്ന സ്ഥലത്തു സ്ഥിതി ചെയുന്ന ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ് '''എ ജി എം എ യു പി എസ് കൊടുമ്പ്'''
== ചരിത്രം ==
== ചരിത്രം ==
പാലക്കാട് ജില്ലയിലെ തമിഴ് മലയാള സംസ്കാരങ്ങൾ സന്നമായതും ശോകനിപുഴയാലും, സുബ്രമണ്യ ക്ഷേത്രത്താലും പ്രശസ്തമായ കൊച്ചുഗ്രാമമാണ് കൊടുമ്പ്. വിദ്യയുടെ പ്രാധാന്യം മനസിലാക്കി ജനങ്ങളെ വിദ്യാസമ്പന്നരാക്കുന്നതിനായി   1913  ൽ അച്യുതഗുരുക്കളാൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് മദിരാശി ഗവൺമെന്റിൽ നിന്നുമാണ് അംഗീകാരം ലഭിച്ചത്.
കൊടുമ്പ് പഞ്ചായത്തിലെ ഒരു നൂറ്റാണ്ടു പിന്നിട്ട ഏകവിദ്യാലയമാണിത്. ആദ്യം ഏകാധ്യാപിക വിദ്യാലയമായും പിന്നീട് L.P വിദ്യാലയമായും വളർന്നു 1953 ൽ U.P. വിദ്യാലയമായി ഉയർത്തപ്പെട്ട അച്യുത ഗുരുക്കൾ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ (എ.ജി.എം.എ.യു.പി സ്കൂൾ) നിരവധി പ്രമുഖരെ വാർത്തെടുത്തിട്ടുണ്ട്. ശ്രീമതി. സുശീലാ പ്രഭാകർ ആണ് ഇപ്പോളത്തെ മാനേജർ പ്രസന്ന ടീച്ചർ ആണ് ഹെഡ്മിസ്ട്രസ്സ്.      
ചരിത്രം


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിൽ ഭൗതികസൗകര്യങ്ങൾക്ക് വലിയ പങ്കുണ്ട്. പാഠ്യ- പഠ്യേതര പ്രവർത്തനകൾക്ക് ആവിശ്യമായ എല്ലാ സൗകര്യങ്ങളും വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്
ഐ ടി ലാബ്
സയൻസ് ലാബ്
സ്കൂൾ ലൈബ്രറി
ജൈവ പച്ചക്കറി തോട്ടം
വിശാലമായ കളിസ്ഥലം
== ഉച്ചഭക്ഷണ പരിപാടി ==
ഈ വിദ്യാലയത്തിലെ 117 കുട്ടികളും പങ്കാളികളാണ്. പോഷക സമൃദ്ധവും , സ്വാദിഷ്ടവുമായ ഉച്ചഭക്ഷണം നൽകുന്നു. ജൈവ പച്ചക്കറി ഉപയോഗപ്പെടുത്തുന്നു. പാൽ,മുട്ട എന്നിവയും നൽകിവരുന്നു
== പാഠ്യേതര പ്രവർത്തനങ്ങൾ  ==
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഹെൽത്ത് ക്ലബ്ബ്
ശുചിത്വ ക്ലബ്ബ്
കായിക ക്ലബ്ബ്
പ്രവർത്തി പരിചയക്ലബ്ബ്     


== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഹരിത ക്ലബ്ബ്


* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ദിനാചരങ്ങൾ
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ശ്രീമതി. സുശീലാ പ്രഭാകർ


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 43: വരി 112:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%;" |
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:10.705939,76.7376973|zoom=12}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ  -----------വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം   
{{#multimaps:10.742073958659267, 76.69543050914956|zoom=18}}
|--
*മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
*മാർഗ്ഗം  3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു


|}
* ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും '''11''' കി മീ, ബസ്സ് / ഓട്ടോ മാർഗം എത്താം.
|}
* നാഷണൽ ഹൈവെയിൽ നിന്ന് '''5.2''' കി മീ, ബസ്സ് / ഓട്ടോ മാർഗം എത്താം
* ചിറ്റൂരിൽ നിന്നും കൊടുമ്പ്-പാലക്കാട് വഴി 8.2  കി മീ ബസ്സ്/ഓട്ടോ മാർഗം എത്താം


<!--visbot  verified-chils->
<!--visbot  verified-chils->-->

21:59, 6 മാർച്ച് 2024-നു നിലവിലുള്ള രൂപം