"ഇടമുളയ്കൽ എം.എസ്.സി.എൽ.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(' {{Infobox AEOSchool | സ്ഥലപ്പേര്= പാലമുക്ക് | വിദ്യാഭ്യാസ ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=പാലമുക്ക് .
|വിദ്യാഭ്യാസ ജില്ല=പുനലൂർ
|റവന്യൂ ജില്ല=കൊല്ലം
|സ്കൂൾ കോഡ്=40330
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q105813868
|യുഡൈസ് കോഡ്=32130100313
|സ്ഥാപിതദിവസം=1932
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1932
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=അഞ്ചൽ
|പിൻ കോഡ്=691306
|സ്കൂൾ ഫോൺ=0475 2276063
|സ്കൂൾ ഇമെയിൽ=40330anchal@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=അഞ്ചൽ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=
|ലോകസഭാമണ്ഡലം=കൊല്ലം
|നിയമസഭാമണ്ഡലം=പുനലൂർ
|താലൂക്ക്=പുനലൂർ
|ബ്ലോക്ക് പഞ്ചായത്ത്=അഞ്ചൽ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=40
|പെൺകുട്ടികളുടെ എണ്ണം 1-10=43
|വിദ്യാർത്ഥികളുടെ എണ്ണം 1-10=83
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സജി.ജി
|പി.ടി.എ. പ്രസിഡണ്ട്=മനോജ്
|എം.പി.ടി.എ. പ്രസിഡണ്ട്=സവിത ശശിധരൻ
|സ്കൂൾ ചിത്രം=40330.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
== '''ആമുഖം''' ==
കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ  ഉപജില്ലയിലെ പാലമുക്ക് സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ്  വിദ്യാലയമാണ്

{{Infobox AEOSchool
| സ്ഥലപ്പേര്= പാലമുക്ക്
| വിദ്യാഭ്യാസ ജില്ല= പുനലൂര്‍
| റവന്യൂ ജില്ല= കൊല്ലം
| സ്കൂള്‍ കോഡ്= 40330
| സ്ഥാപിതവര്‍ഷം= 1932
| സ്കൂള്‍ വിലാസം= അഞ്ചല്‍.പി.ഒ, <br/>കൊല്ലം
| പിന്‍ കോഡ്= 691306
| സ്കൂള്‍ ഫോണ്‍=  04752276063
| സ്കൂള്‍ ഇമെയില്‍=  johnabraham.abraham64@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= അഞ്ചല്‍
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍2=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=  55
| പെൺകുട്ടികളുടെ എണ്ണം= 50
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 105
| അദ്ധ്യാപകരുടെ എണ്ണം=  5 
| പ്രധാന അദ്ധ്യാപകന്‍=       
| പി.ടി.ഏ. പ്രസിഡണ്ട്=  സന്തോഷ് കുമാര്‍   
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
== ചരിത്രം ==
== ചരിത്രം ==
കഴിഞ്ഞ 90     വർഷമായി ഇടമുളക്കൽ പാലമുക്ക് പ്രദേശത്തു വളരെ പ്രശംസനീയമായ രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് ഈ വിദ്യാലയം. 1932 ൽ ഇപ്പോൾ വില്ലേജ് ഓഫീസ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥലത്തിന് സമീപം മാമ്പഴകോണത്തു കെ .വർഗീസ്  അവറുകളുടെ സ്ഥലത്തു ഒരു ഓല ഷെഡിൽ യോഹന്നാൻ സാർ അവറുകളുടെ സ്ഥലത്തു ഒരു ഓല ഷെഡിൽ യോഹന്നാൻ സാർ മാനേജരായും കെ.ജോൺ കുട്ടി സാർ ഹെഡ്മാസ്റ്ററായും ഈ സ്കൂൾ ആരംഭിച്ചു. 1 ,2 ക്ലാസ്സുകളാണ് ആദ്യം ഉണ്ടായിരുന്നത്.1935 ൽ കാരായിക്കോണം പുത്തൻപുരയിൽ മാധവൻ അവറുകൾ സ്കൂളിനുവേണ്ടി തന്ന സ്ഥലത്തു സ്കൂൾ മാറ്റി സ്ഥാപിച്ചു.
                                      
== ഭൗതികസൗകര്യങ്ങള്‍ ==
                സ്കൂൾ പ്രവർത്തനങ്ങൾ സുഗമമായി നടത്തികൊണ്ട് പോകാൻ കഴിയാതെ വന്നപ്പോൾ മലങ്കര കത്തോലിക്കാ സഭയുമായി ആലോചിച്ചു 1942 ൽ സഭ സ്കൂൾ ഏറ്റെടുക്കുകയും ചെയ്തു.ഈ പ്രദേശവാസികൾക്ക് വിദ്യാഭ്യാസ പരമായി ഉയർച്ച ഉണ്ടാകുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്കൂൾ ആരംഭിച്ചത്.അക്കാലത്തു സ്കൂളിൽ പഠിക്കാനെത്തിയ കുട്ടികൾ ഏറെയും സാമ്പത്തികമായി പിന്നോക്കമായിരുന്നു.ഇന്നത്തെ സമൂഹത്തിന്റെ സാമ്പത്തികവും വിദ്യാഭ്യാസ പരവുമായ അവസ്ഥ മെച്ചപ്പെട്ടു എങ്കിലും ഇന്നും പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾ മാത്രമേ പഠിക്കാനെത്തുന്നുള്ളൂ

                വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങളിൽ കാലാനുസൃതമായ മാറ്റം ഉണ്ടാകുവാൻ കഴിഞ്ഞിട്ടില്ല.എന്നാൽ പൂർവ്വ വിദ്യാര്ഥികൾ പലരും ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്.

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
                 ഈ സ്കൂളിൽ നിന്നും ഉപരി പഠനത്തിനായി അഞ്ചാം ക്ലാസ് പ്രേവശനം നേടുന്ന കുട്ടികളെ കുറിച്ച് മറ്റു സ്കൂളിൽ നിന്നും നല്ല അഭിപ്രായം ഉണ്ടാകുന്നത് ഈ സ്കൂളിന്റെ അക്കാദമിക നേട്ടമായി കണക്കാക്കുന്നു.
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
 
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
== ഭൗതികസൗകര്യങ്ങൾ ==
 
ഇടമുളക്കൽ പാലമുക്ക് എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പ്രധാന കെട്ടിടം ഓടിട്ടതാണ്.നാലു ക്ലാസ് മുറികളോട് ചേർന്ന് കംപ്യൂട്ടർറൂമും ഓഫീസ്‌റൂമും പ്രവർത്തിക്കുന്നു എല്ലാ ക്ലാസ്റൂമുകളും വൈദുതികരിച്ചിട്ടുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രതേകം ടോയ്‍ലെറ്റുകൾ ഉണ്ട് .പരിമിതമായ കളിസ്ഥലമാണ് ഉള്ളത്.കെട്ടിടത്തിനോട് ചേർന്ന് റാമ്പ് ആൻഡ് റെയിലും ഉണ്ട്.പരിമിതമായ അടുക്കള സൗകര്യമാണ് ഉള്ളത്.സ്കൂളിൽ കുടിവെള്ള സൗകര്യവും ചുറ്റുമതിലും ഉണ്ട് പ്രധാന കെട്ടിടത്തിന്  പുറകു വശത്തായി പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നു.എല്ലാ ക്ലാസ്സിനും ലാപ്‌ടോപ് ഉണ്ട്.ലാപ്‍ടോപ് ,പ്രൊജക്ടർ എന്നിവ ഉപയോഗിച്ചിട്ടുള്ള പഠനമാണ് നടന്നു വരുന്നത്.അറബിക് ഭാഷ പഠനം,കലാകായിക വിദ്യാഭ്യാസം എന്നിവയും പഠനവിഷയങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
വരി 41: വരി 85:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പേര്
|-
|1
|ശ്രീ ജോൺകുട്ടി
|-
|2
|ശ്രീ കെ.യോഹന്നാൻ
|-
|3
|ശ്രീമതി . വി.എസ്.സാറാമ്മ
|-
|4
|ശ്രീ .സി.ജി.കുര്യൻ
|-
|5
|ശ്രീമതി .ചിന്നമ്മ
|-
|6
|ശ്രീ പി.എം ജോൺകുട്ടി
|-
|7
|ശ്രീ പി ഒ ജോർജ്
|-
|8
|പി.എം അലക്സാണ്ടർ
|-
|9
|ശ്രീ ജോൺ എബ്രഹാം
|-
|10
|ശ്രീ സജി .ജി
|}
#
#
#
#
#
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ  ==
തുടർച്ചയായ LSS വിജയം, 2021-22 BRCയുടെ നേതൃത്വത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ അഞ്ചൽ സബ്‌ജില്ലയിൽ രണ്ടാം സ്ഥാനം നാലാം ക്ലാസ് വിദ്യാർത്ഥി സിദ്ധാർത്ഥന് ലഭിച്ചു
 
== പൂർവ്വ വിദ്യാർഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!പേര്
!പദവി
{| class="wikitable sortable mw-collapsible mw-collapsed"
|+
!
!
!
!
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}
|-
|1
|ശ്രീ.ബാലകൃഷ്ണൻ
|അധ്യാപകൻ ,കവി
|-
|2
|ശ്രീ.പി.ജെ.ജോസ്
|അധ്യാപകൻ
|-
|3
|ശ്രീ നൗഷാദ്
|ഹയർ സെക്കണ്ടറി അധ്യാപകൻ
|-
|4
|ശ്രീ ഷാജി
|ഡോക്ടർ
|-
|5
|ശ്രീമതി.ജിലു ജോസ്
|ഡോക്ടർ
|-
|6
|ശ്രീമതി.ജിഞ്ചു.കെ.രാജു
|ആയൂർവേദ ഡോക്ടർ
|-
|7
|ശ്രീബിപിൻ
|  പോസ്റ്റോഫീസ്
|-
|8
|ശ്രീ ചന്ദു
|മോട്ടോർ വെഹിക്കിൾ ഓഫീസർ
|-
|9
|ശ്രീ ധ്രുദീപ് കുമാർ
|ബാങ്ക് ഓഫീസർ
|-
|10
|ശ്രീ യശോധരൻ
|അധ്യാപകൻ
|-
|11
|ശ്രീ ഷിജിൻ സൈമൺ
|ഡോക്ടർ
|-
|12
|ശ്രീമതി ഷൈനി ലൂക്കോസ്
|അഗ്രി.എഞ്ചിനീയർ
|-
|13
|ശ്രീമതി .ആശ
|അധ്യാപിക
|-
|14
|ശ്രീ. പ്രവീൺ
|ശാസ്ത്രജ്ഞൻ
|-
|15
|ശ്രീ .ശശി
|IPS
|}

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
#
#
#
#
#
==വഴികാട്ടി==
=== ഓപ്പൺസ്ട്രീറ്റ് മാപ്പ് വഴികാട്ടി ===
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
  * ...പുനലൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (15കിലോമീറ്റർ)
| style="background: #ccf; text-align: center; font-size:99%;" |
  * ...കൊല്ലം തീരദേശപാതയിലെ കൊല്ലം ബസ്റ്റാന്റിൽ നിന്നും 25കിലോമീറ്റർ
|-
  *സ്റ്റേറ്റ് ഹൈവെയിൽ സ്റ്റേറ്റ് ബസ്റ്റാന്റിൽ നിന്നും 7 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
{{Slippymap|lat= 8.935819|lon= 76.893122 |zoom=16|width=800|height=400|marker=yes}}
|----
<!--visbot verified-chils->-->
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

21:45, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഇടമുളയ്കൽ എം.എസ്.സി.എൽ.പി.എസ്.
വിലാസം
പാലമുക്ക് .

അഞ്ചൽ പി.ഒ.
,
691306
,
കൊല്ലം ജില്ല
സ്ഥാപിതം1932 - - 1932
വിവരങ്ങൾ
ഫോൺ0475 2276063
ഇമെയിൽ40330anchal@gmail.com
കോഡുകൾ
സ്കൂൾ കോഡ്40330 (സമേതം)
യുഡൈസ് കോഡ്32130100313
വിക്കിഡാറ്റQ105813868
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല അഞ്ചൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംപുനലൂർ
താലൂക്ക്പുനലൂർ
ബ്ലോക്ക് പഞ്ചായത്ത്അഞ്ചൽ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ40
പെൺകുട്ടികൾ43
ആകെ വിദ്യാർത്ഥികൾ83
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസജി.ജി
പി.ടി.എ. പ്രസിഡണ്ട്മനോജ്
എം.പി.ടി.എ. പ്രസിഡണ്ട്സവിത ശശിധരൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആമുഖം

കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ പാലമുക്ക് സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ്

ചരിത്രം

കഴിഞ്ഞ 90     വർഷമായി ഇടമുളക്കൽ പാലമുക്ക് പ്രദേശത്തു വളരെ പ്രശംസനീയമായ രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് ഈ വിദ്യാലയം. 1932 ൽ ഇപ്പോൾ വില്ലേജ് ഓഫീസ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥലത്തിന് സമീപം മാമ്പഴകോണത്തു കെ .വർഗീസ്  അവറുകളുടെ സ്ഥലത്തു ഒരു ഓല ഷെഡിൽ യോഹന്നാൻ സാർ അവറുകളുടെ സ്ഥലത്തു ഒരു ഓല ഷെഡിൽ യോഹന്നാൻ സാർ മാനേജരായും കെ.ജോൺ കുട്ടി സാർ ഹെഡ്മാസ്റ്ററായും ഈ സ്കൂൾ ആരംഭിച്ചു. 1 ,2 ക്ലാസ്സുകളാണ് ആദ്യം ഉണ്ടായിരുന്നത്.1935 ൽ കാരായിക്കോണം പുത്തൻപുരയിൽ മാധവൻ അവറുകൾ സ്കൂളിനുവേണ്ടി തന്ന സ്ഥലത്തു സ്കൂൾ മാറ്റി സ്ഥാപിച്ചു.

                സ്കൂൾ പ്രവർത്തനങ്ങൾ സുഗമമായി നടത്തികൊണ്ട് പോകാൻ കഴിയാതെ വന്നപ്പോൾ മലങ്കര കത്തോലിക്കാ സഭയുമായി ആലോചിച്ചു 1942 ൽ സഭ സ്കൂൾ ഏറ്റെടുക്കുകയും ചെയ്തു.ഈ പ്രദേശവാസികൾക്ക് വിദ്യാഭ്യാസ പരമായി ഉയർച്ച ഉണ്ടാകുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്കൂൾ ആരംഭിച്ചത്.അക്കാലത്തു സ്കൂളിൽ പഠിക്കാനെത്തിയ കുട്ടികൾ ഏറെയും സാമ്പത്തികമായി പിന്നോക്കമായിരുന്നു.ഇന്നത്തെ സമൂഹത്തിന്റെ സാമ്പത്തികവും വിദ്യാഭ്യാസ പരവുമായ അവസ്ഥ മെച്ചപ്പെട്ടു എങ്കിലും ഇന്നും പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾ മാത്രമേ പഠിക്കാനെത്തുന്നുള്ളൂ

                വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങളിൽ കാലാനുസൃതമായ മാറ്റം ഉണ്ടാകുവാൻ കഴിഞ്ഞിട്ടില്ല.എന്നാൽ പൂർവ്വ വിദ്യാര്ഥികൾ പലരും ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്.

                 ഈ സ്കൂളിൽ നിന്നും ഉപരി പഠനത്തിനായി അഞ്ചാം ക്ലാസ് പ്രേവശനം നേടുന്ന കുട്ടികളെ കുറിച്ച് മറ്റു സ്കൂളിൽ നിന്നും നല്ല അഭിപ്രായം ഉണ്ടാകുന്നത് ഈ സ്കൂളിന്റെ അക്കാദമിക നേട്ടമായി കണക്കാക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഇടമുളക്കൽ പാലമുക്ക് എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പ്രധാന കെട്ടിടം ഓടിട്ടതാണ്.നാലു ക്ലാസ് മുറികളോട് ചേർന്ന് കംപ്യൂട്ടർറൂമും ഓഫീസ്‌റൂമും പ്രവർത്തിക്കുന്നു എല്ലാ ക്ലാസ്റൂമുകളും വൈദുതികരിച്ചിട്ടുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രതേകം ടോയ്‍ലെറ്റുകൾ ഉണ്ട് .പരിമിതമായ കളിസ്ഥലമാണ് ഉള്ളത്.കെട്ടിടത്തിനോട് ചേർന്ന് റാമ്പ് ആൻഡ് റെയിലും ഉണ്ട്.പരിമിതമായ അടുക്കള സൗകര്യമാണ് ഉള്ളത്.സ്കൂളിൽ കുടിവെള്ള സൗകര്യവും ചുറ്റുമതിലും ഉണ്ട് പ്രധാന കെട്ടിടത്തിന്  പുറകു വശത്തായി പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നു.എല്ലാ ക്ലാസ്സിനും ലാപ്‌ടോപ് ഉണ്ട്.ലാപ്‍ടോപ് ,പ്രൊജക്ടർ എന്നിവ ഉപയോഗിച്ചിട്ടുള്ള പഠനമാണ് നടന്നു വരുന്നത്.അറബിക് ഭാഷ പഠനം,കലാകായിക വിദ്യാഭ്യാസം എന്നിവയും പഠനവിഷയങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ പേര്
1 ശ്രീ ജോൺകുട്ടി
2 ശ്രീ കെ.യോഹന്നാൻ
3 ശ്രീമതി . വി.എസ്.സാറാമ്മ
4 ശ്രീ .സി.ജി.കുര്യൻ
5 ശ്രീമതി .ചിന്നമ്മ
6 ശ്രീ പി.എം ജോൺകുട്ടി
7 ശ്രീ പി ഒ ജോർജ്
8 പി.എം അലക്സാണ്ടർ
9 ശ്രീ ജോൺ എബ്രഹാം
10 ശ്രീ സജി .ജി

നേട്ടങ്ങൾ

തുടർച്ചയായ LSS വിജയം, 2021-22 BRCയുടെ നേതൃത്വത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ അഞ്ചൽ സബ്‌ജില്ലയിൽ രണ്ടാം സ്ഥാനം നാലാം ക്ലാസ് വിദ്യാർത്ഥി സിദ്ധാർത്ഥന് ലഭിച്ചു

പൂർവ്വ വിദ്യാർഥികൾ

ക്രമനമ്പർ പേര് പദവി
1 ശ്രീ.ബാലകൃഷ്ണൻ അധ്യാപകൻ ,കവി
2 ശ്രീ.പി.ജെ.ജോസ് അധ്യാപകൻ
3 ശ്രീ നൗഷാദ് ഹയർ സെക്കണ്ടറി അധ്യാപകൻ
4 ശ്രീ ഷാജി ഡോക്ടർ
5 ശ്രീമതി.ജിലു ജോസ് ഡോക്ടർ
6 ശ്രീമതി.ജിഞ്ചു.കെ.രാജു ആയൂർവേദ ഡോക്ടർ
7 ശ്രീബിപിൻ   പോസ്റ്റോഫീസ്
8 ശ്രീ ചന്ദു മോട്ടോർ വെഹിക്കിൾ ഓഫീസർ
9 ശ്രീ ധ്രുദീപ് കുമാർ ബാങ്ക് ഓഫീസർ
10 ശ്രീ യശോധരൻ അധ്യാപകൻ
11 ശ്രീ ഷിജിൻ സൈമൺ ഡോക്ടർ
12 ശ്രീമതി ഷൈനി ലൂക്കോസ് അഗ്രി.എഞ്ചിനീയർ
13 ശ്രീമതി .ആശ അധ്യാപിക
14 ശ്രീ. പ്രവീൺ ശാസ്ത്രജ്ഞൻ
15 ശ്രീ .ശശി IPS

ഓപ്പൺസ്ട്രീറ്റ് മാപ്പ് വഴികാട്ടി