"ഇരിട്ടി.എച്ച് .എസ്.എസ്/അക്ഷരവൃക്ഷം/സഖീ നിനക്കായ്‌ ......" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തിരികെയെത്തുമോ നഷ്ടമായതെല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("ഇരിട്ടി.എച്ച് .എസ്.എസ്/അക്ഷരവൃക്ഷം/സഖീ നിനക്കായ്‌ ......" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project La...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  തിരികെയെത്തുമോ  നഷ്ടമായതെല്ലാം ?
| തലക്കെട്ട്=  സഖീ നിനക്കായ്‌ ......
| color=      5
| color=      5
}}
}}
വരി 37: വരി 37:
| color=      4
| color=      4
}}
}}
{{Verification|name=pkgmohan|തരം=കവിത}}

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

സഖീ നിനക്കായ്‌ ......

സഖീ ....നീയെന്നിൽ നിന്നും
അടർന്നു വീണ ആ നിമിഷം ...
മോഹങ്ങളും ആശകളും ഇല്ലാത്ത
പാഴ്ഭൂമിയായ് മാറി ഞാൻ ....
എങ്ങോട്ടെന്നറിയാതെ ഒഴുകി അകലുന്ന
നദിയായി മാറി ഞാൻ .....
എങ്കിലും ഞാൻ കാത്തിരിക്കും .....
ഈ ഒഴുക്കിലെവിടെയെങ്കിലും നീയുമെന്നോടൊപ്പം ചെരുമെന്ൻ.....
ഒടുവിലൊരു സ്നേഹസമുദ്രമായ് മാറുവാൻ
മറക്കില്ലൊരിക്കലും ഞാൻ സഖീ ....
നീ മാത്രമാനെന്നുമെൻ മനസ്സിൽ ,
നിന്നോർമകളാണെൻ ശ്വാസവും.
കാത്തിരിക്കും നിനക്കായി ഞാൻ ,
വേനലിലും .... വസന്തത്തിലും ..... മഹാമാരിയിലും ....
ഓർക്കുമോ സഖീ നീയെന്നെ
ഒടുവിലെ ശ്വാസത്തിലെങ്കിലും ?
കാത്തിരിക്കും സഖീ നിന്നെ ഞാൻ
          ഒരേകാന്തനായ് ....


 

ചൈതന്യ സി .വി
8 ഇരിട്ടി ഹൈ സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത